സൗദിയിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ  മലയാളിക്ക് പ​രി​ക്ക്; വേ​ന​ല​വ​ധി​ക്കെത്തിയ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോഴായിരുന്നു ആക്രമണം

ക​രു​വാ​ര​ക്കു​ണ്ട്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​ർ സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. എ​ട​യാ​റ്റൂ​ർ ഡി​എ​ൻ​എം എ​യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ പ​രേ​ത​നാ​യ പാ​ല​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സൈ​താ​ലി(38)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി 9.10 നാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ബ​ഹ​യി​ലെ ജ​ർ​മ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന സൈ​താ​ലി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം. വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഈ ​സ​മ​യ​ത്താ​ണ് യ​മ​നി​ലെ ഹൂ​തി​ക​ൾ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സി​റി​യ​ൻ പൗ​ര​ൻ മ​രി​ക്കു​ക​യും ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ബ​ഹ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സൈ​താ​ലി​യു​ടെ അ​ടു​ത്തേ​ക്കു ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് വി​സി​റ്റിം​ഗ് വി​സ​യി​ൽ കു​ടും​ബ​മെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 13 സൗ​ദി പൗ​ര​ൻ​മാ​രും 21 ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​രും ര​ണ്ടു ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ളു​മാ​ണ്. ഏ​താ​നും ദി​ന​ങ്ങ​ളാ​യി അ​ബ​ഹ എ​യ​ർ​പോ​ർ​ട്ടി​നെ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നവും പണം അപഹരിക്കലും; ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു അ​ന്ത​ർ​ഹ​ള്ളി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ അ​ബ്ദു​റ​ഹ്മാ​ന്‍റെ മ​ക​ൻ റി​സ്‌വാ​ൻ ബാ​ഷ (31) യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ തി​രു​നെ​ല്ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ റി​സ്വാ​ൻ പ​ല ത​വ​ണ​ക​ളാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം യു​വ​തി​യി​ൽ നി​ന്ന് കൈ​പ്പ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ലം ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ യു​വ​തി തി​രു​നെ​ല്ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബം​ഗ​ളൂ​രു​വി​ൽ പ​ല മേ​ൽ​വി​ലാ​സ​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് തി​രു​നെ​ല്ലി എ​സ്ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക, കെ.​ജെ. ഷ​മ്മി, എം. ​ആ​ർ. ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സ്കൂളു​ക​ളി​ല്‍ മ​ല​യാ​ളം;  റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം; മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്താ​ന്‍ പ​രി​ശോ​ധ​ന

മു​ക്കം: മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ച​ട്ട​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ​ത്താം​ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ​ത് പോ​ലെ ഇ​ത്ത​വ​ണ​യും ജി​ല്ലാ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ മൂ​ന്ന് മാ​സ​ത്തി​ന​കം ഇ​ത് സം​ബ​ന്ധ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി റി​പ്പോ​ർ​ട്ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. പ്ര​സ്തു​ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. സം​സ്ഥാ​ന സി​ല​ബ​സ് പി​ന്തു​ട​രു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പു​റ​മേ സി​ബി​എ​സ്ഇ, സി​ഐ​എ​സ് സി​ഇ, സൈ​നി​ക് സ്കൂ​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ന​വോ​ദ​യ വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ന് എ​സ് സി​ഇ​ആ​ർ​ടി ത​യാ​റാ​ക്കി​യ പാ​ഠ​പു​സ്ത​കം യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​ൻ അ​താ​ണ് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി…

Read More

നൂ​ൽ​പ്പു​ഴ റെ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ എ​ച്ച്1 എ​ൻ1 നി​യ​ന്ത്ര​ണ വി​ധേ​യമെന്ന് ക​ള​ക്ട​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ എ​ച്ച1 എ​ൻ1 പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത നൂ​ൽ​പ്പു​ഴ രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ റെ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കുവേണ്ടി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി ചി​കിത്സ നല്‌കാൻ ​ട​പ​ടി​ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. പ​നി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. പ​നി ബാ​ധി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യ കു​ട്ടി​ക​ളു​ടെ തു​ട​ർ ചി​കി​ത്സ ഉ​റ​പ്പാ​ക്കാന്‌ ന​ട​പ​ടി​ സ്വീ​ക​രി​ക്കാനും ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ ബോ​ധ​വ​ത്​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ഡി ​ആ​ൻ​ഡ് ഒ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ൽ റെ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യി​ൽ എ​ച്ച്1 എ​ൻ1 പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്രതിരോധമരുന്ന് ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ…

