റവന്യു ജീവനക്കാർക്ക് ആംഗ്യഭാഷാ പരിശീലനം! സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ബ​ധി​ര-​മൂ​ക​ർ​ക്ക് ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​കും

തൃ​ശൂ​ർ: ജി​ല്ല​യി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന ബ​ധി​ര, മൂ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ആം​ഗ്യ​ഭാ​ഷ​യി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്താ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​നി മു​ത​ൽ ഉ​ണ്ടാ​വും. ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ ജി​ല്ല​യാ​ണ് തൃ​ശൂ​ർ. ഇ​തി​നാ​യി റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ നി​യോ​ഗി​ക്കും. ആ​ശ​യ​വി​നി​മ​യ​ത്തി​ലെ ത​ട​സ്സ​ങ്ങ​ൾ മൂ​ലം ബ​ധി​ര-​മൂ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ ക​ള​ക്ട​ർ എ​സ് ഷാ​ന​വാ​സ് ആ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത​ത്. ക​ള​ക്ട​റേ​റ്റി​ലും എ​ല്ലാ വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലു​മെ​ത്തു​ന്ന സം​സാ​ര​ശേ​ഷി​യും ശ്ര​വ​ണ ശേ​ഷി​യും ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ പ​രാ​തി ഇ​ട​നി​ല​ക്കാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നേ​രി​ട്ട് അ​റി​യി​ക്കാ​നും ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നും ഇ​തി​ലൂ​ടെ…

Read More

വെ​ള്ളം ചോ​ദി​ച്ചെ​ത്തി മാ​ല പൊ​ട്ടി​ച്ചു ഓ​ടി; പ്ര​തി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ

മാ​ള: വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വ​തി വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ത്തു ക​ട​ന്നു ക​ള​ഞ്ഞു. ഏ​താ​നും സ​മ​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഇ​ന്നു രാ​വി​ലെ 8.35ന് ​മാ​ള പോ​ലീ​സ് ക്വ​ട്ടേ​ഴ്സി​നു എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ലെ എ​ഴു​പ​തു​വ​യ​സു​ള്ള കൊ​ച്ചു ഷൗ​ക്ക​ത്തി​ന്‍റെ വീ​ട്ടി​ലെ എ​ഴു​പ​തു വ​യ​സു​ള്ള കൊ​ച്ചു ഷൗ​ക​ത്തി​ന്‍റെ മാ​ല​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. അ​ഞ്ച് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ ആ​ശ എ​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന പി​ടി​ച്ചു​വ​ലി​യി​ൽ പ​രി​ക്കേ​റ്റ കൊ​ച്ചു​ഷൗ​ക​ത്ത് മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​എ​സ്ഐ ഷി​ബു, എ​സ്പി​ഒ അ​ൻ​വ​ർ, ഡ്രൈ​വ​ർ വി​പി​ൻ എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

Read More

രാ​ത്രി​യി​ൽ ചാ​യ​ക്കും ചൂ​ടു​വെ​ള്ള​ത്തി​നു​മാ​യി ഇ​നി​യ​ധി​കം അ​ല​യേ​ണ്ടി വ​രി​ല്ല; മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്‍റീ​ൻ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മാ​സ​ങ്ങ​ളാ​യി അ​ട​ച്ചു​പൂ​ട്ടി​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​നു വേ​ണ്ടി പു​തി​യ ടെ​ണ്ട​ർ വി​ളി​ച്ച് 15 ദി​വ​സ​ത്തി​നെ​ള്ളി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ ന​ൽ​കു​ന്ന വി​വ​രം. രാ​ത്രി​യി​ൽ ഒ​രു ഗ്ലാ​സ് ചാ​യ​ക്കും ഒ​രു ക​പ്പ് ചൂ​ടു​വെ​ള്ള​ത്തി​നും വേ​ണ്ടി അ​ല​യേ​ണ്ടി വ​രു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടേ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടേ​യും ദ​യ​നീ​യാ​വ​സ്ഥ രാ​ഷ്ട്ര​ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ളാ​യി കാ​ന്‍റീ​ൻ അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ചൂ​ടു​വെ​ള്ളം കി​ട്ടാ​ൻ പോ​ലും വ​ഴി​യി​ല്ലാ​തെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ബു​ദ്ധി​മു​ട്ടു​ന്ന വാ​ർ​ത്ത ച​ർ​ച്ച​യാ​വു​ക​യും ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തെ ഒ​രു മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും കാ​ന്‍റീ​ൻ സ​ബ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ടെ​ണ്ട​ർ വി​ളി​ക്കാ​ൻ നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​രോ​​​ടു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തു ഹി​​​റ്റ്‌​​​ല​​​ർ ന​​​ട​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ ക്രൂ​​​ര​​​തയെന്ന് ദ​യാ​ബാ​യ്

തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​രോ​​​ടു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തു ഹി​​​റ്റ്‌​​​ല​​​ർ ന​​​ട​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ ക്രൂ​​​ര​​​ത​​​യാ​​​ണെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ബാ​​​യ്. 2019ൽ ​​​പ​​​ട്ടി​​​ണി​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​തു​​​വ​​​രെ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ല. കു​​​ത്ത​​​ക ക​​​മ്പ​​​നി​​​ക്കാ​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് സം​​​ശ​​​യ​​​മെ​​​ന്നും ദ​​​യാ​​​ബാ​​​യ് പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സം 30നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ത്തു​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കാ​​​സ​​​ർ​​​ഗോ​​​ട്ടു​​​നി​​​ന്നാ​​​രം​​​ഭി​​​ച്ച ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി തൃ​​​ശൂ​​​രി​​​ലെ​​​ത്തി​​​യ ദ​​​യാ​​​ബാ​​​യ് പ്ര​​​സ്ക്ല​​​ബി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നെ വി​​മ​​ർ​​ശി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​രോ​​​ടു തി​​​ക​​​ഞ്ഞ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് പ്ര​​ക​​ടി​​പ്പി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ​​​യ​​​ടു​​​ത്തു പോ​​​കാ​​​നും മ​​​റ്റും ത​​​യാ​​​റാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ടു​​​ത്തു വ​​​ന്നാ​​​ൽ രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്. 2019 ജ​​​നു​​​വ​​​രി 30നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ന​​​ട​​​ന്ന പ​​​ട്ടി​​​ണി​​​സ​​​മ​​​രം നി​​​ർ​​​ത്തി​​​യ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്ക് വി​​​ശ്വ​​​സി​​​ച്ചാ​​​ണ്. അ​​​ന്ന് ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​വ്യ​​​വ​​​സ്ഥ ഒ​​​പ്പി​​​ട്ടു​​​ത​​​രാ​​​ൻ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ എ​​​ന്നെ വി​​​ശ്വാ​​​സ​​​മി​​​ല്ലേ എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചോ​​​ദ്യം. അ​​​തു വി​​​ശ്വ​​​സി​​​ച്ചു. എ​​​ന്നാ​​​ൽ…

Read More

കു​തി​രാ​നി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചെ​ന്ന് ക​ള​ക്ട​ർ; തു​ര​ങ്കം താ​ത്കാലി​ക​മാ​യി തു​റ​ക്കും

തൃ​ശൂ​ർ: വ​ട​ക്കഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത കു​തി​രാ​ൻ മേ​ഖ​ല​യി​ൽ പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ളിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ 28, 29 തീ​യ​തി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു. പാ​ല​ക്കാ​ടുനി​ന്ന് കു​തി​രാ​ൻവ​ഴി തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നും എ​റ​ണാ​കു​ളം, തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു കു​തി​രാ​ൻ വ​ഴി​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം രാ​വി​ലെ അ​ഞ്ചുമു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചുവ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​ണ് തീ​രു​മാ​നം. പാ​ല​ക്കാ​ടുനി​ന്നു​ള്ള ചെ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും മ​റ്റു ഭാ​ര​വാ​ഹ​ന​ങ്ങ​ളും മാ​ത്രം ഒ​രു വ​ശ​ത്തേ​ക്കു ക​ട​ന്നു​പോ​വു​ന്ന​തി​നു കു​തി​രാ​ൻ തു​ര​ങ്കം ഉ​പ​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​രിന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷി​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​ര​ങ്ക​ത്തി​ൽ വെ​ളി​ച്ചം, ശു​ദ്ധ​വാ​യു ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​ശു​ദ്ധ​വാ​യു പു​റ​ത്തു​ക​ള​യു​ന്ന​തി​നു​മു​ള്ള ബ്ലോ​വ​ർ, അ​ഗ്നി​ശ​മ​ന സം​വി​ധാ​നം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നാ​യി നി​ർ​മാ​ണ ക​ന്പ​നി​യു​ടെ വി​ദ​ഗ്ധ​ർ ഇ​ന്നു ജി​ല്ല​യി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യോ​ടെ ബ്ലോ​വ​റും വെ​ളി​ച്ച​വും പൂ​ർ​ത്തീ​ക​രി​ക്കും. അ​ഗ്നി​ശ​മ​നസേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തും സ​ജ്ജ​മാ​ക്കി നി​ർ​ത്തും. ഒ​രു ദി​ശ​യി​ലേ​ക്കു…

