ചി​റ്റൂ​ർ കോ​ളേ​ജ് എ​ൻഎ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​തു​വ​രെ ശു​ചീ​ക​രി​ച്ച​ത് നൂ​റോ​ളം വീ​ടു​ക​ൾ

പാ​ല​ക്കാ​ട്: പ്ര​ള​യം ബാ​ധി​ച്ച് ഇ​ത്ര ദി​വ​സ​മാ​യി​ട്ടും ശു​ചീ​ക​ര​ണം ന​ട​ക്കാ​തെ കി​ട​ന്നി​രു​ന്ന അ​ക​ത്തേ​ത​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ണ്ടി​മ​ഠം ആം​ഗ​ൻ​വാ​ടി ചി​റ്റൂ​ർ കോ​ളേ​ജ് എ​ൻ. എ​സ്. എ​സ്. യൂ​ണി​റ്റു​ക​ൾ ശു​ചീ​ക​രി​ച്ചു.വെ​ള്ളം കേ​റി ഒ​ര​ടി​യോ​ളം ചെ​ളി അ​ടി​ഞ്ഞു കി​ട​ന്നി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു കെ​ട്ടി​ടം. വി​ല്ലേ​ജ് ഓ​ഫീ​സ​റും ആം​ഗ​ൻ​വാ​ടി അ​ധി​കൃ​ത​രും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​ൻ. എ​സ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യു​ള്ള ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യാ​ണ് വോ​ള​ണ്ടി​യ​മാ​ർ​ക്ക് കെ​ട്ടി​ടം വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. ചെ​ളി​പി​ടി​ച്ചി​രു​ന്ന അ​റു​പ​തോ​ളം ചെ​യ​റു​ക​ളും, മേ​ശ, ബ​ഞ്ചു​ക​ൾ, അ​ല​മാ​ര​ക​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി. എ​ൻ. എ​സ്. എ​സ്. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​ദീ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ജ​യ​ന്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ല​ക്കാ​ട്ടെ പ്ര​ള​യം ബാ​ധി​ച്ച വീ​ടു​ക​ൾ ശു​ചീ​ക​രി​ച്ച് വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ സ​ജീ​വ​മാ​ണ് ചി​റ്റൂ​ർ കോ​ളേ​ജ് എ​ൻ. എ​സ്.​എ​സ്. യൂ​ണി​റ്റു​ക​ൾ. പാ​ല​ക്കാ​ട്ടെ ഏ​റ്റ​വു​മ​ധി​കം പ്ര​ള​യം ബാ​ധി​ക്ക​പ്പെ​ട്ട ചു​ണ്ണാ​ന്പു​ത​റ…

Read More

പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി കു​ന്തി​പ്പു​ഴ​യി​ൽ പ്രകൃതിയൊരുക്കിയ ബീ​ച്ച് ; പ്രകൃതി നൽകിയ സമ്മാനം ഉപയോഗപ്പെടുത്താനൊരുങ്ങി നാട്ടുകാർ

മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ടെ​ങ്ങും വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴും കു​ന്തി​പ്പു​ഴ​യി​ൽ പ്ര​കൃ​തി​യൊ​രു​ക്കി​യ ബീ​ച്ച് മ​നോ​ഹ​ര കാ​ഴ്ച്ച​യാ​യി. മു​ക​ളി​ൽ നീ​ലാ​കാ​ശം, താ​ഴെ മ​ണ​ൽ​പ​ര​പ്പ്, കേ​ര​വൃ​ക്ഷ​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശം, ന​ടു​വി​ലൂ​ടെ തെ​ളി​നീ​രു​മേ​ന്തി പോ​കു​ന്ന കു​ന്തി​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​ർ​ക്കി​ന്ന് സ്വ​ർ​ഗ്ഗ​ഭൂ​മി​യാ​ണ് ത​ത്തേ​ങ്ങ​ലം. നാ​ശം​വി​ത​ച്ച പ്ര​ള​യം കു​ന്തി​പ്പു​ഴ​യി​ൽ ത​ത്തേ​ങ്ങ​ല​ത്ത് ബാ​ക്കി​യാ​ക്കി​യ​ത് ഇ​താ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി, മ​ണ​ൽ ഒ​ഴു​കി​യെ​ത്തി, ഉ​രു​ള​ൻ ക​ല്ലു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടി പു​ഴ​യു​ടെ വി​സ്തീ​ർ​ണ്ണം വ​ർ​ദ്ധി​ച്ചു. ഇ​ന്നൊ​രു ബീ​ച്ചി​ന് സ​മ​മാ​ണ് ത​ത്തേ​ങ്ങ​ല​ത്ത് കു​ന്തി​പ്പു​ഴ .നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കു​വാ​ൻ എ​ത്തു​ന്ന​ത്. ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മ​ല​ന്പു​ഴ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​വ​ർ സ്ഥ​ലം മാ​റ്റി​പ്പി​ടി​ച്ചു. ഏ​റെ​യാ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ ക​ണ്ട ഫോ​ട്ടോ​ക​ളി​ലൂ​ടെ​യും വീ​ഡി​യോ​ക​ളി​ലൂ​ടെ​യു​മാ​ണ് ഈ ​സ്ഥ​ല​ത്തെ​കു​റി​ച്ച് അ​റി​യു​ന്ന​ത്. മ​ണ​ൽ​പ​ര​പ്പി​ൽ യു​വാ​ക്ക​ളു​ടെ ഫു​ട്ബോ​ൾ ക​ളി പു​ഴ​യി​ൽ കു​ട്ടി​ക​ളു​ടെ നീ​രാ​ട്ട്, യു​വ​തി​ക​ളും ന​വ​വ​ധൂ​വ​രന്മാ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ബീ​ച്ചി​നെ പ​ല പേ​രി​ലും നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി​ചൂ​ഷ​ക​രി​ൽ നി​ന്നും ഇ​നി​യെ​ങ്കി​ലും കു​ന്തി​പ്പു​ഴ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ദ്യ​പി​ക്കാ​നോ…

Read More

അ​ഞ്ച് ജി​ല്ല​ക​ളി​ൽ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്; ശുചീകരണത്തിലേർപ്പെടുന്നവർ പ്ര​തി​രോ​ധ​മ​രു​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം; സ്വയം ചികിത്‌സപാടില്ലെന്ന് ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കാ​ണു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഈ ​രോ​ഗാ​ണു​ക്ക​ൾ എ​ല്ലാ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലെ നേ​ർ​ത്ത പോ​റ​ലു​ക​ളി​ലും മു​റി​വു​ക​ളി​ലും കൂ​ടി ഈ ​രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കും. പ​നി ല​ക്ഷ​ണം ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​ള​യ​ത്തി​നു​ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു നേ​ര​ത്തെ ത​ന്നെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പും പ്ര​തി​രോ​ധ​മ​രു​ന്നും ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ എ​ലി​പ്പ​നി ത​ട​യു​ന്ന​തി​ന് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന ഉ​പ്പു​മ​ണ്ണി​ലെ ജ​ന​ങ്ങ​ൾ ദുരന്ത ഭീ​തി​യി​ൽ

മം​ഗ​ലം​ഡാം: ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന ഉ​പ്പു​മ​ണ്ണി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ഏ​തു​നി​മി​ഷ​വും വ​ൻ​ദു​ര​ന്തം സം​ഭ​വി​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണ് ഇ​വി​ടെ നി​ല​നി​ല്ക്കു​ന്ന​ത്. ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന കു​ന്നി​ൻ​ചെ​രി​വി​ന്‍റെ താ​ഴെ​യു​ള്ള 25 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​രു​നി​ല വീ​ടു​ക​ളും നി​റ​ഞ്ഞു​നി​ല്ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​ര​മ​ണി​ക്കൂ​ർ സ​മ​യം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്ത​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ആ​ധി​കൂ​ട്ടി. ആ​റു​മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ പ്ര​ദേ​ശ​ത്തേ​ക്ക് വ​രാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ന​ലെ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി ഇ​ട​യ്ക്ക് മ​ഴ​യു​മു​ണ്ടാ​യി. ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന​തി​ന്‍റെ ആ​ഘാ​തം എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ്റ്റ​ഡീ​സി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘം എ​ത്തേ​ണ്ട​തു​ണ്ട്. ആ​ല​ത്തൂ​ർ ത​ഹ​സീ​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ടി​ൽ പാ​ല​ക്കാ​ട് ക​ള​ക്ട​ർ​വ​ഴി ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​ർ അ​ടു​ത്ത​മാ​സം പ​കു​തി​യോ​ടെ മാ​ത്ര​മേ എ​ത്തൂ​വെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ര​യും ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ഴ ശ​ക്തി​കൂ​ടി​യാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് താ​മ​സ​ക്കാ​ർ. കു​ന്നി​ൻ​ചെ​രി​വി​നു താ​ഴെ ടാ​ർ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് പോ​ലീ​സ്…

