മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തില്ലെന്ന് ആരോപിച്ച് യുവാവിന് പോ​ലീ​സ് മ​ർ​ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ

കോ​ഴി​ക്കോ​ട്: മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ലോറി ഡ്രൈവറായ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ മ​ന്ത്രി​യെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചേ​ളാ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഫി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് പ​രി​സ​ര​ത്ത് വ​ച്ച് ഇ​ന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​ന്പ​ടി പോ​യ പോ​ലീ​സു​കാ​രാ​ണ് സാ​ദി​ഫി​നെ മ​ർ​ദ്ദി​ച്ച​ത്. ചോ​ന്പാ​ല​യി​ൽ നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് ​മീ​ൻ ലോ​റി​യു​മാ​യി സാ​ദി​ഫ് പോ​യ വേ​ള​യി​ലാ​ണ് മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചത്. കൈ​യ്ക്ക് പ​രി​ക്കേ​റ്റ സാ​ദി​ഫ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ, മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലെ ഗ​ൺ​മാ​നെ അ​ധി​ക്ഷേ​പി​ച്ച​തി​ന് ര​ണ്ടു പേ​ർ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read More

തൃക്കാക്കര നഗരസഭ;  കോ​ൺ​ഗ്ര​സ് വി​മ​ത​ർ തിരികെയെത്തി; ഭ​ര​ണം ഉ​റ​പ്പി​ച്ച് യു​ഡി​എ​ഫ്

കാ​ക്ക​നാ​ട്: കോ​ൺ​ഗ്ര​സി​ലെ എ-​ഐ ഗ്രൂ​പ്പ് വ​ഴ​ക്കി​നെ തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് പോ​യ കോ​ൺ​ഗ്ര​സ് വി​മ​ത​ർ തി​രി​കെ എ​ത്തി​യ​തോ​ടെ തൃക്കാക്കര നഗരസഭയിൽ ഭ​ര​ണം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ൽ യു​ഡി​എ​ഫ് ക്യാ​മ്പ്. നാ​ല് വി​മ​ത​ന്മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷം യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രു വി​മ​ത​നാ​യ ഇ.​പി. കാ​ദ​ർ കു​ഞ്ഞു​മാ​യി ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​രു​വ​രെ​യും യു​ഡി​എ​ഫ് പാ​ള​യ​ത്തി​ലെ​ത്തി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്. വി​മ​ത​ർ സി​പി​എം നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്വ​മേ​ധ​യാ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്‌​സ​ൻ ഐ ​ഗ്രൂ​പ്പി​ലെ അ​ജി​ത ത​ങ്ക​പ്പ​ൻ മാ​റി​യാ​ൽ എ ​ഗ്രൂ​പ്പി​ലെ രാ​ധാ​മ​ണി പി​ള​ള​യ്ക്കാ​ണ് തു​ട​ർ​ന്നു​ള​ള ര​ണ്ട​ര വ​ർ​ഷം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ഐ ​ഗ്രൂ​പ്പും…

Read More

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെത്തി അംഗപരിമിതന്‍റെ വീ​ട് അ​ടി​ച്ചുത​ക​ര്‍​ത്തു; ആലുവയിലെ അ​ഞ്ചം​ഗ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ല്‍

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി വി​ക​ലാം​ഗ​നാ​യ പ​ള​ളി​ലാം​ക​ര പ്ലാ​ത്താ​ഴ​ത്ത് സു​രേ​ഷി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘ​ത്തെ ക​ള​മ​ശേ​രി എ​സ്എ​ച്ച്ഒ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ ഗൃ​ഹ​നാ​ഥ​നും ര​ണ്ടു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രി​ക്കേ​റ്റു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ്ടാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട ആ​ലു​വ ഈ​സ്റ്റ് കൈ​ലാ​സ് കോ​ള​നി​യി​ല്‍ വ​ള​വി​ല്‍ വീ​ട്ടി​ല്‍ വി​നീ​ത്(36), കൈ​ലാ​സ് കോ​ള​നി​യി​ല്‍ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ സൈ​ലേ​ഷ്(36), വാ​ഴ​ക്കു​ളം കീ​യം​പ​ടി ത​ച്ചേ​രി വീ​ട്ടി​ല്‍ ജോ​മി​റ്റ്(34), എ​ട​ത്ത​ല നീ​രി​യേ​ലി വീ​ട്ടി​ല്‍ ഫൈ​സ​ല്‍ (38), തേവയ്ക്കൽ തണ്ണിക്കോട്ട് വീട്ടിൽ വിപിൻ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ഗു​ണ്ടാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വി​ന്‍റെ സ​ഹോ​ദ​രി സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ വ​ന്നു പോ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടാ​റ്റാ സു​മോ…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച്  ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു;  മുകേഷ് അറസ്റ്റിൽ

