കൂടുതൽ കുറയുന്നു… മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ​മാ​ർ തൃ​ശൂ​ർ: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം മൂ​ലം മു​ന്നോ​ട്ടു പോ​കാ​നാ​കാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ല​യി​ട​ത്തും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ർ​ന്ന് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച 40-45 ബ​സു​ക​ൾ ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ല​രും സ്റ്റോ​പ്പു​ക​ളി​ലെ​ത്തി ഏ​റെ നേ​രം കാ​ത്തു​നി​ന്നു..ല​ക്കു​ടി​യി​ൽ നി​ന്ന് മാ​ള, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, അ​തി​ര​പ്പി​ള്ളി, മേ​ലൂ​ർ, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്. 145 ബ​സു​ക​ളാ​ണ് ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലു​ള്ള​ത്. പ​ല​യി​ട​ത്തും അ​ഞ്ചി​ൽ താ​ഴെ ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. പു​ത്തൂ​ർ മാ​ന്ദാ​മം​ഗ​ലം റൂ​ട്ടി​ൽ നാ​ലു ബ​സു​ക​ളാ​ണ് ഓ​ടി​യ​ത്. ചി​ല ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ആ​ളു​ക​ളെ നി​ർ​ത്തി​കൊ​ണ്ടു​പോ​കു​ന്പോ​ൾ പോ​ലീ​സ് കേ​സ് ചാ​ർ​ജു ചെ​യ്യു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രെ എ​ടു​ക്കു​ന്ന​ത് കു​റ​ച്ചു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കി​ന് ശേ​ഷം ര​ണ്ടോ മൂ​ന്നോ യാ​ത്ര​ക്കാ​രു​മാ​യി പോ​കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യെ​ന്ന് ബ​സു​കാ​ർ പ​റ​യു​ന്നു. പൊ​ന്നാ​നി…

Read More

വ​ഞ്ചി​ക്കു​ള​ത്തു പ​ച്ച​പ്പ് മാ​ത്രം; അ​ഭി​മാ​ന പ​ദ്ധ​തി മു​ള​യി​ൽ ത​ന്നെ…

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ഞ്ചി​ക്കു​ള​ത്തി​ലെ പ​ച്ച​പ്പ് വ​ക​ഞ്ഞു​മാ​റ്റി​യു​ള്ള ബോ​ട്ട് സ​വാ​രി​യു​ടെ കാ​ത്തി​രി​പ്പി​ന് ഇ​നി​യും എ​ത്ര നാ​ൾ. പ​രി​സ്ഥി​തി ദി​ന​ത്തെ പ​ച്ച​പ്പി​ലെ​ത്തി​ക്കു​ന്ന ച​ണ്ടി മാ​ത്ര​മാ​ണി​പ്പോ​ൾ വ​ഞ്ചി​ക്കു​ള​ത്തി​ന്‍റെ ഭം​ഗി. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട പ​ദ്ധ​തി​ക്ക് ഇ​നി​യും എ​ത്ര​നാ​ൾ വേ​ണ്ടി വ​രു​മെ​ന്ന​തു കാ​ത്തി​രു​ന്നു​ത​ന്നെ കാ​ണേ​ണ്ടി വ​രും. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പാ​ണ് ബോ​ട്ട് സ​വാ​രി, ന​ട​പ്പാ​ത, സൈ​ക്കി​ൾ ട്രാ​ക്ക് തു​ട​ങ്ങി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ന്ധ​വ​ഞ്ചി​ക്കു​ളം നേ​ച്ച​ർ പാ​ർ​ക്ക്’ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പ് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ഒ​ന്നാം ഘ​ട്ട​ത്തിന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ര​ണ്ടു​കോ​ടി​യും ടൂ​റി​സം വ​കു​പ്പി​ന്‍റെ മൂ​ന്നു​കോ​ടി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​മൃ​ത് പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യും ഉ​ൾ​പ്പെ​ടെ ആ​റു​കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണു വ​ഞ്ചി​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്നു മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ർ​ക്ക് തു​റ​ന്നു…