Read More

പ്ലാസ്റ്റിക് നിരോധിച്ച നെന്മാ​റ​യി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ൾ​ക്ക് മോ​ച​ന​മി​ല്ല; റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയെന്ന് യാത്രക്കാർ

നെന്മാ​റ: നെന്മാ​റ ജം​ഗ്ഷ​ഷ​നി​ൽ നെന്മാറ-​അ​യി​ലൂ​ർ റോ​ഡി​ൽ റോ​ഡു​വ​ക്കി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ട്ടി കി​ട​ക്കു​ന്ന​താ​യി പ​രാ​തി. പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളി​ലാ​ക്കി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധ​മൂ​ലം സ​മീ​പ​ത്തെ ത​ട്ടു​ക​ട​ക​ളി​ലേ​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ത്തി സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ​ത്രെ.പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നെന്മാ​റ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ ഇ​ത്ത​രം ക​വ​റു​ക​ൾ സു​ല​ഭ​മാ​ണ്. ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളാ​ണ് ഈ ​മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ൽ കാ​ണു​ന്ന​തും. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നെന്മാ​റ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും​നി​ന്ന് വാ​ഹ​ന​ത്തി​ലെ​ത്തി മാ​ലി​ന്യം സം​ഭ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ടൗ​ണി​നോ​ടു ചേ​ർ​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​കേ​ടാ​യി റോ​ഡി​ലേ​ക്കും മ​റ്റും പ​ര​ന്നു​കി​ട​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ തി​ന്നു​ന്ന​തി​നാ​യി എ​ത്തി​ചേ​രു​ന്ന നാ​യ്ക്ക​ളും കു​റു​ക്ക​ൻ​മാ​രു​ടെ​യും ശ​ല്യ​വും കൂ​ടി​വ​രു​ന്ന​തും വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ​ക്കും ഏ​റെ ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​രി​ക്കു​ന്നു. മാ​ലി​ന്യം നീ​ക്കം​ചെ​യ്ത് ഇ​വി​ടെ…

Read More

മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ സ്റ്റാ​ഫ് ഒ​രു മാ​സ​ത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കും. മ​ന്ത്രി നേ​ര​ത്തെ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ആ​യി​രം കി​ലോ അ​രി​യും മ​ന്ത്രി ന​ൽ​കി​യി​രു​ന്നു.

Read More

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പെ​ൻ​ഷ​നിൽ നിന്നും പ്ര​തി​മാ​സ വി​ഹി​തം സം​ഭാ​വ​ന ന​ല്കി ച​ന്ദ്ര​കു​മാ​ർ

