വടക്കഞ്ചേരി-മണ്ണുത്തി ആ​റു​വ​രി​പ്പാ​തയിലെ ത​ക​ർ​ന്ന റോ​ഡുകൾ പുതുക്കുന്ന​തി​ലും അ​പാ​ക​ത

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടും മു​ന്പേ ത​ക​ർ​ന്ന റോ​ഡ് വെ​ട്ടി പൊ​ളി​ച്ച് വീ​ണ്ടും നി​ർ​മ്മി​ക്കു​ന്ന​തി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ഹൈ​വെ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് സു​ര​ക്ഷി​ത​വും ഉ​റ​പ്പേ​റി​യ​തു​മാ​യ രീ​തി​യി​ൽ റോ​ഡ് പ​ണി ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി.കൊ​ന്പ​ഴ​യി​ൽ നി​ന്നും തു​ട​ങ്ങി പീ​ച്ചി ജ​ല​സം​ഭ​ര​ണി​ക്ക് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം റോ​ഡാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങും മു​ന്പേ മൂ​ന്നാ​ഴ്ച മു​ന്പ് ത​ക​ർ​ന്ന​ത്. ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്. റോ​ഡി​നാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​ത് വേ​ണ്ട വി​ധം റോ​ള​റു​പ​യോ​ഗി​ച്ച് ഉ​റ​പ്പാ​കാ​തി​രു​ന്ന​താ​ണ് വ​ലി​യ വി​ള്ള​ലു​ണ്ടാ​യി റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്തെ ടാ​ർ അ​ട​ർ​ത്തി​യെ​ടു​ത്ത് റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും വീ​ണ്ടും നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്. അ​തേ സ​മ​യം, നാ​ഷ​ണ​ൽ ഹൈ​വെ അ​തോ​റി​റ്റി​യു​ടെ പ​തി​വ് പ​രി​ശോ​ധ​ന​യാ​ണെ​ന്നും കാ​ര്യ​മാ​യ അ​പാ​ക​ത​യൊ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ…

Read More

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം അണിഞ്ഞൊരുങ്ങുന്നു; രണ്ടാംഘട്ട വികസനത്തിനായി 13 കോടിയുടെ പദ്ധതിയെന്ന് എംഎൽഎ

പാലക്കാട് : കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 കോ​ടി​യു​ടെ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​താ​യി കോ​ങ്ങാ​ട് എം.​എ​ൽ.​എ കെ ​വി വി​ജ​യ​ദാ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ത, പ​വ​ലി​യ​ൻ മ​ണ്ഡ​പം, വ്യൂ ​ട​വ​ർ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, സി​റ്റി​ങ് ഗാ​ല​റി, ക്രി​ക്ക​റ്റ്-​ബാ​സ്ക്ക​റ്റ്-​ഫു​ട്ബോ​ൾ ഗ്രൗ​ണ്ടു​ക​ൾ, തൂ​ക്കു​പാ​ലം എ​ന്നി​വ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​പ്പോ​സ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം ല​ഭി​ച്ച​യു​ട​നെ അം​ഗീ​കാ​ര​ത്തി​നാ​യി ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്ക് അ​യ​യ്ക്കും. കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.നി​ല​വി​ൽ ബോ​ട്ടു​ജെ​ട്ടി, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ന​ട​പ്പാ​ത, വി​ശ്ര​മ മു​റി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ടം എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, റെ​യി​ൻ ഷെ​ൽ​ട്ട​ർ നി​ർ​മാ​ണം, കു​ളം വൃ​ത്തി​യാ​ക്കി ഫൗ​ണ്ട​ൻ നി​ർ​മി​ക്ക​ൽ, കാ​ന്‍റീ​ൻ കെ​ട്ടി​ട നി​ർ​മാ​ണം, ഉ​ദ്യാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചു​റ്റു​മ​തി​ലി​ന്‍റെ പെ​യി​ന്‍റി​ങ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ​ർ​ക്കാ​ർ 2.97 കോ​ടി​യാ​ണ്…

