വിദ്യാർഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിൽക്കാൻ കൊണ്ടുവന്ന 6 കി​ലോ ക​ഞ്ചാ​വുമായി മധ്യവയസ്കൻ പിടിയിൽ

പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പാ​ല​ക്കാ​ട് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കു ബ​സ് മാ​ർ​ഗം ക​ട​ത്തു​ക​യാ​യി​രു​ന്ന 6.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നെ ടൗ​ണ്‍ നോ​ർ​ത്ത് എ​സ്.​ഐ ആ​ർ.​ര​ഞ്ജി​ത്തും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​റ​സ്റ്റു​ചെ​യ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് സ്വ​ദേ​ശി കോ​യാ​ട്ടി(45)​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് പോ​ലീ​സ് പിടിച്ചെ​ടു​ത്തു.പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു ചി​ല്ല​റ​വി​പ​ണി​യി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ത​മി​ഴ്നാ​ട്ടി​ലെ സെ​ന്പ​ട്ടി​യി​ൽ​നി​ന്നും ബ​സി​ൽ കോ​യ​ന്പ​ത്തൂ​ർ വ​ഴി​യാ​ണ് പാ​ല​ക്കാ​ട് എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്കു ബ​സ് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 8000 രൂ​പ​യ്ക്കു വാ​ങ്ങു​ന്ന ഒ​രു​കി​ലോ ക​ഞ്ചാ​വ് 50,000 രൂ​പ​യ്ക്കാ​ണ് ചി​ല്ല​റ​വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് അ​വി​ട​ത്തെ ചി​ല്ല​റ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് 100 ഗ്രാം ​വീ​ത​മു​ള്ള പാ​യ്ക്ക​റ്റു​ക​ളാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.…

Read More

 സീ​റ്റ് പ​ങ്കു​വ​യ്ച്ചതിലെ തർക്കം;  സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരം കോൺഗ്രസുകാർ തമ്മിൽ

വ​ട​ക്ക​ഞ്ചേ​രി: 20ന് ​ന​ട​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഐ​ക്യ​ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക​മു​ന്ന​ണി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ബ​ല​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക​സ​മി​തി​യു​ടെ പ്ര​ചാ​ര​ണം സ​ജീ​വം. ഗ്രൂ​പ്പ് മാ​നേ​ജ​ർമാർ സീ​റ്റ് പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ഷേധി​ച്ചും കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ക​ർ​ഷ​ക​സ​മി​തി രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി.​ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ​മാ​രാ​യ സി​ജു ജോ​സ​ഫ് വാ​ൽ​കു​ള​ന്പ്, പി.​വി.​വി​ജ​യ​ൻ, മ​റ്റു നേ​താ​ക്ക​ളാ​യ എം.​വേ​ല​പ്പ​ൻ മാ​സ്റ്റ​ർ, ഹ​രി​ദാ​സ് പാ​ണ്ടാം​കോ​ട്, ബി​ജു വ​ട്ട​ക്ക​ണ്ട​ത്തി​ൽ, കെ.​വി.​ആ​ൻ​ഡ്രൂ​സ്, എ.​പി.​വ​ർ​ഗീ​സ് ക​ണി​ച്ചി​പ​രു​ത, ഇ.​കെ.​എ​ൽ​ദോ, മാ​ത്യു ജേ​ക്ക​ബ് (ബേ​ബി കോ​ലാ​ഞ്ഞി​യി​ൽ), ഷൈ​ല​ജ മ​നോ​ജ്, സു​ഭാ​ഷി​ണി രാ​ധാ​കൃ​ഷ്ണ​ൻ, റ​ഷീ​ദ തു​ട​ങ്ങി​യ​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ രം​ഗ​ത്തു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ഒ.​വ​ർ​ഗീ​സ്, സ​മി​തി ക​ണ്‍​വീ​ന​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്ന​താ​ണ് ക​ർ​ഷ​ക സ​മി​തി. ക​ഴി​ഞ്ഞ​ദി​വ​സം കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​വി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്…

