എസ്ഡിപിഐയുടേത് കരുതുക്കൂട്ടിയുള്ള കൊലപാതകം; നൗഷാദിന്‍റെ കൊലപാതകികളെ പോലീസ് പിടികൂടാത്തത് അത്ഭുതകരമെന്ന് ഉമ്മൻചാണ്ടി

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​ൻ നൗ​ഷാ​ദ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ത്ത​ത് അ​ത്ഭു​ത​ക​ര​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ​സ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. നൗ​ഷാ​ദി​നെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.​അ​റ​സ്റ്റ് വൈ​കി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൗ​ഷാ​ദി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട​ങ്കി​ൽ‌ പോ​ലീ​സ് നേ​ര​ത്തെ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ടി​യി​രു​ന്നെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട നൗ​ഷാ​ദി​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി പ​ണം ത​ട്ടി; ഉത്തരപ്രദേശ് സ്വദേശി പോലീസ് പി​ടി​യിൽ

തൃ​​​ശൂ​​​ർ: ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി പ​​​ണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ പി​​​ടി​​​യി​​​ലാ​​​യി. ഫോ​​​ണ്‍​വ​​​ഴി ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ കൊ​​ടു​​ത്തു ഹോ​​​ട്ട​​​ലു​​​ട​​​മ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​രും എ​​​ടി​​​എം കാ​​​ർ​​​ഡ് ന​​​ന്പ​​​രും പാ​​​സ് വേ​​​ഡും ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ത്തു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മ​​​ഥു​​​ര ബി​​​ഷം​​​ഭ​​​ര സ്വ​​​ദേ​​​ശി ദി​​​ൽ​​​ബാ​​​ഗ് (23) ആ​​​ണു തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ ക്യാ​​​ന്പി​​​ലെ പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കു ഭ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ഫോ​​​ണി​​​ലൂ​​​ടെ പ​​​റ​​​ഞ്ഞു വ​​​ലി​​​യൊ​​​രു തു​​​ക​​​യ്ക്കു​​​ള്ള ഭ​​​ക്ഷ​​​ണം പാ​​​ഴ്സ​​​ലാ​​​യി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പി​​​നു തു​​​ട​​​ക്കം. ത​​​യാ​​​റാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണം കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ആ​​​രും എ​​​ത്താ​​​തി​​​രു​​​ന്ന​​​പ്പോ​​​ൾ ക​​​ട​​​യു​​​ട​​​മ ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്ത​​​യാ​​​ളെ വി​​​ളി​​​ച്ചു. ഡ്യൂ​​​ട്ടി തി​​​ര​​​ക്കു​​​ള്ള​​​തി​​​നാ​​​ൻ ത​​​നി​​​ക്കു വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വേ​​​റെ ആ​​​ളെ പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കാ​​​മെ​​​ന്നും മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഒ​​​പ്പം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി ത​​​ന്നാ​​​ൽ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം അ​​​ട​​​യ്ക്കാ​​​മെ​​​ന്നും വി​​​ശ്വ​​​സി​​​പ്പി​​​ച്ച് ക​​​ട​​​യു​​​ട​​​മ​​​യു​​​ടെ എ​​​ടി​​​എം വി​​​വ​​​ര​​​ങ്ങ​​​ളും പാ​​​സ്‌​​​വേ​​​ഡും…

Read More

നൗഷാദിന്‍റെ കൊലപാതകം; “പ​ള്ളി​ക്കാ​ട്ടി​ൽ കു​ഴി​വെ​ട്ടി റെ​ഡി​യാ​യി ഇ​രു​ന്നോ​ളാ​ൻ പ​റ’; എസ്ഡിപിഐ നേതാവിന്‍റെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്

