പറമ്പിക്കു​ളം ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

മു​ത​ല​മ​ട: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​നു വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന പ​റ​ന്പി​ക്കു​ളം ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ദ​ർ​ശ​നം വി​ര​ള​മാ​യി​രു​ന്നു.എ​ന്നാ​ൽ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ശേ​ഷം ആ​ന, കാ​ട്ടു​പോ​ത്ത്, മാ​ൻ​കൂ​ട്ടം തു​ട​ങ്ങി​യ​വ റോ​ഡ​രി​കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​കു​ക​യാ​ണ്. മു​ന്പ് ദൂ​രെ​നി​ന്നു മാ​ത്ര​മേ മൃ​ഗ​ങ്ങ​ളെ കാ​ണാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.നി​ല​വി​ൽ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നു ര​ണ്ടു ത​മി​ഴ്നാ​ട് ബ​സു​ക​ളും പാ​ല​ക്കാ​ടു​നി​ന്ന് ക​ഐ​സ്ആ​ർ​ടി​സി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തു കൂ​ടാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി എ​ത്താ​റു​ണ്ട്. സേ​ത്തു​മ​ട​യി​ൽ​നി​ന്നും കേ​ര​ള അ​തി​ർ​ത്തി​യാ​യ ആ​ന​പ്പാ​ടി​വ​രെ ത​മി​ഴ്നാ​ട് റോ​ഡു ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ​പോ​ലും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ങ്കി​ലും പ​റ​ന്പി​ക്കു​ള​ത്തേ​ക്കു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വു കു​റ​യ്ക്കു​ക​യാ​ണ്. കാ​റു​ക​ളി​ലും ജീ​പ്പു​ക​ളി​ലും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് യ​ന്ത്ര​ത്ത​ക​രാ​ർ നേ​രി​ട്ടു മ​ട​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​വും പ​തി​വാ​ണ്. പ​റ​ന്പി​ക്കു​ളം, ക​ന്നി​മാ​രി​തേ​ക്ക്, പെ​രു​വാ​രി​പ്പ​ള്ളം, തേ​ക്ക​ടി, അ​ല്ലി​മൂ​പ്പ​ൻ കോ​ള​നി, കു​രി​യാ​ർ​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ഇ​ക്ക​ഴി​ഞ്ഞ…

Read More

നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക്  ബദൽ റോഡിന്‍റെ സാധ്യത തേടി എംഎൽഎയുടെ വനയാത്ര

നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക് ബ​ദ​ൽ റോ​ഡ് കെ .​ബാ​ബു എം ​എ​ൽ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ദ്ദി​ഷ്ട വ​ന​പാ​ത​യി​ലൂ​ടെ യാ​ത്ര ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​എം.​എ​ൽ.​എ​യും സം​ഘ​വും നെ​ല്ലി​യാ​ന്പ​തി പു​ല​യ​ൻ​പാ​റ​യി​ൽ നി​ന്നും ആ​റു വാ​ഹ​ന​ങ്ങ​ളു​മാ​യാ​ണ് യാ​ത്ര ചെ​യ്ത​ത്. മി​ന്നാം​പാ​റ ആ​ന​മ​ട ,പെ​രി​യ​ചോ​ല, പ​റ​ന്പി​കു​ളം മു​പ്പ​ത് ഏ​ക്ക​ർ കോ​ള​നി എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ 32 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്ത് മൂ​ന്ന് മ​ണി​ക്ക് പ​റ​ന്പി​ക്കു​ള​ത്തെ തേ​ക്ക​ടി​യി​ൽ എ​ത്തു​ക​യും. തേ​ക്ക​ടി​യി​ൽ നി​ന്ന് മു​ത​ല​മ​ട, ച​മ്മ​ണാം​പ​തി വ​ന​പാ​ത​യി​ലൂ​ടെ സം​ഘം​കാ​ൽ​ന​ട​യാ​യി വൈ​കീ​ട്ട് ഏ​ഴി​ന് സം​ഘം ച​മ്മ​ണാം​പ​തി​യി​ൽ എ​ത്തി. ച​മ്മ​ണാം​പ​തി​യി​ൽ നി​ന്നും തേ​ക്ക​ടി​യി​ലേ​യ്ക്ക് 9.2 കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ണ്ട്. ഏ​ഴു കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് ഉ​ണ്ടെ​ങ്കി​ലും 2.2 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മ്മി​ച്ചാ​ൽ തേ​ക്ക​ടി​യി​ൽ എ​ത്തി​ച്ചേ​രും. ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ക്കാ​തെ പ​റ​ന്പി​ക്കു​ള​ത്തെ​ക്കും നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്കും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ബ​ദ​ൽ റോ​ഡ് നെ​ല്ലി​യാ​ന്പ​തി​കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കും .​കെ. ബാ​ബു എം ​എ​ൽ എ ​ക്കൊ​പ്പം…

