കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ: ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലറിയിക്കാം

പാലക്കാട്: കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സി​ന് പു​റ​മെ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ 0491 2531098, 8281899468 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട് വി​വ​രം അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ആ​ന​ന്ദ​ൻ അ​റി​യി​ച്ചു. പ​രാ​തി എ​ഴു​തി ന​ൽ​കി ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ ത​ന്നെ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ സേ​വ​ന​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. വി​വ​രം അ​റി​യി​ക്കു​ന്ന ആ​ളെ സം​ബ​ന്ധ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഈ​യി​ടെ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, പോ​ലീ​സ്, സ്കൂ​ൾ,കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ, ക്ല​ബ്ബു​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹൗ​സി​ങ് കോ​ള​നി പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. കാ​ണാ​താ​വു​ക​യോ അ​ല​ഞ്ഞു​തി​രി​യു​ക​യോ ഒ​റ്റ​പ്പെ​ട്ട​തോ ആ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും…

Read More

അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​റ​മു​ള്ള അ​ട്ട​പ്പാ​ടി​യു​ടെ സ്വ​ന്തം കാ​ർ​തു​മ്പി കു​ട​ക​ൾ അ​ഞ്ചാം​വ​ർ​ഷ​ത്തി​ലേ​ക്ക്

അ​ഗ​ളി: ഉൗ​രു​ക​ളി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​റ​മു​ള്ള കാ​ർ​തു​ന്പി കു​ട​ക​ളാ​യി തു​ന്നി​ച്ചേ​ർ​ക്കു​ക​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി അ​മ്മ​മാ​ർ. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​യാ​യ കാ​ർ​തു​ന്പി കു​ട​ക​ൾ ഈ​വ​ർ​ഷം അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ദി​വാ​സി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​പ​ദ്ധ​തി എ​ന്ന നി​ല​യി​ൽ 2015 ൽ ​കാ​ർ​തു​ന്പി കു​ട നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. 2017 ൽ ​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ 20 ഉൗ​രു​ക​ളി​ലാ​യി ഏ​ക​ദേ​ശം 250-ഓ​ളം സ്ത്രീ​ക​ൾ​ക്ക് കു​ട നി​ർ​മാ​ണ​ത്തി​ൽ ഇ​തി​ന​കം പ​രി​ശീ​ല​നം ന​ല്കു​ക​യു​ണ്ടാ​യി. ഈ​വ​ർ​ഷം മു​ത​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​തു​ന്പി കു​ട​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​വാ​നാ​ണ് പ​ദ്ധ​തി. മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച കു​ട​നി​ർ​മാ​ണം ഇ​പ്പോ​ൾ ഉൗ​രു​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം കു​ട കൂ​ടാ​തെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്കൂ​ൾ ബാ​ഗു​ക​ളും കാ​ർ​തു​ന്പി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്.കു​ടി​ൽ വ്യ​വ​സാ​യം എ​ന്ന നി​ല​യി​ൽ ഉൗ​രു​ക​ളി​ലെ വീ​ടു​ക​ളി​ലി​രു​ന്ന് കു​ട നെ​യ്യു​ന്ന രീ​തി​യാ​ണ് ഈ​വ​ർ​ഷം…

Read More

ദേ​ശീ​യ​പാ​ത വി​ക​സ​നം;  തു​പ്പ​നാ​ട് പു​തി​യ പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് നാട്ടുകാർ

ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ തു​പ്പ​നാ​ട് പു​ഴ​ക്ക് കു​റു​കെ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ​ഴ​യ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മ്മി​ച്ച പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ പൊ​ളി​ച്ചു തു​ട​ങ്ങി. ഈ ​ഭാ​ഗ​ത്താ​ണ് പു​തി​യ നി​ർ​മ്മി​ക്കു​ന്ന​ത്. തു​പ്പ​നാ​ട് പു​ഴ​ക്ക് കു​റു​കെ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന പ​ഴ​യ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ ഭി​ത്തി​ക​ൾ ഇ​നി ഓ​ർ​മ​യി​ലേ​ക്ക് മാ​യു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ല്ല​ടി​ക്കോ​ട്എ​ന്ന സ്ഥ​ല​നാ​മ​വു​മാ​യി ചേ​ർ​ത്തു​വ​ച്ചി​രു​ന്ന ഈ ​സ്മാ​ര​ക​ശി​ല​ക​ൾ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ നി​ർ​മി​തി​യാ​യും ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് പ​ഴ​യ പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് 16 മീ​റ്റ​ർ വീ​തി​യി​ൽ പു​തി​യ പാ​ലം ഉ​യ​ർ​ത്തു​ന്ന​ത്. തു​പ്പ​നാ​ട് ജു​മാ മ​സ്ജി​ദി​ന് തൊ​ട്ട​ടു​ത്താ​യി, ഉ​പ​യോ​ഗ​ത്തി​ലു​ള്ള​പാ​ലം ന​വീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പു​തി​യ​ത് നി​ർ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ ക​രു​തി​യി​രി​ക്ക​ണം. നാ​ഷ​ണ​ൽ ഹൈ​വേ റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ പാ​ല​ത്തി​നു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തോ​ടൊ​പ്പം പാ​ല​വു​മാ​യി ചേ​ർ​ന്നു​ള്ള പു​രാ​ത​ന റോ​ഡും…

Read More

ക​രു​വ​പ്പാ​റ കോ​സ് വേയ്ക്കുതാ​ഴെ കോ​ഴി​മാ​ലി​ന്യം തള്ളുന്നത് പതിവാകുന്നു; മൂക്കുപൊത്താതെ നടക്കാനാവാതെ കാൽനടയാത്രക്കാർ

ചി​റ്റൂ​ർ: കോ​ര​യാ​ർ​പു​ഴ ക​രു​വ​പ്പാ​റ കോ​സ്വേ​യ്ക്ക് താ​ഴെ രാ​ത്രി​യി​ൽ ചാ​ക്കി​ൽ​കെ​ട്ടി​യ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ഴി​യി​റ​ച്ചി മാ​ലി​ന്യ​വും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ലു​ള്ള ദു​ർ​ഗ​ന്ധ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​ണ്. ക​രു​വ​പ്പാ​റ​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ പ​ന്പ് ഹൗ​സും പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ട്ടു​ന്ന ക​ണ്ണാ​ടി​ചി​ല്ലു​ക​ളും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​ത് പാ​ല​ത്തി​ന് അ​ടി​യി​ലാ​ണ്. മാ​ലി​ന്യ​ചാ​ക്കു​ക​ളും ചി​ല്ലും സ​മീ​പ​ത്തെ വ​യ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. പ്ര​ധാ​ന​പാ​ത​യി​ലെ ദു​ർ​ഗ​ന്ധം​മൂ​ലം പ​ത്തോ​ളം ബ​സു​ക​ളും മ​റ്റി​ത​ര വാ​ഹ​ന​ങ്ങ​ളും കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത് ദൂ​ര​ക്കൂ​ടു​ത​ലു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​രി​സ​ര മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി അ​യ​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല​ത്രേ. ഇ​റ​ച്ചി​മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ കോ​സ് വേ​യി​ൽ തെ​രു​വു​നാ​യ ശ​ല്യ​വും കൂ​ടു​ക​യാ​ണ്. പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും സോ​ളാ​ർ​ലാ​ന്പും കാ​മ​റ​യും സ്ഥാ​പി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Read More

മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ക്ഷ​ത്ര ബം​ഗ്ലാ​ക്കു​ന്നിലെ  വാ​ച്ച് ട​വ​ർ ഓ​ർ​മ​യിലേക്ക്