തൃ​ശൂ​ർ: പു​ന്ന നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഡി​പി​ഐ എ​ഫ്ബി ഗ്രൂ​പ്പി​ലെ ഫേ​സ്ബു​ക്ക് ആ​ഹ്വാ​നം പു​റ​ത്ത്. 2013 മാ​ർ​ച്ച് ആ​റി​നും ഏ​ഴി​നു​മാ​ണ് ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ നൗ​ഷാ​ദി​നെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മു​ണ്ടാ​യ​ത്. പു​ന്ന സെ​ന്‍റ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ബി​ന് നേ​ര​യെു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് നൗ​ഷാ​ദി​നെ വ​ക​വ​രു​ത്ത​ണ​മെ​ന്ന ക​മ​ന്‍റു​ക​ളും പോ​സ്റ്റും. ന​സീ​ബി​നു നേ​രെ​ന​ട​ന്ന അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് നൗ​ഷാ​ദാ​ണെ​ന്നും മു​ത​ലും പ​ലി​ശ​യും ചേ​ർ​ത്ത് തി​രി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു​ള്ള ക​മ​ന്‍റു​ക​ൾ ഗ്രൂ​പ്പി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പോ​സ്റ്റി​ൽ ക​മ​ന്‍റ് ചെ​യ്ത​വ​രോ​ട് കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റു​പ​ടി​യും ഗ്രൂ​പ്പി​ലു​ണ്ട്. ’പ​ള്ളി​ക്കാ​ട്ടി​ൽ കു​ഴി​വെ​ട്ടി റെ​ഡി​യാ​യി ഇ​രു​ന്നോ​ളാ​ൻ പ​റ’ നൗ​ഷാ​ദി​നെ കൊ​ല്ലാ​നാ​ള് വ​രും. പോ​സ്റ്റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, എ​സ്ഡി​പി​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക ഗ്രൂ​പ്പ​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​ർ സ്വ​യം ഉ​ണ്ടാ​ക്കി​യ ഗ്രൂ​പ്പി​നു ആ​ഹ്വാ​ന​ത്തി​നും എ​സ്ഡി​പി​ഐ​ക്ക് പ​ങ്കി​ല്ലെ​ന്നും മ​റ്റൊ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ, കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നാ​ലു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. അ​റ​സ്റ്റ് ഉ​ട​നെ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൊ​ല​യ്ക്ക്…

Read More

തെ​റ്റു​ക​ൾ ഏ​റ്റു പ​റ​ഞ്ഞ് ക്ഷേ​ത്ര​പ​രി​ചാ​ര​ക​ർ; ഗു​രു​വാ​യൂ​രിലെ അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്ന പ​രി​ഹാ​രം; സാ​യൂ​ജ്യ പൂ​ജ​യും വി​ളി​ച്ചു​ചൊ​ല്ലി പ്രാ​യ​ശ്ചി​ത്ത​വും ന​ട​ന്നു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്ന പ​രി​ഹാ​ര​ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന പ​രി​ഹാ​ര ച​ട​ങ്ങാ​യ സാ​യ​ജ്യ​പൂ​ജ​യും വി​ളി​ച്ചു​ചൊ​ല്ലി പ്രാ​യ​ശ്ച​ത്ത​വും ന​ട​ന്നു.​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ വ​ട​ക്കേ​മാ​തി​ൽ​മാ​ട​ത്തി​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​ന് സാ​യൂ​ജ്യ​പൂ​ജ ആ​രം​ഭി​ച്ചു.​ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​ന​ധ്യ​ത്തി​ൽ ത​ന്ത്രി​ചേ​ന്നാ​സ് ഹ​രി ന​ന്പൂ​തി​രി​പ്പാ​ടാ​ണ് സാ​യൂ​ജ്യ​പൂ​ജ നി​ർ​വ്വ​ഹി​ച്ച​ത്.​ മു​ന്പ് പ്രേ​താ​വാ​ഹ​നം ന​ട​ത്തി​യ ചെ​റി​യ വെ​ള്ളി പ്ര​തി​മ​ക​ളെ വി​ഷ്ണു പാ​ദ​ത്തി​ൽ ല​യി​പ്പി​ക്കു​ന്ന ച​ട​ങ്ങാ​ണ് സാ​യൂ​ജ്യ​പൂ​ജ.​സാ​യൂ​ജ്യ​പൂ​ജ​ക്കി​ടെ 12ബ്രാ​ഹ​മ​ണ​ർ​ക്ക് കാ​ൽ​ക​ഴു​കി​ച്ചൂ​ട്ടും ഒ​രു ബ്രാ​ഹ്മ​ണ​ന് ദാ​ന​വും ന​ട​ത്തി.​സാ​യൂ​ജ്യ​പൂ​ജ​ക്കു​ശേ​ഷം രാ​വി​ലെ ഒ​ന്പതോ​ടെ​യാ​യി​രു​ന്നു വി​ളി​ച്ചു​ചൊ​ല്ലി പ്രാ​യ​ശ്ചി​ത്തം.​കൊ​ടി​മ​ര​ത്തി​നു മു​ന്നി​ൽ ക്ഷേ​ത്ര​പ​രി​ചാ​ര​ക​ർ,ഭ​ര​ണാ​ധി​കാ​രി​ക​ൾ,ജീ​വ​ന​ക്കാ​ർ,ഭ​ക്ത​ർ എ​ല്ലാ​വ​രും ചേ​ർ​ന്ന് തെ​റ്റു​ക​ൾ ഗു​രു​വാ​യൂ​ര​പ്പ​നോ​ട് ഏ​റ്റു പ​റ​ഞ്ഞു.​അ​റി​ഞ്ഞോ അ​റി​യാ​തേ​യോ ത​ങ്ങ​ളോ പൂ​ർ​വ്വി​ക​രോ ചെ​യ്ത തെ​റ്റു​ക​ൾ​ക്ക് മാ​പ്പ് ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്രാ​ശ്ചി​ത്തം ന​ട​ത്തി​യ​ത്.​ ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടാ​ണ് വി​ളി​ച്ചു​ചൊ​ല്ലി പ്രാ​യ​ശ്ചി​ത്ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​വി​ളി​ച്ചു​ചൊ​ല്ലി പ്രാ​യ​ശ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ​ർ​പ്പി​ക്കാ​നു​ള്ള എ​ണ്ണാ​പ്പ​ണം വെ​ള്ളി​കു​ട​ത്തി​ലും ഉ​രു​ളി​യി​ലു​മാ​യി നി​ക്ഷേ​പി​ച്ചു.​വെ​ള്ളി കു​ട​ത്തി​ൽ സ്വ​ർ​ണ പൊ​ട്ട് സ​മ​ർ​പ്പി​ച്ച​ശേ​ഷം വെ​ള്ളി…

