സ​ര്‍​ക്കാ​ര്‍ വാ​യ്പ ഉ​പ​യോ​ഗി​ച്ചു​വാ​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി; കു​ടും​ബ​ശ്രീ പ​ലി​ശ​ര​ഹി​ത​ വാ​യ്പ എ​ടു​ത്ത​വ​ര്‍​ക്ക് തി​രി​ച്ച​ടി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ‘ക​ഴി​ഞ്ഞ ത​വ​ണ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത​വാ​യ്പ അ​ട​ച്ചു​വ​രു​ന്നേ​ത​യു​ള്ളു… അ​തു​കൊ​ടു​ത്തു വാ​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വെ​ള്ള​ത്തി​ലാ​യ​ത്’. ക​ഴി​ഞ്ഞ​വ​ർ​ഷം വാ​യ്പ വാ​ങ്ങി​യ പ​ന്തി​രാ​ങ്കാ​വ് സ്വ​ദേ​ശി​നി​യും വീ​ട്ട​മ്മ​യു​മാ​യ ശീ​ത​ളി​ന്‍റെ മു​റ​വി​ളി ഇ​ങ്ങ​നെ. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും പ്ര​ള​യ​മെ​ത്തി​യ​തോ​ടെ വെ​ട്ടി​ലാ​യ​ത് ഒ​രു ത​വ​ണ ദു​രി​തം താ​ണ്ടി​യ​വ​ര്‍ ത​ന്നെ. ന​ഷ്ട​പ്പെ​ട്ട ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്താ​ണ് കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍ മു​ഖേ​ന സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ​യി​ലെ അം​ഗ​ങ്ങ​ളാ​യ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ച​ത്. ഒ​മ്പ​തു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ലാ​യി​രു​ന്നു വാ​യ്പ.​ആ​ദ്യം പ​ലി​ശ​സ​ഹി​തം ദു​രി​ത​ബാ​ധി​ത​ര്‍ മാ​സ​ത​വ​ണ​ക​ളാ​യി 2,850 രൂ​പ​അ​ട​യ്ക്ക​ണം. പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ പ​ലി​ശ കോ​ര്‍​പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍​ക്ക് കൈ​മാ​റും. അ​വ​ര്‍ അ​ത് കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കി അ​ത് അം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്യും. വ​ള​രെ ക്യ​ത്യ​മാ​യി വാ​യ്പാ തു​ക ത​വ​ണ​ക​ളാ​യി സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ഖേ​ന​സ​ര്‍​ക്കാ​രി​ലേ​ക്കെ​ത്തി​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഇ​ടു​ത്തീ​പ്പോ​ലെ വീ​ണ്ടും പ്ര​ള​യ​മെ​ത്തി​യ​ത്. പ​ല​ര്‍​ക്കും ഈ ​വാ​യ്പ ഇ​നി…

Read More

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്ക​ല്‍! മു​ന്‍​ക​രു​ത​ല്‍ വേ​ണ​മെ​ന്ന്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കു​മ്പോ​ള്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​ത് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് സം​ഭ​വി​ക്കു​ന്ന​തി​നും അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. വീ​ടി​ന്‍റെ അ​ഥ​വാ കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ത്ത് സ​ര്‍​വീ​സ് വ​യ​ര്‍, ഇ​ല​ക്ട്രി​ക് ക​മ്പി എ​ന്നി​വ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യോ താ​ഴ്ന്നു കി​ട​ക്കു​ന്ന​താ​യോ ക​ണ്ടാ​ല്‍ അ​തി​ല്‍ സ്പ​ര്‍​ശി​ക്ക​രു​ത്. ഉ​ട​ന്‍​ത​ന്നെ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലോ കെ ​എ​സ്ഇ​ബി എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റാ​യ 9496010101 ലോ ​അ​റി​യി​ക്കു​ക. വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യി വി​ച്ഛേ​ദി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഉ​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യാ​വൂ. മെ​യി​ന്‍​സ്വി​ച്ച് അ​ല്ലെ​ങ്കി​ല്‍ ഇ​എ​ല്‍​സി​ബി എ​ന്നി​വ ഓ​ഫ് ചെ​യ്യു​ക​യും മീ​റ്റ​ര്‍ ബോ​ക്സി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്യൂ​സ് അ​ഴി​ച്ചു​മാ​റ്റു​ക​യും വേ​ണം. സോ​ളാ​ര്‍ പാ​ന​ല്‍ / ഇ​ന്‍​വ​ര്‍​ട്ട​ര്‍ ഉ​ള്ള വീ​ടു​ക​ള്‍ / കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്ന് അ​വ ഓ​ഫ് ചെ​യ്ത് ബാ​റ്റ​റി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം.…

