നടപടികൾ അവസാന ഘടത്തിൽ; യു​കെ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ജ​നു​വ​രിയിൽ നാ​ട്ടി​ലെ​ത്തി​ക്കും

വൈ​ക്കം: യു​കെ കെ​റ്റ​റി​ങ്ങി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് അ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടു​ത്ത ആ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചേ​ക്കും. അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും നോ​ർ​ക്ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തെ​ന്ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, ച​ല​ച്ചി​ത്ര​ന​ട​നും രാ​ജ്യ​സ​ഭ എം​പി യു​മാ​യ സു​രേ​ഷ് ഗോ​പി തു​ട​ങ്ങി​യ വ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി ഇ​ട​പ്പെ​ട്ടു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക ചെ​ല​വ് ഇ​ന്ത്യ​ൻ എം​ബ​സി​യും നോ​ർ​ക്ക​യും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വ​ന്തം നി​ല​യ്ക്ക് ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട ന​ഴ്സ് അ​ഞ്ജു​വി​ന്‍റ ഉ​ദ​യ​നാ​പു​രം ഇ​ത്തി​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷ് ഗോ​പി എ​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച സു​രേ​ഷ് ഗോ​പി അ​ഞ്ജു​വി​ന്‍റ പി​താ​വ് അ​ശോ​ക​നെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read More

വി​ദേ​ശവ​നി​ത​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തിയിൽ പോലീസ് ആ​ശ​യ​ക്കു​ഴ​പ്പത്തിൽ; കൊ​റി​യ​ൻ ഭാ​ഷക്കാരിയോട് സംസാരിക്കാൻ ദ്വിഭാഷിയുടെ സഹായം തേടി പോലീസ്

കോ​ഴി​ക്കോ​ട്: കൊ​റി​യ​ൻ സ്വ​ദേ​ശി​നി​യെ ക​രി​പ്പൂ​രി​ൽ അ​ജ്ഞാ​ത​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ആ​ശ​യ​ക്കു​ഴ​പ്പത്തിൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഡോ​ക്ട​ർ​ക്ക് കൊ​ടു​ത്ത മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി ഒ​ന്നുംത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​ജി​സ്ട്രേ​റ്റ് എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി മ​ജി​സ്ട്രേ​റ്റി​നോ​ടും പീ​ഡനം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ടൗ​ൺ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. യു​വ​തി ആ​ദ്യം ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലും ഇ​ത്ത​രം പീ​ഡ​നം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൊ​റി​യ​ൻ ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന യു​വ​തി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന് മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തി​ലാ​ണ് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​ത്. പോ​ലീ​സ് കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചി​ട്ടും യു​വ​തി പീ​ഡ​ന​ത്തക്കുറി​ച്ച് പി​ന്നീ​ട് യാ​തൊ​രു മൊ​ഴി​യും…

Read More

സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ത​ട്ടി​പ്പ്; പ്ര​തി കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സ്

കൊ​ച്ചി: സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പ്ര​തി മു​ഹ​മ്മ​ദ് അ​ലി ത​ഹ്സീ​ൻ (33) കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ്. ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് ഹ​സ​നാ​ബാ​ദ് സ്വ​ദേ​ശി​യാ​യ പ്ര​തി​യെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​മാ​ണ് ഇ​ന്ന​ലെ കൊ​ച്ചി സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പ് കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് ത​ഹ്സീ​ൻ. ഇ​യാ​ൾ സൗ​ദി അ​റേ​ബ്യ​യി​ലാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ ത​ടു​ർ​ന്ന് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.ഇ​ക്ക​ഴി​ഞ്ഞ 24ന് ​ഹൈ​ദ​രാ​ബാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​യാ​ൾ എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സി​ഐ കെ.​ജെ.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ കെ.​പി.​ബേ​ബി​യും സി​പി​ഒ അ​ജി​ത് രാ​ജു​വും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.വെ​ണ്ണ​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നാ​ണ് പ്ര​തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.…

Read More

അ​ഴീ​ക്കോ​ട് ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ​യി​ലെ ഓ​ൺ​ലൈ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ 24 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ 41 കാ​ര​നെ​തി​രെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി.ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് യു​വ​തി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ഇ​ത് ത​ട​ഞ്ഞ യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ ശേ​ഷം സ്ഥാ​പ​ന​ത്തി​ന് അ​ടു​ത്തു​ള്ള 41 കാ​ര​ൻ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ യുവാവ് അറസ്റ്റിൽ; പഫിൻ പാപ്പച്ചൻ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതിയെന്ന് പോലീസ്