Read More

ഏഴുപത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി; ഇന്ന് നടന്നത് 9 വിവാഹങ്ങൾ

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ 6.30 നാ​യി​രു​ന്നു ആ​ദ്യ വി​വാ​ഹം. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി അ​രു​ണ്‍ അ​ര​വി​ന്ദാ​ക്ഷ​നും തൃ​ശൂ​ർ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി അ​ല ബി.​ബാ​ല​യു​മാ​യി ആ​ദ്യ വ​ധൂ​വ​ര​ന്മാ​ർ. പ​ത്തു​പേ​ര​ട​ങ്ങു​ന്ന വി​വാ​ഹ​സം​ഘം കി​ഴ​ക്കേ​ന​ട വ​ഴി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​രു​ന്നു. തു​ട​ർ​ന്നു ദേ​വ​സ്വം അ​ധി​കൃ​ത​ർ പേ​രു വി​ളി​ക്കു​ന്ന​ത​നു​സ​രി​ച്ചു വ​ര​നും വ​ധു​വും ബ​ന്ധു​ക്ക​ളും അ​ട​ക്കം 10 പേ​രെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു ക​ട​ത്തി​വി​ട്ടു. തു​ട​ർ​ന്നാ​യി​ര​ന്നു താ​ലി​ക്കെ​ട്ട്. ച​ട​ങ്ങ് ന​ട​ത്തു​ന്ന കോ​യ്മ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്കു ധ​രി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. താ​ലി ചാ​ർ​ത്തു​ന്ന സ​മ​യ​ത്തു വ​ര​നും വ​ധു​വും മാ​സ്ക് അ​ഴി​ച്ചു മാ​റ്റി. പി​ന്നീ​ട് വീ​ണ്ടും മാ​സ്കു ധ​രി​ച്ചു. ദേ​വ​സ്വ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ച​ട​ങ്ങു വീ​ഡി​യോ​യി​ലും കാ​മ​റ​യി​ലും പ​ക​ർ​ത്തി ന​ൽ​കി. വി​വാ​ഹ ശേ​ഷം കി​ഴ​ക്കേ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ ദീ​പ​സ്തം​ഭ​ത്തി​നു…

Read More

ലോക്ക് ഡൗണിലെ ലോക്ക് ഇനി അഴിയില്ല; തൃ​ശൂ​ർ സ​പ്ന തീ​യ​റ്റ​ർ ഇ​നി​യി​ല്ല; ഓ​ർ​മ​യാ​യ​ത് തൃ​ശൂ​രി​ന്‍റെ പ്രി​യ​ങ്ക​രി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ​ക്കാ​ര​ന്‍റെ സി​നി​മാ​കാ​ഴ്ച​ക​ൾ​ക്ക് എ​ന്നും കൂ​ട്ടാ​യി​രു​ന്ന തൃ​ശൂ​ർ സ​പ്ന തീ​യ​റ്റ​ർ എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചൂ​പൂ​ട്ടി. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ഇ​നി സ​പ്ന തീ​യ​റ്റ​ർ തു​റ​ക്കി​ല്ല. തീ​യ​റ്റ​റും സ്ഥ​ല​വും ഒ​രു പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പി​ന് ലീ​സി​ന് കൊ​ടു​ത്തു ക​ഴി​ഞ്ഞു. തൃ​ശൂ​രി​ലെ ആ​ദ്യ​കാ​ല സി​നി​മ തീ​യ​റ്റ​റു​ക​ളി​ലൊ​ന്നാ​യ സ​പ്ന തൃ​ശൂ​ർ​ക്കാ​രു​ടെ പ്രി​യ​ങ്ക​രി​യാ​യ തീ​യ​റ്റ​റാ​യി​രു​ന്നു.​തൃ​ശൂ​ർ ജോ​സ് തീ​യ​റ്റ​റും സ​പ്ന​യും ഒ​രു കൂ​ട്ട​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ന്നെ​യു​ള്ള​താ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലേ​യും മ​റ്റു ഭാ​ഷ​ക​ളി​ലേ​യും പ​ല ഹി​റ്റ് സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള സ​പ്ന തീ​യ​റ്റ​റി​ന്‍റെ ആ​ദ്യ പേ​ര് രാ​മ​വ​ർ​മ തീ​യ​റ്റ​ർ എ​ന്നാ​യി​രു​ന്നു.1930​ൽ ജോ​സ് തീ​യ​റ്റ​ർ തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ ത​ന്നെ രാ​മ​വ​ർ​മ​സ്വാ​മി എ​ന്ന​യാ​ൾ രാ​മ​വ​ർ​മ എ​ന്ന പേ​രി​ൽ തീ​യ​റ്റ​ർ തു​ട​ങ്ങി. 1973​ലാ​ണ് രാ​മ​വ​ർ​മ ത​ന്‍റെ പ്രി​യ​പ്പെ​ട്ട തീ​യ​റ്റ​ർ ജോ​സ് തീ​യ​റ്റ​ർ ഉ​ട​മ കു​ഞ്ഞി​പ്പാ​ലു​വി​ന് കൈ​മാ​റി​യ​ത്. കു​ഞ്ഞി​പ്പാ​ലു മ​ക​ൻ മോ​ഹ​ൻ​പോ​ളി​ന്‍റെ പേ​രി​ലാ​ണ് തീ​യ​റ്റ​ർ വാ​ങ്ങി​യ​ത്. പി​ന്നെ തീ​യ​റ്റ​റി​ന്‍റെ പേ​ര് സ​പ്ന എ​ന്നാ​ക്കി.…