ക​ല്ല​ടി​ക്കോ​ട്: പ്ര​ള​യ​ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നുള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കിതാ പെ​ൻ​ഷ​ൻ തു​ക​യി​ൽ​നി​ന്നും പ്ര​തി​മാ​സ വി​ഹി​തം സം​ഭാ​വ​ന ന​ല്കി ഒരാൾ. പു​ലാ​പ്പ​റ്റ​യി​ലെ മു​ൻ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​ന്ദ്ര​കു​മാ​റാണ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ആ​കെ​യു​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​നി​ൽ നി​ന്നും നി​ശ്ചി​ത തു​ക ആ​ജീ​വ​നാ​ന്തം സം​ഭാ​വ​ന ചെ​യ്യാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ചിരിക്കുന്നത്. പു​ലാ​പ്പ​റ്റ കോ​ണി​ക്ക​ഴി വൈ​ശാ​ഖി​ലാ​ണ് ഇ​ദ്ദേ​ഹ​വും ഭാ​ര്യ​ശോ​ഭ​ന​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി പ​ല​വ​ഴി​ക്കും സ​ഹാ​യം എ​ത്തു​ന്നു​ണ്ട്. സഹായിക്കാൻ പണമായി മറ്റുമാർഗമില്ലാത്തതുകൊണ്ടാണ് പ്ര​തി​മാ​സ പെ​ൻ​ഷ​നി​ൽ​നി​ന്നും ആ​യി​രം രൂ​പ വീ​തം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നതെന്ന് ഇദ്ദേഹം പറയു ന്നു. ഇ​ത് എ​ന്‍റെ മ​ര​ണം​വ​രെ​യോ അ​ഥ​വാ സ​ർ​ക്കാ​രി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​യു​ന്ന​തു​വ​രെ​യോ തു​ട​രും. ഇ​തി​നാ​യി പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന അ​വ​സ​ര​ത്തി​ൽ ത​ന്നെ ട്ര​ഷ​റി ഓ​ഫീ​സ​ർ പി​ടി​ച്ച് ഫ​ണ്ടി​ൽ അ​ട​യ്ക്കു​ന്ന​തി​ന് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി കി​ട്ട​ണം. ച​ന്ദ്ര​കു​മാ​ര​ൻ​മാ​ഷ് അ​ധി​കാ​രി​ക​ൾ​ക്ക് ന​ല്കി​യ അ​പേ​ക്ഷ​യി​ലെ വാ​ക്കു​ക​ളാ​ണി​ത്. 32 വ​ർ​ഷം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്ത്…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യം മോ​ഷ്ടി​ച്ച ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ;  മോഷണ സാധനങ്ങൾ ബന്ധു വീടുകളിൽനിന്നും പോലീസ് കണ്ടെടുത്തു

നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പോ​ത്തു​ണ്ടി നെ​ല്ലി​ച്ചോ​ട് പൂ​ക്കോ​ട്ട് വീ​ട്ടി​ൽ ദി​നേ​ഷി​നെ​യാ​ണ്(29) നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഉ​രു​ൾ​പൊ​ട്ടി ഗ​താ​ഗ​തം മു​ട​ങ്ങി​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ക​ട​ത്തു​ന്ന ലോ​റി ഡ്രൈ​വ​റാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു​മ​ണി​ക്കാ​ണ് സം​ഭ​വം. നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന അ​കം​പാ​ടം സ്വകാര്യസ്കൂളിലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൊ​ണ്ടു​പോ​യ ലോ​റി​യി​ൽ നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ കാ​ണാ​താ​യ​ത്. 25 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന 150 ബാ​ഗു​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്നു. റ​വ​ന്യൂ ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ലോ​റി പോ​യി തി​രി​ച്ചു​വ​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി ലോ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 44 ബാ​ഗു​ക​ളു​ടെ കു​റ​വു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ചാ​ത്ത​മം​ഗ​ലം, കൊ​ല്ല​യ​ൻ​കാ​ട്, വി​ത്ത​ന​ശ്ശേ​രി ഭാ​ഗ​ത്തു​ള്ള പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ചി​ല വീ​ടു​ക​ളി​ൽ ഭ​ക്ഷ​ധാ​ന്യ​ങ്ങ​ൾ ഇ​റ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​ന്…

Read More

ക​ടു​ക്കാം​കു​ന്നം നി​ല​മ്പതി പാ​ല​ത്തി​ൽ കൈ​വ​രി, റി​ഫ്ള​ക്ട​ർ സ്ഥാ​പി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