Read More

മ​ണ്ണാ​ർ​ക്കാ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മ​ര​ണ​ക്കെ​ണി​യാ​യി  ച​തി​ക്കു​ഴി​ക​ൾ, ബ​സ് സ​ർ​വീ​സ് പ​കു​തി​യാ​യി

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് എ​ൻ എ​ച്ച് 213-ൽ ​മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ വി​യ്യ​ക്കു​റു​ശി, കൊ​റ്റി​യോ​ട്, ചൂ​രി​യോ​ട്, ത​ച്ച​ന്പാ​റ, പൊ​ന്നം​കോ​ട,് മാ​ച്ചാം​തോ​ട്, ശി​രു​വാ​ണി ജം​ഗ്ഷ​ൻ, ഇ​ട​ക്കു​റി​ശി, പ​ള്ളി​പ്പ​ടി, പ​ന​യം​ന്പാ​ടം, ക​ല്ല​ടി​ക്കോ​ട,് മു​ണ്ടൂ​ർ​വ​രെ​യു​ള്ള റോ​ഡ് മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യ ച​തി​ക്കു​ഴി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യും ഇ​തു​മൂ​ലം കെഎസ്ആ​ർ​ടി​സി സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ പ​കു​തി​യാ​ക്കി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) യോ​ഗം ആ​രോ​പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ ശി​രു​വാ​ണി ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ച​തി​ക്കു​ഴി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് മാ​ച്ചാം​തോ​ട് ഭാ​ഗ​ത്ത് കു​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി മെ​യി​ൻ ലീ​ഫ് പൊ​ട്ടി യാ​ത്ര തു​ട​രാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് താ​മ​സം നേ​രി​ട്ടു. ച​തി​ക്കു​ഴി​ക​ളു​ള്ള റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യി മാ​റു​ന്ന​താ​യും ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ഈ​വ​ഴി യാ​ത്ര ചെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ ച​തി​ക്കു​ഴി​യി​ൽ വീ​ഴു​ന്പോ​ൾ പ്ര​സ​വം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും യോ​ഗം ആ​രോ​പി​ച്ചു. ബ​സ് സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ളും സ്കൂ​ൾ…

Read More

ര​ണ്ട​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണവുമായി രണ്ടുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാലക്കാട് വെച്ച്  പിടിയിലായത്

പ​ട്ടാ​ന്പി: കൊ​പ്പ​ത്ത് കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 2,42,18,500 രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം ക​ല്പ​ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ പൊ​റ്റെ​ക്കോ​ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ത​സ്‌​ലിം(26), കി​ഴ​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ സ​യ്യി​ദ് ശി​ഹാ​ബു​ദീ​ൻ (34) എ​ന്നി​വ​രെ കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്പ​ക​ഞ്ചേ​രി സ്വ​ദേ​ശി ഫാ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നു പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. യാ​തൊ​രു​വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ഒ​റ്റ​പ്പാ​ലം, ചെ​ർ​പ്പു​ള​ശേ​രി, കൊ​പ്പം വ​ഴി മ​ല​പ്പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് കു​ലു​ക്ക​ല്ലു​ർ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ​നി​ന്നു​മാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ഹാ​ൻ​ഡ് ബ്രേ​ക്കി​നു​ള്ളി​ലെ ര​ഹ​സ്യ അ​റ​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൊ​പ്പം എ​സ്ഐ എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൽ ഗ​യൂം, മ​ധു, അ​ര​വി​ന്ദാ​ക്ഷ​ൻ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ശി​വ​ദാ​സ്, ശ​ശി​കു​മാ​ർ, രാ​ഹു​ൽ, റി​നു മോ​ഹ​ൻ, പ്ര​സാ​ദ്, ക​ലാ​ധ​ര​ൻ, ഹ​രീ​ഷ്,…

