അ​യ്യ​പ്പഭ​ക്ത​ര്‍ സ​ഹ​ക​രി​ക്ക​ണം; നി​ല​യ്ക്ക​ല്‍-പ​മ്പ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​നയെന്ന് മ​ന്ത്രി എ.കെ. ശശീന്ദ്രൻ

കോ​ഴി​ക്കോ​ട്: നി​ല​യ്ക്ക​ല്‍ – പ​മ്പ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ.​ശീ​ന്ദ്ര​ന്‍ . സ്വാ​ഭാ​വി​ക​മാ​യ നി​ര​ക്കു​വ​ര്‍​ധ​ന​യാ​ണി​ത്. നേ​ര​ത്തെ ത​ന്നെ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. ഡീ​സ​ല്‍, പെ​ട്രോ​ള്‍ വി​ല​വ​ര്‍​ധ​ന​വു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 31 രൂ​പ​യി​ല്‍ നി​ന്ന് 40 രൂ​പ​യാ​യാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. പു​തി​യ നി​ര​ക്ക് ഇ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ നി​ര​ക്ക് വ​ര്‍​ധ​ന, പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ ഇ​പ്പോ​ഴാണ് ​ബാ​ധ​ക​മാ​ക്കി​യ​തെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

Read More

ക്വാറിക്കെതിരേ സമരം ചെയ്ത പ​രി​സ്ഥി​തി  പ്ര​വ​ർ​ത്ത​കർക്ക്  ടി​പ്പ​ര്‍ തൊ​ഴി​ലാ​ളി​ക​ളുടെ ക്രൂരമർദനം; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മു​ക്കം: മ​ര​ഞ്ചാ​ട്ടി​യി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദ്ദി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ട​യാ​ണ് സം​ഭ​വം. അ​ഞ്ചോ​ളം വ​രു​ന്ന ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ കൂ​ര​പ്പ​ള്ളി ബാ​ബു , പി​കെ ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്‌ബാ​ബു ത​ന്‍റെ ത​റ​വാ​ട്ടി​ൽ പോ​യി വ​രു​ന്ന വ​ഴി അ​ഞ്ചോ​ളം വ​രു​ന്ന ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന ബ​ഷീ​ർ ബാ​ബു​വി​നെ മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ൽ ബാ​ബു​വി​നെ അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ക​ണ്ട ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ബ​ഷീ​റി​നെ​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ ത​ല​ക്കും കാ​ലി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റു.​ ഇ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കി​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് മു​ക്ക​ത്ത് നി​ന്നും എ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. തൊ​ട്ട​ടു​ത്ത പൂ​നൂ​ർ പോ​യി​ൽ ക്ര​ഷ​റി​ലേ​ക്ക് എ​ത്തി​യ ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളെ മ​ർ​ദി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഈ ​ക്ര​ഷ​റി​നെ​തി​രെ നി​ര​വ​ധി ത​വ​ണ ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു…

Read More

അങ്കണ‍​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ദു​രി​തം തീ​രു​ന്നി​ല്ല; സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഇ​പ്പോ​ഴും കു​ടി​ശി​ക

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ​മ്പ​ള​വ​ര്‍​ധ​ന​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും സ​ന്തോ​ഷ​മി​ല്ലാ​തെ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍ .സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വേ​ത​ന​വ​ര്‍​ധ​ന​വ് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​താ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള​വ​ര്‍​ധ​ന​വോ​ടെ നി​ല​വി​ല്‍ പ​തി​നാ​യി​രം രൂ​പ ഓ​ണ​റേ​റി​യ​മു​ള്ള അങ്കണ‍​വാ​ടി വ​ര്‍​ക്ക​ര്‍​ക്ക് 11,500 രൂ​പ ല​ഭി​ക്കും. എ​ഴാ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​പ്പ​ര്‍​ക്ക് 8,300 രൂ​പ​യും ല​ഭി​ക്കും. നി​ല​വി​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​ള്ള പ​തി​നാ​യി​രം രൂ​പ​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യ 3000 രൂ​പ 4,500 ആ​യും ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്ക് 2,200 ഉ​ള്ള​ത് 3,500 രൂ​പ​യാ​യു​മാ​യി വ​ര്‍​ധി​പ്പി​ച്ച േതാ​ടെ​യാ​ണി​ത്. എ​ന്നാ​ല്‍ എ​ഴാ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്ന വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം 2016 ഫെ​ബ്രു​വ​രി 16-ന് ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​തി​നാ​യി​രം രൂ​പ​യാ​ക്കി​യി​രു​ന്നു.​ ‍ ഈ ​വ​ര്‍​ധി​പ്പി​ച്ച തു​ക പ​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം ന​ല്‍​കു​ന്നി​ല്ല.​കേ​ന്ദ്ര​വി​ഹി​തം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടു​താ​നും. അങ്കണവാ​ടി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​ഹി​ത​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​യ ആ​യി​രം രൂ​പ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​നു​ള്ള ഫ​ണ്ടി​ല്ല.…

