സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുട്ടികൾക്ക് മിഠായി നൽകി വശീകരിച്ചശേഷം അധ്യപകനായ ജനാർധനൻ ലൈംകികമായി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു

peedanam-studentകോഴിക്കോട്: ചാത്തമംഗലത്ത് ഒന്പത് പ്രൈമറി സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കെ.കെ. ജനാർദനനാണ് അറസ്റ്റിലായത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എൽപി സ്കൂളിലാണ് സംഭവം.

മിഠായി നൽകി കുട്ടികളെ ജനാർധനൻ പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴായാണ് കുട്ടികൾ പീഡനത്തിന് ഇരയായത്. ചൈൽഡ് ലൈനും സ്കൂൾ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിരുന്നത്.

Related posts