നിയമസഭാ തെരഞ്ഞെടുപ്പ് ! ചാലക്കുടിയിൽ കോൺഗ്രസിന്‍റെ ദു:ഖവും യൂത്തന്മാരുടെ സ്വപ്നവും

ചാ​ല​ക്കു​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്കു​മോ എ​ന്ന് മ​ണ്ഡ​ല​ത്തി​ൽ ചോ​ദ്യ​മു​യ​രു​ന്നു. ചാ​ല​ക്കു​ടി സീ​റ്റി​നു​വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ സം​സ്ഥാ​ന – ജി​ല്ലാ നേ​താ​ക്ക​ൾ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്പോ​ൾ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ അ​വ​സ​രം കി​ട്ടു​മോ​യെ​ന്ന​റി​യാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ഷോ​ൺ പ​ല്ലി​ശേ​രി​യു​ടെ പേ​രാ​ണ് മു​ൻ​ഗ​ണ​ന​യി​ലു​ള്ള​ത്. ഷോ​ൺ പ​ല്ലി​ശേ​രി​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ട്. മൂ​ന്നു​ത​വ​ണ​യാ​യി തു​ട​ർ​ച്ച​യാ​യി സി​പി​എം വി​ജ​യി​ക്കു​ന്ന സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ നാ​ട്ടു​കാ​ര​നും യു​വാ​വു​മാ​യ ഷോ​ൺ പ​ല്ലി​ശേ​രി​ക്ക് ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​റ​ച്ച​പി​ന്തു​ണ ഷോ​ൺ പ​ല്ലി​ശേ​രി​ക്കു​ണ്ട്. എ​ന്നാ​ൽ ചാ​ല​ക്കു​ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മൗ​ന​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ചാ​ല​ക്കു​ടി​യി​ലെ പൊ​തു​രം​ഗ​ത്ത് ഷോ​ൺ പ​ല്ലി​ശേ​രി സ​ജീ​വ​സാ​നി​ധ്യ​മാ​ണ്. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഷോ​ൺ പ​ല്ലി​ശേ​രി മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ​യി​ട​ത്തും അ​റി​യ​പ്പെ​ടു​ന്ന യു​വ നേ​താ​ക്ക​ളു​മാ​ണ്. സി​നി​മ ന​ട​നാ​യി​രു​ന്ന അ​ന്ത​രി​ച്ച ജോ​സ് പ​ല്ലി​ശേ​രി​യു​ടെ സ​ഹോ​ദ​ര​ൻ…

Read More

പി​ച്ച​വ​ച്ച​വ​ർ അ​വ​രു​ടെ വീ​ടാ​യ ക​ട​ലി​ലേ​ക്കു പോ​യി; ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​ക​ളെ തി​ര​മാ​ല​ക​ൾ വാ​രി​പ്പു​ണ​ർ​ന്നു

ചാ​വ​ക്കാ​ട്: ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​ക​ൾ പു​റ​ത്ത് വ​ന്നു, സം​ര​ക്ഷ​ക​രു​ടെ കൈ​വെ​ള്ള​യി​ൽ പി​ച്ച​വ​ച്ച​വ​ർ പ​ഞ്ചാ​ര പൂ​ഴി മ​ണ​ലി​ൽ കൂ​ടി ന​ട​ന്ന് അ​വ​രു​ടെ വീ​ടാ​യ ക​ട​ലി​ലേ​ക്കു പോ​യി. ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ ക​ട​ലാ​മ കൂ​ട്ടി​ൽനി​ന്നും 24 കു​ഞ്ഞു​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യി പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യ​ത്തെ കു​ഞ്ഞു​ങ്ങ​ളു​ടെ വ​ര​വി​നാ​യി ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ചാ​വ​ക്കാ​ട് ഫൈ​റ്റേ​ഴ്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ കാ​വ​ലി​ലാ​യി​രു​ന്നു. ക്ല​ബ് അം​ഗ​ങ്ങ​ളാ​യ വി​ബി​ൻ, ആ​ർ.​വി. സ​ജി​ൻ, എ.​സി. സു​ബീ​ഷ്, കെ.​എ​സ്. പ്ര​ണ​വ്, കെ.​എ​സ്. വി​ജീ​ഷ്, സി.​വി. ഗ​ണേ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ക​ട​ലി​ലേ​ക്ക് വി​ട്ട​ത്. ഇ​തി​നി​ടെ ക​ട​ലാ​മ​ക​ൾ കൂ​ട്ട​ത്തോ​ടെ തീ​ര​ത്ത് ക​യ​റി മു​ട്ട​യി​ട്ട അ​പൂ​ർ​വ സം​ഭ​വ​വും ക​ട​പ്പു​റ​ത്ത് ന​ട​ന്നു. പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് ഒ​റ്റ രാ​ത്രി​യി​ൽ 11 ക​ട​ലാ​മ​ക​ൾ തീ​ര​ത്ത് വ​ന്ന് 1133 മു​ട്ട​ക​ളി​ട്ടു. സീ​സ​ണി​ൽ ഒ​ന്നി​ച്ചെ​ത്തി ഇ​ത്ര​യും മു​ട്ട​ക​ൾ ഇ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്ന് പു​ത്ത​ൻ ക​ട​പ്പു​റം സൂ​ര്യ ക​ട​ലാ​മ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ക​ട​ലാ​മ​ക​ളെ കു​റി​ച്ച്…