Read More

പ​ഴ​യ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ  രാ​ജ്യ​ത്ത് ഇ​പ്പോ​ൾ സം​വി​ധാ​ന​മി​ല്ല; ഒ​രു കോ​ടി രൂ​പ​യു​ടെ  നി​രോ​ധി​ത നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വത്തിൽ ദുരൂഹത

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി അ​ഞ്ചു പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം ച​വ​ടി​ക്കോ​ട് സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന്തോ​ഷ് (43), ചെ​ന്നൈ ഭ​ജ​ന കോ​വി​ൽ മു​നീ​ശ്വ​ർ സ്ട്രീ​റ്റി​ലെ സോ​മ​നാ​ഥ​ൻ എ​ന്ന നാ​യ​ർ​സാ​ർ (71), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ത്തൂ​ർ നീ​റ്റാ​ണി കു​ള​പ്പ​ള്ളി ഫി​റോ​സ് ബാ​ബു (34), ചി​റ​യി​ൽ ജ​സീ​ന മ​ൻ​സി​ലി​ൽ ജ​ലീ​ൽ (36), മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം എ​രി​ക്കു​ന്ന​ൻ ഷൈ​ജ​ൽ (32) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ സി​ഐ കെ.​എം.​ബി​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ സ​ന്തോ​ഷ്, സോ​മ​നാ​ഥ​ൻ എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു​ള്ള​വ​ർ​ക്കു ജാ​മ്യം ന​ൽ​കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ചും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ ഇ​ൻ​കം​ടാ​ക്സ് വി​ഭാ​ഗ​ത്തി​നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സി​നും ഇ​ന്നു റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്നു…

Read More

കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വും കുടുങ്ങി; ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ 30 അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ​യും ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി കു​ട​ങ്ങി​യ യു​വാ​വി​നെ​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. ആ​മി​ന (52) ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ജ​നീ​ഷ് (30). ഇ​രു​വ​രും കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​മി​ന​യെ ര​ക്ഷി​ക്കു​വാ​ൻ ബ​ന്ധു​കൂ​ടി​യാ​യ ജ​നീ​ഷ് കി​ണ​റ്റി​ലി​റ​ങ്ങി ആ​മി​ന​യെ താ​ങ്ങി പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 12 അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ൽ സ്ത്രീ​യെ താ​ങ്ങി നി​റു​ത്തി​യ യു​വാ​വ് അ​വ​ശ​നാ​യി. തു​ട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി ക​യ​റും വ​ല​യും ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​മാ​ൻ​മാ​രാ​യ മു​ഹ​മ്മ​ദ്അ​ലി, ര​മേ​ശ് എ​ന്നി​വ​രാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ലീ​ഡി​ംഗ് ഫ​യ​ർ​മാ​ൻ വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ സു​ജി​ത്ത്, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ രാ​ജീ​വ​ൻ, ഹോം​ഗാ​ർ​ഡ് മു​ര​ളി എ​ന്നി​വ​രും ഈ…