Read More

രണ്ടാം വിള ഞാറ്റടിയ്ക്കായി മംഗലംഡാം കനാലുകൾ 17 ന് തുറക്കും; ​കനാ​ലുക​ളി​ൽ അ​ടി ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മാ​ലി​ന്യ​വും പൊ​ന്ത കാ​ടു​ക​ളും നീ​ക്കം ചെ​യ്തു തുടങ്ങി

മം​ഗ​ലം​ഡാം:​ ര​ണ്ടാം വി​ള​യു​ടെ ഞാ​റ്റ​ടി ത​യ്യാ​റാ ക്കു​ന്ന​തി​നാ​യി മം​ഗ​ലം ഡാ ​മി​ന്‍റെ ഇ​ട​തു-​വ​ല​ത് ക​നാ ലു​ക​ൾ 17 ന് ​തു​റ​ക്കും. കൃ​ഷി​ക്കാ​യി വെ​ള്ളം തു​റ​ന്ന് വി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​നാ​ലു ക​ളി​ൽ അ​ടി ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മാ​ലി​ന്യ​വും പൊ​ന്ത കാ​ടു​ക​ളും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര തു​ട ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ മെ​യി​ൻ ക​നാ​ൽ പ​ണി​ക​ൾ പൂ​ർ​ത്തി യാ​യെ​ങ്കി​ലും വ​ട​ക്ക ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ണി ക​ൾ വൈ​കു​ന്ന​താ​ണ് ഡാം ​തു​റ​ക്കാ​ൻ വൈ​ക ിയ​ത്. ഇ​ന്ന് തു​റ​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ലെ മെ​യി​ൻ വ​ല​ത് ക​നാ​ൽ വൃ​ത്ത ിയാ​ക്ക​ൽ വൈ​കി​യ​തി​നാ​ൽ ഡാം ​തു​റ​ക്കു ന്ന​ത് ര​ണ്ടു​ദി​വ​സം കൂ​ടി നീ​ട്ടു​ക യാ​യി​രു​ന്നു​വെ​ന്ന് മം​ഗ​ലം​ഡാം പ്രൊ​ജ​ക്ട് അ​ഡ്വൈ സ​റി ക​മ്മി​റ്റി അം​ഗ​വും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി ഡ​ന്‍റു​മാ​യ സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ ളി​ക​ളാ​ണ് അ​താ​ത് പ​ഞ്ചാ​യ…

Read More

പി. ​കെ. ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​എം  ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് ബി​ജെ​പി

പാ​ല​ക്കാ​ട്: പി.​കെ.​ശ​ശി എം​എ​ൽ​എ ക്കെ​തി​രെ​യു​ള്ള സി​പി​എം അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​ഇ.​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.ഡി​വൈ​എ​ഫ്ഐ വ​നി​താ ജി​ല്ല ക​മ്മി​റ്റി അം​ഗം പ​രാ​തി ബോ​ധി​പ്പി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു. സി​പി​എം നി​യോ​ഗി​ച്ച ര​ണ്ട് അം​ഗ പാ​ർ​ട്ടി ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും, ആ​രോ​പ​ണ വി​ധേ​യ​നാ​യ എം​എ​ൽ​എ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ്വ​മാ​ണ്. പ​രാ​തി​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഒ​രു വി​ഭാ​ഗം ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Read More

ഡീ​സ​ലി​ൽ വെ​ള്ളം​ക​ല​ർ​ന്നു; കൊ​ടു​വാ​യൂ​രി​ൽ പമ്പ് താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു; മായം കലർന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