Read More

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഴി​മ​തി ഒ​തു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കു “നാ​ടു​ക​ട​ത്തി’ പ്രതികാരം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഴി​മ​തി വെ​ളി​ച്ച​ത്താ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​നി​ന്നു കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കു “നാ​ടു​ക​ട​ത്തി.’ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സെ​ക‌്ഷ​ൻ ഓ​ഫീ​സ​ർ ഇ.​എം. ഷൈ​ബു​വി​നെ​യാ​ണ് ഇ​ല്ലാ​ത്ത ത​സ്തി​ക​യു​ണ്ടാ​ക്കി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​ശ്വ​രം വൊ​ർ​ക്കാ​ഡി എ​ക്സ്റ്റ​ൻ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലേ​ക്കു സ്ഥ​ലംമാ​റ്റി​യ​ത്. ഈ​യി​ടെ ബി​ജെ​പി ക്യാ​ന്പി​ലെ​ത്തി​യ മു​ൻ പ്ര​ഫ​സ​റുടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി കു​ഴി​ച്ചു​മൂ​ടാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന മ​ണ്ണു​ത്തി വി​ജ്ഞാ​ന ്യാ​പ​ന വി​ഭാ​ഗ​ത്തി​ലെ സെ​ക‌്ഷ​ൻ ഓ​ഫീ​സ​റു​ടെ ത​സ്തി​ക പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കു മാ​റ്റി​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ പ​റ​പ്പി​ച്ച​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​പി​ഐ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജി​ന് അ​ധി​ക​ച്ചു​മ​ത​ല​യു​ള്ള ലാ​ലൂ​ർ മാ​തൃ​കാ പ​ദ്ധ​തി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​രോ​പി​ത​നാ​യ പ്ര​ഫ​സ​ർ 2016 ൽ ​വി​ര​മി​ച്ചെ​ങ്കി​ലും അ​ഴി​മ​തി ഒ​തു​ക്കിത്തീർ​ക്കാ​നാ​യ​ിരു​ന്നു അ​ധി​കാ​രി​ക​ളു​ടെ ശ്ര​മം.…

Read More

വീട് കയറി ആക്രമിച്ചതിന്‍റെ പക; പുത്തൻപീടികയിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി

അ​ന്തി​ക്കാ​ട്: പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഗു​ണ്ടാ സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. മു​റ്റി​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ പേ​രോ​ത്ത് ധ​നേ​ഷ്(34), പ​ള്ളി​യി​ൽ സ​ന​ൽ (22) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രെ​യും പെ​രി​ങ്ങോ​ട്ടു​ക​ര സ​ർ​വ്വ​തോ ഭ​ദ്രം ആ​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌ഇന്നു രാ​വി​ലെ 8.30 യോ​ടെ പു​ത്ത​ൻ​പീ​ടി​ക കൈ​ത​മു​ക്കി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കു​ക​ളി​ൽ വ​ന്നി​രു​ന്ന ഇ​രു​വ​രെ​യും കാ​റി​ലെ​ത്തി​യ സം​ഘം കാ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കാ​ര​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വും സം​ഘ​വു​മാ​ണെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ ധ​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളു​ടെ വീ​ടാ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ൾ എ​ത്തി​യ വാ​ഹ​ന​ത്തെ കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കും വെ​ട്ടേ​റ്റ ധ​നേ​ഷും സ​ന​ലും ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ…

Read More

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

aതൃ​ശൂ​ർ: ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​ഫ് മി​ഷ​ൻ സം​ഗ​മ​ങ്ങ​ൾ ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ശ്നം ജ​ന​കീ​യ​മാ​കു​ന്പോ​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ജ​ന​നന്മയ്ക്കൊ​പ്പം നി​ല്ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ​മോ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ ഇ​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നാ​യി കു​ടും​ബ​ശ്രീ​യും വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ചേ​ർ​ന്നു തൊ​ഴി​ൽപ​രി​ശീ​ല​നം കൂ​ടി ന​ൽ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ, യു.​ആ​ർ. പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. വി​ന​യ​ൻ,…