Read More

വി​ല​യേ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സം​ശു​ദ്ധ​മാ​യ പെ​ട്രോ​ൾ തൃ​ശൂ​രി​ലും; വി​ല 160 രൂ​പ

തൃ​ശൂ​ർ: മു​ന്തി​യ​യി​നം വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ മി​ക​ച്ച​യി​നം പെ​ട്രോ​ളു​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ. വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും ശു​ദ്ധ​മാ​യ പെ​ട്രോ​ൾ വ​ൻ​വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ന്‍റെ ആ​യു​സും ഇ​ന്ധ​ന​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 100 ഒ​ക്ടേൻ പെ​ട്രോ​ൾ എ​ക്സ്പി 100 എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ സം​ശു​ദ്ധ പെ​ട്രോ​ളി​നു ലി​റ്റ​റി​ന് 160 രൂ​പ​യാ​ണു വി​ല. സാ​ധാ​ര​ണ പെ​ട്രോ​ളി​ന് ഇ​ന്ന​ല​ത്തെ വി​ല 90.86 രൂ​പ​യാ​യി​രു​ന്നു. മു​ന്തി​യ​യി​നം പെ​ട്രോ​ളാ​യ എ​ക്സ്പി 100 ന്‍റെ തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണോ​ദ്ഘാ​ട​നം തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്തെ മാ​ധ​വം ഫ്യൂ​വ​ൽ​സി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രും കേ​ര​ള മേ​ധാ​വി​യു​മാ​യ വി.​സി. അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. ലം​ബോ​ർ​ഗി​നി കാ​റു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ മ​ഥു​ര റി​ഫൈ​ന​റി​യി​ലാ​ണ് ഒ​ക്ടോ​മാ​ക്സ് വി​ദ്യ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സം​ശു​ദ്ധ​മാ​യ ഒ​ക്ടേ​ൻ 100 പെ​ട്രോ​ൾ ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ത്. വി​ല​യേ​റി​യ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ​ക്ക് ഈ​യി​നം…

Read More

പ​പ്പാ​യെ ത​നി​ച്ചാ​ക്കി ക​ളി​കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​ഴിമാറാന്‍ ഈ ​കു​ഞ്ഞു​മ​ക്ക​ൾ​ക്കാ​വി​ല്ല! ശി​ല്പ നി​ർ​മാ​ണ​ത്തി​ൽ തി​ര​ക്കി​ലാ​ണ് ശി​ല്പി​യും മ​ക്ക​ളും

