ഇ പോ​സ് മെ​ഷീ​നു​ക​ളെ​ത്തി! ഇ​നി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ട് ഓ​ഫീ​സു​ക​ൾ

തൃ​ശൂ​ർ: ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ​നി ഇ ​പോ​സ് മെ​ഷീനി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം. ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, യു​പി​എ ആ​പ്പു​ക​ൾ വ​ഴി ഒ​രു രൂ​പ മു​ത​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഇ പോ​സ് മെ​ഷീ​നു​ക​ളി​ലൂ​ടെ സ്വീ​ക​രി​ക്കും. പ​ണ​മി​ട​പാ​ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ ന​ട​ത്താ​നും, ചി​ല്ല​റ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ക​ള്ള​നോ​ട്ടു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഡി​ജി​റ്റ​ൽ ആ​കു​ന്ന​തോ​ടെ ഭൂ​നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ണ ക്ര​യ​വി​ക്ര​യ​ങ്ങ​ളും അ​താ​തു ദി​വ​സംത​ന്നെ സ​ർ​ക്കാ​രി​ലേ​ക്കെ​ത്തു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജി​ല്ല​യി​ലെ 255 വി​ല്ലേ​ജു​ക​ളി​ലും നാളെ മു​ത​ൽ ഇ ​പോ​സ് മെ​ഷി​ൻ പ്ര​യോ​ഗ​ത്തി​ൽ വ​രും. ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് ഇ ​പേ​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച മെ​ഷീൻ വി​ത​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

സ്ഥലം ലഭിച്ചാൽ ഭരതന് ജന്മനാട്ടിൽ സാംസ്കാരി നിലയം നിർമിക്കാൻ ഉറപ്പ് ലഭിച്ചെന്ന് കെ.പി.എ.സി. ലളിത

വ​ട​ക്കാ​ഞ്ചേ​രി: സ്ഥ​ലം വി​ട്ടു ന​ൽ​കി​യാ​ൽ ഭ​ര​ത​ന്‍റെ പേ​രി​ൽ ജ​ന്മ​നാ​ട്ടി​ൽ സാം​സ്ക്കാ​രി​ക നി​ല​യം നി​ർ​മ്മി​ക്കു​മെ​ന്ന് സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ച​താ​യി കെ.​പി.​എ.​സി.​ല​ളി​ത പ​റ​ഞ്ഞു. കേ​ര​ള​വ​ർ​മ്മ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യും, ഭ​ര​ത​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി വ​ട​ക്കാ​ഞ്ചേ​രി കേ​ര​ള​വ​ർ​മ്മ വാ​യ​ന​ശാ​ല ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച 21-മ​ത് ഭ​ര​ത​ൻ സ്മൃതി​യി​ൽ ദീ​പം തെ​ളി​യി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​എ.​സി.​ല​ളി​ത. ​നി​മ​ക​ളു​ടെ ആ​ചാ​ര്യ​നാ​യി​രു​ന്നു ഭ​ര​ത​നെ​ന്ന് സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ന​ടി​യും, ഭ​ര​ത​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി​യു​മാ​യ കെ.​പി.​എ.​സി.​ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബ​സ​ന്ത് ലാ​ൽ, ജ​യ​രാ​ജ് വാ​ര്യ​ർ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, ര​മാ​ദേ​വി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ന്നം​കു​ളം ഡി​വൈ​എ​സ്പി ടി.​എ​സ്.​സി​നോ​ജ്, വി. ​മു​ര​ളി, ജി. ​സ​ത്യ​ൻ, വേ​ണു മ​ച്ചാ​ട്, പി.​ഭാ​ഗ്യ​ല​ക്ഷ്മി​അ​മ്മ, കെ.​അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രി​യ -സാ​മൂ​ഹ്യ-​സാം​സ്ക്കാ​രി​ക-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Read More

ഗുരുവായൂർ നഗരസഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം; ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷം

