ധൈര്യമായി എല്ലാവരോടും പറയാം..! സ​ർ​വീ​സ് ചാ​ർ​ജ് ഇ​ല്ലാ​തെ പോ​സ്റ്റ​ൽ അ​ക്കൗ​ണ്ടു​ക​ൾ; സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് 50 രൂ​പ മാ​ത്രം

കോ​ഴി​ക്കോ​ട്: ഏ​ത് ബാ​ങ്കി​ന്‍റെ​യും എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ വ​ന്ന​തോ​ടെ പോ​സ്റ്റ​ൽ അ​ക്കൗ​ണ്ടു​ക​ൾ​ക്ക് പ്രി​യ​മേ​റു​ന്നു. പോ​സ്റ്റ​ൽ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മ​റ്റു ബാ​ങ്കു​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നും എ​ത്ര ത​വ​ണ പ​ണം പി​ൻ​വ​ലി​ച്ചാ​ലും സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ലെ​ന്ന​താ​ണ് ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​കം. പോ​സ്റ്റ​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് 50 രൂ​പ മാ​ത്രം മു​ട​ക്കി​യാ​ൽ മ​തി​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. പോ​സ്റ്റ​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​ർ​ക്ക് റൂ​പേ കാ​ർ​ഡാ​ണ് ന​ൽ​കു​ന്ന​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ളി​ൽ മ​ധ്യ​വ​ർ​ത്തി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക സം​വി​ധാ​ന​മാ​ണ് റൂ​പേ. മ​റ്റു ബാ​ങ്കു​ക​ളി​ൽ റൂ​പേ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ങ്കി​ൽ  500 മു​ത​ൽ 1000 രൂ​പ വ​രെ അ​ക്കൗ​ണ്ടി​ൽ ബാ​ല​ൻ​സ് വേ​ണം. എ​ന്നാ​ൽ പോ​സ്റ്റ​ൽ അ​ക്കൗ​ണ്ടി​ൽ മി​നി​മം ബാ​ല​ൻ​സ് 50 രൂ​പ​യാ​യി നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ഇ​താ​ണ് പോ​സ്റ്റ​ൽ എ​ടി​എം കാ​ർ​ഡു​ക​ളെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്.…

Read More

കടലറിയും മക്കൾ വെള്ളിത്തിരയിലേക്ക് ..! കടലിന്‍റെ പശ്ചാത്തലത്തിൽ അണിയി ച്ചൊരുക്കുന്ന ചിത്രത്തിലേക്ക് കൊ​യി​ലാ​ണ്ടി ഗ​വ.​ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഗ​വ.​ഫി​ഷ​റീ​സ് സ്കൂ​ളി​ലെ ഏ​ഴോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വെള്ളിത്തിരയിലേക്ക്.  പ്ര​ദീ​പ് ചൊ​ക്ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ  അ​ഭി​ന​യി​ക്കാ​നാ​ണ് വി​ദ്യാ​ർ​ഥിക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ അ​ശ്വ​ജി​ത്ത്, സൂ​ര​ജ്, അ​നു​ഗ്ര​ഹ്, അ​ർ​ജു​ൻ, കാ​ർ​ത്തി​ക്, മി​ഥു​ൻ, പ്രാ​ർ​ത്ഥ​ന എ​ന്നീ വി​ദ്യാ​ർ​ഥിക​ളാ​ണ് സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന​ത്. ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മു​കേ​ഷ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​ന്നി​വ​രാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്.  സി​നി​മയിൽ അ​ഭി​ന​യിക്കുന്നതി​നാ​യി വിദ്യാർഥികൾ തലശേരിയിലേക്ക് പു​റ​പ്പെ​ട്ടു. ത​ല​ശേരി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഒ​രു മാ​സം നീ​ളു​ന്ന​താ​ണ് ചി​ത്രീ​ക​ര​ണം.