ഫ്രാൻസിസ് തയ്യൂർ മം​ഗ​ലം​ഡാം: ശി​ല്പി​യും മ​ക്ക​ളും ഇ​വി​ടെ ശി​ല്പ നി​ർ​മ്മാ​ണ​തി​ര​ക്കു​ക​ളി​ലാ​ണ്. പ​പ്പാ​യെ ത​നി​ച്ചാ​ക്കി ക​ളി​കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​ഴിമാ​റാ​നൊ​ന്നും ഈ ​കു​ഞ്ഞു​മ​ക്ക​ൾ​ക്കാ​വി​ല്ല. മ​രക​ഷ്ണ​ങ്ങ​ൾ ഉ​ര​ക​ട​ലാ​സി​ട്ട് മി​നു​സ​പ്പെ​ടു​ത്താ​നും പോ​ളി​ഷിം​ഗി​നും ചി​ല്ല​റ ആ​ശാ​രി പ​ണി​ക​ൾ​ക്കും മ​ക്ക​ളും ഭാ​ര്യ ഷീ​ന​യു​മു​ണ്ടാ​കും. ശി​ല്പ​ങ്ങ​ൾ​ക്കെ​ല്ലാം അ​ഴ​കേ​കു​ന്ന​തി​ൽ ഈ ​കു​രു​ന്നു​ക​ൾ​ക്കു​ള്ള പ​ങ്കും ചെ​റു​ത​ല്ല. ശി​ല്പി തോ​ണി​പ്പാ​റ ജോ​ബി​നും മ​ക്ക​ളു​മാ​ണി​ത്. പൊ​ൻ​ക​ണ്ട​ത്ത് ഇ​വ​ർ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഏ​ത് മു​ക്കും മൂ​ല​യും ഇ​പ്പോ​ൾ വി​വി​ധ ശി​ല്പ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ണി​പ്പു​ര​ക​ളാ​ണ്. എ​വി​ടേ​ക്ക് തി​രി​ഞ്ഞാ​ലും പ​ണി​യാ​യു​ധ​ങ്ങ​ളും മ​ര​ക​ക്ഷ​ണ​ങ്ങ​ളും വി​സ്മ​യ ശി​ല്പ​ങ്ങ​ളും മാ​ത്രം. വീ​ടി​നു പു​റ​കി​ലെ വീ​തി കു​റ​ഞ്ഞ വ​രാ​ന്ത​യാ​ണ് പ്ര​ധാ​ന പ​ണി​ശാ​ല. ജോ​ബി​ൻ പ​ണി​പ്പു​ര​യി​ലെ​ത്തി​യാ​ൽ പി​ന്നാ​ലെ മൂ​ന്ന് മ​ക്ക​ളും ഒ​പ്പം കൂ​ടും. എ​ട്ട് വ​യ​സു​കാര​ൻ ആ​രോ​ണ്‍, അ​ഞ്ചു വ​യ​സി​നോ​ട​ടു​ക്കു​ന്ന ജി​യോ​ണ്‍, ര​ണ്ട് വ​യ​സു​കാ​ര​ൻ ഡി​യോ​ണ്‍. നാ​നോ ശി​ല്പ നി​ർ​മ്മാ​ണ​ത്തി​ലാ​ണ് ജോ​ബി​നു കൂ​ടു​ത​ൽ നൈ​പു​ണ്യം. മ​രം കൊ​ണ്ടു​ള്ള ഗ​ണ​പ​തി രൂ​പ​വും അ​ത് തൂ​ക്കി​യി​ടു​ന്ന മ​ര ച​ങ്ങ​ല​യു​മാ​ണ്…

Read More

അ​നു​മ​തി​യു​ണ്ട്, പ​ണ​വും ത​രും..! പ​ക്ഷേ ഞ​ങ്ങ​ൾ പാ​ലം പ​ണി​യി​ല്ല; എം​ജി റോ​ഡ് വി​ക​സ​ന ച​ർ​ച്ച തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും..!