Read More

ചരക്കുവാഹനങ്ങളുടെ  ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്ക് നൂ​റി​ര​ട്ടി കൂട്ടി; ലോ​റി​ക​ൾ ക​ട്ട​പ്പു​റ​ത്തേ​ക്ക്;  സമരത്തിനൊരുങ്ങി  ലോ​​​റി ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ

തൃ​​​ശൂ​​​ർ: ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, റീ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ര​​​ക്കു​​​ക​​​ൾ നാ​​​നൂ​​​റു രൂ​​​പ​​​യി​​​ൽ​​​നി​​​ന്നു നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ പ​​​രി​​​ഷ്കാ​​​രം ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ച​​​ര​​​ക്കു​​​ലോ​​​റി സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ലോ​​​റി ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​രോ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ഫീ​​​സ് ഭീ​​​മ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക നാ​​​ലി​​​ര​​​ട്ടി​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ഫി​​​റ്റ്ന​​​സ്, ടാ​​​ക്സ്, പെ​​​ർ​​​മി​​​റ്റ്, ക്ഷേ​​​മ​​​നി​​​ധി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ബാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്. ഭീ​​​മ​​​മാ​​​യ നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​മൂ​​​ലം വ​​​ൻ​​​തോ​​​തി​​​ൽ ച​​​ര​​​ക്കു​​​ലോ​​​റി​​​ക​​​ളു​​​ടെ വാ​​​ട​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ൽ​​​നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ജോ​​​ണ്‍, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ.​​​കെ. ഷാ​​​ജു, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പീ​​​ച്ചി ജോ​​​ണ്‍​സ​​​ണ്‍ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Read More

മാംസാവശിഷ്ടങ്ങൾ അടങ്ങിയ ലോറി തട്ടിയെടുത്ത സംഭവം; സി​സി​ടി​വി കാ​മ​റ​ക​ൾപ​രി​ശോ​ധി​ക്കു​ന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ലോറി കണ്ടെത്തി

കൊ​ര​ട്ടി: ട​ൺ ക​ണ​ക്കി​ന് മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും, മൃ​ഗ​ങ്ങ​ളു​ടെ തോ​ലു​ക​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​വാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ നാ​ലം​ഗ​സം​ഘം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധ​ന പോ​ലീ​സ് തു​ട​ങ്ങി. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മാം​സാ​വ​ശി​ഷ്ട​ങ്ങ​ള​ട​ങ്ങി​യ ലോ​റി നാ​ലം​ഘ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ലോ​റി​യു​ടെ ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ലോ​റി ത​ട്ടി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ലോ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ലോ​റി​യി​ലെ ലോ​ഡ് മോ​ഷ​ണം പോ​യി​രു​ന്നു. ഏ​ക​ദേ​ശം എ​ട്ട് ട​ണ്‍ തൂ​ക്കം വ​രു​ന്ന വ​സ്തു​ക്ക​ൾ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ചി​റ​ങ്ങ​ര​യി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ലോ​റി​യി​ൽ ക​യ​റു​ന്പോ​ഴാ​ണ് നാ​ലം​ഗ സം​ഘം ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത​ത്രേ. പി​ന്നീ​ട് ഡ്രൈ​വ​റും ക്ലീ​ന​റും കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി…

