കോ​ട്ട​യം​ന​ഗ​ര​സ​ഭ തു​ട​ലെ​ടു​ക്ക​ണം: അ​ട​ച്ചു​പൂ​ട്ട​ണം തെ​മ്മാ​ടി തെ​രു​വു​നാ​യ​ക​ളെ

കോ​ട്ട​യം: അ​ക്ഷ​ര​ന​ഗ​രി​ക്കു കാ​വ​ല്‍ നി​ല്‍​ക്കു​ക​യ​ല്ല എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത തെ​രു​വു​നാ​യ​ക്കൂ​ട്ടം. അ​ല​ഞ്ഞു തി​രി​യു​ന്ന തെ​മ്മാ​ടി നാ​യ​ക​ള്‍ പേ​യി​ള​കി രൗ​ദ്ര​ഭാ​വ​ത്തോ​ടെ ഓ​ടി ന​ട​ന്നു ജ​ന​ങ്ങ​ളെ ക​ടി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​വും നി​ര്‍​മാ​ര്‍​ജ​ന​വും പോ​ലീ​സി​ന്റേ​ത​ല്ല, അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്റെ ചു​മ​ത​ല​യാ​ണെ​ന്ന തി​രി​ച്ച​റി​വ് ന​ഗ​ര​ഭ​ര​ണ​ക്കാ​ര്‍​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും ഇ​ല്ലാ​തെ പോ​യി​രി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തെ​രു​വു​നാ​യ പാഞ്ഞോടി ക​ടി​ച്ചു​കീ​റി​യ​വ​രി​ല്‍ മു​ന്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​ജെ. വ​ര്‍​ഗീ​സും ഉ​ള്‍​പ്പെ​ടു​ന്നു. 12 കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ടു ല​ക്ഷം ജ​ന​ങ്ങ​ള്‍ സ്ഥി​ര​വാ​സ​ക്കാ​രാ​യു​ണ്ട്. ഒ​രു ല​ക്ഷം പേ​ര്‍ വ​ന്നു​പോ​കു​ന്ന​വ​രു​ണ്ട്. ഇ​തി​നു ന​ടു​വി​ല്‍ ക​ലാ​പ​കാ​രി​ക​ളാ​യ എ​ത്ര തെ​രു​വു​നാ​യ​ക​ളു​ണ്ടെ​ന്ന​തി​ന് ക​ണ​ക്കി​ല്ല. ദി​വ​സ​വും എ​ണ്ണം കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണം ജൂ​ണി​ല്‍ വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ങ്ങി ജൂ​ലൈ​യി​ല്‍ പ​ര്യ​വ​സാ​നി​ച്ചു. പ​ട്ടി​പി​ടി​ത്ത​ക്കാ​ര്‍​ക്ക് ഇ​രു​പ​തു നാ​യ​ക​ളെ​പ്പോ​ലും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കോ​ടി​മ​ത​യി​ല്‍ വ​ന്ധ്യം​ക​ര​ണ​ത്തി​നും പേ ​വി​ഷ​ബാ​ധ പ്ര​രോ​ധ കു​ത്തി​വ​യ്പ്പി​നും വി​പു​ല​മാ​യ സം​വി​ധാ​ന​മു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ന​ഗ​ര​വാ​ഴ്ച തെ​രു​വു​നാ​യ​ക​ളു​ടെ അ​ധീ​ന​ത​യി​ലാ​യ​ത്. വ​ന്ധ്യം​ക​ര​ണം,…

Read More

മ​ര​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി; കു​ടു​ങ്ങിയത്  നൂ​റ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള ആ​ഞ്ഞി​ലി​മ​ര​ത്തി​ൽ