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: എം​ജി റോ​ഡി​ൽ കോ​ട്ട​പ്പു​റ​ത്ത് 25 മീ​റ്റ​ർ വീ​തി​യി​ൽ മേ​ൽ​പാ​ലം പു​തു​ക്കിപ്പണി​യാ​ൻ നാ​ലു വ​ർ​ഷം മു​ന്പ് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പാ​ലം പ​ണി​യാ​നു​ള്ള തു​ക തൃ​ശൂ​രി​ലെ ഒ​രു വ്യ​വ​സാ​യി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴും പാ​ല​വു​മി​ല്ല, എം​ജി റോ​ഡ് വി​ക​സ​ന​വു​മി​ല്ല. നാ​ട്ടു​കാ​രെ പ​റ്റി​ക്കാ​ൻ വീ​ണ്ടും എം​ജി റോ​ഡ് വി​ക​സ​ന ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. 2017ലാ​ണു കോ​ട്ട​പ്പു​റ​ത്തു മേ​ൽ​പ്പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നു​ള്ള അ​നു​മ​തി പ​ത്രം റെ​യി​ൽ​വേ അ​ന്ന​ത്തെ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​ക്കു കൈ​മാ​റി​യ​ത്. മേ​ൽ​പ്പാ​ലം പ​ണി​യു​ന്ന​തി​നു​ള്ള തു​ക കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​വ​യ്ക്ക​ണം. 18 കോ​ടി രൂ​പ​യാ​ണ് അ​ന്നു പാ​ലം പ​ണി​യാ​നു​ള്ള ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. നാ​ലു​വ​രി​പ്പാത​യു​ടെ വീ​തി​യി​ലാ​ണു പാ​ലം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 25 മീ​റ്റ​ർ വീ​തി​യും 30 മീ​റ്റ​ർ വീ​തി​യു​മാ​യി​രു​ന്നു. നില​ വി​ൽ പാ​ല​ത്തി​നു 13 മീ​റ്റ​റാ​ണു​ള്ള​ത്. പാ​ലം പ​ണി​യാ​നു​ള്ള തു​ക വ്യ​വ​സാ​യി സി.​കെ. മേ​നോ​ൻ ന​ൽ​കാ​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ മേ​യ​റോ​ട് സ​ന്ന​ദ്ധ​ത…

Read More

ന​ടു​വൊ​ടി​ക്കു​ന്ന  ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ബ​സു​ട​മ​ക​ൾ ബ​സ് കെ​ട്ടി​വ​ലി​ച്ച് സ​മ​രം

തൃ​ശൂ​ർ: ന​ടു​വൊ​ടി​ക്കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ബ​സു​ട​മ​ക​ൾ ബ​സ് കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലാ​ണ് ബ​സ് കെ​ട്ടി​വ​ലി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്. ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​ൻ,വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ​സ്. ഡൊ​മി​നി​ക്, ട്ര​ഷ​റ​ർ ടി.​കെ. നി​ർ​മ​ലാ​ന​ന്ദ​ൻ, സി.​എ. ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ല​വ​ർ​ധ​ന​വു​മൂ​ലം ഡീ​സ​ല​ടി​ക്കു​ന്ന​തി​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ല്കു​ന്ന​തി​നോ വ​രു​മാ​നം തി​ക​യാ​ത്ത​തു​മൂ​ലം സ്വ​കാ​ര്യ​ബ​സു​ക​ൾ ജി​ഫോം ന​ല്കി സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഡീ​സ​ലി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി​യി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല്പ​ന നി​കു​തി​യി​ലും കു​റ​വു​വ​രു​ത്തു​ക, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ്പ് പോ​ളി​സി​യി​ൽ 15 വ​ർ​ഷം എ​ന്ന​ത് 20 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ക, ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ജി​ഫോം ന​ല്കി​യ ബ​സു​ക​ൾ​ക്ക് സി​എ​ഫ് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം​കൂ​ടി ല​ഭി​ക്ക​ത്ത​ക്ക​വി​ധം മാ​റ്റം വ​രു​ത്തു​ക എ​ന്നീ അ​വ​ശ്യ​ങ്ങ​ളും ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ചു.