Read More

ഗു​രു​വാ​യൂ​രി​ൽ നാ​ളെ ആ​റു വി​വാ​ഹ​ങ്ങ​ൾ; ഇ​തു​വ​രെ ശീ​ട്ടാ​യ​ത് 25 വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി കൊ​ണ്ട് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​വാ​ഹം ബു​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള കൗ​ണ്ട​ർ തുറന്നിരുന്നു. ഇ​ന്നു വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ആ​രും ശീ​ട്ടെ​ടു​ത്തി​ട്ടി​ല്ല. നാ​ളെ ആ​റു വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്തി​ട്ടു​ണ്ട്. 25 വി​വാ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ ബു​ക്കിം​ഗ് ആ​യി​ട്ടു​ണ്ട്. 500 രൂ​പ​യാ​ണു വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു ദേ​വ​സ്വം ഈ​ടാ​ക്കു​ന്ന​ത്. വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു ദേ​വ​സ്വം മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള രേ​ഖ​ക​ൾ കൊ​ണ്ടു​വ​ര​ണം. 10 പേ​ർ​ക്കാ​ണു വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക. ദേ​വ​സ്വ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ 10 മി​നി​റ്റു ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യും, ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തി ന​ൽ​കും. ഇ​തി​നു ദേ​വ​സ്വം നി​ശ്ച​യി​ച്ച തു​ക ദേ​വ​സ്വ​ത്തി​ല​ട​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം മാ​ർ​ച്ച് 21 മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ണ്ണ​ന്‍റെ മു​ന്നി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​നി​ച്ച നി​ര​വ​ധി…

Read More

കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മാ​ലാ​ഖ​മാ​രേ നി​ങ്ങ​ൾ ത​ള​ര​രു​ത്; മ​ന​ശാ​സ്ത്ര പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി ന​ഴ്സു​മാ​ർ​ക്ക് ഡോ​ക്ട​റു​ടെ വീ​ഡി​യോ