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​ർ മു​ഖ്യ​സ്രോ​ത​സാ​യി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ക്ഷ​ത്ര ബം​ഗ്ലാ​ക്കു​ന്നി​ലെ വാ​ച്ച് ട​വ​ർ ഓ​ർ​മ​യാ​കും.ആ​റു പ​തി​റ്റാ​ണ്ടു​മു​ന്പ് മം​ഗ​ലം​ഡാം നി​ർ​മി​ക്കു​ന്പോ​ൾ റി​സ​ർ​വോ​യ​റി​ന്‍റെ ദൂ​ര​വീ​ക്ഷ​ണ​ത്തി​നാ​യി പ​ണി​ത​താ​യി​രു​ന്നു കു​ന്നി​ൻ​പു​റ​ത്തെ ഈ ​നി​രീ​ക്ഷ​ണ കെ​ട്ടി​ടം. ഇ​വി​ടെ​യാ​ണ് ഇ​പ്പോ​ൾ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കു​ള്ള കൂ​റ്റ​ൻ ഫി​ൽ​റ്റ​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. കാ​ല​പ​ഴ​ക്ക​ത്താ​ലും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​തെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും​മൂ​ലം വാ​ച്ച്ട​വ​ർ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.ഡാം ​കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​ല്ലാം ത​ന്നെ ചു​ഴി​പോ​ലെ വ​ള​ഞ്ഞു​തി​രി​ഞ്ഞ ഈ ​വാ​ച്ച് ട​വ​റി​ൽ ക​യ​റി​യാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. ഡാം ​ഷ​ട്ട​ർ ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി​പ​ടി​ക​ൾ ക​യ​റി​വേ​ണം വാ​ച്ച്ട​വ​റി​ലെ​ത്താ​ൻ. ഇ​വി​ടേ​യ്ക്ക് വാ​ഹ​നം എ​ത്താ​വു​ന്ന റോ​ഡു​മു​ണ്ട്. എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ൽ പ​ടി​ക​ൾ ക​യ​റി​ത​ന്നെ വേ​ണം മു​ക​ളി​ലെ​ത്താ​ൻ. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര എ​ന്നീ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് മം​ഗ​ലം​ഡാം കു​ടി​വെ​ള്ള​പ​ദ്ധ​തി. ഒ​ന്ന​ര​ല​ക്ഷം ആ​ളു​ക​ൾ​ക്ക് പ്ര​തി​ദി​നം 40 ലി​റ്റ​ർ വീ​തം കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലെ​ത​ന്നെ വ​ലി​യ കു​ടി​വെ​ള്ള​പ​ദ്ധ​തി​യാ​ണ്. 135…

Read More

വിദ്യാർഥികളുടെ വസ്ത്രധാരണം;മൗ​ലി​കാ​വ​കാ​ശ ധ്വം​സ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: എ​സ്എ​സ്എ​ഫ്

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥിക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ കു​റി​ച്ചു​ള്ള എംഇഎ​സ് നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് എ​സ്എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.​മ​ത​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ ഏ​ത് വേ​ഷ​വി​ധാ​ന​വും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച​താ​ണ്.​ ഇ​ത്ത​രം നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ​ഈ വി​ഷ​യ​ത്തി​ൽ എംഇഎ​സ് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.​ ചാ​വ​ക്കാ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ക​ർ​മസ​മി​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട്ട് ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ലാ​ണ് എ​സ്എ​സ്എ​ഫ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.​ എ​സ് വൈഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ഇ​ബ്രാ​ഹിം ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​സി. റ​ഉൗ​ഫ് മി​സ്ബാ​ഹി അ​ധ്യ​ക്ഷ​നാ​യി.​എ​സ്എ​സ്​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ബി. ബ​ഷീ​ർ മു​സ്ലി​യാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​സ​യ്യി​ദ് ഹൈ​ദ്രോ​സ്ക്കോ​യ ത​ങ്ങ​ൾ വ​ട്ടേ​ക്കാ​ട് പ്രാ​ർ​ഥ​ന നടത്തി.​കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ 33 അം​ഗ…

