കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക, ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ക; കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം

കോ​ട്ട​യം: കു​ടി​വെ​ള്ളപ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക, ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു പ​ഞ്ചാ​യ​ത്തം​ഗം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡം​ഗം ബൈ​ജു ചെ​റു​കോ​ട്ട​യി​ലാ​ണു സ​മ​രം ന​ട​ത്തി​യ​ത്. നാ​ളു​ക​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ൽ​ജീ​വ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ക്കു​മെ​ങ്കി​ലും പൈ​പ്പ്‌ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ക​ള​ത്തി​പ്പ​ടി റോ​ഡി​ലെ പ്ര​തി​ഭാ ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ത്തി നി​ല്‍ക്കു​ക​യാ​ണ്. ഈ ​റോ​ഡ് ക​ട​ന്നു ക​ണ​ക്‌ഷന്‍ ന​ല്കി​യാ​ല്‍ മാ​ത്ര​മേ വാ​ര്‍ഡി​ലെ ജ​ന​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളൂ. റോ​ഡ് മു​റി​ച്ചു പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ല​ഭി​ച്ചി​ട്ടും തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ല. ഇ​തി​നു പു​റ​മേ​യാ​ണ് പ​ട​ച്ചി​റ-​മ​ച്ചു​കാ​ട് റോ​ഡ് ജ​ൽ ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ചു പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ശേ​ഷം പൂ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​ത്. ഈ ​റോ​ഡ് ടാ​ര്‍ ചെ​യ്യാ​നു​ള്ള അ​നു​മ​തി…

Read More

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ പ​രി​ഹാ​രം വേ​ണം; വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.വ​ന്യ​ജീ​വി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​നു നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വാ​യ് മൂ​ടി​ക്കെ​ട്ടി തി​രി​തെ​ളി​ച്ച് ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​റ്റു​പെ​രു​കി എ​ന്ന യാ​ഥാ​ർ​ഥ്യം അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണം. വ​ന്യ​മൃ​ഗ​സ്നേ​ഹം പ​റ​ഞ്ഞു​പ​റ​ഞ്ഞ് ആ​രും ക​ർ​ഷ​ക​ന്‍റെ അ​ടു​ത്ത് വ​ര​രു​ത്. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ മേ​ന​ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​നാ​തി​ർ​ത്തി​യി​ൽ വ​ന്നു താ​മ​സി​ക്ക​ണം. ക​ർ​ഷ​ക​ന്‍റെ പ​റ​മ്പി​ൽ വ​രു​ന്ന പ​ന്നി ക​ർ​ഷ​ക​ന്‍റെ പ​ന്നി​യാ​ണെ​ന്നും വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി റ്റോ​മി, മി​നി മാ​ത്യു, ഷോ​ബി ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ,…

Read More

മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി പ​റ​ഞ്ഞ​ഭാ​ഗം ഇ​ല്ല; തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്ന് സു​രേ​ഷ്ഗോ​പി

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ ത​ന്‍റെ മൊ​ഴി നി​ഴ​ലി​ച്ചു​പോ​ലും ക​ണ്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വി​ഷ​യ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പൂ​രം ന​ല്ല രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​രു അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. അ​തി​ല്‍ താ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ബ​ന്ധം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ഒ​രു കാ​ര്യം മൊ​ഴി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ത് റി​പ്പോ​ർ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ല. പി​ന്നെ ആ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പൂ​ർ​ണ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ‍​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. എ​യിം​സ് വ​രാ​തെ എ​വി​ടെ പോ​കാ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​യിം​സ് വ​രു​മ്പോ​ൾ…

Read More

ര​ണ്ടാം​വി​ള കൃ​ഷി​യാ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ല; നെ​ല്ലു​സം​ഭ​ര​ണ​വി​ല 23ന​കം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​പ്ലൈ​കോ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു​ക​ർ​ഷ​ക​ർ