Read More

തലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ സമരം;പി​എ​സ്​സിയുടെ ആ​ദ്യ പ്രി​ലിം​സ് പ​രീ​ക്ഷ നാ​ളെ; പരീക്ഷ സെന്‍ററുകൾ പോലീസ് നിരീക്ഷണത്തിൽ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ത​ല​സ്ഥാ​ന​ത്ത് പി​എ​സ്​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​തി​നി​ടെ പ​ത്താം​ക്ലാ​സ് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പി​എ​സ്​സി​യു​ടെ ആ​ദ്യ പ്രാ​ഥ​മി​ക പ​രീ​ക്ഷ (പ്രി​ലിം​സ്) നാ​ളെ ന​ട​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ൽ മു​പ്പ​ത്തി​നാ​ലാ​യി​രം പേ​രാ​ണ് 148 സെ​ന്‍റ​റു​ക​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ക.നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ്രാ​ഥ​മി​ക പ​രീ​ക്ഷ പൂ​ർ​ത്തി​യാ​വു​ക. നാ​ളെ ഉ​ച്ച​യ്ക്കാ​ണ് പ​രീ​ക്ഷ. പ​രീ​ക്ഷ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ല പി​എസ്​സി ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്തെ സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ​രീ​ക്ഷ സെ​ന്‍റ​റു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ജി​ല്ല​യി​ലെ 148 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടേ​യും വി​ശ​ദാ​ശ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.  

Read More

പാലിയേക്കര ടോൾ; ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്  രേ​ഖ​ക​ളു​മാ​യി എ​ത്തി​യാ​ൽ  യാ​ത്ര​സൗ​ജ​ന്യം

  പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ഫാ​സ്ടാ​ഗു​ള്ള എ​ല്ലാ ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ളെ​യും സൗ​ജ​ന്യ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. ഇ​ന്നു മു​ത​ൽ മ​ണ​ലി​യി​ലും പാ​ലി​യേ​ക്ക​ര​യി​ലു​മു​ള്ള സൗ​ജ​ന്യ​കൗ​ണ്ട​റു​ക​ളി​ൽ രേ​ഖ​ക​ളു​മാ​യി എ​ത്തി​യാ​ൽ ത​ദ്ദേ​ശി​യ​ർ​ക്ക് യാ​ത്ര​സൗ​ജ​ന്യം ല​ഭ്യ​മാ​കും. ത​ദ്ദേ​ശീ​യ​രു​ടെ സ്വ​കാ​ര്യ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യം ന​ൽ​കു​ന്ന​ത്.നി​ല​വി​ൽ സ്മാ​ർ​ട് കാ​ർ​ഡ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഫാ​സ്ടാ​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യു​ന്ന​ത്. സ​ന്പൂ​ർ​ണ ഫാ​സ്ടാ​ഗ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ഫാ​സ്ടാ​ഗി​ല്ലാ​ത്ത ത​ദ്ദേ​ശീ​യ​ർ ഇ​ര​ട്ടി തു​ക ന​ൽ​കി പോ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ടോ​ൾ ക​ന്പ​നി​യു​ടെ തീ​രു​മാ​നം. ത​ദ്ദേ​ശീ​യ​രു​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫാ​സ്ടാ​ഗ് അ​നു​വ​ദി​ക്കി​ല്ല.നി​ല​വി​ൽ 150 രൂ​പ ന​ൽ​കി​യാ​ണ് ത​ദ്ദേ​ശീ​യ​ർ ഒ​രു​മാ​സം ടോ​ൾ​പ്ലാ​സ മു​റി​ച്ചു​ക​ട​ന്നി​രു​ന്ന​ത്. ത​ദ്ദേ​ശീ​യ​രു​ടെ ഫാ​സ്ടാ​ഗി​ന്‍റെ തു​ക സ​ർ​ക്കാ​രാ​ണ് ടോ​ൾ ക​ന്പ​നി​ക്ക് ന​ൽ​കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ 120 കോ​ടി രൂ​പ ക​ന്പ​നി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​നു​ണ്ട്. ടോ​ൾ ക​ന്പ​നി​യു​മാ​യി ഫാ​സ്ടാ​ഗ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ബാ​ങ്കു​ക​ളാ​ണ് ഇ​നി മു​ത​ൽ ത​ദ്ദേ​ശീ​യ​രു​ടെ ഫാ​സ്ടാ​ഗ്…

Read More

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം നാ​ളെ ? ര​ണ്ടു മ​ന്ത്രി​മാ​ർ മ​ൽ​സ​രി​ച്ചേ​ക്കി​ല്ല; സിപിഐ-സിപിഎമ്മിൽ സ്ഥാനാർഥി ചർച്ച സജീവം; കോൺഗ്രസിൽ ചരടുവലിയും…

  സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം നാ​ളെ​യോ വ്യാ​ഴാ​ഴ്ച​യോ ഉ​ണ്ടാ​കാ​നി​രി​ക്കേ, പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി.സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്നു തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു. സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലും ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. കോ​ണ്‍​ഗ്ര​സി​ൽ ച​ർ​ച്ച​ക​ളേ​ക്കാ​ൾ ച​ര​ടു​വ​ലി​ക​ളാ​ണു മു​റു​കു​ന്ന​ത്.ജി​ല്ല​യി​ലെ ര​ണ്ടു മ​ന്ത്രി​മാ​ർ മ​ൽ​സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള​ത്. സി​പി​എ​മ്മി​ന്‍റെ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഇ​നി മ​ൽ​സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മൂ ​ന്നി​ലേ​റെ ത​വ​ണ മ​ൽ​സ​രി​ച്ച​വ​രെ മാ​റ്റി നി​ർ​ത്താ​നു​ള്ള സി​പി​ഐ​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് മാ​റി​നി​ൽ​ക്കു​മെ​ന്നാ​ണ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി എ.​സി. മൊ​യ്തീ​നെ കു​ന്നം​കു​ള​ത്ത് വീ​ണ്ടും മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ങ്കി​ലും പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും സി​പി​എ​മ്മി​ലു​ണ്ട്. സി​പി​എ​മ്മി​ന്‍റെ അ​ഞ്ച് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മാ​റ്റി പ​രീ​ക്ഷി​ക്കാ​നാ​ണു സാ​ധ്യ​ത. കു​ന്നം​കു​ള​ത്തി​നും പു​തു​ക്കാ​ടി​നും പു​റ​മേ, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, മ​ണ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​ൻ…

Read More

സമ്പൂർണ്ണ ഫാസ്ടാഗ് സംവിധാനത്തിൽ പാ​ലി​യേ​ക്ക​ര​യി​ൽ വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക്; യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ത​ന്ത്രമായ ബൂ​ത്ത് തു​റ​ന്നു​കൊ​ടു​ത്ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

സ്വന്തം ലേഖകൻപാ​ലി​യേ​ക്ക​ര: ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഫാ​സ്ടാ​ഗി​ല്ലാ​തെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വ​രി​യി​ൽ കു​ടു​ങ്ങി​യ​ത്.ഗ​താ​ഗ​ത ക​രു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​ത്തി ടോ​ൾ​ബൂ​ത്തു​ക​ൾ തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. പ​ണം കൊ​ടു​ത്ത് പോ​കു​ന്ന ട്രാ​ക്കി​ലെ ടോ​ൾ ബൂ​ത്തു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ക​ർ തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​ര മ​ണി​ക്കൂ​റി​ലേ​റെ ഇ​രു​ഭാ​ഗ​ത്തു​ള്ള ര​ണ്ട് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​ക​ർ തു​റ​ന്നു​കൊ​ടു​ത്തു. ഫാ​സ്ടാ​ഗ് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ഫാ​സ്ടാ​ഗെ​ന്നും എ​ഐ​വൈ​എ​ഫ് ആ​രോ​പി​ച്ചു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ.​വി​നീ​ഷ്, പ്ര​വ​ർ​ത്ത​ക​രാ​യ വി.​ആ​ർ.​ര​ബീ​ഷ്, പി.​യു.​ഹ​രി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ടോ​ൾ ബൂ​ത്തു​ക​ൾ തു​റ​ന്നു​കൊ​ടു​ത്ത​ത്.നേ​ര​ത്തെ ഒ​രു ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ണ് ഫാ​സ്റ്റ്ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലെ​ങ്കി​ലും മ​റ്റ് ലൈ​നു​ക​ൾ​കൂ​ടി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.നി​ല​വി​ൽ ഇ​രു​വ​ശ​ത്തു​മാ​യി 12 ട്രാ​ക്കു​ക​ളാ​ണ്…

Read More