Read More

ട്രൈ​ബ​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​നി പ​ട​രു​ന്നു; 353 പേ​ർ ചി​കി​ത്സ​യി​ൽ ; മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ർ രാ​ജീ​വ് ഗാ​ന്ധി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ച്ച​പ്പ​നി. നാ​ല് കു​ട്ടി​ക​ളു​ടെ ര​ക്ത സാ​ന്പി​ൾ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്കും എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ബാ​ക്കി കു​ട്ടി​ക​ളു​ടേ​യും ര​ക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. രോ​ഗം പ​ട​ർ​ന്ന് പി​ടി​ച്ച​തോ​ടെ 353 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ചി​കി​ൽ​സ​തേ​ടി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 22 പേ​രെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നി​ര​പ്പം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ്വാ​തി, അ​ഭി, മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി രാ​ജു, നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ശ​ര​ത്ത് വേ​ണു, അ​ഞ്ചാം ക്ലാ​സി​ലെ അ​നീ​ഷ്, ആ​റാം ക്ലാ​സി​ലെ അ​പ്പു, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ൻ​ജി​ത്ത്, ദൃ​ശ്യ, ഒ​ന്പ​താം ക്ലാ​സി​ലെ ഷീ​ബ, അ​ജി​ത, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രൂ​ജി​ഷ, വി​ജി​ഷ, ആ​തി​ര എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.…

Read More

 കിളിയാടൻമല ക്വാ​റി വി​വാ​ദം; സി​പി​എ​മ്മി​നെ​തി​രെ ശാസ്ത്ര​സാ​ഹി​ത്യ​ പ​രി​ഷ​ത്തും

മു​ക്കം: പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും ഒ​രു വി​ഭാ​ഗം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് തോ​ട്ടു​മു​ക്കം മാ​ടാ​മ്പി കി​ളി​യാ​ട​ന്‍ മ​ല​യി​ല്‍ ക്വാ​റി​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​വു​ന്നു. ഗ്രാ​മപ​ഞ്ചാ​യ​ത്തും സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യും ത​ള​ളി​യ ക്വാ​റി​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം ഏ​രി​യ ക​മ്മ​റ്റി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​റു​ള്ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തും ഏ​രി​യ ക​മ്മ​ിറ്റി​ക്കെ​തി​രെ രം​ഗ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ ക്വാ​റി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ക്കം മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ഷ​ത്തു​ള്‍​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍ കൂ​ടി രം​ഗ​ത്ത് വ​ന്ന​തോ​ടെ സി​പി​എം നേ​തൃ​ത്വം കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി. പ്രാ​ദേ​ശി​ക മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് ഒ​രു കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗ​ത്തി​ന്‍റെ​യും എം​എ​ല്‍​എ​യു​ടേ​യും ജി​ല്ലാ ക​മ്മ​ിറ്റി​യി​ലെ ഉ​ന്ന​ത​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്തു​ണ​യു​മാ​യി മു​ന്‍​ലോ​ക്ക​ല്‍…

Read More

വ​യ​നാ​ട്ടി​ൽ 25 കി​ലോ ക​ഞ്ചാ​വുമായി രണ്ടു യുവതികളടക്കം അഞ്ചുപേർ പോലീസ് പിടിയിൽ

കാ​ട്ടി​ക്കു​ളം: വ​യ​നാ​ട് ആ​ന്‍റി നാ​ർ​ക്കോ​ടി​ക് സ്ക്വാ​ഡും തി​രു​നെ​ല്ലി പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 25 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ച് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി മൈ​സൂ​ർ റോ​ഡി​ൽ ബാ​വ​ലി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മൈ​സൂ​ർ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ ഓം​കാ​രി വെ​ങ്ക​ടേ​ഷ് (24), റാ​വു​ല അ​ജേ​ഷ് (23), സ​ദാ​ന​ന്ദ രാ​യ​ര​ക്കു​ള(49), പു​ഷ്പ ചി​കാ​ട്ടി (31), സ​ത്യ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്ഐ ര​തീ​ഷ് തെ​രു​വ​ത്ത് പി​ടി​ക, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മ രാ​യ ജി​തി​ൻ, ഷി​ന്‍റോ, റി​യാ​സ്, ലി​ൻ​സ്, ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ചാ​വ് വ​യ​നാ​ട്ടി​ലേ​ക്കാ​ണ​ന്നാ​ണ് സൂ​ച​ന. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Read More