Read More

അ​ഭി​മ​ന്യൂ കേ​സി​ന്‍റെ ഗ​തി​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​; ചാ​വ​ക്കാ​ട്ടേ​ത് എ​സ്ഡി​പി​ഐ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​മെന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്ഡി​പി​ഐ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണി​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​മ​ന്യൂ കേ​സി​ന്‍റെ ഗ​തി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. എ​സ്ഡി​പി​ഐ​യു​ടെ പേ​ര് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ദ്യം പ​റ​യാ​തി​രു​ന്ന​ത് അ​തി​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​തി​നാ​ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച​രാ​ത്രി​യാ​ണ് പു​ന്ന സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് നാ​ലു​പ​ർ​ക്ക് വെ​ട്ടേ​റ്റ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​ന്ന പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് (പു​ന്ന നൗ​ഷാ​ദ് -43) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. 18 ഓ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

ഭീമന്‍ കിഴങ്ങ് ! ഒരു മൂട് കപ്പയില്‍ ഒരു കിഴങ്ങിന്റെ തൂക്കം 15 കിലോ; പറമ്പില്‍ ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം

ഏ​ങ്ങ​ണ്ടി​യൂ​ർ: ഒ​രു മൂ​ട് ക​പ്പ​യി​ലെ ഒ​രു കൊള്ളിക്കി​ഴ​ങ്ങി​ന്‍റെ മാ​ത്രം തൂ​ക്കം 15 കി​ലോ. ഏ​ങ്ങ​ണ്ടി​യൂ​ർ സെന്‍റ് തോ​മ​സ് സ്കൂ​ളി​നു സ​മീ​പം ചാ​ലി​ശേ​രി ബെ​ന​ഡി​ക്ടിന്‍റെ മ​ക​ൻ സാ​ജ​ന്‍റെ വീ​ട്ടു​പ​റ​ന്പി​ൽ നി​ന്നാ​ണ് ഈ ഭീമൻ കിഴങ്ങ് ലഭിച്ചത്. പ​റ​ന്പി​ൽ ആ​കെ ന​ട്ട​ത് ഒ​രു കൊ​ള്ളി​ത്ത​ണ്ട് മാ​ത്രം. അ​തും പ​റ​ന്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ കൊ​ള്ളി​യു​ടെ ത​ണ്ട് ഒ​ടി​ച്ചു കു​ത്തിയത്. ആ​ട്ടി​ൻ കാ​ഷ്ഠ​വും വെ​ണ്ണീ​റും വീ​ട്ടി​ലു​ണ്ടാ​ക്കി​യ ക​ന്പോ​സ്റ്റ് വ​ള​വും ക​ട​യ്ക്കി​ലി​ട്ടു. ഇ​പ്പോ​ൾ ഒന്പതു മാ​സം.​ ക​ർ​ഷ​ക ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് പ​റി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ന​ൽ​കാ​മെ​ന്നാ​ണ് സാ​ജ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ചെ​ട്ടി​ക്കാ​ട് സെന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ കു​ടും​ബ​സ​മേ​തം പോ​യി വ​ന്ന​പ്പോ​ഴേ​ക്കും പ​റ​ന്പ് വൃത്തി​യാ​ക്കി​യ ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ കൊ​ള്ളി​ത്ത​ണ്ട് ഭൂ​മി നി​ര​പ്പി​നോ​ട് ചേ​ർ​ന്ന് വെ​ട്ടി​മു​റി​ച്ച് ക​ള​ഞ്ഞി​രു​ന്നു.​ ഇ​തുക​ണ്ട് അ​ല്പം​വി​ഷ​മം തോ​ന്നി​യ സാ​ജ​ൻ ക​പ്പ പ​റി​ച്ച​പ്പോ​ഴാ​ണ് വ​ലി​പ്പ​മു​ള്ള ക​പ്പ​ക്കി​ഴ​ങ്ങ് കി​ട്ടി​യ​ത്.​ ക​ട​യി​ൽ കൊ​ണ്ടുപോ​യി തൂ​ക്കം…