Read More

ഉ​രു​ൾ​പ്പൊ​ട്ട​ലു​കള്‍! ക​ക്ക​യം ഡാം​സൈ​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പാ​ടെ നി​ല​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളി​ൽ ത​ക​ർ​ന്ന ഡാം​സൈ​റ്റ് റോ​ഡി​ലു​ള്ള ഗ​താ​ഗ​തം അ​വ​താ​ള​ത്തി​ലാ​യി.​ഇ​തോ​ടെ ഡാം ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ക​ക്ക​യ​ത്തു നി​ന്നും ഏ​ക​ദേ​ശം ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞു​ള്ള സ്ഥ​ല​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. വ​ൻ​പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് കെ​എ​സ്ഇ​ബി, വ​നം, പോ​ലീ​സ് അ​ട​ക്ക​മു​ള്ള ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​റോ​ഡി​ലെ ക​ക്ക​യം​വാ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ ഏ​ക​ദേ​ശം എ​ൺ​പ​ത് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് റോ​ഡ്‌ പാ​ടെ​ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​യ​ത്.​ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. റോ​ഡി​ന്റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം യാ​ത്രാ ത​ട​സ​മു​ണ്ട്. ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ എ​ൻ.​ര​ഞ്ജി​ത് അ​റി​യി​ച്ചു.

Read More

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ടി​പ്പ​റി​ടി​ച്ചു; ആ​റുപേ​ർ​ക്ക് പ​രി​ക്ക്

മു​ക്കം: മു​ക്ക​ത്തി​ന​ടു​ത്ത് മാ​മ്പ​റ്റ​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ടി​പ്പ​റി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. കൂ​മ്പാ​റ മാ​ങ്കു​ന്ന് കോ​ള​നി​യി​ൽ ബി​ജു, ഭാ​ര്യ ഓ​മ​ന, കൃ​ഷ്ണ​ൻ​കു​ട്ടി (47), കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ സു​ജാ​ത, മു​നീ​ർ ഉ​ൽ​പ്പാ​റ (37), ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ലി​ൻ​റ്റോ ജോ​ർ​ജ് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ക്കം – വെ​സ്റ്റ് മാ​മ്പ​റ്റ ബൈ​പാ​സി​ൽ ക​യ്യി​ട്ടാ​പ്പൊ​യി​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​റുപേ​രെ​യും മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബി​ജു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ബ്ര​യി​ൽ ട്യൂ​മ​ർ രോ​ഗി​യാ​യ ബി​ജു​വി​ന് അ​പ​സ്മാ​രം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലി​ൻ​റ്റോ​യ്ക്ക് കാ​ലി​നും നെ​റ്റി​യി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read More

ഓ​ടി​ത്ത​ള​ർ​ന്ന് കെ​എ​സ്ഇ​ബി​യും ഫ​യ​ർ ഫോ​ഴ്സും! മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​യി; വി​ശ്ര​മ​മി​ല്ലാ​തെ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ

