എ​റ​ണാ​കു​ള​ത്ത് ക​ള​മൊ​രു​ങ്ങു​ന്ന​ത് മു​ന്‍​ ഡ​പ്യൂ​ട്ടി മേ​യ​ര്‍​മാ​രു​ടെ പോ​രി​ന്

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മു​ന്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ ക​ള​മൊ​രു​ങ്ങു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ടി.​ജെ. വി​നോ​ദി​നെ നേ​രി​ടാ​ന്‍ എ​ല്‍​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന​ത് സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു ജോ​ര്‍​ജി​നെ. ഇ​രു​വ​രും കോ​ര്‍​പ​റേ​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​രും മ​ണ്ഡ​ല​ത്തി​ല്‍ സു​പ​രി​ചി​ത​രും. സാ​ബു​വും വി​നോ​ദും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ഒ​രേ ഡി​വി​ഷ​നി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. എ​റ​ണാ​കു​ള​ത്ത് മൂ​ന്നാം ജ​യം തേ​ടി​യി​റ​ങ്ങു​ന്ന വി​നോ​ദി​നെ നേ​രി​ടാ​ന്‍, സാ​ബു ജോ​ര്‍​ജി​നെ ക​ള​ത്തി​ലി​റ​ക്കു​ന്ന​തി​ല്‍ വി​ജ​യ​സാ​ധ്യ​ത​യാ​ണ് എ​ല്‍​ഡി​എ​ഫ് പ​രി​ഗ​ണി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് സി​പി​എം സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ ആ​ലോ​ച​ന. ജ​ന​താ​ദ​ള്‍-​എ​സ് മ​ത്സ​രി​ച്ചി​രു​ന്ന അ​ങ്ക​മാ​ലി ഏ​റ്റെ​ടു​ത്ത് എ​റ​ണാ​കു​ളം സീ​റ്റ് അ​വ​ര്‍​ക്കു പ​ക​രം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തും സാ​ബു​വി​നെ മ​ന​സി​ല്‍ ക​ണ്ടാ​യി​രു​ന്നു. ല​ത്തീ​ന്‍ സ​ഭാം​ഗ​മാ​യ സാ​ബു​വി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വി​ശാ​ല​മാ​യ ബ​ന്ധ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​വും ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നു സാ​ധ്യ​ത തു​റ​ക്കു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. പ​ത്തു വ​ര്‍​ഷം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സാ​ബു…

Read More

100 കോ​ടി​യു​ടെ ത​ട്ടി​പ്പ് ; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ൻ പോ​ലീ​സ്; ക​ള​മ​ശേ​രി മാ​ത്രം 29 കേ​സു​ക​ള്‍

കൊ​ച്ചി: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച് ലാ​ഭം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളി​ല്‍ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ച്ച് 100 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​റ്റ്‌​കോ​സ് (അ​ഗ്രി ടൂ​റി​സം കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി )എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ തൃ​ശൂ​ര്‍ ലാ​ലൂ​ര്‍ റോ​ഡ് പ​റ​ത്ത​ല വീ​ട്ടി​ല്‍ മു​ര​ളീ​ധ​ര​ന്‍(62), മ​ക്ക​ളാ​യ ആ​ഷി​ഖ് മു​ര​ളി (38), അ​ഖി​ല്‍ മു​ര​ളി(35) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.അ​റ്റ്‌​കോ​സ് മ​ള്‍​ട്ടി സ്റ്റേ​റ്റ് കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്പ​നി​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ആ​യി 13 ശാ​ഖ​ക​ളും കൂ​ടാ​തെ…

Read More

ക്ഷാ​മ​മി​ല്ല; ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റം ഐ​ഒ​സി പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു

ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റ​ത്ത പാ​ച​ക വാ​ത​ക റീ​ഫി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു . വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ല്പാ​ദ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു.ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ മൂ​ന്ന് ദി​വ​സം പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് പ്ലാ​ന്‍റ് മാ​നേ​ജ​ർ പ​റ​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തു​നി​ന്നു ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ ഇ​തി​ന​കം എ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​കും. ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ മം​ഗ​ലാ​പു​ര​ത്തു നി​ന്നും എ​ഴി​പ്പു​റ​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം 120 ലോ​ഡ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ക​യ​റ്റി വി​ടു​ന്ന​ത്. പാ​ച​ക വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​വ​ച്ച​തോ​ടെ 90 ലോ​ഡ് വ​രെ സി​ലി​ണ്ട​റു​ക​ൾ മാ​ത്ര​മാ​ണ് ക​യ​റ്റി വി​ടു​ന്ന​ത്. കൊ​ല്ലം പ​ത്ത​നം​തി​ട്ട , തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് എ​ഴി​പ്പു​റ​ത്തെ പ്ലാ​ന്‍റി​ൽ നി​ന്നും സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി വി​ടു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​യ​തോ​ടെ ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റും…

Read More

ടി​ക്ക​റ്റി​ല്ലാ യാ​ത്ര: കൊ​ങ്ക​ൺ റെ​യി​ൽ​വേ ക​ഴി​ഞ്ഞ മാ​സം ഈ​ടാ​ക്കി​യ പി​ഴ ₹2.41 കോ​ടി

പ​ര​വൂ​ർ: കൊ​ങ്ക​ൺ റെ​യി​ൽ​വേ പാ​ത​യി​ൽ ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ​യും ക്ര​മ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം 2.41 കോ​ടി രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ന​ട​ത്തി​യ 873 പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളി​ലാ​യി 41,522 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ല​ട​ക്ക​മാ​ണ് ക​ർ​ശ​ന​വും വ്യാ​പ​ക​വു​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ടി​ക്ക​റ്റ് നി​ര​ക്കി​ന​ത്തി​ലും പി​ഴ​യാ​യു​മാ​ണ് ഇ​ത്ര​യും തു​ക റെ​യി​ൽ​വേ ശേ​ഖ​രി​ച്ച​ത്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ 25.21 കോ​ടി രൂ​പ​യാ​ണ് ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ഴ​യാ​യി ല​ഭി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 10,368 പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ഡ്രൈ​വു​ക​ൾ ന​ട​ത്തി. ഇ​തി​ലൂ​ടെ 4,54,849 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. വ​രും മാ​സ​ങ്ങ​ളി​ലെ വേ​ന​ല​വ​ധി​ക്കാ​ല സീ​സ​ൺ പ്ര​മാ​ണി​ച്ച് പാ​ത​യി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. അം​ഗീ​കൃ​ത ടി​ക്ക​റ്റു​ക​ൾ കൈ​വ​ശം…

Read More

മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ റെ​യി​ൽ​വേ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച് കേ​ര​ളം.2023 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ര​ണ്ട് എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 20 വ​ണ്ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. വ​ന്ദേ ഭാ​ര​ത്, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു, എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടു​ക​ളി​ൽ പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​മൃ​ത് ഭാ​ര​ത് സ​ർ​വീ​സു​ക​ളും സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​താ​മ്പ​രം, തി​രു​വ​ന​ന്ത​പു​രം-​ചെ​ർ​ല​പ്പ​ള്ളി, നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി, കൊ​ല്ലം-​തി​രു​പ്പ​തി, കൊ​ല്ലം-​വി​ശാ​ഖ​പ​ട്ട​ണം, മം​ഗ​ളൂ​രു-​രാ​മേ​ശ്വ​രം, മം​ഗ​ളൂ​രു-​തി​രു​നെ​ൽ​വേ​ലി, പാ​ല​ക്കാ​ട്-​ക​ണ്ണൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ളും യാ​ത്രാ സ​മ​യം കു​റ​യ്ക്കാ​നും ദീ​ർ​ഘ​ദൂ​ര ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ച്ചു. ഇ​ത്…

