കോണ്‍ഗ്രസ് പ്രകടനത്തിനുനേരേ സ്ത്രീകളടക്കമുള്ള സിപിഎം പ്രവര്‍ത്തകരുടെ ആക്രണം; നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരി്ക്ക്

മുളങ്കുന്നത്തകാവ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ സ്ത്രീകള്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. നഗരസഭ പ്രതിപക്ഷ നേതാവടക്കം നാലു പേര്‍ക്കു പരിക്കേറ്റു. വടക്കാഞ്ചേരി പീഡനക്കേസില്‍ ആ

Read More

മഴ മാത്രമല്ല വൃശ്ചിക കാറ്റും കുറവ്; മഴ കുറയുന്നതിന്റെ അനന്തരഫലങ്ങളില്‍ ഒന്നാണ് വൃശ്ചികക്കാറ്റ് കുറയുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍

തൃശൂര്‍: മഴ മാത്രമല്ല ഇത്തവണ വൃശ്ചിക കാറ്റും കുറവ്. സാധാരണയായി വൃശ്ചികക്കാറ്റ് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീശാറുണ്ടെങ്കിലും ഇത്തവണ കേരളത്തിന്റെ മിക്കയിടത്തും വൃശ്ചികക്കാറ്റ് കുറവാണ്. ഇടയ്ക്ക് കാറ്റ് വീശുന്നുണ്ടെങ്കിലും ഇത് വൃശ്ചികക്കാറ്റിന്റെ

Read More

വാളയാര്‍-മധുക്കര റെയില്‍പാത; ചരിത്രമാകരുത്; ആനച്ചോരയുടെ ഈ റെയില്‍വേ ഇടനാഴി

പാലക്കാട്: ഓരോ തീവണ്ടി കടന്നുപോകുമ്പോഴും കാതോരമുണ്ട്, ചൂളംവിളിക്കു പിന്നാലെ ഉയരുന്ന ഒരു ചിഹ്നംവിളി. രണ്ടര്‍ത്ഥമേ അതിനുള്ളൂ. പ്രാണരക്ഷാര്‍ത്ഥമു ള്ളതും സംഘത്തിലുള്ളവര്‍ക്കുള്ള അപായസൂചനയും. ജീവനെടുത്തും ഭീതിവിതച്ചും കലിതുള്ളുന്ന കാട്ടുകൊമ്പന്‍മാ

Read More

പിറവത്ത് ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍; ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍; വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

പിറവം: പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പിറവത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയി

Read More

തൃശൂര്‍ ഡിസിസിക്കു പുതുപ്രതാപം; വൃദ്ധനേതൃത്വങ്ങള്‍ക്കു വിശ്രമകാലം

തൃശൂര്‍: കൂട്ടത്തോടെയുള്ള വെട്ടിനിരത്തലുകളെ നിലംപരിശാക്കിയാണ് “ഗ്രൂപ്പില്ലാത്ത ജനകീയനേതാവ്’ എന്നറിയപ്പെടുന്ന ടി.എന്‍. പ്രതാപന്‍ തൃശൂര്‍ ഡിസിസിയുടെ അമരക്കാരനാകുന്നത്. ഇതോടെ വയോധികരായ നേതാക്കള്‍ റദ്ദാക്കപ്പെട്ട നോട്ടുകള്‍ പോലെയായി

Read More

ജനമൈത്രീ പോലീസ്..! ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഒരുദിവസത്തെ വേതനം നല്കി പോലീസുകാര്‍ മാതൃകയായി

പട്ടാമ്പി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുദിവസത്തെ വേതനം നല്കി പോലീസുകാര്‍ മാതൃകയായി. പട്ടാമ്പി സര്‍ക്കിളിലെ തൃത്താല, ചാലിശേരി, പട്ടാമ്പി സ്റ്റേഷനുകളിലെ പോലീസുകാരാണ് തങ്ങളുടെ ഒരുദിവസത്തെ വേതനം ഇരുവൃക്കകളും പ്രവര്‍ത്ത

Read More

ഇനി അത്തിപ്പഴം പറിക്കാന്‍ ഇസ്രയേലിലേക്ക് പോകണ്ട; നേരിട്ടു പൊട്ടിച്ചെടുക്കാന്‍ വാടാനപ്പള്ളി ബെഞ്ചമിന്റെ വീട്ടിലേക്കു വന്നാല്‍മതി

വാടാനപ്പള്ളി: ബെഞ്ചമിന്റെ ടെറസില്‍ രണ്ടാംതവണയും ഇസ്രയേല്‍ അത്തിപ്പഴം വിളഞ്ഞു. സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിക്കു സമീപം പൊറുത്തൂര് കിട്ടന്‍ വര്‍ക്കി മകന്‍ ബെഞ്ചമിന്റെ (55) ജെവപച്ചക്കറികൃഷിക്കുള്ളിലാണ് അത്തിപ്പഴം

Read More

പെപ്‌സി കമ്പനിക്കെതിരേ പ്രത്യക്ഷ സമരം; ഭൂഗര്‍ഭ ജലചൂഷണത്തിനെതിരെ സിപിഎം രംഗത്ത്; ജനകീയ പാര്‍ലമെന്റ് നാളെ

പാലക്കാട്: പുതുശേരി മേഖലയിലെ ജലചൂഷണ കമ്പനികളെ നിയന്ത്രിക്കണമെന്നും പെപ്‌സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണ – പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജലചൂഷണ വിരുദ്ധ

Read More

കുറഞ്ഞ സ്ഥലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ജോയിയും ബീന സിറിയക്കും

പാലക്കയം: പുരയിടത്തില്‍ കുറഞ്ഞ സ്ഥലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്ന കൃഷിരീതിയായ അക്വാപ്രാണിക് കള്‍ച്ചറല്‍ പദ്ധതിയ്ക്ക് തച്ചമ്പാറ പഞ്ചായത്തിലും തുടക്കമായി. പാലക്കയം നരിമറ്റം ജോയിയുടെ ഭാര്യ ബീന സിറിയക്കാണ് ആത്മപ്ലസ് പദ്ധതിയുടെ ഭാഗമായി

Read More

ജയലളിതയുടെ മരണം; കോയമ്പത്തൂര്‍ നഗരം ഇനിയും സാധാരണനില കൈവരിച്ചില്ല; പ്രാര്‍ഥനയില്‍ മുഴുകി നാടും നഗരവും

കോയമ്പത്തൂര്‍: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന്് കോയമ്പത്തൂര്‍ നഗരം ഇനിയും സാധാരണനിലയിലേക്ക് എത്തിയില്ല. സ്വന്തംവീട്ടില്‍ മരണം നടന്നതുപോലെ എല്ലാവരും അതീവ ദുഃഖത്തിലാണ്. വിദ്യാലയങ്ങളും

Read More