മു​​ണ്ട​​ക്ക​​യം: മ​​രം മു​​റി​​ക്കു​​ന്ന​​തി​​നി​​ടെ മ​​ര​​ത്തി​​ൽ കു​​ടു​​ങ്ങി​​യ തൊ​​ഴി​​ലാ​​ളി​​യെ ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മു​​ണ്ട​​ക്ക​​യം വ​​ണ്ട​​ൻ​​പ​​താ​​ലി​​ലാ​​ണ് സം​​ഭ​​വം. സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലെ നൂ​​റ​​ടി​​യി​​ല​​ധി​​കം ഉ​​യ​​ര​​മു​​ള്ള ആ​​ഞ്ഞി​​ലി​​മ​​രം മു​​റി​​ക്കു​​ന്ന​​തി​​നി​​ടെ മു​​റി​​ഞ്ഞ​​പു​​ഴ സ്വ​​ദേ​​ശി​​യാ​​യ അ​​റ​​യ്ക്ക​​പ്പ​​റ​​മ്പി​​ൽ ത​​ങ്ക​​ച്ച​​ൻ (54) മ​​ര​​ത്തി​​ന് മു​​ക​​ളി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട ത​​ങ്ക​​ച്ച​​ൻ മ​​ര​​ത്തി​​ന് മു​​ക​​ളി​​ൽ ക​​യ​​ർ കെ​​ട്ടി സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കി നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ല​​ത​​വ​​ണ മ​​ര​​ത്തി​​ൽ നി​​ന്നും താ​​ഴെ​​യി​​റ​​ങ്ങാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫ​​യ​​ർ​​ഫോ​​ഴ്സി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഫ​​യ​​ർ​​ഫോ​​ഴ്സ് ജീ​​വ​​ന​​ക്കാ​​ർ സ്ഥ​​ല​​ത്തെ​​ത്തി ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ൽ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി​​ട്ടാ​​ണ് ത​​ങ്ക​​ച്ച​​നെ താ​​ഴെ​​യി​​റ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ളെ സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഫ​​യ​​ർ​​ഫോ​​ഴ്സ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ഓ​​മ​​ന​​ക്കു​​ട്ട​​ൻ, ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ കെ.​​കെ. ശ​​ര​​ത് ലാ​​ൽ, വി​​നോ​​ദ്, കെ.​​എ​​സ്. ഷാ​​രോ​​ൺ, അ​​നീ​​ഷ് മ​​ണി, സി.​​എം. മ​​ഹേ​​ഷ്, സ​​ജി​​മോ​​ൻ ബി​​നു, ഹോം ​​ഗാ​​ർ​​ഡ് വി​​ഷ്ണു രാ​​ഘ​​വ​​ൻ എ​​ന്നി​​വ​​ർ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്…

Read More

നി​​ല​​വി​​ലു​​ണ്ടോ…‍? ‍ മൂ​​ന്ന് പാ​​ര്‍​ട്ടി​​ക​​ള്‍​ക്ക് ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍റെ നോ​​ട്ടീ​​സ്

കോ​​ട്ട​​യം: 1951ലെ ​​ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മ​​പ്ര​​കാ​​രം ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​നി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​പ്പെ​​ട്ട കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്കു​​ല​​ര്‍, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (സ്‌​​ക​​റി​​യ തോ​​മ​​സ്), നാ​​ഷ​​ണ​​ല്‍ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ര്‍​ട്ടി (എ​​ന്‍​ഡി​​പി) എ​​ന്നീ പാ​​ര്‍​ട്ടി​​ക​​ള്‍ നി​​ല​​വി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ടോ എ​​ന്ന​​റി​​യാ​​നും ഇ​​ല്ലെ​​ങ്കി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ റ​​ദ്ദാ​​ക്കാ​​നും സം​​സ്ഥാ​​ന ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍റെ ഷോ​​കോ​​സ് നോ​​ട്ടീ​​സ്. മൂ​​ന്നു പാ​​ര്‍​ട്ടി​​ക​​ളു​​ടെ​​യും പ്ര​​സി​​ഡ​​ന്‍റോ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യോ ചു​​മ​​ത​​ല​​ക്കാ​​ര​​നോ 22ന് ​​മു​​ന്‍​പ് രേ​​ഖാ​​മൂ​​ലം ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന് മ​​റു​​പ​​ടി ന​​ല്‍​ക​​ണ​​മെ​​ന്നും 26ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ണ​​റു​​ടെ ഓ​​ഫീ​​സി​​ല്‍ ഹി​​യ​​റിം​​ഗി​​ന് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും ബോ​​ധി​​പ്പി​​ക്കു​​ന്ന പ​​ത്ര​​പ​​ര​​സ്യം ഇ​​ന്ന​​ലെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഇ​​തി​​ല്‍ ചി​​ല പാ​​ര്‍​ട്ടി​​ക​​ള്‍ 2019നു​​ശേ​​ഷം നി​​യ​​മ​​സ​​ഭ​​യി​​ലോ ലോ​​ക്‌​​സ​​ഭ​​യി​​ലോ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലോ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​റു​​ത്തി​​യ​​താ​​യി തെ​​ളി​​വി​​ല്ലെ​​ന്നും തെ​​ളി​​വ് ഹാ​​ജ​​രാ​​ക്കി​​യി​​ല്ലെ​​ങ്കി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ റ​​ദ്ദാ​​ക്കു​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്കു​​ല​​ര്‍ നി​​ല​​വി​​ലി​​ല്ലെ​​ന്നും വ​​ര​​വു​​ചെ​​ല​​വ് ക​​ണ​​ക്കു​​ക​​ള്‍ ഹാ​​ജാ​​രാ​​ക്കാ​​ത്ത​​തി​​നാ​​ല്‍ സ്വാ​​ഭാ​​വി​​ക​​മാ​​യി പാ​​ര്‍​ട്ടി​​യു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ റ​​ദ്ദാ​​യ​​താ​​യും ഇ​​തു​​സം​​ബ​​ന്ധി​​ച്ച് മെ​​മ്മോ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​​ഡ്വ. ഷോ​​ണ്‍ ജോ​​ര്‍​ജ് പ​​റ​​ഞ്ഞു. 1974…