Read More

ഉ​രു​ൾ​പൊ​ട്ടലിൽ മ​രി​ച്ച ഗം​ഗാ​ധ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ  വീട് ജോ​സ് കെ.​മാ​ണി സ​ന്ദ​ർ​ശി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ മാ​സ​ത്തെ അ​തി​തീ​വ്ര മ​ഴ​യി​ൽ നെന്മാറ​യി​ൽ ഉ​രു​ൾ​പൊ​ട്ടി മ​രി​ച്ച ഗം​ഗാ​ധ​ര​ന്‍റെ സ​ഹോ​ദ​ര​ൻ വ​ള്ളി​യോ​ടു​ള്ള സ​ഹ​ദേ​വ​ന്‍റെ വ​സ​തി ഇ​ന്ന​ലെ രാ​ത്രി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​നേ​താ​വും എം ​പി യു​മാ​യ ജോ​സ് കെ.​മാ​ണി സ​ന്ദ​ർ​ശി​ച്ചു.​ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൾ അ​മി​ത​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും എം ​പി പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​ലെ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്കോ​യ​ന്പ​ത്തൂ​രി​ലെ ഗം​ഗാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഗം​ഗാ​ധ​ര​ന്‍റെ മ​റ്റൊ​രു മ​ക​ളാ​യ അ​ഖി​ല.​കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ഖി​ല​യെ ശു​ശ്രൂ​ഷി​ക്കാ​ൻ നി​ൽ​ക്കു​ക​യാ​ണ് അ​മി​ത. കോ​ഴി​ക്കോ​ട് ര​ണ്ടാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത.അ​വി​ടെ പഠന​ത്തോ​ടൊ​പ്പം തു​ണി ക​ട​യി​ൽ ജോ​ലി ചെ​യ്താ​ണ് പഠ ​ന ചെ​ലവുക​ൾ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ഖി​ല​യെ ആ​ശു​പ​ത്രി​യി​ൽ പ​രി​ച​രി​ക്കാ​ൻ മ​റ്റാ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട്ടെ ജോ​ലി​യും പഠനവും ​നി​ർ​ത്തി​യാ​ണ് അ​മി​ത, ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​നി​യും അ​ഖി​ല​ക്ക് ആ​റു​മാ​സ​ത്തെ ആ​ശു​പ​ത്രി ചി​കി​ത്സ വേ​ണം. മൂ​ത്ത സ​ഹോ​ദ​രി…

Read More

ന​വ​കേ​ര​ള പു​ന​ർ​നിർ​മാ​ണം ബാ​ങ്കുകൾ അ​വ​സ​ര​മാ​യി കാ​ണ​ണമെന്ന് എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും ഒ​ര​വ​സ​ര​മാ​യി കാ​ണ​ണ​മെ​ന്ന് എം.​ബി.​രാ​ജേ​ഷ് എം​പി. ബാ​ങ്കു​ക​ൾ വ​ഴി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മാ​നു​ഷി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ സ​മീ​പ​നം ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​ത്തി​ലെ ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 10,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ടി​ലെ​ത്തി​ക്കാ​ൻ മി​നി​മം ബാ​ല​ൻ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ബാ​ങ്കു​ക​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി പ​റ​ഞ്ഞു. നി​ല​വി​ൽ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ ബാ​ങ്കു​ക​ൾ ഉ​ദാ​ര​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ 2906 കോ​ടി രൂ​പ വാ​യ്പാ​വി​ത​ര​ണം ചെ​യ്ത് ബാ​ങ്കു​ക​ൾ ജി​ല്ലാ വാ​യ്പാ​പ​ദ്ധ​തി​യു​ടെ 21 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു. ഇ​തി​ൽ…

Read More

 ഏഴുവർഷത്തിന് ശേഷം ആ വിധിയെത്തി ;  ക​രാ​റു​കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

