കടലറിയും മക്കൾ വെള്ളിത്തിരയിലേക്ക് ..! കടലിന്‍റെ പശ്ചാത്തലത്തിൽ അണിയി ച്ചൊരുക്കുന്ന ചിത്രത്തിലേക്ക് കൊ​യി​ലാ​ണ്ടി ഗ​വ.​ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും

abhinayan-lകൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഗ​വ.​ഫി​ഷ​റീ​സ് സ്കൂ​ളി​ലെ ഏ​ഴോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വെള്ളിത്തിരയിലേക്ക്.  പ്ര​ദീ​പ് ചൊ​ക്ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ  അ​ഭി​ന​യി​ക്കാ​നാ​ണ് വി​ദ്യാ​ർ​ഥിക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ അ​ശ്വ​ജി​ത്ത്, സൂ​ര​ജ്, അ​നു​ഗ്ര​ഹ്, അ​ർ​ജു​ൻ, കാ​ർ​ത്തി​ക്, മി​ഥു​ൻ, പ്രാ​ർ​ത്ഥ​ന എ​ന്നീ വി​ദ്യാ​ർ​ഥിക​ളാ​ണ് സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന​ത്.

ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മു​കേ​ഷ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​ന്നി​വ​രാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്.  സി​നി​മയിൽ അ​ഭി​ന​യിക്കുന്നതി​നാ​യി വിദ്യാർഥികൾ തലശേരിയിലേക്ക് പു​റ​പ്പെ​ട്ടു. ത​ല​ശേരി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഒ​രു മാ​സം നീ​ളു​ന്ന​താ​ണ് ചി​ത്രീ​ക​ര​ണം.

Related posts