മു​ക്കം: വെ​ള്ള​പ്പൊ​ക്കം ഇ​റ​ങ്ങി​യ​തോ​ടെ ഓ​ടി​ത്ത​ള​ർ​ന്ന് കെ​എ​സ്ഇ​ബി​യും ഫ​യ​ർ ഫോ​ഴ്സും. മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം വി​ശ്ര​മ​മി​ല്ലാ​തെ പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പോ​സ്റ്റു​ക​ൾ ത​ക​രു​ക​യും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കും വൈ​ദ്യു​തി ക​മ്പി​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മു​ക്കം ന​ഗ​രം അ​ട​ക്ക​മു​ള്ള പ്ര​ധാ​ന അ​ങ്ങാ​ടി​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും മി​ക്ക ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​നി​യും അ​തി​നു സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ൻ​വെ​ട്ട​റു​ക​ളി​ൽ അ​വ​ശേ​ഷി​ച്ച ചാ​ർ​ജും തീ​ർ​ന്ന​തി​നാ​ൽ വ​ലി​യ പ്ര​യാ​സ​ത്തോ​ടെ​യാ​ണ് ഗ്രാ​മ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ബ​ലി​പെ​രു​ന്നാ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. റോ​ഡു​ക​ളി​ലെ ച​ളി നീ​ക്കം ചെ​യ്യാ​നും മാ​ർ​ഗ ത​ട​സ​ങ്ങ​ൾ നീ​ക്കാ​നു​മാ​ണ് നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ന്ന​ത്. മേ​ഖ​ല​യി​ലെ മി​ക്ക റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ച​ളി നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ്…

Read More

കൂട്ടായ്മ കൈവിടരുത്; സാധ്യമായ എല്ലാ സഹായവുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

വയനാട്: ദുരന്തമുണ്ടായപ്പോൾ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് രക്ഷാപ്രവർത്തനത്തിനാണ്. സാധ്യമായ എല്ലാ സഹായവുമായി സർക്കാർ ഒപ്പമുണ്ടാകും. എല്ലാവരും ഒന്നിച്ചുനിന്നാൽ ദുരന്തത്തെ അതിജീവിക്കാമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ.ശശീന്ദ്രൻ എംഎൽഎ, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. കവളപ്പാറ, പുത്തുമല തുടങ്ങിയ ഏറ്റവും അധികം നാശമുണ്ടായ പ്രദേശങ്ങളിലെ ആളുകളാണ് മുഖ്യമന്ത്രി സന്ദർശിച്ച ക്യാന്പിൽ കഴിയുന്നത്. വയനാട് കളക്ട്രേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗവും ചേരുന്നുണ്ട്.

Read More

പ്ര​ള​യ​ദു​രി​ത​മൊ​ഴി​യു​ന്നു: ഒ​ഴി​യാ​തെ ബം​ഗ​ളൂ​രു കു​ട​ക് യാ​ത്രാ​ക്ലേ​ശം; പാ​ൽ​ച്ചു​രം വ​ഴി​യു​ള്ള യാ​ത്ര​യും പ​റ്റാ​താ​യി

മാ​ന​ന്ത​വാ​ടി: മ​ണ്ണി​ടി​ഞ്ഞ​തു​മൂ​ലം മാ​ക്കൂ​ട്ടം ചു​രം​പാ​ത​യി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് ബം​ഗ​ളൂ​രു-​കു​ട​ക് യാ​ത്ര ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഈ ​പാ​ത​യി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് കൊ​ട്ടി​യൂ​ർ​പാ​ൽ​ച്ചു​രം പാ​ത ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പാ​ൽ​ച്ചു​രം വ​ഴി​യു​ള്ള യാ​ത്ര​യും പ​റ്റാ​താ​യി. ക​ണ്ണൂ​രി​ൽ​നി​ന്ന് കു​ട​കി​ലേ​ക്കും ബെം​ഗ​ളൂ​രു​വി​ലേ​ക്കു​മു​ള്ള ബ​സു​ക​ൾ ഇ​പ്പോ​ൾ നെ​ടു​ന്പൊ​യി​ൽ മാ​ന​ന്ത​വാ​ടി വ​ഴി​യാ​ണ് പോ​കു​ന്ന​ത്. മാ​ക്കൂ​ട്ടം പാ​ത​യേ​ക്കാ​ൾ ആ​റും എ​ട്ടും മ​ണി​ക്കൂ​ർ അ​ധി​കം വേ​ണം ഇ​തി​ന്. മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. 30 അ​ടി താ​ഴ്ച​യി​ലാ​ണ് ഇ​വി​ടെ റോ​ഡ് ഇ​ടി​ഞ്ഞ​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് തീ​വ​ണ്ടി​യാ​ത്ര​യും മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, ബി​സി​ന​സു​കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി ആ​യി​ര​ങ്ങ​ളു​ടെ യാ​ത്ര​യാ​ണ് ക്ലേ​ശ​ത്തി​ലാ​യ​ത്. പ​ച്ച​ക്ക​റി പ​ല​ച​ര​ക്ക് ലോ​റി​ക​ളു​ടെ വ​ര​വും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. ഇ​ത് വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യേ​ക്കും. ക​ണ്ണൂ​ർ-​ബംഗളൂരു കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ബാ​വ​ലി വ​ഴി​യും കു​ട്ട വ​ഴി​യു​മാ​ണ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ബ​സു​ക​ൾ ഓ​ടു​ന്ന​ത്. ബാ​വ​ലി​യി​ൽ രാ​ത്രി​യാ​ത്രാ​നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ…