Read More

ഭൂ​മി​വി​ല ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച; കോ​ന്നി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക്കും ഉ​ട​മ​സ്ഥാ​വ​കാ​ശം

കോ​ന്നി: ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ വി​ല ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ കോ​ന്നി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ഒ​രു ഭാ​ഗം ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി. കോ​ന്നി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക്കു ല​ഭി​ച്ച​ത്. കോ​ന്നി ചേ​രി​യി​ല്‍ വീ​ട്ടി​ല്‍ ര​വി നാ​യ​ര്‍​ക്കാ​ണ് 1.10 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തി​രി​കെ ല​ഭി​ച്ച​ത്. 2011-ല്‍, ​കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണ​ത്തി​നാ​യി പാ​ട​ശേ​ഖ​ര​മാ​യി​രു​ന്ന സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്നു. വി​വി​ധ സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​ന്ന് ഏ​ക്ക​റോ​ളം ഭൂ​മി​യാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത​ത്. 2013-ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​പാ​ട​ശേ​ഖ​രം ക​ര​ഭൂ​മി​യാ​യി മാ​റ്റു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, സ​ര്‍​വേ​ന​മ്പ​ര്‍ 2073/10ല്‍​പെ​ട്ട ര​വി നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ഒ​ന്നും പൂ​ര്‍​ത്തി​യാ​ക്കാ​തെ സ​ര്‍​ക്കാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഭൂ​മി​യു​ടെ വി​ല​നി​ശ്ച​യ​മോ, ആ​ധാ​ര…

Read More

കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ യു​വാ​വ് വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഒരാൾ പി​ടി​യി​ൽ; കൊല്ലപ്പെട്ടത് പ്രതിയു‌ടെ ഭാര്യയുടെ സുഹൃത്ത്

കൊ​ഴി​ഞ്ഞാ​മ്പാ​റ (പാ​ല​ക്കാ​ട്): വീ​ടി​ന​ക​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ഴി​ഞ്ഞാ​മ്പാ​റ ക​രം​പൊ​റ്റ പ​രേ​ത​നാ​യ മാ​രി​മു​ത്തു​വി​ന്‍റെ മ​ക​ൻ സ​ന്തോ​ഷി​നെ​യാ​ണ് (42) ഇ​ന്ന​ലെ രാ​ത്രി താ​മ​സ സ്ഥ​ല​ത്തെ വീ​ട്ടി​ലെ ക​ട്ടി​ലി​ന് താ​ഴെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു ക​രു​തു​ന്ന മൂ​ങ്കി​ൽ​മ​ട സ്വ​ദേ​ശി ആ​റു​ച്ചാ​മി​യെ (45) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ​യു​ടെ സു​ഹൃ​ത്താ​ണ് കൊ​ല്ല​പ്പെ​ട്ട സ​ന്തോ​ഷ്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷി​നെ ആ​റു​ച്ചാ​മി വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: അ​വി​വാ​ഹി​ത​നാ​യ സ​ന്തോ​ഷി​ന് വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന ആ​റു​ച്ചാ​മി രാ​ത്രി സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ത​ന്‍റെ ഭ​ർ​ത്താ​വ് സ​ന്തോ​ഷി​നെ മ​ർ​ദി​ച്ചു​വെ​ന്നും,…

Read More

വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യി​ല്‍ വീ​ട്ട​മ്മ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വം; പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ്  ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന് കു​ടും​ബം