Read More

ഞാ​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ക്കാ​ല​വും എ​ന്നൊ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ അ​യാ​ൾ ക​മ്യൂ​ണി​സ്റ്റ​ല്ലെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പെ​ത്തി​യ സു​പ്ര​ധാ​ന​ഘ​ട്ട​ത്തി​ൽ ജി.​ സു​ധാ​ക​ര​ൻ പാ​ർ​ട്ടിവി​ട്ട​ത് ഏ​തി​രാ​ളി​ക​ൾ​ക്ക് സ​ഹാ​യം പ​ക​രു​ന്ന​താ​യെ​ന്ന് മ​ന്ത്രി പി.​ പ്ര​സാ​ദ്. ഒ​രു ക​മ്യൂണി​സ്റ്റു​കാ​ര​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ന​ട​പ​ടി​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ഞാ​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ക്കാ​ല​വും എ​ന്നൊ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ ക​മ്യൂണി​സ്റ്റ​ല്ല. ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നേ​കാ​യി​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണ് ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി. ആ ​പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ആ ​ചി​ന്ത​യു​ണ്ടാ​കും. അ​തി​ല്ലാ​ത്ത​വ​ർ​ക്കാ​ണ് പാ​ർ​ട്ടി​ക്കു പു​റ​ത്തേ​ക്കു പോ​കേ​ണ്ടി​വ​രി​ക. തെ​ര​ഞ്ഞെ​ടു​പ്പു ഘ​ട്ട​ത്തി​ൽ നേ​തൃ​നി​ര​യി​ൽ നി​ന്നൊ​രാ​ൾ മാ​റി​നി​ന്ന​ത് എ​തി​രാ​ളി​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​താ​യി.​ ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​ത്തി​ലെ വ​ലി​യ ഇ​ട​മാ​ണ് സിപിഎ​മ്മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

‘പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ൾ ആ​ര്? എ​ല്ലാ​മ​റി​യു​ന്ന സു​ധാ​ക​ര​ൻ കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​ത് ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം

ചെ​ങ്ങ​ന്നൂ​ർ: സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ന്ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ ക്രി​മി​ന​ൽ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ സ​ന്ദീ​പ് വാ​ച​സ്പ​തി. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ​യാ​ണ് ത​ന്‍റെ പോ​രാ​ട്ട​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സു​ധാ​ക​ര​ൻ, കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ൻ അ​റി​യാ​തെ ഒ​രി​ല പോ​ലും അ​ന​ങ്ങാ​ത്ത രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മു​ള്ള​പ്പോ​ഴാ​ണ് കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഇ​ത് ചെ​യ്ത​ത് സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ഇ​തി​നു പി​ന്നി​ലെ വ്യ​ക്ത​മാ​യ അ​റി​വ് സു​ധാ​ക​ര​നു​ണ്ടെ​ന്നും സ​ന്ദീ​പ് വാ​ച​സ്പ​തി ആ​രോ​പി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ച്ച്. സ​ലാം സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ അ​ദ്ദേ​ഹം എ​സ്ഡി​പി​ഐ ഏ​ജ​ന്‍റാ​ണെ​ന്ന് ആ​രോ​പി​ച്ച് പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് ബി​ജെ​പി അ​ല്ല, മ​റി​ച്ച് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ത​ന്നെ​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലും സു​ധാ​ക​ര​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ട്. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ​യു​ള്ള സു​ധാ​ക​ര​ന്‍റെ ക​ല​ഹം ആ​ത്മാ​ർ​ഥ​മാ​ണെ​ങ്കി​ൽ ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം മൗ​നം വെ​ടി​യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കു​ടും​ബ പ്ര​ശ്നം പ​ക​യാ​യി വ​ള​ർ​ന്നു; ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു; ത​ട​യാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍​ക്കും പ​രി​ക്ക്