ഗു​രു​വാ​യൂ​ർ: തെ​രു​വ് വി​ള​ക്ക് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റു​ണ്ടാ​യി. ന​ഗ​ര​സ​ഭ​യി​ൽ പ്ര​കാ​ശ​ന​ഗ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത സ്ഥി​തി​യാ​ണ്, നെ​ന്മി​നി കോ​ള​നി​യി​ലെ പൊ​തു​കി​ണ​റി​ന്‍റെ മോ​ട്ടോ​ർ കേ​ടാ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ ക​ഴി​ഞ്ഞി​ട്ടും അ​തു ശ​രി​യാ​ക്കാ​തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ഭ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും പാ​ളി​ച്ച​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കാ​ൻ പോ​ലും ചെ​യ​ർ​മാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ന​ൽ​കി​യ ന​ഗ​ര​സ​ഭ​യാ​ണെ​ന്നും ഭൂ​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കു​ന്ന​തി​ന് നി​യ​മ​ത​ട​സ​മു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. രേ​വ​തി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. വി​നോ​ദ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നു മാ​സ​മാ​യി വേ​ത​നം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.…

Read More

ചിരിക്കുന്ന ബുദ്ധൻ…! ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന മ​നോ​ഹ​ര രൂ​പ​ങ്ങ​ൾ​ക്ക് മു​ള​യ​ളി​ക​ളി​ലൂടെ രൂപം നൽകി  ശ്രദ്ധേയമായി തങ്കമ്മ

കൊ​ട​ക​ര: ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന മ​നോ​ഹ​ര രൂ​പ​ങ്ങ​ൾ​ക്ക് മു​ള​യ​ളി​ക​ളി​ലൂ​ടെ ജീ​വ​ൻ ന​ൽ​കു​ക​യാ​ണ് അ​റു​പ​തു പി​ന്നി​ട്ട ത​ങ്ക​മ്മ. മു​ള​യും ഈ​റ്റ​യും ഉ​പ​യോ​ഗി​ച്ച് കു​ട്ട​യും മു​റ​യും നെ​യ്തു​ണ്ടാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ത​ങ്ക​മ്മ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് ഒ​രു പ​രീ​ക്ഷ​ണ​മെ​ന്ന് നി​ല​യി​ൽ മു​ളം​ചീ​ളു​ക​ൾ​കൊ​ണ്ട് ക​ലാ​രൂ​പ​ങ്ങ​ളൊ​രു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​ങ്ക​മ്മ മു​ള​കൊ​ണ്ട് നെ​യ്തു​ണ്ടാ​ക്കി​യ മ​നോ​ഹ​ര​മാ​യ നി​ല​വി​ള​ക്ക് ക​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ത​ങ്ക​മ്മ​യെ അ​നു​മോ​ദി​ച്ചു. മ​ന്ത്രി​യു​ടെ അ​നു​മോ​ദ​ന​വാ​ക്കു​ക​ൾ നി​ധി പോ​ലെ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് ഈ ​വ​യോ​ധി​ക. ആ​ല​ത്തൂ​ർ മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ലെ വ​ട​ക്കേ​ക്ക​ര കു​ഞ്ഞി​റ്റി​യു​ടെ ഭാ​ര്യ​യാ​ണ് ത​ങ്ക​മ്മ. ഭ​ർ​ത്താ​വ് കു​ഞ്ഞി​റ്റി നാ​ലു​വ​ർ​ഷം മു​ന്പ് മ​രി​ച്ചു. ഇ​പ്പോ​ൾ മ​ക്ക​ളോ​ടും പേ​ര​ക്കു​ട്ടി​ക​ളു​മോ​ടൊ​പ്പ​മാ​ണ് ത​ങ്ക​മ്മ താ​മ​സി​ക്കു​ന്ന​ത്. ഈ​റ്റ​യു​ടേ​യും മു​ള​യു​ടേ​യും ക്ഷാ​മം രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​തി​നെ മ​റി​ക​ട​ക്കാ​ൻ വീ​ട്ടു​മു​റ്റ​ത്ത് മു​ള​ങ്കൂ​ട്ടം ത​ന്നെ ഇ​വ​ർ വ​ച്ചു​പി​ടി​പ്പി​ച്ചു. ക​ലാ​രൂ​പ​ങ്ങ​ളൊ​രു​ക്കാ​നും കു​ട്ട​യും മു​റ​വും നെ​യ്യാ​നും ആ​വ​ശ്യ​മാ​യ മു​ള​ക​ൾ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് ത​ന്നെ​യാ​ണ് ത​ങ്ക​മ്മ ശേ​ഖ​രി​ക്കു​ന്ന​ത്. പേ​ര​ക്കു​ട്ടി​ക​ളാ​യ അ​ന​ന്യ​ൻ,…

