വെ​ള്ളം ചോ​ദി​ച്ചെ​ത്തി മാ​ല പൊ​ട്ടി​ച്ചു ഓ​ടി; പ്ര​തി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ

മാ​ള: വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വ​തി വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ത്തു ക​ട​ന്നു ക​ള​ഞ്ഞു. ഏ​താ​നും സ​മ​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.

ഇ​ന്നു രാ​വി​ലെ 8.35ന് ​മാ​ള പോ​ലീ​സ് ക്വ​ട്ടേ​ഴ്സി​നു എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ലെ എ​ഴു​പ​തു​വ​യ​സു​ള്ള കൊ​ച്ചു ഷൗ​ക്ക​ത്തി​ന്‍റെ വീ​ട്ടി​ലെ എ​ഴു​പ​തു വ​യ​സു​ള്ള കൊ​ച്ചു ഷൗ​ക​ത്തി​ന്‍റെ മാ​ല​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്.

അ​ഞ്ച് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ ആ​ശ എ​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന പി​ടി​ച്ചു​വ​ലി​യി​ൽ പ​രി​ക്കേ​റ്റ കൊ​ച്ചു​ഷൗ​ക​ത്ത് മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​എ​സ്ഐ ഷി​ബു, എ​സ്പി​ഒ അ​ൻ​വ​ർ, ഡ്രൈ​വ​ർ വി​പി​ൻ എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

Related posts

Leave a Comment