Read More

ഇവിടിങ്ങനാണു ഭായ്..! നോ പാർക്കിംഗിൽ കിടന്ന് ഇരയെ പിടിക്കുന്ന പോലീസ്; നിയം പാലിക്കാതെയുളള പോലീസിന്‍റെ ഇരപിടിത്തം ഇവിടുത്തെ സ്ഥിരം കാഴ്ചയെന്ന് നാട്ടുകാർ

കോ​ഴി​ക്കോ​ട്:  കോ​ട്ട​പ്പറ​ന്പ് ആ​ശു​പ​ത്രി​ക്കു​മു​ൻ​വ​ശ​ത്ത്  “നോ-​പാ​ർ​ക്കിം​ഗ്’ ബോ​ർ​ഡി​നു മു​ന്നി​ൽ  ട്രാ​ഫി​ക് പോ​ലീ​സി​ന് വാ​ഹ​നം നി​ർ​ത്താം. തൊട്ട് എതി​ർ​വ​ശ​ത്തു​നി​ർ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ച​ങ്ങ​ല​യി​ടാ​നാ​ണ് നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള പോ​ലീ​സി​ന്‍റെ ഈ  ​ന​ട​പ​ടി.  ന​ഗ​ര​ത്തി​ൽ  കോ​ട്ട​പ്പ​റ​ന്പി​ൽ മാ​ത്ര​മ​ല്ല,  പാ​ര​ഗ​ണ്‍ ഹോ​ട്ട​ലി​നു മു​ന്പിലും   “നോ-​പാ​ർ​ക്കിം​ഗ്’ സ്ഥ​ല​ത്ത് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യിടു​ന്ന​ത് പ​തി​വാ​ണ്.​ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റു​മാ​ണി​ത്. മ​റ്റി​ട​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത​ പാ​ർ​ക്കിംഗ് എ​ന്ന പേ​രി​ൽ ച​ങ്ങ​ല​യി​ട്ട്  വാ​ഹ​ന ഉ​ട​മ​ക​ളോ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​ൻ  ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ് തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ  പോ​ലീ​സ് വാ​ഹ​നം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ടു​ന്ന​ത്.

Read More

കണ്ടതും കേട്ടതും..! ആനമതിൽ ആന തകർത്തു; നാട്ടിൽ ചക്കസീസൺ ആയ തോടെ മണം പിടിച്ചെത്തുന്ന ആനകളാണ് മതിൽ തകർത്തതെന്ന് നാട്ടുകാർ

കാ​ളി​കാ​വ്: വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച ’ആ​ന​മ​തി​ൽ’ ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് കോ​ള​നി വാ​സി​ക​ളെ​യും സ​മീ​പ​ത്തെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ​യും ഭീ​തി​യി​ലാ​ക്കു​ന്നു. ചോ​ക്കാ​ട് നാ​ല്പ​തു സെ​ന്‍റ് കോ​ള​നി ഭാ​ഗ​ത്തെ മ​തി​ൽ ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കു​ട്ടം നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം എ​ര​ങ്കോ​ൽ നെ​ല്ലി​ക്ക​ര മ​ല​വാ​ര​ങ്ങ​ളി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദു​ര​ത്തി​ലാ​ണ് പു​തു​താ​യി മ​തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ നി​ർ​മി​ച്ച മ​തി​ലാ​ണ് ത​ക​ർ​ത്ത​ത്. മ​തി​ൽ നി​ർ​മി​ച്ച​തി​ന് ശേ​ഷം നി​ര​വ​ധി ത​വ​ണ ആ​ന​യു​ടെ അ​ക്ര​മ​ണ​ം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ൾ മ​തി​ൽ ത​ക​ർ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ഭീ​തി​യി​ലാ​ണ്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ നി​ന്ന് കാ​ട്ടാ​ന​ക​ൾ ധാ​രാ​ള​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ​ത്തി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യി​ൽ റ​ബ്ബ​ർ, വാ​ഴ, ക​മു​ക്, തെ​ങ്ങ്, തു​ട​ങ്ങി എ​ല്ലാ വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​വി​ടെ…

