മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോട് ആദിവാസി കോളനിക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്തു.
Read MoreCategory: Palakkad
തെരുവുനായയുടെ ആക്രമണം! രണ്ടുയുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു; നാട്ടുകാര്‍ തെരുവ് നായയെ തല്ലിക്കൊന്നു
വടക്കഞ്ചേരി: എളവമ്പാടം ചെറുകുന്നത്ത് തെരുവുനായയുടെ കടിയേറ്റ് രണ്ടുയുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ചെറുകുന്നം ചന്ദ്രന്റെ മകന്‍ രവീന്ദ്രന്‍ (46), ശിവരാജന്റെ മകന്‍ അഞ്ജു (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; പട്ടാമ്പി-പാലക്കാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു
പട്ടാമ്പി: പട്ടാമ്പിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ മേലേപട്ടാമ്പി മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലാണ് സമീപം. പാലക്കാട് മുണ്ടൂര്‍ തച്ചുപുള്ളി വീട്ടില്‍ മുഹമ്മദ് സുള്‍ഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മരുമകന്‍ ആമയൂര്‍ സ്വദേശി മുഹമ്മദ് സിയാദാണ് കാര്‍ കൊണ്ടുവന്നത്.
Read Moreഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു
കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
Read Moreഅക്കര സിസ്റ്റേഴ്‌സിന്റെ വിശേഷാല്‍ കച്ചേരി നവ്യാനുഭവമായി
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ വിശേഷാല്‍ കച്ചേരിയില്‍ കൃഷ്ണ കീര്‍ത്തനവുമായി അക്കര സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സുബ്ബലക്ഷമിയും സ്വര്‍ണ്ണലതയും സദസ് കീഴടക്കി.
Read Moreപാലപ്പിള്ളി റബര്‍ തോട്ടത്തിലെ വിഷ പ്രയോഗം നിര്‍ത്തിവെപ്പിച്ചു
പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ വീണ്ടും വിഷപ്രയോഗം നടത്തിയത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു.
Read Moreബൈക്ക് യാത്രികനെ ഇടിച്ചിട്ട് ആംബുലന്‍സ് നിര്‍ത്താതെ പോയി
കൊടുങ്ങല്ലൂര്‍: ആംബുലന്‍സ് ബൈക്കിലിടിച്ച് വസ്ത്രവ്യാപാരിയായ യുവാവിന് പരിക്കേറ്റു. ബൈക്കില്‍ ഇടിച്ച ആംബുലന്‍സ് നിര്‍ത്താതെ പോയി. തിരുനെല്‍വേലി സ്വദേശിയായ ഷംസുദീനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്.
Read Moreകരുവന്തലയില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു
പാവറട്ടി: ഏനാമാവ് കരുവന്തലയില്‍ രണ്ട് വീടുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപ്പനാത്ത് അപ്പു, സഹോദരന്‍ വാസു എന്നിവരുടെ ഓലമേഞ്ഞ വീടുകള്‍ കത്തിനശിച്ചത്.
Read Moreസ്വകാര്യബസുകളുടെ മത്സരയോട്ടം; ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരിക്ക്
തൃശൂര്‍: ദേശീയപാത 47 തോട്ടപ്പടിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 നു വെള്ളാനിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപമായിരുന്നു അപകടം
Read Moreഅന്ധതാനഗരി തുറന്നു
തൃശൂര്‍: കാഴ്ചയില്ലാത്തവര്‍ എങ്ങനെ ലോകം കാണുന്നു എന്നറിയാനും കാഴ്ചയുടെ മഹത്വം പ്രചരിപ്പിക്കാനുമായി തൃശൂര്‍ മലബാര്‍ ഐ ഹോസ്പിറ്റലില്‍ അന്ധതാനഗരി തുറന്നു.
Read More