ആ​ള​ന​ക്ക​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പു​തു​പ്പ​ള്ളി​യി​ലെ ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്

പു​​തു​​പ്പ​​ള്ളി: ഏ​​റെ രാ​​ഷ്‌​​ട്രീ​​യ നീക്ക​​ങ്ങ​​ള്‍​ക്കു വേ​​ദി​​യാ​​യ പു​​തു​​പ്പ​​ള്ളി ക​​രോ​​ട്ടു​​വ​​ള്ള​​ക്കാ​​ലി​​ല്‍ വീ​​ട് ആ​​ള​​ന​​ക്ക​​മി​​ല്ലാ​​തെ ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​കൂ​​ടി സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്നു. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ​​ന്ന അ​​തി​​കാ​​യ​​ന്‍റെ വ​​ള​​ര്‍​ച്ച​​യ്ക്കും ത​​ള​​ര്‍​ച്ച​​യ്ക്കും സാ​​ക്ഷി​​യാ​​യ ഭ​​വ​​ന​​ത്തി​​ലി​​പ്പോ​​ള്‍ രാ​​ഷ്‌​​ട്രീ​​യ കു​​ശ​​ലാ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍​ക്ക് സ്ഥാ​​ന​​മി​​ല്ല. ഒട്ടേറെ നിർണായക​​ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ക്കു വേ​​ദി​​യാ​​യ ഈ ​​ഭ​​വ​​നം ഇ​​ന്ന് രാ​​ഷ്‌​​ട്രീ​​യ ചി​​ത്ര​​ങ്ങ​​ളി​​ല്‍ സ്ഥാ​​നം പി​​ടി​​ക്കി​​ല്ല. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ത്തോ​​ടെ അ​​ണ​​ഞ്ഞ ദീ​​പം പു​​തു​​പ്പ​​ള്ളി​​യി​​ല്‍ പ്ര​​കാ​​ശി​​ക്കു​​ന്ന​​ത് മ​​ക​​നും എം​​എ​​ല്‍​എ​​യു​​മാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ്. ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ വി​​ശ്ര​​മ​​കേ​​ന്ദ്രം ക​​രോ​​ട്ട് വ​​ള്ള​​ക്കാ​​ലി​​ല്‍ ഭ​​വ​​ന​​ത്തി​​ല​​ല്ല. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍ അ​​ല​​ക്‌​​സ് ചാ​​ണ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള ഭ​​വ​​ന​​ത്തി​​ല്‍ രാ​​ഷ്‌​​ട്രീ​​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കും വ​​ലി​​യ ഇ​​ട​​മി​​ല്ല. ചാ​​ണ്ടി ഉ​​മ്മ​​ന്‍ ത​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന് ചു​​ക്കാ​​ന്‍​പി​​ടി​​ക്കു​​ന്ന​​ത് പു​​തു​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്നു ര​​ണ്ട് കി​​ലോ​​മീ​​റ്റ​​ര്‍ കി​​ഴ​​ക്കു​​മാ​​റി വെ​​ട്ട​​ത്തു​​ക​​വ​​ല-​​നാ​​ര​​ക​​ത്തോ​​ട് റോ​​ഡി​​ല്‍ സെ​​ന്‍റ് മേ​​രീ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​നു​​സ​​മീ​​പ​​മു​​ള്ള വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണ്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് ചാ​​ണ്ടി ഉ​​മ്മ​​ന്‍ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്…

Read More

ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ക്കു​ന്ന​യാ​ളെ ഇ​ട​ത്പ​ക്ഷം എ​ന്നു വി​ളി​ക്കാ​നാ​കി​ല്ല: വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ

പ​യ്യ​ന്നൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ക്കു​ന്ന ആ​ളെ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. ഇ​ട​തു​പ​ക്ഷം ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​യോ​ഗി​ച്ച വ്യ​ക്തി​യെ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ല. ഒ​രു ബൂ​ര്‍​ഷാ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ സ​മീ​പ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. പ​യ്യ​ന്നൂ​രി​ലെ ഇ​ട​തു​പ​ക്ഷ നേ​തൃ​ത്വ​ത്തെ മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നി​ന്നും ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.ഇ​ന്നു രാ​വി​ലെ ത​ന്‍റെ വീ​ട്ടി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ​യും സി​പി​എ​മ്മി​നെ​തി​രെ​യും വീ​ണ്ടും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സം​ഘ​ട​നാ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​രാ​ട്ടം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ല്‍ മ​ത്സ​രി​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് താ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ത്ര​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​യെ ത​ന്നെ സി​പി​എം മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ എ​ന്‍റെ പോ​രാ​ട്ടം മ​ത്സ​ര​ത്തി​ലൂ​ടെ​യും തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​യാ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Read More