കൊ​ല്ല​ങ്കോ​ട്: ഈ​മാ​സം 23ന​കം ഒ​ന്നാം​വി​ള നെ​ല്ല​ള​ന്ന​തി​ന്‍റെ പ​ണം അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ സ​പ്ലൈ​കോ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു ക​ർ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ർ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് 23ന​കം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം എ​ത്തു​മെ​ന്ന​റി​യി​ച്ച​ത്. ര​ണ്ടാം​വി​ള കൃ​ഷി​യാ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ചി​തം​ബ​ര​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ സെ​ക്ര​ട്ട​റി സി. ​പ്ര​ഭാ​ക​ര​ൻ, മു​ര​ളി ശി​വാ​ന​ന്ദ​ൻ ബാ​ബു, ശെ​ൽ​വ​ൻ, കെ.​സി. രാ​മ​ദാ​സ്, സു​ബ്ര​ഹ്്മ​ണ്യ​ൻ, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

നെ​ല്ലു​വി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ടും​പി​ടി​ത്തം ഇ​ന്ത്യ- അ​മേ​രി​ക്ക ക​രാ​റി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ഒ​റ്റ​പ്പാ​ലം: ഇ​ന്ത്യ- അ​മേ​രി​ക്ക ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​വി​ല ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ചി​ത്ര നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സം​സ്ഥാ​നം ന​ൽ​കു​ന്ന ഉ​ത്പാ​ദ​ന ബോ​ണ​സ് ന​ൽ​ക​രു​തെ​ന്ന കേ​ന്ദ്ര​നി​ല​പാ​ട് അ​മേ​രി​ക്ക​ക്ക് ഇ​ന്ത്യ​ൻ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​ക്ക് ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ദാ​സ്, കെ. ​ജ​യ​ദേ​വ​ൻ, എ​സ്. അ​ജ​യ​കു​മാ​ർ, സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി, എ​ൻ​സി​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എം. സു​രേ​ഷ് ബാ​ബു, കോ​ൺ​ഗ്ര​സ്- എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ഗോ​പി​നാ​ഥ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Read More

ചൂ​ട് കൂ​ടു​ന്നു; പ​ശ്ചി​മ കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; ജി​ല്ല​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​താ​യി പ​ഠ​നം

ഫോ​ർ​ട്ടു​കൊ​ച്ചി: ക​ട​ലി​നും കാ​യ​ലി​നും ഇ​ട​യ്ക്കു​ള്ള തീ​ര​ദേ​ശ ന​ഗ​രി​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ. ഇ​തി​നി​ടെ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്നു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ടു​കൊ​ച്ചി, ക​ണ്ണ മാ​ലി, തോ​പ്പും​പ​ടി, ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. രാ​വി​ലെ​യും വൈ​കി​ട്ടും നി ​ശ്ചി​ത സ​മ​യ​ത്ത് മാ​ത്ര​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജ​ല വി​ത​ര​ണ പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​യും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്. കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചു​ള്ള ജ​ല ചൂ​ഷ​ണം വ്യാ​പ​ക​മാ​യ​താ​ണ് പൊ​തു ടാ​പ്പു​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലും കു​ടി​വെ ള്ളം ​ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന്റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ചു​ണ്ടി​ക്കാ​ട്ടു​ന്നു. ചൂ​ട് കു​ടി​യ​തോ​ടെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞു​നു. ര​ണ്ടാ​ഴ്ച​ക്ക​കം ര​ണ്ട​ടി വ​രെ വെ​ള്ള​മാ​ണ് കി​ണ​റു​ക​ളി​ൽ കു​റ​ഞ്ഞ​ത്. നേ​ര​ത്തെ മ​ദ്രാ​സ് ഐ​ഐ​ടി അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read More

100 പ​വ​ൻ വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; ത​ന്‍റെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ൺ എ​ടു​ത്തു; ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി

തൃ​പ്പൂ​ണി​ത്തു​റ: വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യും യു​വ​തി​യു​ടെ പേ​രി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തും ഭ​ര്‍​ത്താ​വും കു​ടും​ബ​വും ക​ബ​ളി​പ്പി​ച്ചെ​ന്ന് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു. 2.90 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​ണ് കേ​സ്. യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യും ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തി​ട്ട് തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ന് ന​ല്‍​കി​യ 100 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി വി​റ്റെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ ഉ​ണ്ട്.

