അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് എ​സ്ഡി​പി​ഐ പ​ര​സ്യ പി​ന്തു​ണ ന​ൽ​കി​യെ​ന്ന്

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​സ്യ പി​ന്തു​ണ​യും പ്ര​ചാ​ര​ണ​വു​മാ​യി എ​സ്ഡി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും. ജി.​ സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രിവ​യ്ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഇ​ട​തു സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാ​മി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ ആ​റ് എ​സ്ഡി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും മു​ൻ അം​ഗ​ങ്ങ​ളും നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യു​മാ​ണ് എ​ച്ച്.​സ​ലാ​മി​നു വോ​ട്ടു പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. എ​ച്ച്. സ​ലാം എ​സ്ഡി​പി​ഐ​ക്കാ​ര​നാ​ണെ​ന്ന് നേ​ര​ത്തെ​ത​ന്നെ ജി. ​സു​ധാ​ക​ര​ൻ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം കാ​ര്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ എ​ച്ച്. സ​ലാം ത​യാ​റാ​യി​ട്ടി​ല്ല. ക​ലാ​ശ​ക്കൊ​ട്ടു ദി​വ​സ​വും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. എ​സ്ഡി​പി​ഐ​ക്ക് മേ​ൽ​ക്കൈ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു എ​ച്ച്.​സ​ലാ​മി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്ന​ത്.

Read More

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

രാ​ജ​കു​മാ​രി: പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ത്ത​നാ​ട്ടി​നെ രാ​ജ​കു​മാ​രി ക​ജ​നാ​പ്പാ​റ​യി​ൽ​വ​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. സി​പി​എം ആ​വ​ണ​ക്കും​ചാ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ആ​വ​ണ​ക്കു​ചാ​ൽ ആ​ലാ​നി​ക്ക​ൽ ബേ​ബി(67), രാ​ജ​കു​മാ​രി ത​ളി​യ​ച്ചി​റ​യി​ൽ ഷേ​ബി(47), ആ​വ​ണ​ക്കും​ചാ​ൽ ല​ക്ഷം​വീ​ട് ഉ​ന്ന​തി​യി​ലെ അ​ജി​ത്ത്(26) എ​ന്നി​വ​രെ​യാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ക​ത്തി​ച്ചി​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​ണ​ത്രേ റോ​യി ചാ​ത്ത​നാ​ട്ടി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​ന്നാം പ്ര​തി ബേ​ബി​യു​ടെ ജീ​പ്പി​ൽ എ​ത്തി​യ സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു മ​ർ​ദ​ന​മേ​റ്റ റോ​യി ചാ​ത്ത​നാ​ട്ട് പ​റ​ഞ്ഞു. പോ​ളിം​ഗ് ദി​ന​ത്തി​ൽ രാ​വി​ലെ ഇ​വ​ർ റോ​യി​യെ അ​ന്വേ​ഷി​ച്ച് രാ​ജ​കു​മാ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം എ​ത്തി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തി​നു…

Read More

ത​ല​യാ​ർ തേ​യി​ല എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ​ഭീ​തി; ര​ണ്ട് പ​ശു​ക്ക​ളെ കൊ​ന്നു; പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ

മ​റ​യൂ​ർ: ത​ല​യാ​ർ തേ​യി​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ടു​വ​ഭീ​തി തു​ട​രു​ന്നു. കോ​ഫി സ്റ്റോ​ർ ഡി​വി​ഷ​നി​ലെ പു​തു​ല​യ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​യു​ടെ ര​ണ്ട് പ​ശു​ക്കി​ടാ​ക്ക​ളാ​ണ് വ്യാ​ഴാ​ഴ്ച ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.തേ​യി​ല​ക്കാ​ട്ടി​ൽ തീ​റ്റ​യ്ക്കാ​യി വി​ട്ടി​രു​ന്ന പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ ഒ​രു പ​ശു​വി​ന്‍റെ ജ​ഡ​വും രാ​ത്രി​യോ​ടെ മ​റ്റൊ​രു പ​ശു​വി​ന്‍റെ ജ​ഡ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ടെ 21 പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ നേ​ര​ത്തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച് 31ന് ​പാ​മ്പ​ൻ മ​ല​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ അ​ഞ്ച് വ​യ​സു​ള്ള ഒ​രു ആ​ൺ​ക​ടു​വ​യെ പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ക​ടു​വ​യി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ൽ പ​ല തൊ​ഴി​ലാ​ളി​ക​ളും പ​ശു​വ​ള​ർ​ത്ത​ലി​ലേ​ക്ക് തി​രി​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ ഭീ​തി​പ​ട​ർ​ന്നു. പാ​മ്പ​ൻ മ​ല, കോ​ഫി സ്റ്റോ​ർ, ച​ട്ട​മൂ​ന്നാ​ർ മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യു​ടെ ശ​ല്യം തു​ട​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.…

Read More

അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് വി​രാ​മം; ക​ല്ല​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വൈ​ക്കം കോ​ട​തി​യു​ടെ പ​രി​ധി​യി​ലെ​ന്ന് ഹൈ​ക്കോ​ട​തി