സ്വ​ന്തം ലേ​ഖ​ക​ൻ ഇ​രി​ങ്ങാ​ല​ക്കു​ട: മ​ര​ണ​ത്തി​നു കാ​വ​ൽ നി​ല്ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന മാ​ലാ​ഖ​മാ​രെ നി​ങ്ങ​ൾ ത​ള​ര​രു​ത്…. കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ലാ​ഖ​മാ​രാ​യ ന​ഴ്സു​മാ​രു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മ​ന​ശാ​സ്ത്ര പ​രി​ശീ​ല​ന​ങ്ങ​ളു​ടെ വീ​ഡി​യോ ത​യാ​റാ​ക്കി​യ ഒ​രു ഡോ​ക്ട​റു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കൗ​ണ്‍​സി​ല​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ കെ.​ജി. ജ​യേ​ഷാ​ണു ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വാ​ർ​ഡു​ക​ളി​ല​ട​ക്കം സേ​വ​നം ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും അ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ എ​ന്താ​ണെ​ന്നും അ​വ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന​തു​മ​ട​ക്കം അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള 10 മ​ന​ശാ​സ്ത്ര ടി​പ്സു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു ടെ​ലി കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തു​ന്നു​ണ്ട്. വി​ശ്ര​മ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യു​ള്ള ജോ​ലി​യും ജോ​ലി ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക പി​രി​മു​റ​ക്ക​വു​മാ​ണു ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​രെ ഏ​റെ അ​ല​ട്ടു​ന്ന​ത്. ഒ​രു കോ​വി​ഡ് രോ​ഗി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന​ത് ന​ഴ്സു​മാ​രാ​യു​മാ​ണ്. ഈ ​സ​മ​യ​ത്ത് മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​വ​രാ​ണ്…

Read More

ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്നു… കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മു​ണ്ടോ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പൈ​നാ​പ്പി​ളി​ന​ക​ത്ത് സ്ഫോ​ട​ക​വ​സ്തു വെ​ച്ചു ന​ൽ​കി​യ​ത് തി​ന്ന് കാ​ട്ടാ​ന ചെ​രി​ഞ്ഞ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ നാ​ടു​മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​വും നൊ​ന്പ​ര​ങ്ങ​ളും ഉ​യ​രു​ന്പോ​ൾ, കാ​ടി​റ​ങ്ങി വ​രു​ന്ന മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നതു ത​ട​യാ​ൻ എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​വു​മാ​യി ക​ർ​ഷ​ക​രും രം​ഗ​ത്ത്. കാ​ടി​റ​ങ്ങി വ​രു​ന്ന ആ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ അ​വ​യോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ചോ​ദ്യം. കാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ർ​ഷ​ക​ർ ഈ ​പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ടെ​ന്നും ഇ​ത് മ​ല​പ്പു​റ​ത്തേ​യോ മ​ണ്ണാ​ർ​ക്കാ​ട്ടേ​യോ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ടം മേ​ടി​ച്ചും ഉ​ള്ള​തെ​ല്ലാം പ​ണ​യം വെ​ച്ചും കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾവ​ന്ന് അതു മു​ച്ചൂ​ടും ന​ശി​പ്പി​ച്ചി​ട്ടു പോ​കു​ന്പോ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം തി​രി​യേ​ണ്ട സ്ഥി​തി​യാ​ണ് ക​ർ​ഷ​ക​ർ​ക്കെ​ന്ന് പ​ല​ത​വ​ണ കൃ​ഷി​നാ​ശം നേ​രി​ടേ​ണ്ടി വ​ന്ന ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി വ​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട വ​നം​വ​കു​പ്പ് അ​ത് പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നും അ​താ​ണ്…

Read More

നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണം; ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​നി​ക്കു ടി​വി​യു​മാ​യി ടൊ​വി​നോ