Read More

വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

പാ​ല​ക്കാ​ട്: ക​ണ്ണാ​ടി വി​ല്ലേ​ജി​ലെ ക​ട​ക്കു​റു​ശി​യി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 5000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​ണ്ണ​നൂ​ർ അ​ന്പാ​ട്ട് വീ​ട്ടി​ലെ ജ​യ​ൻ, മാ​ത്തൂ​ർ ത​ച്ച​ങ്കാ​ട് ആ​ങ്കി​ര​ങ്കാ​ട് വീ​ട്ടി​ലെ അ​നീ​ഷ് (അ​നു), ക​ണ്ണാ​ടി ചാ​ത്ത​ൻ​കു​ള​ങ്ങ​ര​പ​റ​ന്പ് ര​മേ​ഷ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2013 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ജു നി​വാ​സി​ൽ കേ​ശ​വ​ൻ, ഭാ​ര്യ​യാ​യ ലീ​ല എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി. ലീ​ല​യു​ടെ ക​ഴു​ത്തി​ലെ ഏ​ഴ​ര​പ​വ​ന്‍റെ ര​ണ്ടു​മാ​ല​ക​ൾ ബ​ല​മാ​യി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ത​ട​യാ​ൻ ചെ​ന്ന കേ​ശ​വ​നെ പ്ലാ​സ്റ്റി​ക് ക​സേ​ര കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു. കേ​ശ​വ​ന്‍റെ അ​യ​ൽ​വാ​സി​യും മൂ​ന്നാം​പ്ര​തി​യു​മാ​യ ര​മേ​ശി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഒ​ന്നാം​പ്ര​തി ജ​യ​ൻ, ര​ണ്ടാം പ്ര​തി അ​നീ​ഷ് എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ക​യ​റി കൃ​ത്യം ന​ട​ത്തി​യ​ത്. ര​മേ​ഷ് ഈ ​സ​മ​യം ഓ​ട്ടോ​റി​ക്ഷ​യി​ൽ പു​റ​ത്ത് കാ​ത്തു​നി​ല്ക്കു​ക​യും സം​ഭ​വ​ശേ​ഷം ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.…

Read More

അ​യി​ലൂ​രി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ആരോഗ്യവകുപ്പിന്‍റെ റെ​യ്ഡ്; പഴകിയ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു

നെന്മാ​റ: അ​യി​ലൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും വീ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഒ​ലി​പ്പാ​റ, അ​ടി​പ്പെ​ര​ണ്ട, പാ​ല​മു​ക്ക്, അ​യി​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, സ്റ്റേ​ഷ​നി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​ലി​പ്പാ​റ ന​സീ​മ ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മാം​സ​വും മ​ത്സ്യ​വും ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പ​ല ക​ട​ക​ളി​ലും നി​ല​വാ​രം കു​റ​ഞ്ഞ നി​രോ​ധി​ത ക​ള​ർ ചേ​ർ​ത്ത ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​ചു​മ​ത്തി. പു​ക​യി​ല നി​രോ​ധി​ത ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും കോ​ട്പ ആ​ക്ട് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി. പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​വ​ർ​ക്കെ​തി​രേ​യും പി​ഴ ചു​മ​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി കോ​ഡ്പ ആ​ക്ട് ഇ​ന​ത്തി​ൽ 3800 രൂ​പ​യും മ​റ്റി​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 10,100 രൂ​പ​യും ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​യ്ക്ക് അ​യി​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​സി​മോ​ൻ തോ​മ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​ന​വാ​സ്, സു​മാ​ജോ​ണ്‍, പ്ര​ജി​ത്ത് വി.​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Read More

ഭാ​ര​ത​പ്പു​ഴ വറ്റിവരണ്ടു; ശു​ദ്ധ​ജ​ല വി​ത​ര​ണ​പ​ദ്ധ​തി​ക​ൾ സ്തം​ഭ​ന​ത്തി​ലേ​ക്ക്