ക​ടു​ത്തു​രു​ത്തി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് വി​രാ​മം. ക​ല്ല​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വൈ​ക്കം കോ​ട​തി​യു​ടെ പ​രി​ധി​യി​ലെ​ന്ന് നി​ശ്ച​യി​ച്ച് ഹൈ​ക്കോ​ട​തി. വൈ​ക്കം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​ന്‍ ലോ​യേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് വൈ​ക്കം കോ​ര്‍​ട്ട് സെ​ന്‍റര്‍ പ്ര​സി​ഡ​ന്‍റുമാ​യ ശ്രീ​കാ​ന്ത് സോ​മ​ന്‍ ഫ​യ​ല്‍ ചെ​യ്ത പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ചീ​ഫ് ജ​സ്റ്റീസ് സൗ​മി​ത്ര സെ​ന്‍, ജ​സ്റ്റി​സ് വി.​എം. ശ്യാംകു​മാ​ര്‍ എ​ന്നി​വ​രട​ങ്ങു​ന്ന ബ​ഞ്ചാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ക​ല്ല​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വൈ​ക്കം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണ​യി​ലാ​ണെ​ന്ന് കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും കോ​ട​തി​യെ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് അ​തി​വേ​ഗം തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലി​ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്. മു​ഹ​മ്മ​ദ് അ​ല്‍ റാ​ഫി, ത​ജു​ന മ​രി​യ ഫ്രാ​ന്‍​സീ​സ് എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Read More

എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​രും; വ​നി​താ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ പ​റ്റി​യ നേ​താ​ക്ക​ള്‍ ഉ​ണ്ടെ​ന്ന് ബേ​ബി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ ജി​ല്ല​ക​ളി​ല്‍ നി​ന്ന് കി​ട്ടി​യ പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു. 100 സീ​റ്റ് ആ​യി​രു​ന്നു പാ​ര്‍​ട്ടി​യു​ടെ ല​ക്ഷ്യം. ഫ​ലം വ​ന്ന​തി​നു ശേ​ഷം പി​ണ​റാ​യി ത​ന്നെ​യാ​ണോ മു​ഖ്യ​മ​ന്ത്രി എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ​യും സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ പ​റ്റി​യ നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ല്‍ ഉ​ണ്ടെ​ന്നും ബേ​ബി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച പോ​ളിം​ഗ് എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ വോ​ട്ടു​ക​ളും അ​നു​കൂ​ല​മാ​യ വോ​ട്ടു​ക​ൾ എ​ല്ലാം പോ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു

Read More

വി​വാ​ഹ ദി​ന​ത്തി​ൽ ക​ന്നി വോ​ട്ട് ആ​ഘോ​ഷ​മാ​ക്കി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ

ത​ല​ശേ​രി: വി​വാ​ഹ​ദി​ന​ത്തി​ലും ജ​നാ​ധി​പ​ത്യ ക​ർ​ത്ത​വ്യം മ​റ​ക്കാ​തെ മാ​തൃ​ക​യാ​യി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ. ചെ​റു​പ്പ​റ​മ്പി​ലെ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ജ​റാ​റ​യും ജ​റീ​റ​യും വി​വാ​ഹ പ​ന്ത​ലി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ വോ​ട്ടിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ക​ന്നി​വോ​ട്ട​ർ​മാ​രാ​യി ഇ​രു​വ​രും ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​വാ​ഹ ദി​ന​ത്തി​ൽ വി​നി​യോ​ഗി​ച്ചു. ചെ​റു​പ്പ​റ​മ്പ് സി.​എ​ച്ച്. ഇ​സ്മാ​യി​ലി​ന്‍റെ​യും കെ.​വി. ജു​വൈ​രി​യ​ത്തി​ന്‍റെ​യും മ​ക്ക​ളാ​യ ഇ​രു​വ​രും വി​വാ​ഹം ദി​വ​സ​മാ‍​യ ഇ​ന്ന​ലെ കൊ​ള​വ​ല്ലൂ​ർ ഈ​സ്റ്റ് എ​ൽ​പി. സ്കൂ​ളി​ലെ 84-ാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹ ദി​ന​ത്തി​ലും വോ​ട്ട​വ​കാ​ശ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ ഇ​രു​വ​രും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി. ക​ണ്ണ​ങ്കോ​ട് മീ​ത്ത​ലെ പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് ജാ​സിം​മാ​ണ് ജ​റാ​റ​യു​ടെ വ​ര​ൻ. തൂ​വ്വ​ക്കു​ന്ന് പാ​റ​പ്പു​റ​ത്ത് ഷ​ഫീ​ഖാ​ണ് ജ​റീ​റ​യു​ടെ വ​ര​ൻ.

