വ​യ​നാ​ട് കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ; പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി

വ​യ​നാ​ട്: കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് കു​റി​ച്യ​ർ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളെ മു​ഴു​വ​ൻ ഇ​വി​ടെ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ​ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രും. ക​വ​ള​പ്പാ​റ​യി​ൽ ഇ​നി 50 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും കണ്ടെത്താനുണ്ട്.

Read More

വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു: ബാ​ണാ​സു​ര ഡാമിന്‍റെ ഷ​ട്ട​ർ ഇ​ന്നു തു​റ​ന്നേ​ക്കും; പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു 24 മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 240 മി​ല്ലീ​മീ​റ്റ​ർ മ​ഴ ജി​ല്ല​യി​ൽ ല​ഭി​ച്ചു. ജി​ല്ല​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​ണ്. കാ​രാ​പ്പു​ഴ അ​ണ​യി​ൽ 759.4-ഉം ​ബാ​ണാ​സു​ര അ​ണ​യി​ൽ 771.6-ഉം ​എം​എ​സ്എ​ൽ ആ​ണ് ജ​ല​നി​ര​പ്പ്. കാ​രാ​പ്പു​ഴ​യു​ടെ അ​ണ​യു​ടെ മൂ​ന്നു ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ മൂ​ന്നു വീ​തം സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. ബാ​ണാ​സു​ര അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ ഇ​ന്നു തു​റ​ന്നേ​ക്കും. അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 167 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 5678 കു​ടും​ബ​ങ്ങ​ളി​ലെ 21,211 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത തോ​തി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. 2,000 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി​യും 350 ഹെ​ക്ട​റി​ൽ വാ​ഴ​കൃ​ഷി​യും ന​ശി​ച്ച​താ​യാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. പ​ടി​ഞ്ഞാ​റ​ത്ത​റ ന​രി​പ്പാ​റ​യി​ൽ ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. കാ​പ്പി​ക്ക​ള​ത്തു മ​ണ്ണി​ടി​ഞ്ഞു. വൈ​ത്തി​രി ത​ളി​പ്പു​ഴ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു. തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ലെ മ​ണി​ച്ചു​വ​ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ…

Read More

വെ​ള്ള​പ്പൊ​ക്കം;  പൊ​തു​ഗ​താ​ഗ​തം താ​റു​മാ​റാ​യി; വ​യ​നാ​ട് സ​ര്‍​വീ​സു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി നി​ര്‍​ത്തി​വ​ച്ചു

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും താ​റു​മാ​റാ​യി. കോ​ഴി​ക്കോ​ട് നി​ന്നും വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും പാ​തി വ​ഴി​യി​ല്‍ ത​ട​സ​പ്പെ​ട്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​മേ​ഖ​ലാ എം​ഡി സി.​വി.​രാ​ജേ​ന്ദ്ര​ന്‍ “രാ​ഷ്ട്രീ​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ത​ന്നെ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ പു​റ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് പ​ലി​ട​ത്തും പോ​ലീ​സ് ബ​സു​ക​ള്‍ ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ടേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചു. മ​ല​പ്പു​റം വ​രെ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​നാ​വു​ന്നൂ​ള്ളൂ​വെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ , തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. മു​ക്കം,സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ എ​ഴു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​തോ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം താ​റു​മാ​റാ​യി. വ​യ​നാ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, നി​ല​മ്പൂ​ര്‍, മു​ക്കം, തി​രു​വ​മ്പാ​ടി, മു​ക്കം, ഈ​ങ്ങാ​പ്പു​ഴ, പ​ട​നി​ലം, മാ​വൂ​ര്‍, പാ​ലാ​ഴി…

Read More

പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നാ​വി​ക​സേ​ന​യെ​ത്തും

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട് പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വ​രാ​ണ സേ​ന​യു​ടെ​യും ക​ണ്ണൂ​ർ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യു​ടെ​യും നേ​തൃ​ത്ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. അ​തേ​സ​മ​യം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​ത്തു​മ​ല​യി​ലേ​ക്ക് നാ​വി​ക​സേ​ന​യും എ​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ 12.30ന് ​ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മൈ​താ​ന​ത്തെ​ത്തും. പു​ത്തു​മ​ല പ​ച്ച​ക്കാ​ട് മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രെ ഹെ​ലി​കോ​പ്റ്റ​ർ വ​ഴി ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