കൊ​ടു​വാ​യൂ​ർ: ഡീ​സ​ലി​ൽ വെ​ള്ളം​ക​ല​ർ​ന്നെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു കൊ​ടു​വാ​യൂ​ർ പി​ട്ടു​പീ​ടി​ക​യി​ലെ പ​ന്പ് പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. പ​ന്പി​ൽ​നി​ന്നും ഡീ​സ​ൽ അ​ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യു​ള്ള പ​രാ​തി​യി​ലാ​ണ് പു​തു​ന​ഗ​രം പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഓ​ട്ടോ, കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ടിം​ഗ് ട്ര​ബി​ളും യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു നി​ല്ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ഉ​ട​മ​ക​ൾ പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​ക്കു വി​വ​രം ന​ല്കു​ക​യും പു​തു​ന​ഗ​രം പോ​ലീ​സെ​ത്തി ഡീ​സ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ള്ളം ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ന്ധ​ന​വി​ത​ര​ണം നി​ർ​ത്തി പ​ന്പ് അ​ട​പ്പി​ച്ചു. ഡീ​സ​ൽ ടാ​ങ്കി​ൽ വെ​ള്ളം ക​ല​ർ​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മൊ​ബൈ​ൽ ഇ​ന്ധ​ന പ​രി​ശോ​ധ​ന വാ​ഹ​നം സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മേ പ​ന്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഏ​ക പ​ന്പ് അ​ട​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ പു​തു​ന​ഗ​രം പ​ന്പി​ലേ​ക്കാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പോ​കു​ന്ന​ത്.

Read More

ദേശാടനപക്ഷികളുടെ ഇടത്താവളമായ പാള‍യംഗ്രാമത്തിൽ ഭീമൻ കൊക്കുളുടെ വരവ് കൗതുകക്കാഴ്ചയാകുന്നു; ഒപ്പം നാട്ടുകാർക്ക് കഷ്ടകാലവും

വ​ട​ക്ക​ഞ്ചേ​രി: ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ​ക്കു വാ​സ​മൊ​രു​ക്കു​ന്ന നാ​ടാ​ണ് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്തു​ള്ള പാ​ള​യം ഗ്രാ​മം. വി​വി​ധ​യി​നം ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​ണ് ഈ ​പ്ര​ദേ​ശം. കൊ​ക്കി​ന​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ. കൊ​ക്കെ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​വ ചെ​റു​തൊ​ന്നു​മ​ല്ല. ര​ണ്ടും​മൂ​ന്നും കി​ലോ തൂ​ക്കം​വ​രു​ന്ന പെ​ണ്‍​മ​യി​ലി​ന്‍റെ വ​ലു​പ്പ​മു​ള്ള വ​ന്പ·ാ​ർ. ഓ​രോ സീ​സ​ണി​ലും മാ​റി​മാ​റി വ​രും ഈ ​പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ. ഇ​പ്പോ​ൾ വ​ന്നു കൂ​ടി​യ​വ​രാ​ണ് കൊ​ക്ക് ഭീ​മ​ൻമാ​ർ. നീ​ണ്ടു വ​ള​ഞ്ഞ ക​റു​ത്ത കൊ​ക്കും വെ​ള്ള​ത്തൂ​വ​ലു​ക​ളു​മാ​യി ദൂ​ര​കാ​ഴ്ച ത​ന്നെ മ​നോ​ഹ​ര​മാ​ണ്. വ​വ്വാ​ൽ, കാ​ക്ക എ​ന്നി​വ​ക്ക് പു​റ​മെ​യാ​ണ് കൊ​ക്ക് പ​ട​ക​ൾ പ്ര​ദേ​ശ​ത്ത് നി​റ​യു​ന്ന​ത്. അ​ഭ​യാ​ർ​ത്ഥി ക്യാ​ന്പ് പോ​ലെ​യാ​ണ് ഇ​വി​ടു​ത്തെ തെ​ങ്ങി​ൻ മ​ണ്ട​ക​ൾ. മ​ണ്ട​യു​ടെ കൊ​ര​ലി​ലാ​ണ് ഇ​വ താ​ത്കാ​ലി​ക കൂ​ടൊ​രു​ക്കു​ന്ന​ത്. ഇ​തി​ൽ മു​ട്ട​യി​ടു​ന്ന​വ​രും മു​ട്ട​വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ​യാ​യി ക​ല​പി​ല ശ​ബ്ദ​മാ​ണ്. ചി​ല​പ്പോ​ൾ മു​ട്ട​യും കു​ഞ്ഞും താ​ഴേ​യ്ക്കും വീ​ഴും. കാ​ഴ്ച​യ്ക്ക് കാ​ണാ​ൻ ച​ന്ത​മു​ണ്ടെ​ങ്കി​ലും ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ദു​രി​തം ചെ​റു​ത​ല്ല. ഉ​യ​ര​മു​ള്ള വൃ​ക്ഷ​ങ്ങ​ളൊ​ന്നും ഇ​വി​ടെ പി​ടി​പ്പി​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ ഏ​തെ​ങ്കി​ലും…