പതിനേഴുകാ​ര​ൻ സ്കൂ​ട്ട​ർ ഓ​ടി​ച്ചു; വി​ദേ​ശ​ത്തു​ള്ള അ​മ്മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

പ​യ്യ​ന്നൂ​ര്‍: ലൈ​സ​ൻ​സി​ല്ലാ​ത്ത പ​തി​നേ​ഴു​കാ​ര​ൻ സ്കൂ​ട്ട​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ വി​ദേ​ശ​ത്തു​ള്ള സ്കൂ​ട്ട​ർ ഉ​ട​മ​യാ​യ അ​മ്മ​യ്ക്കെ​തി​രെ കേ​സ്. രാ​മ​ന്ത​ളി സെ​ൻ​ട്ര​ലി​ലെ എ​ൻ.​പി. റം​സീ​ന​ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ശ്രീ​ധ​ര​നും സം​ഘ​വും രാ​മ​ന്ത​ളി റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചു വ​ന്ന പ​തി​നേ​ഴു​കാ​ര​നെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്ത് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മ​തി​ൽ വീ​തി​ച്ചു​ന​ൽ​കി താ​ഴ​ത്തേ​ൽ കു​ടും​ബം

വ​ട​ക്ക​ഞ്ചേ​രി: ഉ​ള്ള​തു​കൊ​ണ്ട് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മ​തി​ൽ പ​ങ്കു​വ​ച്ച് വീ​ട്ടു​ട​മ. ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്തെ താ​ഴ​ത്തേ​ൽ സ​ണ്ണി​യാ​ണ് ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് വീ​ടി​നു മു​ന്നി​ലെ മ​തി​ൽ തു​ല്യ​മാ​യി വീ​തി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ട​തു​മു​ന്ന​ണി​ക്കു കി​ട്ടി​യ പ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും എ​ഴു​തി ക​ള​റാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ എം​എ​ൽ​എ പി.​പി. സു​മോ​ദി​ന്‍റെ പേ​രും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വു​മാ​ണ് എ​ഴു​തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ യു​ഡി​എ​ഫി​ന് അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള മ​തി​ലി​ന്‍റെ പാ​തി​പ​ങ്കി​ൽ കൈ ​ചി​ഹ്നം വ​ര​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ഴു​തി​യി​ട്ടി​ല്ല. വാ​ണി​യം​പാ​റ- ക​ണ്ണ​മ്പ്ര റോ​ഡി​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കൗ​തു​കം എ​ല്ലാ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ പി.​പി. സു​മോ​ദ് ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് നേ​ര​ത്തെ​ത​ന്നെ അ​നൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ട്. ഇ​തി​നാ​ൽ പ​ല​യി​ട​ത്തും ചു​മ​രെ​ഴു​ത്തു​ക​ളും സ​ജീ​വ​മാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി ക​ട​ങ്ങോ​ട് സ്വ​ദേ​ശി റി​ട്ട. എ​ൻ​ജി​നീ​യ​ർ കെ.​സി. സു​ബ്ര​ഹ്്മ​ണ്യ​നാ​ണ് ഇ​ക്കു​റി അ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ മി​ക​ച്ച എ​ൻ​ജി​നീ​യ​ർ എ​ന്ന അം​ഗീ​കാ​ര​വും സു​ബ്ര​ഹ്്മ​ണ്യ​നു​ണ്ട്. മി​ക​ച്ച…

Read More

മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്കു വോ​ട്ടെ​ന്നു മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി

ക​ൺ​വ​ൻ​ഷ​ൻ പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.​മം​ഗ​ലം​ഡാം: സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്കു​മാ​ത്ര​മേ വോ​ട്ടു​ചെ​യ്യു​ക​യു​ള്ളൂ​വെ​ന്നു കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി മം​ഗ​ലം​ഡാം ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ. ഒ​രു​വ​ശ​ത്ത് മ​ദ്യ​ല​ഭ്യ​ത കൂ​ട്ടു​ക​യും മ​റു​ഭാ​ഗ​ത്ത് മ​ദ്യ​വി​മു​ക്തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​നാ​ത​ല ക​ൺ​വ​ൻ​ഷ​ൻ കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബി​ൻ കു​രു​ത്തി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി.​ജി. കു​ര്യാ​ക്കോ​സ്, സേ​വ്യ​ർ ക​ല​ങ്ങോ​ട്ടി​ൽ. സി​സ്റ്റ​ർ മ​രീ​ന എ​ഫ്സി​സി, ജോ​സ് കു​ര്യ​ൻ, സി.​എ. ജോ​യി, ജോ, ​നി​ർ​മ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