Read More

എന്തൊരു കഷ്ടം, എന്തൊരു പതനം..! സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് ക​ല​ഹി​ച്ച ഗു​രു​വി​ന്‍റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് ചരിത്രനിഷേധം

പാ​നൂ​ർ: ഒ​രു​കാ​ല​ത്ത് വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ടി​ച്ച​വ​ർ ഇ​ന്ന് പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തു​വ​രാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ചൊ​ക്ലി മേ​ന​പ്രം പ​ള്ളി​പ്ര​ത്ത് ഉ​മ്മ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍​റെ​യും ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍​റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ലും പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മ​ടി​ച്ചി​രു​ന്ന​വ​ർ പോ​ലും ഇ​ന്ന് അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു. വ​ർ​ഗീ​യ വി​കാ​ര​വും സാ​മു​ദാ​യി​ക വി​കാ​ര​വും ഉ​യ​ർ​ത്തി വോ​ട്ടു ബാ​ങ്കു​ക​ൾ സൃ​ഷ്ടി​ച്ച് സ​മ്മ​ർ​ദ ശ​ക്തി​ക​ളാ​വു​ക​യാ​ണ്. സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് എ​ന്നും ക​ല​ഹി​ച്ച ഗു​രു​വി​ന്‍​റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് എ​സ്‌​എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍​റെ ച​രി​ത്രം നി​ഷേ​ധി​ക്ക​ൽ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പി. ​ഹ​രീ​ന്ദ്ര​ൻ, കെ.​കെ. പ​വി​ത്ര​ൻ, വി. ​ഉ​ദ​യ​ൻ, നി​ഷാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

നമുക്കും ഒന്നു പോയാലോ..! ബംഗ്ലളൂരിലേക്ക് കെ​എ​സ്ആ​ർ​ടി​സി സൂപ്പർ ഫാസ്റ്റിൽ യാ​ത്ര​പോ​കാം: കൈനിറയെ സ​മ്മാ​ന​വും നേ​ടാം

ചെ​റു​പു​ഴ : കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു സ​മ്മാ​ന​പ​ദ്ധ​തി​യും. മ​ല​യോ​ര​മേ​ഖ​ലാ പാ​സ​ഞ്ച​ര്‍ അ​സോ​സി​യേ​ഷ​നാ​ണു സ​മ്മാ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ഇ​രി​ട്ടി വ​ഴി  ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ല്‍ ആ​ദ്യ​ത്തെ 30 ദി​വ​സം യാ​ത്ര​ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നു ന​റു​ക്കെ​ടു​ക്കു​ന്ന 10 പേ​ര്‍​ക്കും ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ പ​യ്യാ​വൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യു​ന്ന ഏ​ജ​ന്‍​സി​ക്കു​മാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കു​ക.​ റൂ​ട്ടി​ലെ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബ​സി​ന് സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി.​രാ​ജു​അ​റി​യി​ച്ചു.​വൈ​കു​ന്നേ​രം 6.20 ന് ​കാ​ഞ്ഞ​ങ്ങാ​ട്ട്നി​ന്നു യാ​ത്ര ആ​രം​ഭി​ച്ചു 8.15 ചെ​റു​പു​ഴ, 10 ന് ​ഇ​രി​ട്ടി, പു​ല​ര്‍​ച്ചെ 1.45ന് ​മൈ​സൂ​രു, രാ​വി​ലെ 5.30ന് ​ബെം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ​യും തി​രി​കെ രാ​ത്രി 10 ന് ​ബം​ഗ​ളൂ​രു, പു​ല​ര്‍​ച്ചെ 1.45 ന് ​മൈ​സൂ​രു, രാ​വി​ലെ 5.35ന് ​ഇ​രി​ട്ടി,…

Read More

നേതൃത്വത്തെ കണ്ടല്ലേ പഠിക്കുന്നത്..! സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം; ലോ​ക്ക​ൽ ക​മ്മി​റ്റി പു​റ​ത്താ​ക്കി​യ അം​ഗ​ങ്ങ​ളെ ഏ​രി​യ ക​മ്മി​റ്റി തി​രി​ച്ചെ​ടു​ത്തു