മാ​ന്നാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ട​മ്പേ​രൂ​ർ ചേ​പ്പ​ഴ​ത്തി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ മു​കേ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​തി​യു​ടെ ഫോ​ണി​ൽ സേ​വ് ചെ​യ്തി​രു​ന്ന വീ​ഡി​യോ കാ​ണി​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം പോ​യ കു​ട്ടി​യെ അ​ധ്യാ​പ​ക​ർ കൗ​ൺ​സി​ലിം​ഗ് ചെ​യ്ത​പ്പോ​ൾ വി​വ​രം അ​റി​യു​ക​യും ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ക്ഷാക​ർ​ത്താ​ക്ക​ൾ​ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ വീ​ട്ടി​ൽ നി​ന്നു മാ​ന്നാ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കൈ​തോ​ല​പ്പാ​യ​  വിവാദം; ത​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കുന്നുവെന്ന് ജി.​ ശ​ക്തി​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ൻ​പ​ത്രാ​ധി​പ സം​മി​തി​യം​ഗം ജി.​ശ​ക്തി​ധ​ര​ൻ. ഒ​രു ഉ​ന്ന​ത നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ ര​ണ്ടു​കോ​ടി​യി​ല​ധി​കം രൂ​പ ക​ട​ത്തി​യെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ജി.​ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​നി​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ത​ന്നെ നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ശ​ക്തി​ധ​ര​ൻ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഫോ​ണി​ൽ ഒ​രു ഗൂ​ഢ​സം​ഘം അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ളാ​ണ് കൂ​ടു​ത​ലെ​ന്നും പോ​ലീ​സ് സേ​ന​യി​ൽത​ന്നെ ഉ​ള്ള​വ​രാ​ണ് ഇ​തി​നു വ​ഴി​യൊ​രുക്കുന്ന​തെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ക്കു​ന്നു.g

Read More

2022 സെ​പ്തം​ബ​ർ 23ലെ പോപ്പുലർ ഫ്രണ്ട് ​ഹ​ർ​ത്താ​ൽ; ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പോപ്പുലർ ഫ്രണ്ട് ​നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ കെ ​എ​സ് ആ​ർ ടി ​സി യ്ക്കു​ണ്ടാ​യ ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. 2022 സെ​പ്തം​ബ​ർ 23നാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. നി​ര​വ​ധി കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ​ക്ക് ഹർത്താലിൽ നാ​ശ​ന​ഷ്ടം സംഭവിച്ചു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​ണ്. ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ തെ​ളി​വ് ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കെഎ​സ്ആ​ർടിസി ആ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി​യ്ക്ക് സ​മീ​പ​മു​ള്ള കെഎ​സ്ആ​ർടിസി യു​ടെ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ യൂ​ണി​റ്റ് മേ​ധാ​വി​ക​ളും അ​ന്ന് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രും വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും 25ന​കം കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേശം. അ​ക്ര​മ​ണം മൂ​ലം സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് മൂ​ല​മു​ണ്ടാ​യ വ​രു​മാ​ന ന​ഷ്ടം, ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട്, ജോ​ബ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ…

Read More

ക​ഞ്ചാ​വു കേ​സി​ല്‍ ജാ​മ്യം നി​ന്നി​ല്ല; വീട്ടിൽ അതിക്രമിച്ച് കയറി മർദനം; അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ല്‍

അ​ടൂ​ര്‍: ക​ഞ്ചാ​വ് കേ​സി​ല്‍ ജാ​മ്യം നി​ല്‍​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചം​ഗ​സം​ഘം അ​റ​സ്റ്റി​ല്‍. പ​ഴ​കു​ളം ഭ​വ​ദാ​സ​ന്‍ മു​ക്കി​ലു​ള്ള പൊ​ന്‍​മാ​ന കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി, വീ​ടിന്‍റെ മു​ന്‍ വ​ശം ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യുംവീ​ട്ടു​കാ​ര്‍​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴു​ക്കു​കയും വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം ശ്യാ​മി​നി ഭ​വ​ന​ത്തി​ല്‍ ശ്യാം​ലാ​ല്‍ (32), പാ​ല​മേ​ള്‍ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മ​ണ്ണും​പു​റ​ത്ത് കി​ഴ​ക്കേ​തി​ല്‍ ആ​ഷി​ഖ് (23), പ​ഴ​കു​ളം പ​ന്ത്രോം​കു​ഴി​യി​ല്‍ ഷെ​ഫീ​ഖ് (36), പ​ഴ​കു​ളം അ​നി​ല്‍ ഭ​വ​നി​ല്‍ അ​നീ​ഷ് (36), കു​ട​ശ​നാ​ട് വ​ട്ട​യ​ത്തി​നാ​ല്‍ തെ​ക്കേ​ക്ക​ര മു​ര​ളി​ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ (26) എ​ന്നി​വ​രാ​ണ് അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട്ട​മ്മ​യാ​യ സ​ലീ​ന​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്നെ അ​പ​മാ​നി​ച്ച​താ​യും മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച​താ​യും സ​ലീ​ന​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ചം​ഗം സം​ഘം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​സ​ഭ്യം വി​ളി​ക്കു​ക​യും വീ​ട്ടു​കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും…