വ​ര​ന്ത​ര​പ്പി​ള്ളി: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച എ​ച്ചി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക്കു ന​ട​ൻ ടൊ​വി​നോ തോ​മ​സ് ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ അ​തി​ജീ​വ​നം എം​പീ​സ് വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ എ​ച്ചി​പ്പാ​റ​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ കൂ​ടി​യാ​യ ടൊ​വി​നോ തോ​മ​സ് മ​ല​യ​ൻ കൂ​ട്ടാ​ല ര​ഘു – ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ര​ഞ്ചു​വി​നു ടി​വി സ​മ്മാ​നി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ല​ത്ത് നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു പറഞ്ഞ ടൊ​വി​നോ ത​ന്‍റെ മ​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്. എ​ച്ചി​പ്പാ​റ ട്രൈ​ബ​ൽ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ ര​ഞ്ചു​വി​ന്‍റെ വീ​ട്ടി​ലെ ടി​വി ആ​റു​മാ​സം മു​ന്പ് ത​ക​രാ​റി​ലാ​യി​രു​ന്നു.​ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ര​ഘു​വി​നു ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് പ​ണി​യി​ല്ലാ​താ​യ​തോ​ടെ ടി​വി​യു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം.…

Read More

വാ​ക്കു​ത​ർ​ക്കം, രാ​ത്രിയിൽ അതിക്രമിച്ച് വീ​ട്ടി​ൽ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ച സംഭവം; പ്ര​തി അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി കു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു യു​വാ​വു പി​ടി​യി​ലാ​യി. പാ​ല​യൂ​ർ കാ​വ​തി​യാ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​സ്‌ലിം വീ​ട്ടി​ൽ ഷ​റ​ഫു​ദീ​നെ(30) ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​യൂ​ർ ക​ണ്ണി​ക്കു​ത്തി ക​ട​ങ്കേ​ര സു​ജി​ത്തി(30)​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു വീ​ട്ടി​ൽ ക​യ​റി കു​ത്തി​യ​ത്. വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സു​ജി​ത്ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​മ്മ​യേ​യും ഭാ​ര്യ​യേ​യും അ​സ​ഭ്യം പ​റ​ഞ്ഞ് വീ​ട്ടി​ൽ കയ​റി കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ പ്ര​തി മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷെ​റ​ഫു​ദീ​ൻ. എ​സ്എ​ച്ച്ഒ അ​നി​ൽ ടി ​മേ​പ്പി​ള്ളി, എ​സ്ഐ​മാ​രാ​യ യു.​കെ.​ഷാ​ജ​ഹാ​ൻ, കെ.​പി.​ആ​ന​ന്ദ്, സീ​നി​യ​ർ സി​പി​ഒ എം.​എ.​ജി​ജി, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ്, ഗീ​തു​കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

രക്ഷാസേനയ്ക്കു രക്ഷയില്ല ! ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ വിശ്രമിക്കാൻ പോലും ഇടമില്ലാതെ പ​രി​മി​ത സൗ​ക​ര്യത്തിൽ 32 ജീവനക്കാർ

ചാ​ല​ക്കു​ടി: ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി. ചാ​ല​ക്കു​ടി അ​ഗ്നി​സു​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. 32 ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ വ​ള​രെ ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ വി​ശ്ര​മി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ ഒ​ഴി​ഞ്ഞ ക​ട​മു​റി​ക​ളി​ലാ​ണ് ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തg 24 മ​ണി​ക്കൂ​റും അ​ണു​വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​വ​ർ വി​ശ്ര​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണു ഫ​യ​ർ​ഫോ​ഴ്സ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു ഫ​യ​ർ എ​ൻ​ജി​നു​ക​ളും ആം​ബു​ല​ൻ​സും ജീ​പ്പും ഈ ​സ്ഥ​ല​ത്തു​ത​ന്നെ പാ​ർ​ക്കു ചെ​യ്യു​ന്നു​ണ്ട്. അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​നു പു​തി​യ സ്ഥ​ല​വും കെ​ട്ടി​ട​വും അ​നു​വ​ദി​ക്കു​മെ​ന്നു പ​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യി. പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യെ​ങ്കി​ലും ഇ​നി​യും സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഒ​ടു​വി​ൽ പി​ഡ​ബ്ല്യു​ഡി വ​ർ​ക്ക് ഷോ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും…

Read More