Read More

പുതുമയായി ചെസ് ടൂറിസം; കേരളം വേദി

തൃശൂർ: രാജ്യത്ത് ആ​ദ്യ​മാ​യി ചെ​സ് ടൂ​റി​സം സം​രം​ഭത്തിന് കേരളം വേദിയാകുന്നു. ആ​ല​പ്പു​ഴ, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴു​കു​ന്ന പു​ര​വ​ഞ്ചി​യി​ലും മാ​രാ​രി ക​ട​ലോ​ര​ത്തും കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ന്‍റെ പ​തി​ന​ഞ്ചാം നി​ല​യി​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ തീ​ര​ത്തു​മാ​യി വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​ത്തു​ചേ​രു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചെ​സ് മ​ത്സ​രമാണ് ഒരുക്കുന്നത്. 26 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പരിപാടി. ചെ​സ് മ​ത്സ​ര​ത്തോ​ടൊ​പ്പം മ​നോ​ഹ​രങ്ങ​ളാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് പു​രവ​ഞ്ചി സ​വാ​രി​ക​ൾ, കു​മ​ര​ക​ത്തെ റെ​സ്പോ​ണ്‍​സി​ബ്ൾ ടൂ​റി​സം അ​നു​ഭ​വം, ക​ട​ൽ​ക്ക​ര​യി​ലെ അ​സ്ത​മ​യ ദൃ​ശ്യം, ഫോ​ർ​ട്ട് കൊ​ച്ചി വി​നോ​ദ​യാ​ത്ര, പാ​ര​ന്പ​ര്യ കേ​ര​ളീ​യ ഗ്രാ​മാ​നു​ഭ​വ​ങ്ങ​ൾ, അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ന്നി​വ​യും കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മ​ത്സ​രാ​ർ​ഥിക​ൾ​ക്കാ​യി ഒ​രു​ക്കും. ലോ​ക ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ ഇന്ത്യയെ പ്ര​തി​നി​ധീ​ക​രി​ച്ച പ്രഫ.​ എ​ൻ.​ആ​ർ.​അ​നി​ൽ​കു​മാ​ർ, മു​ൻ ഇ​ന്ത്യ​ൻ ചെ​സ് താ​ര​ങ്ങ​ളാ​യ ഡോ.​പി.​ മ​നോ​ജ് കു​മാ​ർ, ജോ ​പ​റ​പ്പി​ള്ളി എ​ന്നി​വ​രും ചെ​സ് പ്രേ​മി​ക​ളാ​യ പ്രഫ.​അ​ജി​ത്കു​മാ​ർ രാ​ജ , അ​ഡ്വ. പ്ര​ശാ​ന്ത് സു​ഗ​ത​ൻ, ജോ​ജു…

Read More

കാന്‍റീൻ പൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു; ഒ​രു ഗ്ലാ​സ് ചാ​യ​ക്കും ഒ​രു ക​പ്പ് ചൂ​ടു​വെ​ള്ള​ത്തി​നും വേ​ണ്ടി അ​ല​യഞ്ഞ് മെഡിക്കൽ കോളജിലെത്തുന്ന രോഗികളും ബന്ധുക്കളും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. സ​മ​യം രാ​ത്രി ഒ​ന്പ​ത​ര. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​ന്‍റീ​നി​നു മു​ന്നി​ൽ പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്ന​യാ​ളെ ക​ണ്ടു. കൈയിലൊ​രു പാ​ത്ര​വു​മാ​യി ആ​ൾ കാ​ന്‍റീ​നി​നു മു​ന്നി​ൽ നി​ന്നു പ​രു​ങ്ങു​ക​യാ​ണ്. എ​ന്താ കാ​ര്യ​മെ​ന്ന് തി​ര​ക്കി​യ​പ്പോ​ഴാ​ണ് കു​റ​ച്ചു ചാ​യ കി​ട്ടാ​നാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും കാ​ന്‍റീ​ൻ അ​ട​ച്ച​തു​കൊ​ണ്ട് ഇ​നി​യെ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​റു​പ​ടി കി​ട്ടി​യ​ത്. ഇ​നി​യെ​പ്പ​ഴാ മോ​നേ കാ​ന്‍റീ​ൻ തു​റ​ക്കു​ക എ​ന്നാ​യി​രു​ന്നു ആ ​വൃ​ദ്ധ​ന് അ​റി​യേ​ണ്ട​ത്. ഈ ​കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് ആ ​പാ​വ​ത്തി​ന് അ​റി​യി​ല്ല​ല്ലോ…. കു​ഞ്ഞി​ക്ക​ണ്ണ​നെ പോ​ലെ രാ​ത്രി​യി​ൽ ചാ​യ​യും ചൂ​ടു​വെ​ള്ള​വും തേ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ അ​ല​യു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു. ആ​കെ​യു​ള്ള ഇ​ന്ത്യ​ൻ കോ​ഫീ​ഹൗ​സ് രാ​ത്രി എ​ട്ടി​ന് അ​ട​യ്ക്കും. പി​ന്നെ ചൂ​ടു​വെ​ള്ള​മോ ചാ​യ​യോ കി​ട്ടാ​ൻ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോ​ട്ട​ലു​ക​ളേ​യോ ത​ട്ടു​ക​ട​ക​ളേ​യോ ആ​ശ്ര​യി​ക്ക​ണം. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പു​റ​ത്തെ ഹോ​ട്ട​ലു​ക​ളേ​ക്കാ​ൾ ന്യാ​യ​വി​ല​യ്ക്ക് കാ​ന്‍റീ​നി​ൽ…

Read More