പണിയെടുക്കാൻ വന്ന തഹസിൽദാർക്ക് എട്ടിന്‍റെ പണി;  അ​ൻ​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ​ ത​ട​യ​ണ പൊ​ളി​ച്ച ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

മ​ല​പ്പു​റം: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ ത​ട​യ​ണ പൊ​ളി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ പൊ​ളി​ച്ച ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി. ​ശു​ഭ​നെ കോ​ഴി​ക്കോ​ട്ടേ​യ്ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ത​ട​യ​ണ പൊ​ളി​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം ​അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്കു വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​ത​ട​യ​ണ​യി​ൽ​നി​ന്നാ​യി​രു​ന്നു. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം​പാ​ർ​ക്ക് പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്താ​ണെ​ന്നു മ​ല​പ്പു​റം ക​ള​ക്ട​ർ നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് പാ​റ​യു​ടെ മു​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ർ​മി​ച്ച പാ​ർ​ക്ക് അ​പ​ക​ട​മു​യ​ർ​ത്തു​ന്നു​ണ്ടെ​ന്നു നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് പാ​ർ​ക്കി​ന​ക​ത്തും പ​രി​സ​ര​ത്തും ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന ക​ക്കാ​ടം​പൊ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ സോ​ണ്‍ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ…

Read More

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ  എ​ഴു​തി​യ സം​ഭ​വം; മൂ​ന്നാം പ്ര​തി കീ​ഴ​ട​ങ്ങി ​

മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നാം പ്ര​തി കീ​ഴ​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് മൂ​ന്നാം പ്ര​തി​യും ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ പി.​കെ.​ഫൈ​സ​ൽ മു​ക്കം സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന ഫൈ​സ​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യേ​യും ഹൈ​ക്കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രു​ന്ന​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങ​യ​ത്. സം​ഭ​വം ന​ട​ന്ന് മാ​സം ഒ​ന്ന് ക​ഴി​ഞ്ഞ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഭ​ര​ണ​ക​ക്ഷി​യു​ടേ​യും ഭ​ര​ണ​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടേ​യും ശ​ക്ത​മാ​യ സ​മ്മ​ർദ്ദം മൂ​ല​മാ​ണ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ പേ​പ്പ​ർ അ​ധ്യാ​പ​ക​ൻ മാ​റ്റി എ​ഴു​തു​ക​യും തി​രു​ത്തു​ക​യും ചെ​യ്ത​ത്. നീ​ലേ​ശ്വ​രം…

Read More

ചേ​ല​ക്കാ​ട് ബോം​ബ് ശേ​ഖ​രം:  പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു ; അ​ന്വേ​ഷ​ണം ഊ​ർ​ജി​തമാക്കി

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ നി​ന്ന് 13 പൈ​പ്പ് ബോം​ബു​ക​ളും,മൂ​ന്ന് സ്റ്റീ​ല്‍ ബോം​ബു​ക​ളും വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ മെ​യ് മാ​സം മൂ​ന്നാം തീ​യ​തി​യാ​ണ് ചേ​ല​ക്കാ​ട് സ്വ​ദേ​ശി വ​ണ്ണ​ത്താം ക​ണ്ടി മൂ​സ ഹാ​ജി​യു​ടെ കോ​മ​ത്ത് താ​ഴ കു​നി​യി​ലെ വ​ലി​യ ക​ണ്ടോ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​യ്യാ​ല പൊ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ള്‍. നാ​ദാ​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വ​ട​ക​ര റൂ​ൽ എ​സ് പി ​യു. അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബോം​ബ് നി​ർ​മ്മാ​ണ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഏ​ഴ് പേ​ർ ഉ​ൾ​പ്പെ​ട്ട താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​ൽ പ്ര​ധാ​നി​യാ​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യും ബോം​ബ് നി​ർ​മ്മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വെ​ടി മ​രു​ന്ന്, ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ, പി ​വി സി ​പൈ​പ്പു​ക​ൾ എ​ന്നി​വ എ​ത്തി​ച്ച് ന​ൽ​കി​യ ആ​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി റൂ​റ​ൽ എ​സ്…

Read More