Read More

ബാറിലെത്തി മദ്യപിച്ച ശേഷം പണം നൽകിയില്ല; വാക്കുതർക്കത്തിനിടെ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു

കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ക്കു​ന്ന​തി​നെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ബാ​ർ ഉ​ട​മ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. പ​ള്ള​പ്പാ​ള​യം ഹി​ന്ദു​മ​ക്ക​ൾ ക​ക്ഷി ട്ര​ഷ​റ​ർ അ​രു​ണ്‍ (30) ആ​ണ് മ​രി​ച്ച​ത്. പ​ള്ള​പ്പാ​ള​യം ടാ​സ്മാ​ക് ബാ​റി​ൽ മി​ക്ക രാ​ത്രി​ക​ളി​ലും മ​ദ്യ​പി​ക്കാ​നെ​ത്തു​ന്ന അ​രു​ണ്‍ മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം പ​ണം ന​ല്കി​യി​രു​ന്നി​ല്ല.\ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ​തി​വു​പോ​ലെ മ​ദ്യ​പി​ക്കാ​നെ​ത്തി​യ അ​രു​ണ്‍ മ​ദ്യ​പി​ച്ചു പ​ണം ന​ല്കാ​തെ പോ​കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ബാ​ർ ഉ​ട​മ മു​രു​കാ​ന​ന്ദം പ​ണം ചോ​ദി​ച്ചു. എ​ന്നാ​ൽ പ​ണം ന​ല്കാ​ൻ അ​രു​ണ്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് മു​രു​കാ​ന​ന്ദം അ​രു​ണി​നെ ക​ത്തി​കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നു. അ​രു​ണ്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു

Read More

കുട്ടികൾ തമ്മിലുണ്ടായ വഴക്കുചോദിക്കാനെത്തിയ യുവാക്കൾ അധ്യാപികയോട് അപമര്യാദയായി പെരുമാറി;  സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

നെന്മാറ: അ​ധ്യാ​പി​ക​യു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തിയ സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ പോ​ത്തു​ണ്ടി പൂ​ങ്ങോ​ട് ദി​നേ​ഷ്(29), തി​രു​വ​ഴി​യാ​ട് ച​ക്രാ​യി സ​തീ​ഷ്(24) എ​ന്നി​വ​രെ​യാ​ണു നെന്മാ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെന്മാറ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ പ​ത്താം ക്ലാ​സി​ൽ ചെ​റി​യ മൈ​ക്ക് ഉ​പ​യോ​ഗി​ച്ചു ക്ലാ​സെ​ടു​ക്കു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യോ​ടു പ്ര​തി​ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മൈ​ക്ക് ത​ട്ടിപ്പറി​ച്ചു ഒ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ളി​ൽ ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ബ​ന്ധു​വാ​യ കു​ട്ടി​യും സ​ഹ​പാ​ഠി​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കു സം​ബ​ന്ധി​ച്ചു ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​താ​ണ​ത്രെ. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ആകെ കുഴപ്പത്തിലാകും; പി.​കെ.​ശ​ശി​ക്കെ​തി​രേ​യു​ള്ള ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സി​പി​എം പ​രി​ഗ​ണി​ച്ചി​ല്ല; റി​​പ്പോ​​ർ​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ൽ ശ​​ശി​​യെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്കേ​​ണ്ടി​​വ​​രും; പിന്നാലെ എംഎൽഎ സ്ഥാനത്തിനും ചലനം; സിപിഎമ്മിനെ കുഴപ്പിച്ച് റിപ്പോർട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: പി.​​കെ.​ ശ​​ശി എം​​എ​​ൽ​​എ​​ക്കെ​​തിരേ​​യു​​ള്ള പാ​​ർ​​ട്ടി അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ച​​ർ​​ച്ച​​യ്ക്കെ​​ടു​​ത്തി​​ല്ല. എ​​ന്നാ​​ൽ ശ​​ശി​​ക്കെ​​തി​​രേയു​​ള്ള അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​​ല​​ത്തെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ അ​​ജ​​ൻ​​ഡ യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണു ച​​ർ​​ച്ച ചെ​​യ്ത​​ത്. വൈ​​കു​​ന്നേ​​രം അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ലും പ​​രി​​ഗ​​ണി​​ച്ചി​​ല്ല. ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​നെ സം​​ബ​​ന്ധി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​നും ഉ​​ച്ച​​യ്ക്കു പി​​രി​​യു​​ന്പോ​​ൾ പ്ര​​ത്യേ​​കം സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​നു​​ശേ​​ഷ​​മാ​​ണു ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് എ​​ത്താ​​ത്ത​​ത്. ലൈ​​ഗിം​​ക പീ​​ഡ​​ന പ​​രാ​​തി​​യി​​ൽ പി.​​കെ.​ ശ​​ശി​ക്കെ​​തി​​രേ​​യു​​ള്ള അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ അ​​വ്യ​​ക്ത​​ത​​ക​​ൾ ഉ​​ണ്ടെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണു സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഇ​​ന്ന​​ലെ വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്കാ​​തി​​രു​​ന്ന​​തെ​​ന്നാ​​ണു വി​​വ​​രം. പാ​​ർ​​ട്ടി കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ എ.​​കെ. ​ബാ​​ല​​നും പി.​​കെ.​ ശ്രീ​​മ​​തി​​യും അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള…