Read More

മ​ല​യോ​ര ഹൈ​വേ​യിൽ കാ​റ്റ​ത്ത് ആ​ടി​യു​ല​ഞ്ഞ് വ​ലി​യ ക​ട​ന്ന​ൽ കൂ​ട്; ഭീതിയോടെ നാട്ടുകാരും യാത്രക്കാരും

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി മു​പ്പ​ത​ടി​പ്പാ​ല​ത്തി​നു​സ​മീ​പം പാ​ത​യോ​ര​ത്തെ തേ​ക്കു​മ​ര​ത്തി​ൽ വ​ഴി​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ക​ട​ന്ന​ൽ കൂ​ട് കു​ള​ത്തു​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം, തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ര​ത്തി​നു​മു​ക​ളി​ൽ കൂ​റ്റ​ൻ കാ​ട്ടു​ക​ട​ന്ന​ൽ​ക്കൂ​ട് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി മു​പ്പ​ത​ടി​പ്പാ​ല​ത്തി​നു അ​ടു​ത്തു നി​ൽ​ക്കു​ന്ന തേ​ക്ക് മ​ര​ത്തി​നു മു​ക​ളി​ലാ​യാ​ണ് ക​ട​ന്ന​ൽ കൂ​ട് ക​ണ്ടെ​ത്തി​യ​ത്. പാ​ത​യോ​ര​ത്തെ മ​ര​ത്തി​നു മു​ക​ളി​ലാ​യു​ള്ള ക​ട​ന്ന​ൽ​കൂ​ട് കാ​റ്റി​ൽ ഇ​ള​കി​യാ​ടു​ന്ന നി​ല​യി​ലാ​ണ്. അ​റ​ക്ക​ട​ന്ന​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ കു​ത്തേ​റ്റാ​ൽ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും ഗു​രു​ത​ര​മാ​യ അ​ല​ർ​ജി​യും ഉ​ണ്ടാ​വും. ഇ​വ​യു​ടെ ആ​ക്ര​മ​ണം കൂ​ടി​യാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​ര​ങ്ങ​ന്മാ​രു​ടെ ഏ​റെ ശ​ല്യ​മു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. കാ​ക്ക​യോ പ​രു​ന്തോ മ​റ്റ് പ​ക്ഷി​ക​ളോ ക​ട​ന്ന​ൽ​ക്കൂ​ട് കൊ​ത്തി ഇ​ള​ക്കി​യാ​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ഏ​റെ അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. കാ​ൽ​ന​ട​യാ​ത്രി​ക​രും സ്കൂ​ൾ കു​ട്ടി​ക​ളും, ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും, ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ പ്ര​ത്യേ​ക അ​പ​ക​ട​സാ​ധ്യ​ത ക​ണ്ട്…

Read More

കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ പ​ട്ടാ​ള​ച്ചി​ട്ട​യി​ല്‍ കാ​വ​ല്ലൂ​രി​ല്‍ പൊ​ന്നു​വി​ള​യു​ന്നു; മ​ണ്ണി​നോ​ടി​ണ​ങ്ങി കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട് 25 വ​ർ​ഷം