വി​ള​വെ​ടു​ത്ത നെ​ല്ല് ര​ണ്ടു​മാ​സ​മാ​യി പാ​ട​ത്ത്; വി​ത്ത് തി​രി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

കാ​ടു​കു​റ്റി: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ത്ത​നെ​ല്ല് വി​ത്താ​ക്കി​മാ​റ്റി ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി പാ​ട​ത്തി​ന്‍റെ വ​ര​മ്പി​ലും ടാ​ർ​പോ​ളി​ൻ മേ​ഞ്ഞ ഷെ​ഡു​ക​ളി​ലും സൂ​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ 60 ട​ണ്ണോ​ളം നെ​ല്ല് വി​ത്താ​യി സം​ഭ​രി​ച്ചി​ട്ടും അ​ത് ഏ​റ്റെ​ടു​ക്ക​പ്പെ​ടാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ 28 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് 23 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൃ​ഷി​യി​റ​ക്കി​യ​ത്. വി​ള​വെ​ടു​ത്ത നെ​ല്ല് വി​ത്താ​ക്കി മാ​റ്റി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പൂ​ർ​ണ​മാ​യും സീ​ഡ് അ​ഥാേ​റി​റ്റി ഏ​റ്റെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​വ​കു​പ്പ് 630 കി​ലോ ‘പൗ​ർ​ണ​മി’ വി​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് 40 രൂ​പ നി​ര​ക്കി​ൽ വി​ത്ത് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​ഉ​റ​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി യോ​ഗം ചേ​ർ​ന്ന് പ​ദ്ധ​തി സ്വീ​ക​രി​ച്ച​ത്. കൃ​ഷി​ക്കി​ട​യി​ലെ വ​ള​പ്ര​യോ​ഗ​വും മ​രു​ന്ന​ടി​പ്പും ഉ​ൾ​പ്പെ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കൃ​ഷി​വ​കു​പ്പ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജ​നു​വ​രി 15 മു​ത​ൽ…

Read More

മ​ര​ണ​പ്പാ​ച്ചി​ല്‍ അ​ണ്‍​ലി​മി​റ്റ​ഡ്; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍-​കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് അ​ട​ക്ക​മു​ള്ള ബ​സു​ക​ള്‍ ചീ​റി​പ്പാ​യു​മ്പോ​ള്‍, കാ​ല്‍​ന​ട​യാ​ത്രി​ക​രും ചെ​റു​വാ​ഹ​ന യാ​ത്രി​ക​രും ഭീ​തി​യി​ലാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണി​ല്‍ പൊ​ലി​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം 15 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സോ​ള്‍​വെ​ന്‍റ് ക​മ്പ​നി​ക്കു സ​മീ​പം സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ഇ​രി​ങ്ങാ​ല​ക്കു​ട കോ​മ്പാ​റ സ്വ​ദേ​ശി മു​ഴു​വ​ഞ്ചേ​രി വീ​ട്ടി​ല്‍ സ​ജീ​വ് (60) മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ആ​മ്പ​ല്ലൂ​ര്‍ അ​ള​ഗ​പ്പ​ന​ഗ​ര്‍ സ്വ​ദേ​ശി അ​വ​സ്ഥേ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ് (53) സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ വ​ച്ച് മ​രി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും മ​ത്സ​ര​ഓ​ട്ട​വും നി​ന്ത്രി​ക്കു​വാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​റു​തി​യി​ല്ലാ​തെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ഴും തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്…

Read More

സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്ക് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ളം; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ബി ​ബ്ലോ​ക്കി​ന് എ​തി​ര്‍​വ​ശ​ത്താ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ക്ക് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. 2025 ജൂ​ലൈ മാ​സ​ത്തി​ല്‍ പാ​ര്‍​ക്കി​നു​ള്ളി​ല്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി നി​ർ​വ​ഹി​ച്ചി​രു​ന്നു. ജിം​നേ​ഷ്യ​ത്തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ വി​ഹ​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി എ​ത്തു​ന്ന സം​ഘം ഇ​രു​ട്ടി​ന്‍റെ മ​റ​പ​റ്റി ഇ ​വി​ടെ മ​ദ്യ​പി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു നി​ശ്ചി​ത സ​മ​യം വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ഗേ​റ്റു​ക​ള്‍ തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും എ​പ്പോ​ഴും ഇ​തി​നു​ള്ളി​ല്‍ ക​ട​ന്നു​വ​രാ​മെ​ന്ന​താ​ണ് അ​വ​സ്ഥ. പാ​ര്‍​ക്കി​നു​ള്ളി​ലാ​കെ മി​ന​റ​ല്‍ വാ​ട്ട​ര്‍ കു​പ്പി​ക​ളും ച​പ്പു​ച​വ​റു​ക​ളു​മാ​ണ്. ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍​വ​രെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​രി​യി​ല​ക​ളും മ​റ്റും നി​റ​ഞ്ഞു വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ൽ പാ​ർ​ക്കു​ള്ള​ത്. രാ​ത്രി 10 മ​ണി​ക്കും പാ​ര്‍​ക്കി​നു​ള്ളി​ല്‍ ജ​ന​ങ്ങ​ള്‍ ക​ട​ന്നു​ക​യ​റി ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ല്‍​നി​ന്നു മാ​ങ്ങ​ക​ള്‍ അ​ട​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. പാ​ര്‍​ക്കി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജിം​നേ​ഷ്യം ഉ​പ​ക​ര​ണ​ളി​ല്‍ ചി​ല​ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.…

