ശുചീകരണം: മംഗലംഡാമില്‍നിന്നും കനാലുകളിലേക്ക് വെള്ളം നിര്‍ത്തി

മംഗലംഡാം: മംഗലംഡാമില്‍ നിന്നും മൂന്ന് ദിവസമായി കനാലിലേക്ക് വിട്ടിരുന്ന വെള്ളം അടച്ചു. കനാലുകളുടെ വൃത്തിയാക്കല്‍പണികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് ഇത്. വെള്ളം വിട്ടതുമൂലം കനാല്‍പണികള്‍ രണ്ട് ദിവസമായി തടസപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞ കനാലില്‍ നിന്നും മാലിന്യവും മണ്ണും നീക്

Read More

ജില്ലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നു

പാലക്കാട്: ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. ഇതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജലസേചനം, ജല അതോ

Read More

കര്‍ഷകരെ തുരങ്കംവെക്കാന്‍ വളം കച്ചവടത്തിലെ ചതി; ഫാക്ടം ഫോസ്് 20.20.013 പായ്ക്കറ്റില്‍ പതിനേഴുശതമാനം തൂക്കക്കുറവ്

അഗളി: ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കര്‍ഷകന്റെ വളര്‍ച്ചയ്ക്ക് തുരങ്കംവെക്കാന്‍ വളക്കച്ചടവടത്തിലെ വന്‍ചതി കര്‍ഷകര്‍ തിരിച്ചറിഞ്ഞു. അട്ടപ്പാടിയിലെ ഒരു വളക്കടയില്‍ നിന്നും വാങ്ങിയ ഫാക്ടം ഫോസ്് 20.20.013 പായ്ക്കറ്റില്‍ പതിനേഴുശതമാനം തൂക്കക്

Read More

മഹാത്മജിയുടെ പ്രതിമയും നീക്കംചെയ്യും… ഒറ്റപ്പാലത്തെ ഓപ്പറേഷന്‍ അനന്ത: സര്‍വേ നടപടി പൂര്‍ത്തിയാക്കി

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടുള്ള സര്‍വേനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പുറമ്പോക്ക് കൈയേറ്റങ്ങളും കണ്ടീഷണല്‍ പട്ടയങ്ങളുള്ളതുമായ ഭൂമികളും ഇതിന്റെ ഭാഗമായി കണ്ടെത്തി.കണ്ടീഷണല്‍ പട്ടയത്തി

Read More

വ്യാജ ആനക്കൊമ്പുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

പേരാമംഗലം: വില്പനയ്ക്കായി തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന വ്യാജ ആനക്കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ അരുണ്‍കുമാര്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ പേരാമംഗലം പോലീസ് പിടികൂടിയത്. കാളക്കൊമ്പില്‍നിന്ന് വ്യാജ ആനക്കൊമ്പ്

Read More

ബോംബ് എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന ഏഴു പേര്‍ക്കു 12 വര്‍ഷം കഠിന തടവ്

തൃശൂര്‍: നാടന്‍ ബോംബ് എറിഞ്ഞും ഉടമകളെ ആക്രമിച്ചും ഒല്ലൂര്‍ പടവരാട് ജ്വല്ലറിയില്‍നിന്ന് 700 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഏഴു പ്രതികള്‍ക്കു 12 വര്‍ഷം കഠിനതടവും അയ്യായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി ക

Read More

സിമന്റ് കമ്പനിയുടെ ഏജന്റ് ചമഞ്ഞു തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റുചെയ്തു

വടക്കാഞ്ചേരി: വാഴക്കോട് സിമന്റ് കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സുല്‍ത്താന്‍പേട്ട് സ്വദേശി കണ്ണറ സ്ട്രീറ്റില്‍ താമസിക്കുന്ന അന്‍വര്‍ മൊയ്തീനാണ് (42) പിടിയിലായത്. കഴിഞ്ഞ ഏപ്രിലില്‍ മുള്ളൂര്‍ക്കര വാഴക്കോട് സ്വദേശി

Read More

ഓട്ടംനിലച്ച ഓട്ടോറിക്ഷകള്‍ക്കും ചാലക്കുടി ട്രാംവേ റോഡില്‍ സ്റ്റാന്‍ഡ്

ചാലക്കടി: ട്രാംവേ റോഡില്‍ ഓട്ടംനിലച്ച ഓട്ടോറിക്ഷകളുടെ ഒരു ഓട്ടോ സ്റ്റാന്‍ഡ്. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സമീപത്തുള്ള റോഡിലാണ് ഈ ഓട്ടോ സ്റ്റാന്‍ഡ് രൂപം കൊണ്ടത്. മോട്ടോര്‍ വാഹനവകു

Read More

ചെരുപ്പുകമ്പനി സമരം: പിന്‍മാറിയത് സിപിഎമ്മിന്റെ ഏകപക്ഷീയ നിലപാടുമൂലമെന്ന് ബിജെപി

കൊടകര: സംയുക്ത സമരസമിതിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി സിപിഎം നടത്തുന്ന അക്രമസമരത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ചെമ്പുച്ചിറയിലെ സ്വകാര്യ ചെരുപ്പുനിര്‍മ്മാണകമ്പനിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസ

Read More

കുന്നംകാട്ടുപതി നിലമ്പതിപ്പാലത്തിനു ഇരുവശത്തും കൈവരി സ്ഥാപിക്കണം

ചിറ്റൂര്‍: കുന്നംകാട്ടുപതി നിലമ്പതിപ്പാലത്തിന്റെ ഇരുവശത്തും കൈവരി നിര്‍മിക്കണമെന്ന് യാത്രക്കാരുടെയും സമീപവാസികളുടെയും ആവശ്യം ശക്തമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മറ്റു യാത്രക്കാരും പാലത്തിലൂടെ നടന്നുപോകുന്നത് അപകടം

Read More