Read More

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം; ഒപ്പാ​ല​ത്ത് മൂ​ന്ന് സർക്കാർ തി​യേ​റ്റ​റു​ക​ൾ​ക്ക് ഈമാ​സം ത​റ​ക്ക​ല്ലി​ടും

പാലക്കാട് : സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ല​ത്ത് മൂ​ന്ന് തി​യേ​റ്റ​റു​ക​ൾ​ക്ക് മെ​യ് മാ​സം ത​റ​ക്ക​ല്ലി​ടു​മെ​ന്ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ തി​യേ​റ്റ​ർ സ​മു​ച്ച​യം നി​ർ​മി​ക്കു​ക. നൂ​റ് തി​യ​റ്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് കി​ഫ്ബി വ​ഴി 100 കോ​ടി ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 30 തി​യ​റ്റ​റു​ക​ൾ ന​വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് 150 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ലു​ള്ള സാ​ങ്കേ​തി​ക സൗ​ക്വ​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ.​എ​സ്.​എ​ഫ്.​ഡി.​സി സി​നി​മാ​ശാ​ല​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് കെ.​എ​സ്.​എ​ഫ്.​ഡി.​സി. സി​നി​മ​യി​ൽ നി​ന്നും വാ​ണി​ജ്യ​താ​ത്പ​ര്യം മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രെ കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്ത​മാ​യി ഇ​ട​പെ​ടും. നി​ർ​മാ​ണ​ത്തി​ലും ടെ​ക്നോ​ള​ജി​യി​ലും കു​ത്ത​ക ക​ന്പ​നി​ക​ൾ പി​ടി​മു​റു​ക്ക​ന്ന​തി​നെ​തി​രെ കോ​ർ​പ്പ​റേ​ഷ​ൻ ഇ​ട​പെ​ടും. തി​യ​റ്റ​ർ മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​യ്ക്കാ​യി എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഇ-​ടി​ക്ക​റ്റ് സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കും.…

Read More

കേ​ര​ള​ത്തി​ലെ കൃ​ഷി​ഭൂ​മി നി​ക​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കുമെന്ന് കൃ​ഷി​മന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

 പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ കൃ​ഷി​ഭൂ​മി നി​ക​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ്മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. പാ​ല​ക്കാ​ട് ഐ ​ആ​ർ ടി ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മ​ത വി​ല്ലേ​ജി​ന്‍റെ​യും ഇ​ന്ത്യ​ൻ അ​ഗ്രോ ഇ​ക്കോ​ള​ജി സൊ​സൈ​റ്റി​യു​ടേ​യും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​മാ​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​ലെ കൃ​ഷി​ഭൂ​മി​യെ പ​ര​മാ​വ​ധി സം​ര​ക്ഷി​ച്ച് ഉ​ൽ​പ്പാ​ദ​ന ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യോ​ടൊ​പ്പം സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ത്തി​നും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​ക​ണം. അ​ന്ധ​മാ​യ ഒ​രു ഭ​ക്ഷ്യ​ന​യ​മ​ല്ല സ​ർ​ക്കാ​രി​നു​ള്ള​ത്. ഉ​ൽ​പ്പാ​ദ​ന ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ണ്ണി​ന്‍റെ ജൈ​വ​ഘ​ട​ന​യെ ത​ക​ർ​ക്കു​ന്ന രാ​സ​കീ​ട​നാ​ശി​നി​യു​ടെ ഉ​പ​യോ​ഗം ശാ​സ്ത്രീ​യ​മാ​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ വ​രും ത​ല​മു​റ​യ്ക്ക് വേ​ണ്ടി ന​മ്മു​ടെ മ​ണ്ണും ജ​ല​വും സു​ര​ക്ഷി​ത​മാ​യി ന​ൽ​കാ​നാ​വൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഷ​ത് പ്ര​സി​ഡ​ന്‍റ് ടി. ​ഗം​ഗാ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി. മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