പ്ര​ബ​ൽ ഭ​ര​ത​ൻ കോ​ഴി​ക്കോ​ട്: ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച ര​ണ്ട് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഏ​രി​യ​ക​മ്മി​റ്റി ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ർ​ട്ടി ഗ്രാ​മ​മാ​യ ക​രു​വി​ശേ​രി​യി​ലാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഞെ​ട്ടി​ച്ച ന​ട​പ​ടി​യു​ണ്ടാ​യ​ത്. സി​പി​എം പറമ്പത്ത് ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ അ​ഭി​ജി​ത്ത്, അ​ഭി എ​ന്നി​വി​രെ​യാ​ണ് ഏ​രി​യ ക​മ്മി​റ്റി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തി​രി​ച്ചെ​ടു​ത്ത​ത്. പു​തു​ക്ക​ള​ങ്ങ​ര പാ​റ​മ്മ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു​വി​നെ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ലോ​ക്ക​ൽ ക​മ്മി​റ്റി മൂ​ന്ന് മാ​സം മുന്‍പ് പു​റ​ത്താ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഏ​രി​യ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി, ര​ണ്ടു പേ​രെ​യും ബ്രാ​ഞ്ചി​ൽ തി​രി​ച്ചെ​ടു​ക്കു​കാ​യ​യി​രു​ന്നു. 2016 സെ​പ്റ്റം​ബ​റി​ൽ ഒ​രു വി​വാ​ഹ വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ബ്രാ​ഞ്ചം​ഗ​ങ്ങ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ബൈ​ജു​വി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ബൈ​ജു ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും ജി​ല്ലാ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

ഇവനെയൊക്കെ..! ഐ​എ​സ് ബ​ന്ധമുള്ള മ​ല​യാ​ളി യു​വാ​വ് അ​റ​സ്റ്റി​ൽ; കാഞ്ഞങ്ങാട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ ‌മൊ​യി​നു​ദ്ദീ​നാണ് അറസ്റ്റിലായത്

കൊ​ച്ചി: ഐ​എ​സ് ബ​ന്ധ​മു​ള്ള മ​ല​യാ​ളി യു​വാ​വി​നെ എ​ൻ​ഐ​എ അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ പാ​റ​ക്ക​ട​വ​ത്ത് മൊ​യി​നു​ദ്ദീ​ൻ(25) യെ ​ആ​ണ്  ഇ​ന്ന​ലെ ഡെ​ൽ​ഹി​യി​ലെ ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​രി​ലെ ക​ന​ക​മ​ല കു​ന്നി​ൽ നി​ന്നു പി​ടി​കൂ​ടി​യ ഐ​എ​സ് ബ​ന്ധ​മു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു ഇ​യാ​ൾ. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാ​മി​ലൂ​ടെ ഇ​വ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ബു അ​ൽ ഇ​ന്തോ​നേ​സി, ഇ​ബ​ൻ അ​ബ്ദു​ല്ല എ​ന്നീ പേ​രു​ക​ളി​ലാ​യി​രു​ന്നു ഇ​യാ​ൾ ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​യാ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നു തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​ന്നി​രു​ന്ന​താ​യി  മു​ന്പ് കേ​ര​ള​ത്തി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​താ​യും എ​ൻ​ഐ​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഇ​ന്നു ഹാ​ജ​രാ​ക്കി​യ​ശേ​ഷം  കേ​ര​ള​ത്തി​ലെ​ത്തി​ക്കും.