പാലക്കാട്: കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ കൊ​ല്ല​ങ്കോ​ട് പ​യി​ലൂ​ർ സ്വദേശി ശെ​ൽ​വ​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ക​ണ്ണാ​ടി കു​ടു​വാ​ക്കോ​ട് സൂ​ര്യ​ന​യ​ന​ത്തി​ൽ ബാ​ബു​വി​നെ (39) മൂ​ന്ന് കൊ​ല്ലം ക​ഠി​ന ത​ട​വി​നും ആ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ പി​ഴ അ​ട​ക്കാ​നും പ​രാ​തി​ക്കാ​ര​ന് 25000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (മൂ​ന്ന്) ശി​ക്ഷ വി​ധി​ച്ചു 2011 സെ​പ്റ്റം​ബ​ർ പ​തി​നാ​ലി​നാ​ണ് ക​രാ​റു​കാ​ര​നെ ട്രാ​ക്ട​ർ ഉ​ട​മ​യാ​യ ബാ​ബു ത​ട​ഞ്ഞു നി​ർ​ത്തി അ​ടി​ക്കു​ക​യും വ​യ​റി​ൽ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃശൂരിലെ ആശുപത്രിയിലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സ് ല​ഘു​വാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​പേ​ക്ഷ പ്ര​കാ​രം ഡോ​ക്ട​ർ​മാ​രെ കോ​ട​തി​യി​ൽ വിളിച്ച് മൊ​ഴി എ​ടു​ക്കു​ക​യും, പ​രാ​തി​ക്കാ​ര​ന്‍റെ ജീ​വ​ന് ആ​പ​ത്ത് വ​രെ സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ട് പ​റ്റി​യി​ട്ടു​ണ്ടെ​ന്ന്കോ​ട​തി​ക്ക് ബോ​ധ്യ​മാ​യ​തി​നാ​ൽഗു​രു​ത​ര​മാ​യവ​കു​പ്പു​ക​ൾ ചേ​ർ​ത്തിരുന്നു. ടൗ​ണ്‍…

Read More

ജ​ല​നി​ര​പ്പി​ലെ അ​സാ​ധാ​ര​ണ കു​റ​വ് ; പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക

വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​നു​ശേ​ഷം ജ​ല​നി​ര​പ്പി​ലു​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ കു​റ​വ് പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം​പോ​ലെ​യു​ള്ള മി​നി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക ഉ​യ​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പാ​ല​ക്കു​ഴി തോ​ട്ടി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ള​രെ കു​റ​ഞ്ഞ സ്ഥി​തി​യി​ലാ​ണി​പ്പോ​ൾ. തു​ലാ​മ​ഴ തു​ണ​ച്ചി​ല്ലെ​ങ്കി​ൽ അ​ത് പ​ദ്ധ​തി​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​വി​ക്കും മ​ങ്ങ​ലേ​ല്പി​ക്കും. എ​ന്താ​യാ​ലും പ​ദ്ധ​തി​ക്കാ​യു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​ക​ൾ​ക്കു​ള്ള ചാ​ൽ നി​ർ​മാ​ണ​വും ത​ട​ണ​യു​ടെ പ്രാ​ഥ​മി​ക പ​ണി​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ തോ​ടി​നു കു​റു​കേ 72 മീ​റ്റ​ർ നീ​ള​ത്തി​ലും അ​ഞ്ചു​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. ത​ട​യ​ണ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം 294 മീ​റ്റ​ർ നീ​ള​ത്തി​ൽ ലോ​പ്ര​ഷ​ർ പൈ​പ്പി​ലൂ​ടെ​യും പി​ന്നീ​ട് 222 മീ​റ്റ​ർ താ​ഴേ​യ്ക്ക് 438 മീ​റ്റ​ർ നീ​ള​ത്തി​ൽ പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​വ​ഴി കൊ​ണ്ടു​വ​ന്ന് ര​ണ്ടു പെ​ൽ​റ്റ​ൻ വീ​ൽ ട​ർ​ബൈ​ൻ ക​റ​ക്കി ര​ണ്ട് അ​ഞ്ഞൂ​റു​കി​ലോ വാ​ട്ട് ശേ​ഷി​യു​ള്ള ആ​ൾ​ട്ട​ർ​നേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. വൈ​ദ്യു​ത ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വെ​ള്ളം ഇ​തേ തോ​ട്ടി​ലൂ​ടെ ത​ന്നെ…

Read More

വി​ശേ​ഷ​ണ​ങ്ങ​ൾ നിരവധി, പക്ഷേ ; ഷൊ​ർ​ണൂ​ർ ഇ​ന്നും ഫ​സ്റ്റ് എ​യ്ഡ് സു​ര​ക്ഷ പോലും  ന​ല്കാ​ൻ ക​ഴി​യാ​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

