വേദന സംഹാരികളെക്കൊണ്ടും തടയാനാവാത്ത വേദന; യുവാവിന്‍റെ വയറ് സ്കാൻ ചെയ്ത ഡോക്ടർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;  ഒപ്പറേഷനിൽ പുറത്തെടുത്തത് 111ഇ​രു​മ്പ് ആ​ണി​ക​ൾ !

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ക​ല​ശ​ലാ​യ വ​യ​റു വേ​ദ​ന​യു​മാ​യി എ​ത്തി​യ രോ​ഗി​യു​ടെ വ​യ​റ്റി​ൽ നി​ന്നും ശ​സ്ത്ര​ക്രി​യ വ​ഴി 111 ഇ​രു​ന്പ് ആ​ണി​ക​ൾ പു​റ​ത്തെ​ടു​ത്തു. ചാ​വ​ക്കാ​ട് മേ​ത്ത​ല സ്വ​ദേ​ശി​യാ​യ 49കാ​ര​ന്‍റെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ് തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 111 ആ​ണി​ക​ൾ പു​റ​ത്ത് എ​ടു​ത്ത​ത്. മാ​ന​സി​ക വി​ഭ്രാ​ന്ത്രി കാ​ട്ടു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​രു​ന്പ് ആ​ണി ക​ഴി​ക്കാ​റു​ണ്ട​ന്ന് പ​റ​യു​ന്നു. മാ​സ​ങ്ങ​ളാ​യി വേ​ദ​ന പ്ര​ക​ടി​പ്പി​ക്കു​ന്ന ഇ​യാ​ളെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ണി​ച്ചു​വെ​ങ്കി​ലും വേ​ദ​ന സം​ഹ​രി കൊ​ടു​ത്ത് ത​ൽ​ക്കാ​ലം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് പ​തി​വ.് തു​ട​ർ​ച്ച​യാ​യ വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ ആ​ണ് എ​ന്തോ സാ​ധ​ന​ങ്ങ​ൾ വ​യ​റ്റി​ൽ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​പി.​വി .സ​ന്തോ​ഷ്, ഡോ.​സേ​തു, ഡോ.​ആ​ന​ന്ദ​ൻ, ഡോ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ…

Read More

വിദ്യാർഥിനികളെ  ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ച കേസ്; സഹായിയായ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

വ​ട​ക്ക​ഞ്ചേ​രി: വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് വി​നോ​ദി (27) നെ​യാ​ണ് ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, സി.​ഐ ബി.​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളെ കാ​റി​ൽ കൊ​ണ്ടു​പോ​കാ​ൻ വി​നോ​ദ് സ​ഹാ​യി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് അ​റ​സ്റ്റ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് ഇ​ന്ന​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്നു പ്ര​തി​ക​ളേ​യും 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.ഡ്രൈ​വ​ർ​മാ​രാ​യ എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് ര​തീ​ഷ് (34), സു​ഹൃ​ത്ത് എ​ള​ന്പാ​ടം ക​ണി​യ​മം​ഗ​ലം ചെ​റു​കു​ന്നം മൂ​ഴി വി​ള​യി​ൽ ജി​ന്‍റോ പീ​റ്റ​ർ (29) എ​ന്നി​വ​രാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ടു വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​യാ​ണ് യു​വാ​ക്ക​ൾ ര​തീ​ഷ് വാ​ട​ക​യ്ക്കു…