Read More

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളെ​ന്ന് ആ​ക്ഷേ​പം

നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പ​ക​മെ​ന്ന് ആ​ക്ഷേ​പം. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണം. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​ര്‍ ജോ​ജി​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഉ​ദാ​ഹ​ര​ണ സ​ഹി​തം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ അ​ദ്ദേ​ഹം നേ​രി​ട്ട് ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി. എ​ന്നാ​ല്‍ അ​ന​ധി​കൃ​ത​മാ​ണ് ഈ ​നി​ര്‍​മാ​ണം എ​ന്ന ത​ല​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​യാ​യി​രു​ന്ന മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നീ​യ​ര്‍ പ്ര​തി​ക​രി​ച്ചു. ഒ​രി​ട​ത്തെ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ചെ​ല്ലു​ന്പോ​ള്‍ തൊ​ട്ട​പ്പു​റ​ത്ത് അ​തി​നെ​ക്കാ​ള്‍ വ​ലി​യ വി​ഷ​യം നി​ല​വി​ലു​ണ്ടെ​ന്ന അ​വ​സ്ഥ​യാ​ണി​വി​ടെ. എ​ന്നാ​ല്‍ അ​ത്ത​രം അ​ന​ധി​കൃ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ കൃ​ത്യ​മാ​യി നോ​ട്ടീ​സ് ന​ല്‍​കു​ക​യും അ​വ പൊ​ളി​ച്ചു മാ​റ്റു​വാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നും എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും ക​ര്‍​ശ​ന…

Read More

കാ​ര്‍ ഇ​ന്‍​ഫോ വെ​ബ് സൈ​റ്റി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ വാ​ഹ​ന​ത്തി​ന്‍റെ വ്യാ​ജ പെ​റ്റി സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് വ്യ​പ​ക​മാ​കു​ന്നു. കാ​ര്‍ ഇ​ന്‍​ഫോ എ​ന്ന എ​ന്ന വെ​ബ്‌​സൈ​റ്റി​ന്‍റെ പേ​രി​ലാ​ണ് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​ത്. സ​ന്ദേ​ശ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​യു​ടെ പേ​രും അ​ടു​ത്തി​ടെ ല​ഭി​ച്ച ട്രാ​ഫി​ക് പി​ഴ തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളും പി​ഴ തു​ക അ​ട​യ്ക്കാ​ന്‍ ഒ​രു ലി​ങ്ക് ഉ​ണ്ടാ​കും. യ​ഥാ​ര്‍​ഥ വെ​ബ്‌​സൈ​റ്റി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ വി​ശ്വ​സി​ച്ച് ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്. പ​ണം അ​ട​യ്ക്കും മു​മ്പ്….വാ​ട്‌​സ്ആ​പ്പ് അ​ല്ലെ​ങ്കി​ല്‍ എ​സ്എം​എ​സ് വ​ഴി ല​ഭി​ക്കു​ന്ന ട്രാ​ഫി​ക് പി​ഴ സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ മാ​ത്രം വി​ശ്വ​സി​ച്ച് പ​ണ​മ​ട​ക്ക​രു​ത്. സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്. ബാ​ങ്ക്, യു​പി​ഐ വി​വ​ര​ങ്ങ​ള്‍ അ​പ​രി​ചി​ത വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ന​ല്‍​കാ​തി​രി​ക്കു​ക. ത​ട്ടി​പ്പ് സം​ഭ​വി​ച്ചാ​ല്‍ ഉ​ട​ന്‍ 1930 ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ https://cybercrime.gov.in എ​ന്ന ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ന​ല്‍​കു​ക.…

Read More