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ട്ടു​വ​ള്ളി​യി​ല്‍ വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​യാ​യ അ​യ​ല്‍​വാ​സി​യി​ല്‍ നി​ന്നു​ണ്ടാ​യ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പു​ഴ​യി​ല്‍ ചാ​ടി ആ​ശ ബെ​ന്നി (42) ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും നീ​തി കി​ട്ടി​യി​ല്ലെ​ന്നാ​ണ് ആ​ശ​യു​ടെ ഭ​ര്‍​ത്താ​വ് ബെ​ന്നി പ​റ​യു​ന്ന​ത്. റി​ട്ട​യേ​ഡ് പോ​ലീ​സ് ഉ​ദ്യോ​സ്ഥ​നും അ​യ​ല്‍​വാ​സി​യു​മാ​യ പ്ര​ദീ​പും ഭാ​ര്യ ബി​ന്ദു​വും അ​മി​ത പ​ലി​ശ ഈ​ടാ​ക്കു​ക​യും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 2022ല്‍ ​പ​ത്ത് ല​ക്ഷം രൂ​പ പ​ലി​ശ​യ്ക്ക് വാ​ങ്ങി​യ​ത്. അ​ഞ്ച് ല​ക്ഷം വ​ച്ച് ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ് തു​ക വാ​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​വ​ര്‍ തു​ക തി​രി​ച്ചു ന​ല്‍​കി​യി​രു​ന്നു. ക​ടം വാ​ങ്ങി​യ പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് പ​ക​ര​മാ​യി 30 ല​ക്ഷ​ത്തോ​ളം രൂ​പ ന​ല്‍​കി​യി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട്…

Read More

ഇ​ടു​ക്കി​യി​ല്‍ മ​ക​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: മ​ക​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​താ​വ് മ​രി​ച്ചു. രാ​ജാ​ക്കാ​ട് ആ​ത്മാ​വ് സി​റ്റി വെ​ട്ടി​ക്കു​ളം മ​ധു (57) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മ​ക​ന്‍ സു​ധീ​ഷാ (26) ണ് ​മ​ദ്യ​പി​ച്ചെ​ത്തി പി​താ​വ് മ​ധു​വി​നെ​യും അ​മ്മ സു​ജാ​ത (50)യെ​യും വി​റ​കു​ക​മ്പ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ളെ വീ​ടി​നു സ​മീ​പ​ത്തു നി​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. മ​ധു മ​രി​ച്ച​തോ​ടെ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സു​ധീ​ഷി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും.ക​ഴി​ഞ്ഞ 14-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കു​ന്നേ​രം മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സു​ധീ​ഷ് സ്വ​ത്ത് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് മ​ധു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ സു​ധീ​ഷി​ന്‍റെ പേ​രി​ലേ​ക്ക് സ്ഥ​ലം എ​ഴു​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് മ​ധു അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കുത​ര്‍​ക്ക​മു​ണ്ടാ​യി.തു​ട​ര്‍​ന്ന് സു​ധീ​ഷ് വി​റ​കു​ക​മ്പെ​ടു​ത്ത് മ​ധു​വി​നെ അ​ടി​ക്കു​ക​യാ യി​രു​ന്നു. മ​ധു​വി​ന്‍റെ വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​യു​ക​യും ത​ല​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​ട​തുക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. മ​ധു​വി​നെ അ​ടി​ക്കു​ന്ന​തു…

Read More

ഡോ. ​വ​ന്ദ​നാ ​ദാ​സ് വ​ധ​ക്കേ​സ്; ഡോ. വ​ന്ദ​നാ ​ദാ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത് താനെന്നു പോ​ലീ​സ് ഡ്രൈ​വ​ർ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി സ​ന്ദീ​പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡോ. ​വ​ന്ദ​നാ ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​യ​ത് താ​നാ​ണെ​ന്നു കേ​സി​ലെ സാ​ക്ഷി​യാ​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ ബി​നീ​ഷ് കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്കി. കൊ​ല്ലം അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് മു​മ്പാ​കെ ന​ട​ന്ന സാ​ക്ഷി വി​സ്താ​ര​ത്തി​ലാ​ണ് മൊ​ഴി ന​ല്കി​യ​ത്. ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി ഏ​രി​യ​യി​ല്‍ പ്ര​തി മ​റ്റ് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച സ​മ​യം താ​ന്‍ പ്ര​തി​യെ കീ​ഴ​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും സാ​ക്ഷി വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​യു​ടെ അ​ക്ര​മ​ങ്ങ​ളെ ത​ട​യു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വ​ന്ദ​നാ ​ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ പ്ര​തി​യു​ടെ മു​റി​വു​ക​ള്‍ ഡോ. ​ഷി​ബി​നും വ​ന്ദ​ന​ാ ദാ​സും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി ജ​യ​ന്തി​യെ​യും കോ​ട​തി​യി​ല്‍ വി​സ്ത​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ്രൊ​സീ​ജ​ര്‍ റൂ​മി​ല്‍ പ്ര​തി​യെ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി…