ഷൊ​ർ​ണൂ​ർ: മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​വേ പ്ര​വേ​ശ​ന​ക​വാ​ടം, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി വി​ശേ​ഷ​ണ​ങ്ങ​ളും പേ​രും പ്ര​ശ​സ്തി​യു​മെ​ല്ലാം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ് ഷൊ​ർ​ണൂ​രി​നു​ള്ള​ത്. എ​ന്നാ​ൽ ഇ​ന്നും ഫ​സ്റ്റ് എ​യ്ഡ് സു​ര​ക്ഷ​പോ​ലും ന​ല്കാ​ൻ ക​ഴി​യാ​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് ഇ​തെ​ന്ന​താ​ണ് സ​ത്യം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ഏ​തെ​ങ്കി​ലും ഒ​രു രോ​ഗി​ക്ക് അ​സു​ഖ​മോ മ​റ്റോ ഉ​ണ്ടാ​യാ​ൽ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ​രി​ക്കും വ​ല​യും. സ്ട്രെ​ക്ച്ച​ർ കി​ട്ടാ​നും വീ​ൽ​ചെ​യ​ർ കി​ട്ടാ​നും രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ത​ട​സ​ങ്ങ​ൾ ഏ​റെ​യാ​ണ്. വാ​ഹ​നം ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ചെ​റു​ത​ല്ല. ഇ​തോ​ടൊ​പ്പം നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളും ചി​ല്ല​റ​യ​ല്ല. ആ​റ്, ഏ​ഴ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണ് സം​ഭ​വ​മെ​ങ്കി​ൽ ഇ​ര​ട്ടി ദു​രി​ത​മാ​ണ് രോ​ഗി​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കും മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ള്ള​ത്. നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഫ​സ്റ്റ് എ​യ്ഡി​നാ​യി ആ​ദ്യം മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലു​ള്ള സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് മു​ന്നി​ലെ​ത്ത​ണം. യാ​ത്ര​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ടി​ക്ക​റ്റ് കാ​ണി​ക്ക​ണം. ഇ​തി​നു പു​റ​മേ…

Read More

രാ​ത്രി​ യാ​ത്രി​ക​ർ ശ്ര​ദ്ധി​ക്കു​ക;  പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന​ക​ളു​ണ്ട്;  വനപാലകർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ജനങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന​കൂ​ട്ടം നി​ല​യു​റ​പ്പി​ക്കു​ന്ന​ത് മ​ല​യോ​ര​വാ​സി​ക​ളു​ടെ രാ​ത്രി യാ​ത്ര​ക​ൾ പേ​ടി സ്വ​പ്ന​മാ​കു​ന്നു. ക​ണി​ച്ചി പ​രു​ത​യി​ൽ നി​ന്നാ​ണ് പാ​ല​ക്കു​ഴി​യി​ലേ​ക്കു​ള്ള ഏ​ക റോ​ഡ് മാ​ർ​ഗ്ഗം.​റോ​ഡി​ൽ താ​ണി​ചു​വ​ട് ഭാ​ഗ​ത്താ​ണ് പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ആ​ന​ക​ളെ​ത്തു​ന്ന​ത്. ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞ് രാ​ത്രി വൈ​കി വ​രു​ന്ന​വ​രും അ​തി​രാ​വി​ലെ മ​ല​യി​റ​ങ്ങി പോ​കേ​ണ്ട​വ​രു​മൊ​ക്കെ​യാ​ണ് ആ​ന​ക​ൾ​ക്ക് മു​ന്നി​ൽ​പ്പെ​ട്ട് പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം ഓ​ടേ​ണ്ടി വ​രു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ക്ഷീ​ര ക​ർ​ഷ​ക​രും റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​കു​ന്ന​വ​രും രാ​വി​ലെ ട്യൂഷ​നാ​യി മ​ല​യി​റ​ങ്ങു​ന്ന കു​ട്ടി​ക​ളു​മാ​ണ് ദു​ര​ന്ത​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​ത്. അ​ത്യാ​സ​ന്ന ഘ​ട്ട​ങ്ങ​ളി​ൽ മ​ല​യി​ൽ നി​ന്നും രോ​ഗി​യെ താ​ഴെ കൊ​ണ്ടു​വ​രാ​നും ആ​ന​ക​ൾ റോ​ഡി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​തു​മൂ​ലം ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​ ഇ​വി​ടെ അ​ടു​ത്ത് പു​ല്ലം​പ​രു​ത​യി​ൽ വ​നം വ​കു​പ്പി​ന്‍റെ വാ​ച്ച​ർ ഷെ​ഡു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ആ​ന​യി​റ​ങ്ങി​യാ​ൽ പി​ന്നെ പേ​ടി​ച്ച് വാ​ച്ച​ർമാ​രും ഷെ​ഡി​ന് പു​റ​ത്തി​റ​ങ്ങി​ല്ല. സ്ഥി​ര​മാ​യി ഇ​വി​ടെ ആ​ളു​ണ്ടാ​കി​ല്ലെ​ന്നും പ​റ​യു​ന്നു. ആ​ന​ക​ളെ​ത്തു​ന്ന പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റ്…

Read More