ഫോ​ണി​ൽ അ​ശ്ലീ​ലം സം​സാ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം കോഴിക്കോട്‌

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ നി​ര​ന്ത​രാ​യി ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ലം സം​സാ​രി​ച്ച യു​വാ​വി​നെ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ​ണ്ണ സ്വ​ദേ​ശി കു​റ്റി​യി​ൽ​ത്താ​ഴം ചോ​ല​യി​ൽ മീ​ത്ത​ൽ ബൈ​ജു (39) നെ​യാ​ണ് ബു​ധ​നാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് കു​ട്ടി​യു​ടെ ഫോ​ൺ ന​ന്പ​ർ വാ​ങ്ങി നി​ര​ന്ത​രം വി​ളി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യു​മാ​യി​രു​ന്നു. മ​ല​പ്പു​റം ചൈ​ൽ​ലൈ​നി​ൽ വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts