സിഐടിയു സംസ്ഥാന സമ്മേളനം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നുവെന്ന്

പാലക്കാട്: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പിരിവെന്നു പരാതി. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പാവങ്ങളെയാണ് ഭീഷണിപ്പെടുത്തി സിപിഎം അനുഭാവികളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിവ്

Read More

അതിരപ്പിള്ളി പദ്ധതി സിപിഐ നിലപാടില്‍ മാറ്റമില്ല: കാനം രാജേന്ദ്രന്‍

തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിരപ്പി ള്ളി പദ്ധതി

Read More

കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് 24 വിദ്യാര്‍ഥികള്‍ക്കു പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല

വടക്കാഞ്ചേരി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 24 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂരില്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ

Read More

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാല്‍നടപ്പാത ബന്ധിപ്പിച്ചു; ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍

തൃശൂര്‍: റെയില്‍വേ സ്റ്റേഷനിലെ വീതിയേറിയ കാല്‍നടപ്പാത ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെ പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നിനാണ് ക്രെയിന്‍ ഉപയോഗിച്ച് കാല്‍നടപ്പാത ബീമുകള്‍ റെയില്‍വേ ട്രാക്കിനുമുകളില്‍ ബന്ധിപ്പിച്ചത്. സ്റ്റേഷന്റെ മധ്യഭാഗ

Read More

സിഐടിയുവിന്റെ ഓലഷെഡിനു വൈദ്യുതി കണക്ഷന്‍ നല്കാന്‍ നീക്കം

ഒറ്റപ്പാലം: അനധികൃതമായി നഗരത്തിനുള്ളില്‍ സിഐടിയു സ്ഥാപിച്ച ഓലഷെഡിന് വൈദ്യുതി കണക്്ഷന്‍ നല്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ പ്രതിഷേധം. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒറ്റപ്പാലം നഗരത്തിനുള്ളില്‍ പുറമ്പോക്കു ഭൂമി കൈയേറിയത് ഒഴിപ്പിച്ചെടുക്കുകയും കണ്

Read More

നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ ലാബ് പ്രവര്‍ത്തിക്കുന്നില്ല

നെന്മാറ: നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി അടച്ചിട്ട എക്‌സ്‌റേ ലാബ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അസ്ഥിരോഗ വിദഗ്ധന്റെ സേവനം ആശുപത്രിയില്‍ ലഭ്യമായിട്ടും ലാബ് അടച്ചിട്ടിരിക്കുന്നതിനാല്‍ രോഗികള്‍ സ്വകാര്

Read More

വടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍ വീണ്ടും അപകടങ്ങള്‍ക്കു സാധ്യത

വടക്കഞ്ചേരി: ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച ദേശീയപാത റോയല്‍ ജംഗ്ഷനില്‍ വീണ്ടും വന്‍ അപകടങ്ങള്‍ക്കു സാധ്യത നിലനില്ക്കുന്നതിനാല്‍ ദുരന്തം ഒഴിവാക്കാന്‍ പോലീസും മറ്റു ബന്ധപ്പെട്ടവരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.ഇവിടെ ആറുവരിപാത

Read More

ദുരിതങ്ങള്‍ ഒഴിയാതെ കള്ളിയമ്പാറ കോളനി: അടിസ്ഥാന സൗകര്യം പോലുമില്ലെന്നു വിദ്യാര്‍ഥികളുടെ പഠനസംഘം

മുതലമട: അടിസ്ഥാന കുടിവെള്ള, ശൗചാലയ, പാര്‍പ്പിട സൗകര്യങ്ങളില്ലാതെ മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ ആദിവാസികോളനിയില്‍ പതിനെട്ടു വീടുകളിലായി 24 ആദിവാസി കുടുംബങ്ങള്‍ വലയുന്നു. ചിറ്റൂര്‍ ഗവ.കോളജ് എന്‍എസ്എസ്. യൂണിറ്റുകളും കൊല്ലങ്കോട്

Read More

ഊട്ടറ ലെവല്‍ക്രോസില്‍ ഗതാഗതക്കുരുക്കിനു ഒരു പരിഹാരവുമില്ലേ..?

കൊല്ലങ്കോട്: ഊട്ടറ ലെവല്‍ക്രോസില്‍ വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി മേല്പാലം നിര്‍മിക്കണമെന്ന യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യം റെയില്‍വേ അധികൃതര്‍ അവഗണിക്കുന്നതില്‍ വ്യാപക പ്രതിഷേധം. പാലക്കാട്-കൊല്ലങ്കോട് പ്രധാന പാതയായതിനാല്‍

Read More

ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പരാതി

തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന

Read More