Read More

മാതൃകയാക്കാം ഇൗ ദന്പതികളെ! അ​ത്താ​ണി​യാ​യത് 13 കു​ടും​ബ​ങ്ങ​ൾ​ക്ക്

പേ​രാ​മ്പ്ര: ‘നി​ന്‍റെ സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നു അ​ർ​ഹ​മാ​യ ദ​ശാം​ശം ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന വേ​ദ വാ​ക്യം’ അ​ന്വ​ർ​ഥ​മാ​ക്കി ഒ​രു കു​ടും​ബം. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ലം നി​ർ​ധ​ന​രാ​യ 13 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​തി​ച്ചു ന​ൽ​കി ദൈ​വ വ​ച​നം പ്ര​വൃ​ത്തി പ​ഥ​ത്തി​ലെ​ത്തി​ച്ചു മാ​തൃ​ക​യാ​ക്കി​യി​രി​ക്കു​ന്നു മ​ല​യോ​ര​ത്തെ ക​ർ​ഷ​ക കു​ടും​ബം. ക​ല​യ​ത്തി​ങ്ക​ൽ കു​ഞ്ഞേ​ട്ട​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടി​രു​ന്ന പശുക്കടവിലെ പ​രേ​ത​നാ​യ വ​ട​ക്കേ​ട​ത്ത് കു​ര്യാ​ക്കോ​സി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും ആ​റു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ ഡോ. ​വി.​കെ. മ​നോ​ജും ഭാ​ര്യ ക​ല്ലാ​നോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ജ​യ​ശ്രീ​യു​മാ​ണ് ഈ ​മാ​തൃ​കാ ദ​മ്പ​തി​മാ​ർ. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട ക​ട​ന്ത​റ​പ്പു​ഴ തീ​ര​ത്തെ ഫ​ല​ഭൂ​യി​ഷ്ട​മാ​യ ഒ​രേ​ക്ക​ർ കൃ​ഷി​യി​ട​മാ​ണു പാ​വ​പ്പെ​ട്ട​വ​ർ​ക്കു ദാ​ന​മാ​യി ന​ൽ​കാ​ൻ ഇ​വ​ർ മ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ തീ​രു​മാ​നി​ച്ച​ത്. 13 വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ ഡോ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഓ​ർ​ത്തോ വി​ഭാ​ഗം സ്പെ​ഷ​ലി​സ്റ്റാ​യ ഡോ. ​വി.​കെ. മ​നോ​ജ്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു ല​ഭി​ച്ച സ​മ്പാ​ദ്യം പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ഉ​ൾ​പ്രേ​ര​ണ​യാ​ണ്…

Read More

മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി; നാ​ട്ടു​കാ​ർ വാ​ഹ​നം പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു

നാ​ദാ​പു​രം: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യം മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. നാ​ട്ടു​കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ ത​ള്ളി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ലി​ന്യം ക​ണ്ട നാ​ട്ടു​കാ​ർ പു​ഴ​യി​റ​ങ്ങി ചാ​ക്ക് കെ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​പ്പ​യ്യൂ​രി​ലെ റൂ​ബി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ പ്ലാ​സ്സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ ആ​രോ​ഗ്യ വ​കു​പ്പി​നും വ​ള​യം പോ​ലീ​സി​നും പ​രാ​തി ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ പി​ക്ക​പ്പ് വാ​നി​യെ​ത്തി​യ​വ​ർ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം പ​കു​തി പു​ഴ​യി​ൽ തി​രി​കെ എ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പോ​കു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് . പി​ന്നീ​ട് വ​ള​യം പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി എ​സ്ഐ…

Read More

പ്ര​ള​യം: വൃ​ദ്ധ​യ്ക്ക് ക്ഷേ​ത്രംവ​ക 10 ല​ക്ഷ​ത്തി​ന്‍റെ വീ​ട്

മു​ക്കം: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​രു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത വൃ​ദ്ധ​യ്ക്ക് ക്ഷേ​ത്രം വ​ക 10 ല​ക്ഷ​ത്തി​ന്‍റെ വീ​ട്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല തേ​ക്കും​ക​ണ്ടി​യി​ൽ ചി​ല്ല​ക്കു​ട്ടി​ക്കാ​ണ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്രം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ഗു​ണ​ഭോ​ക്താ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മൊ​രു​ക്ക​ൽ ന​ട​ത്തി.​ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​വി​നോ​ദ് ,ആ​ലു​വ​ ത​ന്ത്ര വി​ദ്യാ​പീ​ഠം വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ച​ന്ദ്ര​മോ​ഹ​ൻ, ഇ ​രാ​മ​ൻ, സ​വി​ജേ​ഷ്, എ​ൻ.​ശൈ​ല​ജ, ഇ.​കെ. കൈ​ലാ​സ​ൻ, സു​രേ​ഷ്, ക​മ​ല, മാ​ല​തി, ഗോ​പ​കു​മാ​ർ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല കു​മാ​ര​നെ​ല്ലൂ​ർ, അം​ഗം വി. എൻ.​ ജം​നാ​സ്, വി​വി​ധ സം​ഘ​ട​നാ ​പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​ച​ന്ദ്ര​ൻ, കെ.​കെ.​ഭാ​സ്ക​ര​ൻ, കെ.​ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ചി​ല്ല​ക്കു​ട്ടി​ക്കു​ള്ള ബെ​ഡ്ഷീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി കൈ​മാ​റി.