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ത​ട​യാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍​ക്കും കു​ത്തേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ തൂ​ക്കു​പാ​ലം ടൗ​ണി​ലാ​ണ് സം​ഭ​വം. തൂ​ക്കു​പാ​ലം അ​മ്പ​തേ​ക്ക​ര്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 924 ല്‍ ​ര​തീ​ഷ് സി. ​നാ​യ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ര​തീ​ഷി​ന്‍റെ ബ​ന്ധു മു​ണ്ടി​യെ​രു​മ ക​ല്ലു​മ്മേ​ക്ക​ല്ല് ബ്ലോ​ക്ക് ന​മ്പ​ര്‍ 714 ല്‍ ​അ​നൂ​പ് വി​ശ്വ​നാ​ഥ​ (40)നെ ​നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നൂ​പി​ന്‍റെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​ണ് മ​രി​ച്ച ര​തീ​ഷ്. ഇ​രു​വ​രും ത​മ്മി​ല്‍ കു​ടും​ബ​പ്ര​ശ്‌​നം നി​ല​നി​ന്നി​രു​ന്നു. വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ തൂ​ക്കു​പാ​ലം ടൗ​ണി​ല്‍ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ര​തീ​ഷി​നെ ഉ​ട​ന്‍​ത​ന്നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ര​തീ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ സ​ന​ല്‍(40), സ​ഞ്ജു(28) എ​ന്നി​വ​ര്‍​ക്ക് ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത്തേ​റ്റു. ഇ​വ​രെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍…

Read More

കൊ​ല​പാ​ത​ക​ത്തി​ലും,വ്യാ​ജ​മ​ദ്യ​ക്കേ​സി​ലും പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട താ​ള​വ​ട്ടം ഉ​ണ്ണി​യെ കാ​പ്പ ത​ട​ങ്ക​ലി​ലാ​ക്കി

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യ കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് ച​ന്ദ്രാ​ല​യം വീ​ട്ടി​ൽ അ​മി​താ​ഭ് ച​ന്ദ്ര​നെ (താ​ള​വ​ട്ടം ഉ​ണ്ണി-40) കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഒ​രു വ​ർ​ഷ​​ത്തേ​ക്കാണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.​ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കു​റ്റി​പ്പു​റ​ത്ത് അ​മ്പാ​ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് അ​മി​താ​ഭ് ച​ന്ദ്ര​ൻ. കൊ​ല​പാ​ത​ക​ത്തി​നു പു​റ​മേ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. മു​ൻ​പ് 2025 ഫെ​ബ്രു​വ​രി​യി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ ആ​റുമാ​സ​ം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ശി​ക്ഷാ കാ​ലാ​വ​ധി​ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​യി 2025 ഡി​സം​ബ​ർ 24ന് ​കൊ​ല്ലം എ​ക് സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽനി​ന്ന് 11.649 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ ന്ന​ത്.

Read More

എ. ​പ​ത്മ​കു​മാ​റി​നെ സി​പി​എം ആ​റ​ന്മു​ള തെ​ര​ഞ്ഞെ​ടു​പ്പ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ. ​പ​ത്മ​മ​കു​മാ​റി​നെ സി​പി​എം ആ​റ​ന്മു​ള തെ​ര​ഞ്ഞെ​ടു​പ്പു സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി. പ​ക​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന് ക​ണ്‍​വീ​ന​റു​ടെ ചു​മ​ത​ല ന​ല്‍​കി. ആ​റ​ന്മു​ള​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ പ്ര​ഖ്യാ​പി​ക്കു​ക​യും പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു പ​ത്മ​കു​മാ​ര്‍ തു​ട​രു​ന്ന​തു തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തി​ടു​ക്ക​പ്പെ​ട്ടു​ള്ള ന​ട​പ​ടി. കേ​സി​ല്‍ അ​ന്തി​മ​വി​ധി വ​ന്ന ശേ​ഷം മാ​ത്ര​മേ ന​ട​പ​ടി സ്വീ​ക​രി​ക്കൂ​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ലാ ക​മ്മി​റ്റി ജ​യി​ല്‍ മോ​ചി​ത​നാ​യെ​ത്തി​യ പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നു ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് പ​ത്മ​കു​മാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​ന്നു ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം വീ​ശ​ദീ​ക​ര​ണം ച​ര്‍​ച്ച ചെ​യ്യാ​നി​രി​ക്ക​വേ​യാ​ണു ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ നീ​ക്കി​യ​ത്.

Read More