മ​ല​ന്പു​ഴ: മ​ഴ​ക്കാ​ല​കെ​ടു​തി​ക്കു​ശേ​ഷം മു​ക്കൈ​പു​ഴ പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ​ക​ടു​ക്കാം​കു​ന്നം നി​ല​ന്പ​തി​പാ​ലം വ​ഴി യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ഇ​രു​വ​ശ​വും കൈ​വ​രി​ക​ളി​ല്ലാ​ത്ത​തും റി​ഫ്ള​ക്ട​റു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ കി​ഴ​ക്കു​വ​ശം പു​ഴ​യി​ലേ​ക്കും പ​ടി​ഞ്ഞാ​റു​ഭാ​ഗം കൂ​റ്റ​ൻ ശു​ദ്ധ​ജ​ല പൈ​പ്പി​നും റോ​ഡി​നു​മി​ട​യി​ൽ ര​ണ്ട​ടി​യോ​ളം വീ​തി​യു​ള്ള വി​ട​വി​ലേ​ക്കു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ഴു​ക. രാ​ത്രി​കാ​ല​ത്ത് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ചം ക​ണ്ണി​ൽ ത​ട്ടി​യാ​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളോ റോ​ഡ​രി​കി​ലൂ​ടെ പോ​കു​ന്ന​വ​രെ​യോ കാ​ണാ​നാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും കൈ​വ​രി​യും തെ​രു​വു​വി​ള​ക്കു​ക​ളും സ്ഥാി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് റോ​ഡ് പ​രി​ചി​ത​മാ​ണെ​ങ്കി​ലും മ​ല​ന്പു​ഴ​യി​ലേ​ക്കു വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

Read More

ന​ന്ദ​കു​മാ​റി​ന് അ​സീ​സി സ്നേ​ഹ​ഭ​വ​നി​ൽ  അ​ഭ​യ​മാ​യി; വീ​ട്ടു​കാ​രെ​യും ക​ണ്ടെ​ത്തി

വ​ട​ക്ക​ഞ്ചേ​രി: സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ ഏ​ക​നാ​യി ക​ഴി​ഞ്ഞി​രു​ന്ന ന​ന്ദ​കു​മാ​റി​ന് അ​സീ​സി സ്നേ​ഹ​ഭ​വ​നി​ൽ അ​ഭ​യ​മാ​യ​തി​നൊ​പ്പം വീ​ട്ടു​കാ​രെ​യും ക​ണ്ടെ​ത്താ​നാ​യി. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം നാ​ലു​സെ​ന്‍റി​ൽ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ത​നി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ന​ന്ദ​കു​മാ​റി​നാ​ണ് (55) വ​ള്ളി​യോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ പു​തു​ജീ​വ​ന​മാ​യ​ത്. ത​ക​ർ​ന്ന വീ​ടി​നോ​ടു ചേ​ർ​ന്ന് ടാ​ർ​പോ​ളി​ൻ​കൊ​ണ്ടു മൂ​ടി​യ കൂ​ര​യി​ലാ​ണ് ന​ന്ദ​കു​മാ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ഴ​യി​ൽ വീ​ടി​ന്‍റെ ശേ​ഷി​ക്കു​ന്ന ഒ​റ്റ​ചു​മ​ർ കൂ​ടി ഇ​ടി​ഞ്ഞു​വീ​ണ് ന​ന്ദ​കു​മാ​റി​ന് അ​പ​ക​ടം സം​ഭ​വി​ക്കാ​മെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​വ​ർ സൗ​ഹൃ​ദ​യ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഉ​ണ്ണി മു​ഹ​മ്മ​ദി​നെ വി​വ​ര​മ​റി​യി​ച്ചു. താ​മ​സ​സ്ഥ​ലം​വി​ട്ട് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റാ​ൻ ന​ന്ദ​കു​മാ​ർ ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും എ​എ​സ്ഐ ഉ​ണ്ണി​മു​ഹ​മ്മ​ദി​ന്‍റെ സ​മീ​പ​ന​ത്തി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ മ​ന​സു​മാ​റി. അ​ങ്ങ​നെ​യാ​ണ് ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ സു​പ്പീ​രി​യ​റാ​യ ടി​ഒ​ആ​ർ വൈ​ദി​ക​സ​ഭ​യു​ടെ വ​ള്ളി​യോ​ടു​ള്ള അ​സീ​സി സ്നേ​ഹ​ഭ​വ​നി​ൽ ന​ന്ദ​കു​മാ​റി​ന് അ​ഭ​യ​മൊ​രു​ക്കി​യ​ത്. ഒറ്റപ്പെടലിന്‍റെ ചെ​റി​യ പ്ര​ശ്ന​ങ്ങ​ളൊ​ക്കെ ന​ന്ദ​കു​മാ​റി​നെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും…

Read More