Read More

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകം

കൊച്ചി: അഞ്ച് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

ക​ന​ത്ത മ​ഴ​യി​ൽ ദു​രി​തം വി​ത​ച്ച നി​ല​മ്പൂ​രി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു വ്യോമസേന

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ ദു​രി​തം വി​ത​ച്ച നി​ല​ന്പൂ​രി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ പൊ​തി​ക​ളു​മാ​യി എ​യ​ർ​ഫോ​ഴ്സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​റ​ങ്ങി. മ​ല​പ്പു​റം എം.​എ​സ്.​പി മൈ​താ​ന​ത്തും നി​ന്നു പു​റ​പ്പെ​ട്ട എ​യ​ർ​ഫോ​ഴ്സ് സം​ഘം നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ലും ഒ​ട്ടേ​റെ​പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന എ​ട​ക്ക​ര മു​ണ്ടേ​രി​യി​യി​ൽ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ശേ​ഖ​രി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നു കു​പ്പി വെ​ള്ള​വും അ​ത്യാ​വ​ശ്യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന 1000 പാ​ക്ക​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ന്നു. ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും വീ​ണാ​ലും കേ​ടു​വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ പാ​ക്ക് ചെ​യ്തി​രു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ്കു​മാ​ർ ചൗ​ധ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്. നി​ല​ന്പൂ​രി​ലെ…

Read More

പു​ത്തു​മ​ല​യി​ൽ​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി കി​ട്ടി;   ഇനി ക​ണ്ടെ​ത്താ​നു​ള്ള​ത് ഏ​ഴു പേ​രെക്കൂടി

ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട് മ​ല​യി​ൽ വ്യാ​ഴാ​ഴ്ച ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ൽ​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഹാ​രി​സ​ണ്‍​സ് തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി ശെ​ൽ​വ​ന്‍റെ ഭാ​ര്യ റാ​ണി​യു​ടെ(57) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ എ​സ്റ്റേ​റ്റു​പാ​ടി പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. 10-12 അ​ടി ഉ​യ​ര​ത്തി​ൽ ക​ല്ലും മ​ണ്ണം മ​ര​ക്ക​ഷ​ണ​ങ്ങ​ളും അ​ടി​ഞ്ഞ പു​ത്തു​മ​ല​യി​ൽ​നി​ന്നു ഇ​ന്ന​ലെ വ​രെ 10 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ചു ഏ​ഴു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ക​ണ്ണൂ​ർ ടെ​റി​റ്റോ​റി​യൽ ആ​ർ​മി​യു​ടെ​യും കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ. പോ​ലീ​സ്, വ​നം സേ​നാം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച പു​ത്തു​മ​ല സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്തു​ക​വ​ല നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ഹാ​ജി​റ(23), മ​ണ്ണി​ൽ​വ​ള​പ്പി​ൽ ഷൗ​ക്ക​ത്തി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​സ്ത​ഹ്(​മൂ​ന്ന​ര),എ​ട​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​യ്യൂ​ബ്(44), ചോ​ല​ശേ​രി ഇ​ബ്രാ​ഹിം(38), കാ​ക്കോ​ത്തു​പ​റ​ന്പി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഖാ​ലി​ദ്(42), ക​ക്കോ​ത്തു​പ​റ​ന്വി​ൽ ജു​നൈ​ദ്(20), പു​ത്തു​മ​ല…

Read More