അ​ടി​ച്ചു​പൂ​സാ​യി ഔദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ; സംഭവം കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള​ള ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​സ്. അ​നി​ൽ​കു​മാ​റി​നെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്ന പേ​രി​ൽ ഔദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്നു തി​രു​വ​ന​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ എ​സ്പി, യാ​ത്ര​യി​ലു​ട​നീ​ളം വാ​ഹ​ന​ത്തി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും പു​ക വ​ലി​ക്കു​ക​യും ഛർ​ദി​ക്കു​ക​യും മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

ക​ൽ​പ്പ​റ്റ​യി​ൽ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്കം

ക​ൽ​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ​തു ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തേ​ക്കാ​ൾ വ​ലി​യ വെ​ള്ള​പ്പൊ​ക്കം. പ​ള്ളി​ത്താ​ഴെ, ക​ന​റ ബാ​ങ്ക് പ​രി​സ​രം, ഇ​രു​ന്പു​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി. ആ​ന​പ്പാ​ല​ത്തും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി. ക​ന​റ ബാ​ങ്ക് പ​രി​സ​ര​ത്തു വെ​ള്ളം ക​യ​റി റോ​ഡ് മൂ​ടി​യ​തു പി​ണ​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​നും സി​വി​ൽ​സ്റ്റേ​ഷ​നും ഇ​ട​യി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. വാ​ഹ​ന​ങ്ങ​ൾ ആ​ന​പ്പാ​ല​ത്തു​നി​ന്നും കൈ​നാ​ട്ടി​യി​ൽ​നി​ന്നും തി​രി​ച്ചു​വി​ട്ടു. ആ​ന​പ്പാ​ലം ജം​ഗ്ഷ​നി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി ആ​റു ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. പു​തു​മ ടെ​ക്സ​റ്റ​യി​ൽ​സി​ൽ തു​ണി​ത്ത​ര​ങ്ങ​ൾ ന​ശി​ച്ചു. തൗ​ഫീ​ഖ് റ​സ്റ്റാ​റ​ന്‍റി​ലെ ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​ർ ഒ​ലി​ച്ചു​പോ​യി. ഫ്രി​ഡ്ജ്, ഡ്രൈ​ൻ​ഡ​ർ, മി​ക്സി, കം​പ്യൂ​ട്ട​ർ, ബി​ല്ലിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി​യ​വ​യും പാ​ച​കം ചെ​യ്ത​ട​ക്കം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ പ്രാ​ണി​യ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. റ​സ്റ്റാ​റ​ന്‍റി​നോ​ടു ചേ​ർ​ന്നു​ള്ള പ​ള്ളി​യി​ലും വെ​ള്ളം ക​യ​റി.

Read More

ഫോ​ണി​ൽ അ​ശ്ലീ​ലം സം​സാ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം കോഴിക്കോട്‌

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ നി​ര​ന്ത​രാ​യി ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ലം സം​സാ​രി​ച്ച യു​വാ​വി​നെ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ​ണ്ണ സ്വ​ദേ​ശി കു​റ്റി​യി​ൽ​ത്താ​ഴം ചോ​ല​യി​ൽ മീ​ത്ത​ൽ ബൈ​ജു (39) നെ​യാ​ണ് ബു​ധ​നാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് കു​ട്ടി​യു​ടെ ഫോ​ൺ ന​ന്പ​ർ വാ​ങ്ങി നി​ര​ന്ത​രം വി​ളി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യു​മാ​യി​രു​ന്നു. മ​ല​പ്പു​റം ചൈ​ൽ​ലൈ​നി​ൽ വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഹൈ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റ് ത​ട്ടി​പ്പ്! ക​വ​ര്‍​ച്ച​യ്ക്ക് കൂ​ട്ടു​നി​ന്ന “മു​ങ്ങി​യ’ പ്ര​തി​ക​ള്‍ പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ വി​ല​സു​ന്നു;