Read More

ആ​ദി​വാ​സി​ക​ളു​ടെ ത​ല മു​ണ്ഡ​നം​ചെ​യ്ത സം​ഭ​വം;  എ​സ്ഐ​ക്കെ​തി​രെ എ​സ് സി -​എ​സ് ടി ​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണമെന്ന്എ​ൻ​സി​എ​ച്ച്ആ​ർ​ഒ

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദി​വാ​സി​ക​ളു​ടെ ത​ല മൊ​ട്ട​യ​ടി​ച്ച സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​സാ​ര വ​ൽ​ക്ക​രി​ക്കു​ക​യും മു​ത​ലെ​ടു​ക്കു​ക​യു​മാ​ണെ​ന്ന് എ​ൻ സി ​എ​ച്ച് ആ​ർ ഒ ​(നാഷണൽ കോർഡിനേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗ നൈസേഷൻ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി ശി​വ​ൻ കു​ട്ടി. പാ​ല​ക്കാ​ട്ടി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ ജാ​തി ഗ്രാ​മ​ങ്ങ​ളി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​ടെ മു​ടി മു​റി​ക്കു​ക​യും. ര​ണ്ടു​പേ​രു​ടെ ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് ന​ല്ല ന​ട​പ്പി​നാ​ണെ​ന്നു സ്ഥ​ലം എ​സ്ഐ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ കേ​സെ​ടു​ക്കാ​തെ യു​വാ​ക്ക​ളെ വി​ട്ട​യ​ച്ച​തും ശ​രി​യാ​യി​ല്ലെ​ന്നും പോ​ലി​സി​ൽ​ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും നൊ​ട്ടം​ന്പാ​റ സ്രാ​ന്പി​ക്ക കോ​ള​നി​യി​ൽ സ​ഞ്ജ​യ്, നി​തീ​ഷ് എ​ന്നി​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം എ​ൻ​സി​എ​ച്ച്ആ​ർ​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി ശി​വ​ൻ കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ ​എ​ച്ച് ഖ​ലീ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​സ്ഐ വി​നോ​ദി​നെ സ്ഥ​ലം മാ​റ്റി​യെ​ങ്കി​ലും അ​ത് ശി​ക്ഷാ ന​ട​പ​ടി​യ​ല്ല.​അ​തു​കൊ​ണ്ട്…

Read More