Read More

കെ​ണി​യൊ​രു​ക്കി മ​ല​യോ​ര റോ​ഡു​ക​ൾ; ആ​റു മാ​സം 552 അ​പ​ക​ടം, 61 മ​ര​ണം; അ​പ​ക​ട​ങ്ങ​ളി​ലേ​റെ​യും അ​മി​ത വേ​ഗ​തമൂലം

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ മ​ല​യോ​ര പാ​ത​ക​ളി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ഇ​ന്ന​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലും ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു. ഞാ​യ​റാ​ഴ്ച കു​മ​ളി​യി​ലും പീ​രു​മേ​ട്ടി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ണ്‍ 30 വ​രെ ജി​ല്ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ 552 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത്ര​യും നാ​ള​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് 61 ജീ​വ​നു​ക​ൾ.ഇ​ന്ന​ലെ കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന മ​ല​യോ​ര ഹൈ​വേ​യി​ൽ ക​രു​ന്ത​രു​വി ആ​റാം മൈ​ലി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​മ​ല കോ​ടാ​ലി​പ്പാ​റ കാ​ട്ടു​മ​റ്റ​ത്തി​ൽ സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. ബ​സി​ലി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തി​ട്ട​യി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. അ​ടു​ത്ത നാ​ളി​ലാ​ണ് ഈ ​മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മാ​സം 10 മ​ര​ണംഒ​രു മാ​സം ശ​രാ​ശ​രി കു​റ​ഞ്ഞ​ത് 10 പേ​ർ ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്നു​വെ​ന്നാ​ണു ക​ണ​ക്കു​ക​ൾ. ആ​റു മാ​സ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 793…

Read More

ബൈ​ക്കി​നു സൈ​ഡ് കൊ​ടു​ത്തി​ല്ല; ന​വ​ദ​മ്പ​തി​ക​ളെ കാ​ര്‍ ത​ട​ഞ്ഞ് ആ​ക്ര​മി​ച്ചു; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

മ​ല്ല​പ്പ​ള്ളി: വി​വാ​ഹ​ദി​ന​ത്തി​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി കാ​റി​ല്‍ സ​ഞ്ച​രി​ച്ച ന​വ​ദ​മ്പ​തി​ക​ളെ ബൈ​ക്കി​നു വ​ശം കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച സ​ഹോ​ദ​ങ്ങ​ളാ​യ മൂ​ന്ന് പേ​രു​ള്‍​പ്പെ​ടെ നാ​ലു​പേ​രെ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​പ്പാ​റ നെ​ടു​മ്പാ​റ മ​ണ്ണ​ഞ്ചേ​രി മ​ല​യി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് അ​ജി (27), സ​ഹോ​ദ​ര​ന്മാ​രാ​യ അ​ഖി​ല്‍​ജി​ത്ത് അ​ജി (25), അ​മ​ല്‍ ജി​ത്ത് അ​ജി (22), പു​റ​മ​റ്റം വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മ​യൂ​ഖ്‌​നാ​ഥ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി​നി 29 കാ​രി​യും ന​വ​വ​ര​ന്‍ മു​കേ​ഷ് മോ​ഹ​ന്‍ (31) എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ 17നു ​വൈ​കു​ന്നേ​രം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​വാ​ഹ​ശേ​ഷം ന​വ​വ​ര​ന്റെ വീ​ട്ടി​ല്‍ വ​ന്ന വാ​ഹ​ന​ങ്ങ​ള്‍, പി​ന്നി​ല്‍ സ​ഞ്ച​രി​ച്ച അ​ഭി​ജി​ത്തി​ന്റെ ബൈ​ക്കി​നു വ​ശം കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ല്ലൂ​പ്പാ​റ നെ​ടു​മ്പാ​റ​യി​ലാ​ണ് സം​ഭ​വം. വ​ധൂ​വ​ര​ന്മാ​ര്‍ യാ​ത്ര​ചെ​യ്ത കാ​റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​റി​ന്റെ മു​ന്നി​ല്‍ ക​യ​റി ത​ട​ഞ്ഞു​നി​ര്‍​ത്തി​യ ശേ​ഷം, അ​ഭി​ജി​ത്ത് ഇ​ട​തു​വ​ശ​ത്ത് എ​ത്തി, അ​സ​ഭ്യം​പ​റ​ഞ്ഞ​ശേ​ഷം ഗ്ലാ​സ് താ​ഴ്ത്തി​ച്ച​ശേ​ഷം…

Read More