കോ​ഴി​ക്കോ​ട്: മോ​ഷ​ണം ആ​രോ​പി​ച്ച് ബ്ലാക്ക് മെ​യി​ലി​ംഗിലൂ​ടെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് എ​ന്‍​ഐ​ടി പ്രഫ​സ​റെ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ “മു​ങ്ങി​യ’ പ്ര​തി​ക​ള്‍ വി​ല​സു​ന്നു. ഫോ​ക്ക​സ് ഹെ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ അ​ഞ്ച് ബ്രാ​ഞ്ചു​ക​ളു​ടെ അ​സി.​ജ​ന​റ​ല്‍ മാ​നേ​ജ​രും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ യാ​ഹി​യ, ക​വ​ര്‍​ച്ച​യ്ക്ക് കൂ​ട്ടു​നി​ന്ന ഇ​ന്‍​വ​ന്‍റ​റി മാ​നേ​ജ​ര്‍ ക​മ​ല്‍​രൂ​പ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ വി​ല​സു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. ഉ​ന്ന​ത സ്വാ​ധീ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ ​സ​മീ​പി​ക്കാ​നാ​ണൊ​രു​ങ്ങു​ന്ന​ത്. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​റ​സ്റ്റ് വേ​ണ്ടെ​ന്ന് ഉ​ന്ന​ത​പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രി​ല്‍ നി​ന്ന് തി​ട്ടൂ​രം ന​ല്‍​കി​യ​താ​യാ​ണ​റി​യു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​മാ​ണു​ള്ള​ത്. ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത​ബ​ന്ധ​മാ​ണ് പ്ര​തി​ക​ള്‍​ക്കു​ള്ള​തെ​ന്നാ​ണ​റി​യു​ന്ന​ത്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. പ്ര​തി​ക​ളു​ടെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട്…

Read More

ല​ഹ​രി ഗു​ളി​ക​ക​ള്‍​ക്ക് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി ! ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു; ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി

കോ​ഴി​ക്കോ​ട്: ല​ഹ​രി ഗു​ളി​ക​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി ആ​ശു​പ​ത്രി​യു​ടെ ഒ​പി ചീ​ട്ട് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​ലും ഡ്ര​ഗ്ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ലും പ​രാ​തി ന​ല്‍​കു​മെ​ന്ന് ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി.​ഉ​മ്മ​ര്‍​ഫാ​റൂ​ഖ് “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് “രാ​ഷ്‌ട്രദീ​പി​ക’ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​ര്‍ മ​രു​ന്നു​ക​ള്‍ എ​ഴു​തി ന​ല്‍​കു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒ​പ്പ് പ​തി​ക്ക​ണ​മെ​ന്നും ഒ​പി ചീ​ട്ടി​ല്‍ സീ​ലു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം ല​ഭി​ക്കു​ന്ന വീ​ര്യം കൂ​ടി​യ വേ​ദ​ന​സം​ഹാ​രി​ക​ള്‍ മെ​ഡി​ക്ക​ല്‍​ഷോ​പ്പു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​പി ചീ​ട്ട് സം​ഘ​ടി​പ്പി​ച്ച് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി ത​യാ​റാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി ചീ​ട്ട് വാ​ങ്ങി…

Read More

സ​മ​യ​ത്തെ​ചൊ​ല്ലി​ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​മ്മി​ല​ടി! കൊ​ല​യാളി ബ​സു​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ കൂ​ച്ചു​വി​ല​ങ്ങ്

കോ​ഴി​ക്കോ​ട്: സ​മ​യ​ത്തെ​ചൊ​ല്ലി​യു​ള്ള സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​മ്മി​ല​ടി​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ന​ടു​റോ​ഡി​ല്‍ വ​ച്ചും പാ​ള​യം സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചും വ​രെ പ​ര​സ്യ​മാ​യ ക​യ്യാ​ങ്ക​ളി ന​ട​ത്തു​ന്ന​വ​രെ വി​ല​ങ്ങ​ണി​യി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഈ ​മാ​സം മാ​ത്രം നാ​ലു​ബ​സു​ക​ളാ​ണ് ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​തി​ല്‍ ഒ​രു കേ​സി​ല്‍ ക​ണ്ട​ക്ട​റു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ച മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ജൂ​ലൈ മാ​സ​ത്തി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളി​ല്‍ അ​ഞ്ചു കേ​സു​ക​ള്‍ ക​സ​ബ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പാ​ള​യം ബ​സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും കൂ​ടു​ത​ലാ​യും ഉ​ണ്ടാ​വാ​റു​ള്ള​ത്. മു​ക്കം, മാ​വൂ​ര്‍, താ​മ​ര​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളു​ടെ സ​മ​യ​ത്തെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം. സെ​ക്ക​ന്‍റു​ക​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​തും മ​റ്റും ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​വു​ന്ന​ത്. അ​തേ​സ​മ​യം സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ പ​ല​പ്പോ​ഴും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പോ​ലും പോ​ലീ​സി​ന് സാ​ധി​ക്കാ​റി​ല്ല. രാ​ഷ്ട്രീ​യ…

Read More