പേ​രൂ​ര്‍​ക്ക​ട: വി​മു​ക്ത​ഭ​ട​നാ​യ കൃ​ഷ്ണേ​ട്ട​ന്‍ കൃ​ഷി​യി​ലും പ​ട്ടാ​ള​ച്ചി​ട്ട തു​ട​ര്‍​ന്ന​പ്പോ​ള്‍ കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പൊ​ന്നു​വി​ള​യു​ന്നു. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ വ​സ​ന്ത​വി​ലാ​സ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (65) ക്ക് ​ജീ​വ​ശ്വാ​സ​മാ​ണ് കൃ​ഷി. 1998-ലാ​ണു പ​ട്ടാ​ള​ത്തി​ല്‍ സി​ഗ്‌​ന​ല്‍​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് കൃ​ഷ്ണ​ന്‍​കു​ട്ടി വി​ര​മി​ച്ച​ത്. വി​ശ്ര​മ​ജീ​വി​തം മ​ണ്ണി​നോ​ടി​ണ​ങ്ങി കൃ​ഷി ചെ​യ്താ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി. കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റി​ല്‍ വാ​ഴ, മ​ര​ച്ചീ​നി, ചീ​ര എ​ന്നി​വ ന​ട്ടു ന​ന​ച്ചു. വി​ള​വെ​ടു​ക്കു​ന്ന ഇ​നം സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത​ശേ​ഷം മി​ച്ച​മു​ള്ള​തു സ​മീ​പ​വാ​സി​ക​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​ല്‍​ക്കു​ന്നു. കൂ​ടു​ത​ല്‍ വി​ള​വു​ണ്ടെ​ങ്കി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് ച​ന്ത​യി​ലെ​ത്തി​ച്ചു വി​ല്‍​ക്കും. കൃ​ഷി​യി​ല്‍ കൃ​ഷ​ണേ​ട്ട​ന് സ​ഹാ​യി​ക​ളാ​രു​മി​ല്ല. നെ​ടു​മ​ങ്ങാ​ട്, കി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ന​ടീ​ലി​നു വാ​ഴ​ക്ക​ന്നു​ക​ള്‍ വാ​ങ്ങും. മ​ര​ച്ചീ​നി​യും ചീ​ര​യും പ്ര​ത്യേ​കി​ച്ചു പു​റ​ത്തു​നി​ന്നു വാ​ങ്ങാ​റി​ല്ല. കൃ​ഷി​ക്കു വ​ള​മി​ടീ​ലും ന​ന​യും പ​രി​പാ​ല​ന​വു​മെ​ല്ലാം ഒ​റ്റ​യ്ക്കു​ത​ന്നെ. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ത​ന്നെ​പ്പോ​ലെ കൃ​ഷി​യി​ല്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വി​മു​ക്ത​ഭ​ട​ന്മാ​ര്‍ വേ​റെ​യി​ല്ലെ​ന്നാ​ണു കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വി​ശ്വാ​സം. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ കൃ​ഷി​പ്പ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഈ…

Read More

കൗ​തു​കം അ​ൽ​പം കൂ​ടി​പ്പോ​യി​ല്ലേ..! പ​തി​നേ​ഴു​കാ​രി ഡോ​ക്ട​റു​ടെ വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ; പെ​ൺ​കു​ട്ടി​യോട് പോലീസ് ചെയ്തത്

പേ​രൂ​ര്‍​ക്ക​ട: കൗ​തു​ക​ത്തി​ന്‍റെ​യും ആ​ഗ്ര​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ഡോ​ക്ട​റു​ടെ കു​പ്പാ​യ​മി​ട്ട​തി​ന് ക​സ്റ്റ​ഡി​യി​ലാ​യ 17-കാ​രി​യെ ഒ​ടു​വി​ല്‍ പോ​ലീ​സ് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പേ​രൂ​ര്‍​ക്ക​ട​യി​ല്‍ താ​മ​സി​ക്കു​ന്ന കോ​ട്ട​യം പെ​രു​ന്ന സ്വ​ദേ​ശി​നി​യെ​യാ​ണ് ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ക​യും വേ​ഷം മാ​റി ഡോ​ക്ട​റു​ടെ വേ​ഷം ധ​രി​ച്ച് സ്റ്റെ​ത​സ്‌​കോ​പ്പു​മാ​യി സൂ​പ്പ​ര്‍​സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ല്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു. ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് ധ​രി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ വ​നി​താ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച 17-കാ​രി​യെ പി​ടി​കൂ​ടി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു താ​ന്‍ വി​വാ​ഹി​ത​യാ​ണെ​ന്നും ഭ​ര്‍​ത്താ​വ് ശ്രീ​ചി​ത്ര​യി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​ണെ​ന്നും 17-കാ​രി ക​ള്ളം പ​റ​ഞ്ഞു. ഇ​ത് സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു. അ​തേ​സ​മ​യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ പോ​ലീ​സ് മ​ക​ളെ അ​വ​ര്‍​ക്കൊ​പ്പം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More