ഒ​റ്റ​പ്പാ​ലം: ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ട​തോ​ടെ പു​ഴ​യെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ​പ​ദ്ധ​തി​ക​ൾ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് ജി​ല്ല​ക​ളു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ് ഭാ​ര​ത​പ്പു​ഴ​യാ​ണ്. കു​ടി​വെ​ള്ള​ത്തി​നും കാ​ർ​ഷി​ക​വൃ​ത്തി​ക്കും മൂ​ന്നു ജി​ല്ല​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന​ത് ഭാ​ര​ത​പ്പു​ഴ​യെ​യാ​ണ്. ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ട് നീ​ർ​ച്ചാ​ൽ​പോ​ലു​മി​ല്ലാ​തെ മ​രു​പ്ര​ദേ​ശ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും.മ​രു​ഭൂ​മി​ക്ക് തു​ല്യ​മാ​യി കി​ട​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണ് ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ആ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​നു വ​ഴി ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ൽ പു​ഴ​യു​ടെ മ​ണ​ൽ​പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ൾ​ക്ക് സ​മീ​പ​മാ​യി എ​ടു​ത്ത വ​ൻ​കു​ഴി​ക​ളി​ലും വെ​ള്ളം​വ​റ്റി തു​ട​ങ്ങി. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു​ദി​വ​സം കൂ​ടു​ന്പോ​ഴും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ വാ​ട്ട​ർ അ​തോ​റി​റ്റി പ​ന്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക​വൃ​ത്തി​ക​ൾ​ക്കും ഇ​തി​ന​കം വ​ൻ​തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. മൂ​ന്നു ജി​ല്ല​ക​ളി​ലും പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക​വൃ​ത്തി​ക​ൾ​ക്ക് വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മേ​ൽ​പ്പ​റ​ഞ്ഞ മൂ​ന്ന് ജി​ല്ല​ക​ളി​ലു​മാ​യി ചെ​റു​തും ചെ​റു​തും വ​ലു​തു​മാ​യ…

Read More

നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്നു;   മി​ല്ലു​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്കിൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

കാ​ട്ടൂ​ർ: കൊ​യ്തെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​ൻ സ​പ്ലൈ​കോ വൈ​കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. നെ​ല്ല് സം​ഭ​രി​ക്കാ​ൻ മി​ല്ലു​ക​ളു​ടെ ഗോ​ഡൗ​ണി​ൽ സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് കാ​ട്ടൂ​ർ തെ​ക്കും​പാ​ടം കൂ​ട്ടു​കൃ​ഷി​സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ കൃ​ഷി​ചെ​യ്ത ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. പ്ര​ള​യ​ത്തി​നു​ശേ​ഷം സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ 250 ഏ​ക്ക​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ച്ചെ​ങ്കി​ലും ഇ​തൊ​ല്ലാം ഏ​റ്റെ​ടു​ക്കാ​ൻ മി​ല്ലു​ക​ളി​ൽ സ്ഥ​ല​മി​ല്ല. പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ ഒ​രു​ല​ക്ഷം മെ​ട്രി​ക് ട​ണ്‍ നെ​ല്ല് കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ് 30 വ​രെ സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത് 5.84 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും 5.9 മെ​ട്രി​ക് ട​ണ്‍ സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു. മെ​യ് അ​വ​സാ​ന​മാ​കു​ന്പോ​ഴേ​ക്കും 6.5 മെ​ട്രി​ക് ട​ണ്ണെ​ങ്കി​ലും സം​ഭ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്ക​കൂ​ട്ട​ൽ. സ​പ്ലൈ​ക്കോ​യു​ടെ കീ​ഴി​ൽ 51 മി​ല്ലു​ക​ളാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. കാ​ട്ടൂ​ർ തെ​ക്കും​പാ​ട​ത്തു​നി​ന്ന് ഇ​തു​വ​രെ സ​പ്ലൈ​ക്കോ സം​ഭ​രി​ച്ച​ത് 28 ലോ​ഡ് നെ​ല്ലാ​ണ്. 10 – 12 ലോ​ഡ് വ​രെ ഇ​നി​യും…

Read More