കൊ​ല്ലം: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള കാ​വു​ങ്ക​ൽ വീ​ട്ടി​ൽ പ​ഫി​ൻ പാ​പ്പ​ച്ച​ൻ(28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 24ന് ​വൈ​കു​ന്നേ​രം പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള​യി​ൽ മാ​ര​കാ​യു​ധ​വു​മാ​യി യു​വാ​ക്ക​ൾ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത​റി​ഞ്ഞ് എ​ത്തി​യ ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. പ​ഫി​ൻ പാ​പ്പ​ച്ച​ൻ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യാ ശ്ര​മ​ത്തി​നും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ മാ​രാ​യ ഹ​രി​സോ​മ​ൻ, രാ​ജേ​ന്ദ്ര​ൻ , ലാ​ലു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഫ്ല​ക്സി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന തി​രി​ച്ച​റി​യ​ണം; പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ത​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഫ്ല​ക്സ് സ്ഥാ​പി​ച്ച​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പി. ​ജ​യ​രാ​ജ​ൻ. ഫ്ല​ക്സ് ആ​രു വ​ച്ച​താ​യാ​ലും ഈ ​ഫ്ല​ക്സ് ബോ​ർ​ഡ് ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ പ്ര​ദേ​ശ​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പി. ​ജ​യ​രാ​ജ​ൻ ഫെ​യ്സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. “എ​ന്‍റെ ഫോ​ട്ടോ​യു​ള്ള ഒ​രു ഫ​ള്ക​സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു എ​ന്ന​താ​ണ് ഇ​ന്ന​ത്തെ വ​ല​തു​പ​ക്ഷ മാ​ധ്യ​മ വാ​ർ​ത്ത! എ​ന്നാ​രം​ഭി​ക്കു​ന്ന പോ​സ്റ്റി​ൽ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത ഉ​ണ്ടെ​ന്നു വ​രു​ത്താ​നാ​ണു വ​ല​തു​പ​ക്ഷ ശ്ര​മം. അ​തി​ന് വേ​ണ്ടി പ​ല ത​ന്ത്ര​ങ്ങ​ളും അ​വ​ർ ഉ​പ​യോ​ഗി​ക്കും. സ്വ​യം പോ​സ്റ്റ​ർ ഒ​ട്ടി​ച്ച് വാ​ർ​ത്ത​യാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ള്ള നാ​ടാ​ണി​ത്. അ​തു​കൊ​ണ്ട്ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും’ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Read More

ഭാ​ഷാ വൈ​വി​ധ്യം ഒ​ത്തുചേ​ർ​ന്നു; ക​ട്ട​പ്പ​ന​യി​ൽ വേ​റി​ട്ട ആ​ഘോ​ഷം; പങ്കെടുത്തത് ആയിരത്തോളം പേര്‍

ഇ​ടു​ക്കി: ഭാ​ഷാ​വൈ​വി​ധ്യ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ഒ​രു വ്യ​ത്യ​സ്ത ക്രി​സ്മ​സ് ആ​ഘോ​ഷം. ആ​യി​ര​ത്തോ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ക്കു വി​ത​ര​ണ​വും വി​വി​ധ ഭാ​ഷ​ക​ളി​ലെ ഗാ​ന​ങ്ങ​ളും നൃ​ത്ത​വും ആ​ഘോ​ഷ​ത്തി​ന് മി​ക​വേ​കി. ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക്രി​സ്മ​സ് നാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​ക്ക​വ​ല സി​എ​സ്ഐ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം വൈ​എം​സി​എ എ​ഡ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​യ്ക്ക് തൊ​ഴി​ലാ​ളി​ക​ൾ ആ​ന​യി​ച്ച​ത്. ഹി​ന്ദി, സ​ന്താ​ളി, ശാ​ദ്രി, ആ​സാ​മീ​സ്, ബം​ഗാ​ളി, നേ​പ്പാ​ളി, ഒ​ഡി​യ, പ​ഞ്ചാ​ബി, മി​സോ, ത​മി​ഴ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം…

Read More

താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തകം! ജാ​മ്യം ലഭിച്ച് ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞ് പ്രതി പു​റ​ത്തി​റ​ങ്ങുന്നു