Read More

പൂ​സാ​യ​പ്പോ​ഴും കെ​ട്ടി​റ​ങ്ങി​യ​പ്പോ​ഴും കേ​ര​ള പോ​ലീ​സ് തു​ണ;  ല​ക്ഷ്മ​ണ​ന്‍റെ മ​ന​സി​ൽ കെപി സൂ​പ്പ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൂ​സാ​യ​പ്പോ​ഴും കെ​ട്ടി​റ​ങ്ങി​യ​പ്പോ​ഴും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് തു​ണ​യാ​യ​ത് പോ​ലീ​സ്. മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ക​ണ്ടെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി ല​ക്ഷ്മ​ണി​നെ(30) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് പോ​ലീ​സാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജാ​യ​പ്പോ​ൾ പോ​കാ​ൻ പൈ​സ​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ല​ക്ഷ്മ​ണ​ന് തു​ണ​യാ​യ​തും പോ​ലീ​സു ത​ന്നെ. ചേ​ർ​പ്പ് – അ​മ്മാ​ടം മേ​ഖ​ല​യി​ലെ സി​മ​ന്‍റ് ക​ട്ട നി​ർ​മാ​ണ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ല​ക്ഷ്മ​ണ​ൻ അ​വ​ധി​ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തൃ​ശൂ​രി​ലെ​ത്തി മ​ദ്യ​പി​ക്കു​ക​യും ബോ​ധം ന​ശി​ക്കു​ക​യും ചെ​യ്തു. ല​ക്ഷ്മ​ണ​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ മു​ങ്ങി. രാ​ത്രി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഇ​രു​ട്ട​ത്ത് കി​ട​ന്നി​രു​ന്ന ഇ​യാ​ളു​ടെ പ​ണം അ​ട​ങ്ങി​യ പേ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​മാ​യി​രു​ന്നു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ സ്ഥി​രം മോ​ഷ്ടാ​ക്ക​ളാ​ണ് ഇ​യാ​ളു​ടെ പ​ണം ക​വ​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നെ​ത്തി​യ പോ​ലീ​സ് ലക്ഷ്മ​ണി​നെ ആ​ദ്യം കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ച കേ​സ്; ചികിത്സയിലിരുന്ന യു​വാ​ക്ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു

വ​ട​ക്ക​ഞ്ചേ​രി: വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ത​ട്ടി​കൊ​ണ്ടു പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വാ​ക്ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഡ്രൈ​വ​ർന്മാ​രാ​യ എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് ര​തീ​ഷ് (34), സു​ഹൃ​ത്ത് എ​ള​വ​ന്പാ​ടം ക​ണി​യ​മം​ഗ​ലം ചെ​റു​ക്കു​ന്നം മൂ​ഴി​വി​ള​യി​ൽ ജി​ന്‍റോ പീ​റ്റ​ർ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ട് പോ​കാ​ൻ കൂ​ട്ടു​നി​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​തെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചും പ​തി​നാ​റും വ​യ​സു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് യു​വാ​ക്ക​ൾ ത​ട്ടി​കൊ​ണ്ട് പോ​യി ര​തീ​ഷ് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​ത്. സു​ഹൃ​ത്ത് ജി​ന്‍റോ പീ​റ്റ​റി​നേ​യും വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ൽ യു​വാ​ക്ക​ൾ ക​ഴി​ഞ്ഞി​രു​ന്ന വാ​ട​ക വീ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ യു​വാ​ക്ക​ളെ…

Read More

യൂത്തിന്‍റെ ചാണകക്കളി പാളി..!   എംഎൽഎ ഇരുന്നയിടത്ത് യൂത്ത് കോൺഗ്രസ് ചാണം തളിച്ച സംഭവം; ഗീതഗോപി എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ത്തു; 11 പേ​ർ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗീ​ത​ഗോ​പി എം​എ​ൽ​എ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ജാ​തീ​യ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഗീ​ത ഗോ​പി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് ത​നി​ക്കെ​തി​രെ ജാ​തീ​യ​ധി​ക്ഷേ​പം ന​ട​ത്തി​യ​തെ​ന്ന് എം​എ​ൽ​എ മൊ​ഴി​യെ​ടു​ത്ത ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫെ​യ്മ​സ് വ​ർ​ഗീ​സി​നോ​ടു പ​റ​ഞ്ഞു. ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച സം​ഭ​വ​ത്തി​ൽ ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മൂ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ക്കം 11 ആ​ളു​ക​ളു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്പീ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി, പ​ട്ടി​ക​ജാ​തി-​നി​യ​മ​വ​കു​പ്പ് മ​ന്ത്രി, റ​വ​ന്യൂ മ​ന്ത്രി, പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്കെ​ല്ലാം എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ​ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

Read More

പാ​ർ​ല​മെ​ന്‍റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി മോ​ദി പ്ര​സി​ഡ​ൻ​ഷ്യ​ൽ ഭ​ര​ണം തു​ട​ങ്ങി​യെ​ന്ന് എം.​എ. ബേ​ബി