ആ​ദി​വാ​സി​ക​ൾ​ക്കുള്ള റേ​ഷ​ന​രി നി​ർ​ത്ത​ലാ​ക്കി; ചി​റ്റൂ​ർ സ​പ്ലൈ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു ആദിവാസികൾ; മന്ത്രിഇടപെട്ടതോടെ സമരം പിൻവലിച്ചു

ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​റ​ന്പോ​ക്കി​ലും കോ​ള​നി​ക​ളി​ലും താ​മ​സി​ക്കു​ന്ന മു​ന്നൂ​റി​ലേ​റെ വ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക റേ​ഷ​ൻ കാ​ർ​ഡ് പ്ര​കാ​രം ല​ഭി​ച്ചി​രു​ന്ന റേ​ഷ​ന​രി​യും മ​റ്റു നി​ർ​ത്ത​ലാ​ക്കി​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി സം​ര​ക്ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ ചി​റ്റൂ​ർ സ​പ്ലൈ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ​സ​മ​രം എ​ൻ​എ​പി​എം ദേ​ശീ​യ ക​ണ്‍​വീ​ന​ർ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ശ​ര​വ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ, എ​ല്ല​ക്കാ​ട് മ​യി​ല​മ്മ, വി​ജ​യ​ൻ ക​രി​പ്പോ​ട്, എം.​പ​ഞ്ച​ലിം​ഗം, സി.​പെ​രി​യ​സ്വാ​മി, ന​റ​ണി ശാ​ന്തി, കൊ​ച്ചി​ക്കാ​ട് അ​ർ​ജു​ന​ൻ, ആ​ർ.​വേ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

യു​വ​തി കു​ളി​ക്കു​ന്ന ദൃ​ശ്യം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ യു​വാ​വി​നെ ബന്ധുക്കൾ കൈ​കാ​ര്യം ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: യു​വ​തി കു​ളി​ക്കു​ന്ന ദൃ​ശ്യം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്തു. സീ​ർ​നാ​യ്ക്ക​ൻ​പാ​ള​യം വി​നോ​ദ് കു​മാ​റാ​ണ് (29) അ​യ​ൽ​വാ​സി​യാ​യ യു​വ​തി കു​ളി​ക്കു​ന്ന​ത് മൊ​ബ​ലി​ൽ വീ​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​മെ​ന്ന് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഈ ​വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​ർ വി​നോ​ദ് കു​മാ​റി​നെ കൈ​കാ​ര്യം ചെ​യ്തു ഫോ​ണ്‍ ത​ക​ർ​ത്തു.പോ​ലീ​സും കേസെടു​ത്തു.

Read More

എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ മോ​ഷ​ണ  പ​ര​മ്പരയ്ക്ക് അ​റു​തി​യാ​യി​ല്ല; വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ പൊ​ളി​ച്ചുമാറ്റി മോഷണം;  നോക്കുകുത്തികളായി പോലീസ്

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ മോ​ഷ​ണ പ​ര​ന്പ​ര​ക്ക് അ​റു​തി​യാ​യി​ല്ല. ചി​ര​ട്ട​ക്കു​ളം ക​വു​ങ്ങ​തൊ​ടി റ​ഷീ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് നാ​ട്ടു​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്. റ​ഷീ​ദും കു​ടും​ബ​വും ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ട് മൂ​ന്ന് മ​ണി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഷോ​പ്പി​ങി​ന് പോ​യി രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടു കൂ​ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ട്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്നി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​യി​ലെ​യും ഷെ​ൽ​ഫു​ക​ളി​ലെ​യും വ​സ്ത്ര​ങ്ങ​ൾ വാ​രി​വ​ലി​ച്ച് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും രാ​ത്രി ത​ന്നെ നാ​ട്ടു​ക്ക​ൽ എ​സ്.​ഐ രാ​ജ​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​ക്ക് 1.30 ഓ​ടൂ കൂ​ടി വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും 3.30 ഓ​ടു കൂ​ടി ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 19 പ​വ​ൻ സ്വ​ർ​ണ്ണം ന​ഷ്ട്ട​പ്പെ​ട്ടു. അ​തേ സ​മ​യം എ​ട​ത്ത​നാ​ട്ടു​ക​ര യ​തീം​ഖാ​ന​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം തു​ട​ർ​ക​ഥ​യാ​ണ്. യ​തീം​ഖാ​ന​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഏ​ഴോ​ള്ളം സ​മാ​ന…

Read More

അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള​ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണം: കെ.കൃ​ഷ്ണ​ൻ​കു​ട്ടി എംഎ​ൽഎ

പാലക്കാട് : ഓ​ർ​ഫ​നെ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള​ള അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. അ​നാ​ഥ​ല​യ​ങ്ങ​ളു​ടെ​യും മ​റ്റ് ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് എം.​എ​ൽ.​എ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള​ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.അ​നാ​ഥാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഗ്രാ​ന്‍റു​ക​ൾ ന​ൽ​കു​ന്ന​തി​നും അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ലാ ക​ല​ക്ട​ർ ഡോ.​പി. സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, അ​നാ​ഥാ​ല​യ മാ​നെ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Read More

ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ പാലക്കാട് യൂണിറ്റിനെ പൊ​തു​മേ​ഖ​ല​യി​ൽ  നി​ല​നി​ർ​ത്താ​ൻ സ​മ​ർ​ദ്ദം ചെ​ല​ത്തും: വി. ​മു​ര​ളീ​ധ​ര​ൻ എം​പി

വാ​ള​യാ​ർ : ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ പാ​ല​ക്കാ​ട് യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ല​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ൻ​സ്ട്രു​മെ​ന്‍റേഷനെ കേ​ന്ദ്ര​പൊ​തു​മേ​ഖ​ല​യി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ​ർ​ദ്ദം ചെ​ല​ത്തു​മെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ എം​പി. ക​ഞ്ചി​ക്കോ​ട്ട് ഇ​ൻ​സ്ട്രു​മെ​ന്‍റേഷൻ യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ഇ​ൻ​സ്ട്രു​മെ​ന്‍റേഷനെ കേ​ര​ള സ​ർ​ക്കാ​രി​നു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി പുഃ​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു. മ​റ്റു യൂ​ണി​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് ക​ഞ്ചി​ക്കോ​ട്ടു​ള്ള പാ​ല​ക്കാ​ട് യൂ​ണി​റ്റ് ലാ​ഭ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നി​ട്ടും ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണ്. സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പ​ക​രം തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ച്ച് ഇ​ൻ​സ്ട്രു​മെ​ന്‍റേഷനെ അ​ട​ച്ചു പൂ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ ചൂ​ഷ​ണ​വും തൊ​ഴി​ലാ​ളി ചൂ​ഷ​ണ​വും ഇ​നി​യും അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ കൂ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ൽ​ക്കു​ക. ഇ​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​കും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം…

Read More

ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യ ആ​ശു​പ​ത്രി​പ്പ​ടി, മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണ്‍, ടി​പ്പു​ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ൻ​ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കും​വ​രെ ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ട്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം യാ​ത്ര​ക്കാ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​തി​നി​ടെ ആം​ബു​ല​ൻ​സു​ക​ളും മ​റ്റ് അ​ടി​യ​ന്ത​ര​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​തി​നും ത​ട​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. ടി​പ്പു​സു​ൽ​ത്താ​ൻ ജം​ഗ്ഷ​നി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം പൊ​ളി​ച്ച് കോ​ണ്‍​ക്രീ​റ്റ് ഇ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ വ​ണ്‍​വേ ആ​യി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കും മു​ന്പു​ത​ന്നെ വ​ലി​യ വാ​ഹ​ന​ങ്ങ​ളെ ആ​ര്യ​ന്പാ​വ്-​കൊ​ട​ക്കാ​ട് മു​ണ്ടൂ​ർ​വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും വേ​ണ്ട​രീ​തി​യി​ൽ ന​ട​പ്പാ​യി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, ടാ​ങ്ക​ർ ലോ​റി​ക​ള​ട​ക്ക​മു​ള്ള​വ ന​ഗ​ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത്…

Read More