Read More

ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; ബൈ​ക്കി​ൽനി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്; ഒടുവില്‍ ആ ബൈക്ക് തിരിച്ചറിഞ്ഞു

നാ​ദാ​പു​രം: സ്‌​കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി​യ ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. വാ​ണി​മേ​ൽ വ​യ​ൽ​പീ​ടി​ക​യ്ക്ക​ടു​ത്ത് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പേ​രോ​ട് എം​ഐ​എം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്. ‌ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ ബ​ന്ധു​ക്ക​ള്‍ വ​ള​യം പോ​ലീ​സി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പ​രാ​തി ന​ല്‍​കി. ഇ​ന്ന് വി​ദ്യാ​ര്‍​ഥി​യി​ല്‍ നി​ന്നും ര​ക്ഷി​താ​വി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. വ​യ​ൽ പീ​ടി​ക​യി​ലെ വീ​ട്ടി​ന​ടു​ത്ത് ബൈ​ക്കി​ൽ നി​ന്നും ബൈ​ക്കി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​യോ​ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ണി​മേ​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള ബ​ന്ധു​വീ​ട്ടി​ന​ടു​ത്ത് ഇ​റ​ങ്ങ​ണ​മെ​ന്നു വി​ദ്യാ​ർ​ഥി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബൈ​ക്ക് നി​ർ​ത്താ​തെ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​യി. പ​മ്പി​ന് സ​മീ​പ​ത്ത് ബൈ​ക്ക് നി​ർ​ത്താ​ൻ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ നി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.…

Read More

കു​തി​ര​വ​ട്ട​ത്തുനി​ന്ന് ചാ​ടി​പ്പോ​യ ആൾ 11 വ​ർ​ഷ​ത്തി​നുശേ​ഷം പി​ടി​യി​ൽ; ലോക്കപ്പില്‍ ഇട്ടപ്പോള്‍ പോലീസുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

നാ​ദാ​പു​രം: ചി​കി​ത്സ​ക്കി​ട​യി​ൽ കു​തി​ര​വ​ട്ട​ത്ത് നി​ന്നും ചാ​ടി​പ്പോ​യ മാ​ന​സി​ക​രോ​ഗി പ​തി​നൊ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം നാ​ദാ​പു​ര​ത്ത് പി​ടി​യി​ലാ​യി. ബാ​ലു​ശ്ശേ​രി കോ​ക്ക​ല്ലൂ​രി​ലെ വി.​പി.​ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പേ​രോ​ട്ടെ ചാ​ത്തോ​ത്ത് അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി. വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​യും അ​സ​ഭ്യം പ​റ​ഞ്ഞ് അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്നു. പോ​ലീ​സു​കാ​ർ അ​നു​ന​യി​പ്പി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ലോ​ക്ക​പ്പി​ൽ ഇ​ട്ടെ​ങ്കി​ലും അ​തി​നു​ള്ളി​ലും ഇ​യാ​ൾ മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​നം ന​ട​ത്തി. കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ബ​ക്ക​റ്റും അ​ടി​ച്ചു ത​ക​ർ​ത്തു. പോ​ലീ​സു​കാ​ർ ഭ​ക്ഷ​ണം ന​ൽ​കി​യെ​ങ്കി​ലും ക​ഴി​ച്ചി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പു​തി​യ വ​സ്ത്രം ധ​രി​പ്പി​ച്ച് ആം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഇ​യാ​ളെ കോ​ഴി​ക്കോ​ട് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പ​തി​നൊ​ന്നു…

Read More