തൃ​ശൂ​ർ: പാ​ർ​ല​മെ​ന്‍റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ അ​പ്ര​ഖ്യാ​പി​ത പ്ര​സി​ഡ​ൻ​ഷ്യ​ൽ ഭ​ര​ണ​ക്ര​മ​ത്തി​ലാ​ക്കി​യെ​ന്നു സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി പ​റ​ഞ്ഞു. സി​പി​എം തൃ​ശൂ​ർ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ഫ.​എം. മു​ര​ളീ​ധ​ര​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി​ക​ളേ​യും എം​പി​മാ​രേ​യും പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വ​രു​തി​യി​ലാ​ക്കി അ​പ്പം ചു​ട്ടെ​ടു​ക്കു​ന്ന​തു​പോ​ലെ നി​യ​മ​ങ്ങ​ൾ പാ​സാ​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റി​ന്‍റെ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി​ക​ളേ​യും സെ​ല​ക്ട് ക​മ്മി​റ്റി​ക​ളേ​യും അ​പ്ര​സ​ക്ത​മാ​ക്കി. ഗാ​ന്ധി​വ​ധ​വും ഗു​ജ​റാ​ത്ത് കൂ​ട്ട​ക്കൊ​ല​യും ന​ട​ത്തി​യ പ്ര​സ്ഥാ​നം നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ തീ​വ്ര​വാ​ദ നി​യ​ന്ത്ര​ണ നി​യ​മഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തി​ൽ വൈ​രു​ധ്യ​മു​ണ്ട്. അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​വു​മാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ച​രി​ത്രം രാ​ജ്യ​ത്തി​ന​റി​യാം. അ​ദ്ദേ​ഹ​വും പ്ര​ധാ​ന​മ​ന്ത്രി​യും ചേ​ർ​ന്ന് സ​ർ​ക്കാ​രി​നെ ഭ​ര​ണ​കൂ​ട ഭീ​ക​രശ​ക്തി​യാ​ക്കു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റേതു വെ​റും സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് ത​ള്ള​രു​തെ​ന്നും ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി.​കെ. ഷാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ, സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​ൻ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ…

Read More

ഓ​ട്ടോ പെ​ർ​മി​റ്റി​ലെ അ​ഴി​മ​തി; അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ൽ; പെർമിറ്റ് മറിച്ചു വിൽപനയ്ക്ക് ലഭിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപ

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഓ​ട്ടോ പെ​ർ​മി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​യേ​ക്കും. ഇ​തി​ന​കം മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ നേ​ർ​ക്കാ​ഴ്ച്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷി​നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ ജി​ല്ല​യി​ലെ ഓ​ട്ടോ പെ​ർ​മി​റ്റ് അ​ഴി​മ​തി സം​ബ​ന്ധി​ച്ചു ഇ​ദ്ദേ​ഹം ന​ല്കി​യ പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​നു വി​ജി​ല​ൻ​സി​നു നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഒ​രാ​ളു​ടെ പേ​രി​ൽ മാ​ത്രം മു​പ്പ​തോ​ളം ടൗ​ണ്‍ പെ​ർ​മി​റ്റ് ന​ല്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഈ ​ഓ​ട്ടോ​ക​ൾ 400 രൂ​പ ദി​വ​സ വാ​ട​ക​യ്ക്ക് പ്ര​തി​ദി​നം 12,000 രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​ക്കു​ന്നു. ചി​ല​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ൽ നി​ര​വ​ധി ടി​പി, ടി​സി 350 രൂ​പ​യു​ടെ പെ​ർ​മി​റ്റ് സ്വ​ന്ത​മാ​ക്കി സ​ർ​ക്കാ​രി​നെ​യും കോ​ട​തി​യെ​യും ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ട്. ഈ ​രീ​തി​യി​ൽ ജി​ല്ല​യി​ൽ മാ​ത്രം ഇ​രു​നൂ​റോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടു​ന്നു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചി​ല​ർ പെ​ർ​മി​റ്റു​ക​ൾ ര​ണ്ടു​ല​ക്ഷം രൂ​പ​യ്ക്കു…

Read More

പൂ​ര​പ്പാ​ടം ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഗ്ര​ഹം ഫ​ല​പ്രാ​പ്തി​യിൽ;​ പൂ​ര​പ്പാ​ട​ത്ത് പൊ​ൻ ക​തി​ർ വി​ള​ഞ്ഞു; ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ൽ ഇ​ല്ലം​നി​റ നാ​ളെ

ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ ശ്രീ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഇ​ല്ലം നി​റ നാ​ളെ ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് ന​മ​സ്കാ​ര മ​ണ്ഡ​പ​ത്തി​ൽ വെ​ച്ച് ഗ​ണ​പ​തി പൂ​ജ​യോ​ടെ​യാ​ണ് ഇ​ല്ലം നി​റ​യു​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് ഇ​ല്ലി, നെ​ല്ലി, അ​ത്തി, ഇ​ത്തി, അ​ര​യാ​ൽ, പേ​രാ​ൽ എ​ന്നി​വ​യു​ടെ ഇ​ല​ക​ൾ മ​ണ്ഡ​പ​ത്തി​ൽ സ​മ​ർ​പ്പി​ച്ച് ല​ക്ഷ്മീ​പൂ​ജ​ക്ക് തു​ട​ക്കം കു​റി​ക്കും. ല​ക്ഷ്മീ​പൂ​ജ​യു​ടെ മ​ധ്യേ അ​രി​മാ​വ് കൊ​ണ്ട് അ​ണി​ഞ്ഞ് നാ​ക്കി​ല​യി​ൽ ത​യ്യാ​റാ​ക്കി ഗോ​പു​ര​ത്തി​ൽ വ​ച്ചി​രി​ക്കു​ന്ന പൊ​ൻ​ക​തി​രു​ക​ൾ മേ​ൽ ശാ​ന്തി തീ​ർ​ത്ഥം ത​ളി​ച്ച് ശു​ദ്ധി വ​രു​ത്തും. കു​ത്തു​വി​ള​ക്കി​ന്േ‍​റ​യും മ​ണി​നാ​ദ​ത്തി​ന്േ‍​റ​യും ശം​ഖ​നാ​ദ​ത്തി​ന്േ‍​റ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ മേ​ൽ​ശാ​ന്തി​മാ​ർ ക​തി​ർ​ക്ക​റ്റ​ക​ൾ ശി​ര​സ്സി​ലേ​റ്റി ക്ഷേ​ത്ര മ​തി​ൽ​ക്ക​ക​ത്ത് പ്ര​ദ​ക്ഷി​ണം വെ​ച്ച് ക​തി​രു​ക​ളെ ചു​റ്റി​ന​ക​ത്തേ​ക്ക് എ​ഴു​ന്നെ​ള്ളി​ക്കും. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​ദ​ക്ഷി​ണം വെ​ച്ച് ക​തി​ർ​ക്ക​റ്റ​ക​ളെ ന​മ​സ്കാ​ര മ​ണ്ഡ​പ​ത്തി​ൽ ഇ​റ​ക്കി എ​ഴു​ന്നെ​ള്ളി​ക്കും. അ​വി​ടെ വെ​ച്ച് ല​ക്ഷ്മീ​പൂ​ജ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പൂ​ജി​ച്ച ക​തി​രു​ക​ൾ ശ്രീ​കോ​വി​ലി​ൽ ശാ​സ്താ​വി​ന് സ​മ​ർ​പ്പി​ക്കും. ക്ഷേ​ത്ര പ​ത്താ​യ​പ്പു​ര​യി​ലും നെ​ല്ല​റ​യി​ലും മ​റ്റും ക​തി​രു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷം നെ​ൽ​ക്ക​തി​രു​ക​ൾ…

Read More

കാ​ടെ​ന്നാ​ൽ കാ​ടു​മാ​ത്ര​മ​ല്ല വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​ച്ചാ​ർത്തുംകൂടി; കാ​ട​ക​ത്തി​ന്‍റെ വൈ​വി​ധ്യ​വു​മാ​യി ബ​യോം വ​ന്യ​ജീ​വി ചി​ത്ര​പ്ര​ദ​ർ​ശ​നം