Read More

സു​ഖ​ചി​കി​ത്സ​യ്ക്കും അറുതിക്കും അവധി; ചാ​ക​രയുടെ പ്ര​തീ​ക്ഷ​യി​ൽ തീരം

കെ.​ടി. വി​ൻ​സ​ന്‍റ് ചാ​വ​ക്കാ​ട്: മു​ന​ക്ക​ക​ട​വി​ലെ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കി​ട്ട പ​ണി ന​ട​ക്കു​ക​യാ​ണ്. ത​ട്ട​ലും മു​ട്ട​ലും പെ​യി​ന്‍റിം​ഗു​മാ​യി അ​വ​സാ​ന മി​നു​ക്കു പ​ണി​യി​ലാ​ണ് എ​ല്ലാ​വ​രും. സ​ഹാ​യി​ക്കാ​ൻ ബോ​ട്ട് തൊ​ഴി​ലാ​ളി​ക​ളും. ഒ​ടു​വി​ൽ കാ​ത്തി​രു​ന്ന ദി​വ​സം എ​ത്തി. ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് തീ​രും. നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ മ​ത്സ്യ​ബ​ന്ധ​നം ആ​രം​ഭി​ക്കും. വ​റു​തി​ക്ക് അ​റു​തി​വ​രു​ത്തി ചാ​ക​ര പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും. ക​ഴി​ഞ്ഞ​മാ​സം ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും. അ​തി​ന്‍റെ തി​ര​ക്കി​ലാ​ണ് മു​ന​ക്ക​ക​ട​വ് തീ​ര​ത്ത്. ബോ​ട്ടു​ക​ൾ​ക്ക് സു​ഖ ചി​കി​ത്സ കൂ​ടി ന​ൽ​കു​ന്ന​കാ​ല​മാ​ണ് നി​രോ​ധ​നം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​കാ​ല​മാ​ണെ​ങ്കി​ലും അ​ന്നം തേ​ടാ​ൻ പോ​കു​ന്ന യാ​ന​ങ്ങ​ൾ അ​വ​ർ​ക്ക് ച​ങ്കാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ക​ര​യ്ക്കു ക​യ​റ്റി​യ ബോ​ട്ടു​ക​ൾ​ക്കൊ​പ്പം തൊ​ഴി​ലാ​ളി​ക​ളും നി​ൽ​ക്കും. നൂ​റു​ക​ണ​ക്കി​നു ബോ​ട്ടു​ക​ൾ പ​ണി​ക്കാ​യി ക​ര​യ്ക്കു ക​യ​റു​ന്ന സ​മ​യ​മാ​ണ്. ഒ​പ്പം നി​ന്നി​ല്ലെ​ങ്കി​ൽ അ​റ്റു​കു​റ്റ​പ്പ​ണി​ക​ൾ തീ​രി​ല്ലെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം അ​വ​രും പ​ണി​യെ​ടു​ക്കും. അ​തി​ന്‍റെ അ​വ​സാ​ന​ത്തെ ത​ട്ട​ലും മു​ട്ട​ലു​മാ​ണ്…

Read More

ആശുപത്രിയിൽ കത്തിവീശി ഭീഷണിയുമായി യുവാവ്; കീഴ്പ്പെടുത്താനെത്തിയ പോലീസിന് പരിക്ക്

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ക​യ​റി​ച്ചെ​ന്ന് ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി ര​ഞ്ജി​ത്ത് കു​മാ​റി​നെ​യാ​ണ് (30) പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ സീ​നി​യ​ർ സി​പി​ഒ സു​മേ​ഷി​ന്‍റെ കൈ​യ്ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 12.45നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​ക്സ് ആ​വ​ശ്യ​പ്പെ​ട്ട് കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ക​യ​റി​ചെ​ന്ന യു​വാ​വ് അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കാ​ഷ്വാ​ലി​റ്റി​യു​ടെ വാ​തി​ല​ട​ച്ച് ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മാ​സ​ക്ത​നാ​യി നി​ന്ന് ഇ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് ആ​രും അ​ടു​ത്തി​ല്ല. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ച് എ​എ​സ്ഐ ബെ​ന്നി, സീ​നി​യ​ർ സി​പി​ഒ സു​മേ​ഷ്, സി​പി​ഒ ലി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More