Read More

പകലെന്നോ രാത്രിയെന്നോ ഇല്ല..! ഇനി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യ​വും പ്ര​കാ​ശി​ക്കും! ഹെ​ഡ് ലൈ​റ്റ് “ഓഫാക്കാൻ കഴിയാത്ത’ സ്കൂട്ടറുകൾ വി​പ​ണി​യി​ലെ​ത്തി

പ്ര​വീ​ണ്‍ തോ​ട്ട​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ ഇ​നി മു​ത​ൽ പ​ക​ൽ​രാ​ത്രി ഭേ​ദ​മ​ന്യേ പു​തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യ​വും ഹെ​ഡ് ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചാ​യി​രി​ക്കും യാ​ത്ര. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഭേ​ഗ​ഗ​തി വ​രു​ത്തി​യ മു​ഴു​വ​ൻ മോ​ഡ​ലു​ക​ളും വി​പ​ണി​യി​ലെ​ത്തി. ഈ​വ​ർ​ഷം മു​ത​ൽ ക​ന്പ​നി ഇ​റ​ക്കി​യ എ​ല്ലാ ഇ​ന്ത്യ​ൻ നി​ർ​മി​ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി തു​ട​ങ്ങി​യ​ത്. ഹാ​ൻ​ഡി​ലി​ൽ ഘ​ടി​പ്പി​ച്ച ഹെ​ഡ് ലൈ​റ്റ് ഓ​ണ്‍ സ്വി​ച്ച് ഇ​നി മു​ത​ൽ ഉ​ണ്ടാ​കി​ല്ല. ഡിം ​ആ​ൻ​ഡ് ബ്രൈ​റ്റ് സ്വി​ച്ച് മാ​ത്രം ഫി​റ്റ് ചെ​യ്താ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന​താ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രി​ഷ്കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ത്താ​നാ​യി നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത് പാ​ലി​ക്കാ​ത്ത ഒ​രു വാ​ഹ​ന​വും ആ​ർ​ടി​ഒ അ​ത​ത് ഓ​ഫീ​സു​ക​ളി​ൽ റ​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല. നേ​ര​ത്തെ ത​ന്നെ…

Read More

“കളക്ടർ ബ്രോ’യ്ക്ക് “മാ​പ്പ്’ ഇ​ല്ല ..! എം.കെ രാഘവൻ എംപിക്ക് കുന്നംകുളത്തിന്‍റെ മാപ്പ് നൽകിയ എൻ. പ്രശാന്തിനെ കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് കു​ന്നം​കു​ള​ത്തി​ന്‍റെ മാ​പ്പ് ന​ൽ​കി​യ  കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. പ്ര​ശാ​ന്തി​ന് മാ​പ്പി​ല്ല. പ്ര​ശാ​ന്തി​നെ ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് പ്ര​ശാ​ന്തി​നെ സ്ഥ​ലം​മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. ടൂ​റി​സം ഡ​യ​റ​ക്ട​റാ​യ യു.​വി. ജോ​സി​നെ​യാ​ണ് പു​തി​യ ക​ള​ക്ട​റാ​യി നി​യ​മി​ക്കാനും തീരുമാനിച്ചു. എ​ന്നാ​ൽ പ്ര​ശാ​ന്തി​ന് ന​ൽ​കേ​ണ്ട പു​തി​യ ചു​മ​ത​ല​യെ​പ്പ​റ്റി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ എം.​കെ. രാ​ഘ​വ​ൻ എം​പി​യും പ്ര​ശാ​ന്തു​മാ​യു​ള്ള ത​ർ​ക്കം ഏ​റെ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​താ​യി​രു​ന്നു. എം​പി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന് ക​ള​ക്ട​ർ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് രാ​ഘ​വ​ൻ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഫേ​സ്ബു​ക്ക് പോസ്റ്റിലൂടെ  ത​ന്നെ അ​ധി​ക്ഷേ​പി​ച്ച പ്ര​ശാ​ന്ത് മാ​പ്പ് പ​റ​യ​ണ​മെ​ന്നും രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് കു​ന്നം​കു​ള​ത്തി​ന്‍റെ മാ​പ്പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് പ്ര​ശാ​ന്ത് അ​ന്ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്. പ്ര​ശാ​ന്ത് ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം…

Read More