തൃ​ശൂ​ർ: കാ​ടെ​ന്നാ​ൽ കാ​ടു​മാ​ത്ര​മ​ല്ല വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​ച്ചാ​ർ​ത്താ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണി​വി​ടെ ഒ​രൂ​കൂ​ട്ടം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ. ബാ​ങ്കിം​ഗ്, ഐ​ടി, എ​ൻ​ജി​നീ​യ​റിം​ഗ്, പ്രഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്ര​ഫി, ഗ​വേ​ഷ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ പ​തി​നൊ​ന്നുപേ​രു​ടെ​യും ഇ​ഷ്ടം പ്ര​കൃ​തി, വ​ന്യ​ജീ​വി എ​ന്നാ​കു​ന്പോ​ൾ ബ​യോം ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം സ​മ്മാ​നി​ക്കു​ന്ന​ത് വ​ന്യ​ത​യു​ടെ സൗ​ന്ദ​ര്യം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി കേ​ര​ള​ത്തി​ലെ പ​തി​നൊ​ന്നോ​ളം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ എ​ക്സി​ബി​ഷ​നാ​ണ് തു​ട​ക്ക​മാ​യ​ത്. ഈ ​ജൈ​വ വൈ​വി​ധ്യ​ത്തെ ചി​ത്രീ​ക​രി​ച്ചുകൊ​ണ്ടു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് വ​ള​ർ​ന്നുവ​രു​ന്ന ത​ല​മു​റ​യേ​യും മു​തി​ർ​ന്ന​വ​രെ​യും ബോ​ധ​വാന്മാ​രാ​ക്കു​ക എ​ന്ന​താ​ണ് എ​ക്സി​ബി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫോ​ട്ടോ​ക​ളു​ടെ വി​ല്പ​ന​യി​ൽനി​ന്നു ല​ഭി​ക്കു​ന്ന തു​ക അ​ടു​ത്തി​ടെ മ​ര​ണ​പ്പെ​ട്ട പ്ര​കൃ​തിനി​രീ​ക്ഷ​ക​ൻ ബൈ​ജു കെ. ​വാ​സു​ദേ​വിന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റു​വാ​നാ​ണ് ബ​യോം സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. ആ​ദ്യ ദി​നം ത​ന്നെ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ന്നു. മൃ​ദു​ല മു​ര​ളി, അ​ഭി​ലാ​ഷ് ര​വീ​ന്ദ്ര​ൻ, അ​രു​ണ്‍ വി​ജ​യ​കു​മാ​ർ, പി.​വി. മു​ര​ളി​മോ​ഹ​ൻ, പി.കെ. മു​ഹ​മ്മ​ദ് സ​യീ​ർ, സ​ലീ​ഷ് മേ​നാ​ച്ചേ​രി, സ​ന്ദീ​പ് ദാ​സ്, കെ.…

Read More

ചോ​ദി​ച്ചാ​ൽ ച​ങ്കു മാ​ത്ര​മ​ല്ല പാ​സ്‌വേഡും കൊ​ടു​ക്കും മ​ല​യാ​ളി; ഓൺലൈൻ തട്ടിപ്പിന് ഉത്തരേന്ത്യൻ തട്ടിപ്പുകാർ തെരഞ്ഞെടുക്കുന്നത് മലയാളികളെ; എന്തുകൊണ്ടേന്ന കാരണം കേട്ടാൽ ഞെട്ടും….

ചോ​ദി​ച്ചാ​ൽ ച​ങ്കു പ​റി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന​പ്പു​റം എ​ല്ലാ പാ​സ്വേ​ഡു​ക​ള​ട​ക്കം കൊ​ടു​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ എ​ന്നാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ ത​ട്ടി​പ്പു​കാ​ർ പ​റ​യു​ന്ന​ത്. അ​തീ​വ​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട പാ​സ് വേ​ഡു​ക​ൾ വ​രെ അ​പ​രി​ചി​ത​ർ ചോ​ദി​ച്ചാ​ൽ പോ​ലും ഒ​രു ബു​ദ്ധി​മു​ട്ടും കൂ​ടാ​തെ എ​ടു​ത്തു​കൊ​ടു​ക്കു​ന്ന ശീ​ലം മ​ല​യാ​ളി​ക്ക് മാ​റു​ന്നി​ല്ല. എ​ത്ര​യോ ത​വ​ണ ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​ട്ടും മ​ല​യാ​ളി​ക​ൾ പ​ഠി​ക്കു​ന്നി​ല്ലെ​ന്ന് ഓ​രോ ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ഴും ബോ​ധ്യ​മാ​കു​ന്നു. ഒന്ന് ഓർഡർ ചെയ്താൽ എല്ലാം വീട്ടിൽ കിട്ടുമെന്ന  സൗകര്യം മലയാളികളെ കൂടുതൽ മടിയൻമാരാക്കുന്നു. എല്ലാം സുഖ സൗകര്യങ്ങളും പുറത്തേക്കിറങ്ങാതെ കിട്ടുമ്പോൾ മലയാളികൾ ഇത്തരത്തിലുള്ള അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാകുകയാണ്. പുറത്തുവരുന്ന തട്ടിപ്പുകളുടെ വിവരങ്ങൾ  കുറവാണെങ്കിലും ഇതിലും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്. സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും മ​റ്റും ഓ​ണ്‍​ലൈ​ൻ വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​രു​ണ്ടെ​ന്ന് പോ​ലീ​സ്. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും സം​ഘാം​ഗ​ങ്ങ​ൾ ക്യാ​ന്പു ചെ​യ്യു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ…

Read More