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തക​ക്കേ​സി​ൽ പ്ര​തി ബി​ലാ​ൽ ജാമ്യത്തി ലിറങ്ങുന്നു. ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടശേഷം ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ബി​ലാ​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. താ​ഴ​ത്ത​ങ്ങാ​ടി ദ​മ്പ​തി​മാ​രെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ പാ​റ​പ്പാ​ടം വേ​ളൂ​ർ മാ​ലി​യി​ൽ പ​റ​മ്പി​ൽ ബി​ലാ​ലി(24)​ന് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി ജ​യ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ജാ​മ്യം അ​നു​വ​ദി​ച്ചിരുന്നു. ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ജാ​മ്യ​ക്കാ​ര​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ലു​മാ​ണ് ബി​ലാ​ലി​ന്‍റെ ജ​യി​ൽ മോ​ച​നം വൈ​കി​യ​ത്. 2020 ജൂ​ൺ ഒ​ന്നി​നാ​ണ് താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഷാ​നി മ​ൻ​സി​ൽ ഷീ​ബ (60), മു​ഹ​മ്മ​ദ് സാ​ലി (65) എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഷീ​ന വീ​ട്ടി​ൽ വ​ച്ചു ത​ന്നെ​യും ഭ​ർ​ത്താ​വ് സാ​ലി നാ​ൽ​പ​ത് ദി​വ​സ​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെയ്തു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​ത് താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ വൈ​കും എ​ന്ന പ്ര​തി​ഭാ​ഗ​ത്തിന്‍റെ വാ​ദം…

Read More

ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ ച​ട്ടം ലം​ഘി​ച്ച് മ​ദ്യ​വി​ല്പ​ന! ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ; പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​നെ​തി​രേ​യും കേ​സ്

കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കാ​യി അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ക്കു​ക​യും അ​നു​മ​തി​യി​ല്ലാ​തെ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ലി​സി ജം​ഗ്ഷ​നി​ലെ ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ൽ മാ​നേ​ജ​റെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ല​ക്കാ​ട് ചി​റ്റൂ​ർ വ​ണ്ടി​ത്താ​വ​ളം തു​റ​യോ​ര​ത്ത് വീ​ട്ടി​ൽ സ​തീ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. പി​ഴ​യും ഈ​ടാ​ക്കി. ഡി​ജെ പാ​ർ​ട്ടി ന​ട​ന്ന ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 40 ലി​റ്റ​ർ ബി​യ​റും 8.9 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും എ​ക്സൈ​സ് പി​ടി​കൂ​ടി. ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​നു​മ​തി​യി​ല്ലാ​ത്തി​ട​ത്ത് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നാ​ണ് കേ​സ്. പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ർ​ട്ടി​യി​ലും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നും ഹോ​ട്ട​ലി​നെ​തി​രേ കേ​സ് എ​ടു​ക്കു​ക​യു​ണ്ടാ​യി.

Read More

ദേ​ഹം മു​ഴു​വ​ൻ മുറിവുകള്‍! മ​ർ​ദന​മേ​റ്റു വ​ഴി​യി​ൽ കി​ട​ന്ന യു​വാ​വ് മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

കൈ​പ്പ​റ​ന്പ് (തൃശൂർ): പു​റ്റേ​ക്ക​ര​യി​ൽ മ​ർ​ദന​മേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന യു​വാ​വ് ഇ​ന്നു പു​ല​ർ​ച്ചെ മ​രി​ച്ചു. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോലീസിന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​റ്റേ​ക്ക​ര സ്വ​ദേ​ശി വ​ലി​യ​പു​ര​യ്ക്ക​ൽ കു​ഞ്ഞി​രാ​മ​ൻ മ​ക​ൻ അ​രു​ണ്‍​ലാ​ൽ(38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പു​റ്റേ​ക്ക​ര​യി​ൽ റോ​ഡി​ന്‍റെ വ​ശ​ത്താ​ണ് യു​വാ​വി​നെ മ​ർ​ദന​മേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി പ​ത്ത​ര​യ്ക്കുശേ​ഷ​മാ​ണ് സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തുവ​രെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. പ​തി​നൊ​ന്നോ​ടെ ഇ​തു​വ​ഴി ഫു​ട്ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​വ​രാ​ണ് യു​വാ​വ് വ​ഴി​യ​രുകി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ആ​ക്ട്സ് ആം​ബു​ല​ൻ​സ് വി​ളി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചു. ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്പോ​ഴും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്പോ​ഴും ബോ​ധ​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ യു​വാ​വ് മ​രിച്ച വി​വ​രം പേ​രാ​മം​ഗ​ലം പോ​ലീ​സി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദേ​ഹം മു​ഴു​വ​ൻ മു​റി​വു​ക​ളു​ണ്ട​്. കൂ​ടാ​തെ ക​ന്പി​കൊ​ണ്ടോ മ​റ്റോ അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ച​ത​ഞ്ഞ നി​ല​യി​ൽ പാ​ടു​ക​ളും കാ​ണാം. മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണോ​യെ​ന്നാ​ണ്…

Read More