Read More

എ​ക്‌​സൈ​സി​ലെ സൈ​ബ​ർ സെ​ല്‍; ബോർഡ് ഉണ്ട് ഓഫീസ് പ്രവർത്തനക്ഷമമല്ല; ജീവനക്കാർ ജോലി ചെയ്യുന്നത് മറ്റ് ഓഫീസുകളിൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തി​നു രൂ​പം കൊ​ടു​ത്ത എ​ക്‌​സൈ​സി​ലെ സൈ​ബ​ര്‍ സെ​ല്‍ പേ​രി​ല്‍ മാ​ത്ര​മായൊതു​ങ്ങി. സെ​ല്ലി​ലെ ര​ണ്ട് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഇ​പ്പോ​ള്‍ മ​റ്റ് ഓ​ഫീ​സു​ക​ളി​ലാ​ണ് ഡ്യൂ​ട്ടി. ഫ​ല​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്‍ പ്ര​ഹ​സ​ന​മാ​യി മാ​റി. എം​ഡി​എം​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്ന് അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് വ​ന്‍തോ​തി​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ക്‌​സൈ​സി​ല്‍ സൈ​ബ​ര്‍ സെ​ല്‍ രൂ​പീ​ക​രി​ച്ച​ത്. ഇ​തി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ണ്ട് സി​വി​ല്‍ എ​ക്‌​സ്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രെ എ​ക്‌​സൈ​സ് ക​മ്മീഷ​ണ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചാ​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തി അ​വ​രെ പി​ന്തു​ട​രാ​നും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ച്ചി​രു​ന്നു. പി​ടി​കൂ​ടിക്ക​ഴി​ഞ്ഞാ​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​നും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ േസ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ക്‌​സൈ​സ് ക​മ്മീഷ​ണ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സൈ​ബ​ര്‍ സെ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബോ​ര്‍​ഡ് ഉ​ണ്ടെ​ങ്കി​ലും ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. നി​ല​വി​ലു​ള്ള ര​ണ്ടു ജീ​വ​ന​ക്കാ​രും​ മ​റ്റ് ഓ​ഫീ​സു​ക​ളി​ലാ​ണ്…

Read More

നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ലോ​റി മോ​ഷ​ണം; ലോറി കടത്തിയത് പൊ​ള്ളാ​ച്ചിയിലെ വാ​ഹ​ന​മോ​ഷ​ണ റാ​ക്ക​റ്റ്

കൊ​ച്ചി: നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ലോ​റി മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ പൊ​ള്ളാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളെ​ന്നു പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി ശ​ബ​രി​നാ​ഥ് (40), തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ന്‍​സി​ല്‍ (25), വി​ഷ്ണു രാ​ജ് (32) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണം പോ​യ വാ​ഹ​നം പൊ​ള്ളാ​ച്ചി​യി​ലെ വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍നി​ന്നും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ പാ​ല​ക്കാ​ട് നി​ന്ന് മ​ഹീ​ന്ദ്ര നി​സാ​ന്‍ ടി​പ്പ​ര്‍ മോ​ഷ്ടി​ച്ച​തും ഇ​വ​ര്‍ ആ​ന്നെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നും 20 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യും പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ മേ​യ് 22 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ സം​സം ഫ്രൂ​ട്ട്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ളു​ടെ വാ​ഹ​നം മാ​ര്‍​ക്ക​റ്റി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത്…

Read More

മ​ദ്യല​ഹ​രി​യി​ൽ ഭാര്യയെ ക്രൂരമർദനം; തടയാനെത്തിയ  ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു മരുമകൻ

പാ​റ​ശാ​ല: മ​ദ്യ ല​ഹ​രി​യി​ൽ മ​രു​മ​ക​ൻ ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോ​ടെ പ്ലാ​മൂ​ട്ടു​ക​ട​ക്കു സ​മീ​പം ക​ട​കു​ള​ത്താ​ണ് സം​ഭ​വം. പ്ലാ​മൂ​ട്ടു​ക്ക​ട കാ​ന്ത​ളൂ​ർ ചീ​നി​വി​ള വീ​ട്ടി​ൽ ത​ങ്കം(65 )ആണ് ​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നെ തു​ട​ർ​ന്ന് മ​ക​ളു​ടെ ഭ​ർ​ത്താ​വു റോ​ബ​ർ​ട്ടി​നെ നാ​ട്ടു​ക​ാർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ത​ങ്ക​ത്തി​ന്‍റെ മ​ക​ൾ പ്രീ​ത​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷlaharimar​ത്തോ​ള​മാ​യി റോ​ബ​ർ​ട്ടു​മൊ​ത്തു ത​ങ്ക​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന്. റോ​ബ​ർ​ട്ട് മ​ദ്യ​പി​ച്ചുവ​ന്നു വ​ഴ​ക്കുണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​തി​വു​പോ​ലെ മ​ർ​ദന​മേ​റ്റു​ള്ള പ്രീ​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ത​ട​യാ​നെ​ത്തി​യ ത​ങ്ക​ത്തി​ന്‍റെ ത​ല​യി​ൽ ത​ടി​കൊ​ണ്ട​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ക​ത്തി​നെ നാ​ട്ടു​കാ​ർ പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ മ​രി​ച്ചു.

Read More