Read More

വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന സ​തീ​ശ​ന് ആ​ശം​സ​ക​ൾ; വ​ന​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി എ.​കെ.​ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന വി.​ഡി.​സ​തീ​ശ​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് വ​ന​ത്തി​ൽ ഒ​രു​ക്കി ന​ൽ​കാം. കെ.​സു​ധാ​ക​ര​ന്‍റെ ആ​ഗ്ര​ഹ​വും അ​തു​ത​ന്നെ​യ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന സ​തീ​ശ​ന്‍റെ ആ​ഗ്ര​ഹം ന​ട​ക്കി​ല്ല. എ​ന്നാ​ൽ വ​ന​വാ​സ​ത്തി​നു പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മെ​ങ്കി​ലും ന​ട​ക്ക​ട്ടെ​യെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും. എ​ല​ത്തൂ​രി​ൽ ത​നി​ക്കെ​തി​രെ അ​പ​ര​നെ നി​ർ​ത്തി​യ​ത് എ​ൻ​ഡി​എ​യും യു​ഡി​എ​ഫു​മാ​ണ്. എ​ല​ത്തൂ​രി​ൽ താ​ൻ വി​ജ​യി​ക്കും. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Read More

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി. അ​റ​സ്റ്റി​ലാ​യി പ​ത്തു ദി​വ​ത്തി​ന് ശേ​ഷ​മാ​ണ് ര​ഞ്ജി​ത്തി​ന് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു പോ​ക​രു​ത്, പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ ചെ​യ്യ​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഹാ​ജ​രാ​ക​ണം എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ജാ​മ്യം ന​ല്‍​കി​യ​ത്. മാ​ര്‍​ച്ച് 31ന് ​ആ​ണ് ര​ഞ്ജി​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ര്‍​ന്ന് 14 ദി​വ​സ​ത്തേ​ക്ക് ര​ഞ്ജി​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ടി​യു​ടെ അ​ഭി​ന​യ​ത്തെ സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നു​ള്ള വ്യാ​ജ പ​രാ​തി എ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. ര​ഞ്ജി​ത്തി​നെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ര​ഞ്ജി​ത്തി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 30ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ല്‍ അ​സ്വാ​ഭാ​വി​ക​യു​ണ്ട് എ​ന്നും വാ​ദി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞി​രു​ന്നു. ഫോ​ര്‍​ട്ട്…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച് യു​പി​ഐ; പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളി​ൽ 12,000 ഇ​ര​ട്ടി വ​ർ​ധ​ന

പ​ര​വൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ന​ട്ടെ​ല്ലാ​യി മാ​റി​യ യു​ണൈ​റ്റ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നാ​ളെ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. 2016 ഏ​പ്രി​ൽ 11ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച യു​പി​ഐ ഇ​ന്ന് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ത​ത്സ​മ​യ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 2017 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും 1.7 കോ​ടി ഇ​ട​പാ​ടു​ക​ൾ മാ​ത്രം ന​ട​ന്നി​രു​ന്ന സ്ഥാ​ന​ത്ത് നി​ന്ന് 2026-ൽ ​എ​ത്തു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 21,900 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 12,000 ഇ​ര​ട്ടി​യും മൂ​ല്യ​ത്തി​ൽ 4000 ഇ​ര​ട്ടി​യു​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. തു​ട​ക്ക​ത്തി​ൽ സാ​വ​ധാ​ന​ത്തി​ലാ​യി​രു​ന്ന യു​പി​ഐ​യു​ടെ വ​ള​ർ​ച്ച കോ​വി​ഡ് കാ​ല​ത്താ​ണ് വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്. 2017-ൽ 6,952 ​കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന സ്ഥാ​ന​ത്ത് 2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 285 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​ന്ന് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ…

Read More

ട്രെ​യി​നി​ൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തവി​ല ഈ​ടാ​ക്കി;​പാ​ൻ​ട്രി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​മി​ത​വി​ല ഈ​ടാ​ക്കി വി​റ്റ സം​ഭ​വ​ത്തി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഐ​ആ​ർ​സി​ടി​സി. ഡ​ൽ​ഹി-​അ​മൃ​ത്സ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലെ പാ​ൻ​ട്രി കാ​ർ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് റെ​യി​ൽ​വേ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. റെ​യി​ൽ​വേ നി​ശ്ച​യി​ച്ച നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം തു​ക ഈ​ടാ​ക്കി​യ​തും ഇ​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. യാ​ത്ര​ക്കാ​ര​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ഞ്ച് രൂ​പ​യു​ടെ ചാ​യ​യ്ക്ക് പ​ത്ത് രൂ​പ​യും പ​ത്ത് രൂ​പ​യു​ടെ കാ​പ്പി​ക്ക് ഇ​രു​പ​ത് രൂ​പ​യു​മാ​ണ് ഇ​വ​ർ വാ​ങ്ങി​യി​രു​ന്ന​ത്. 14 രൂ​പ​യു​ടെ കു​ടി​വെ​ള്ള​ത്തി​ന് 20 രൂ​പ ഈ​ടാ​ക്കി. ചാ​യ​യു​ടെ വി​ല ചോ​ദി​ച്ച​പ്പോ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള​ത് ചോ​ദി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണ​മാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്. ബി​രി​യാ​ണി​ക്കൊ​പ്പം ന​ൽ​കേ​ണ്ട സാ​ല​ഡ്, തൈ​ര് എ​ന്നി​വ ഒ​ഴി​വാ​ക്കി​യും അ​മി​ത​വി​ല വാ​ങ്ങി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ…

Read More