Read More

മാ​തൃ​മ​ര​ണം കു​റ​യ്ക്കാ​ൻ ന​ഴ്സിം​ഗ് സ്റ്റാ​ഫി​നും പ​രി​ശീ​ല​നം; കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജിയുടെ പദ്ധതികൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​സ​വ​ത്തി​നി​ടെ​യു​ള്ള മാ​തൃ​മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി പു​തി​യ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്നു. പെ​ട്ട​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന ഗ​ർ​ഭി​ണി​ക​ളെ സ​ഹാ​യി​ക്കാ​നും പ​രി​ച​രി​ക്കാ​നും ഡോ​ക്ട​ർ​മാ​ർ​ക്കൊ​പ്പം ന​ഴ്സിം​ഗ് സ്റ്റാ​ഫി​നേ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഒ.​ആ​ർ.​ആ​ർ.​ടി എ​ന്ന ഒ​ബ്സ്റ്റെ​ട്രി​ക് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​പ്രോ​ഗ്രാം ഇ​പ്പോ​ൾ പ്ര​സ​വം ന​ട​ക്കു​ന്ന അ​ഞ്ഞൂ​റോ​ളം ആ​ശൂ​പ​ത്രി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ഴു​ള്ള മാ​തൃ​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും കെ.​എ​ഫ്.​ഒ.​ജി സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.വ​ർ​ഷം ഒ​രു ല​ക്ഷം പ്ര​സ​വ​ങ്ങ​ളി​ൽ 42 മാ​തൃ​മ​ര​ണ​ങ്ങ​ൾ എ​ന്ന ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക് 30 എ​ന്ന നി​ല​യി​ലേ​ക്ക് ചു​രു​ക്കാ​ൻ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു വ​രി​ക​യാ​ണ്. കേ​ര​ള സ​ർ​ക്കാ​രും ഐ​എം​എ​യും കെ​ഫ്ഒ​ജി​യും സം​യു​ക്ത​മാ​യി സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ താ​ഴെ​ത​ട്ടു മു​ത​ൽ ശാ​ക്തീ​ക​ര​ണം ന​ട​ത്തി മാ​തൃ​മ​ര​ണ നി​ര​ക്ക് തോ​ത് കു​റ​യ്ക്കാ​നാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മാ​തൃ​മ​ര​ണ…

Read More

അലഞ്ഞുതിരിഞ്ഞു നടക്കാൻ ഇനി  ഒരു തലമുറവേണ്ട…! തൃശൂർ  മെ​ഡി​ക്ക​ൽ കോ​ള​ജ് പരിസരത്തെ  തെ​രു​വു​നാ​യ്ക്ക​ളെ വന്ധ്യംകരിച്ചു  തുടങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കുന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര​ത്തും അ​ല​ഞ്ഞു​തി​രി​ഞ്ഞ് അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന പ​ദ്ധ​തി ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കും. നൂ​റു ക​ണ​ക്കി​ന് തെ​രു​വു​നാ​യ്ക്ക​ൾ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ല​ഭ്യ​മാ​യ തു​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ മു​ഴു​വ​ൻ വ​ന്ധ്യം​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ചെ​യ്യാ​ൻ ക​ഴി​യു​ന്ന നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തും. ഈ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഒ​ന്പ​ത് നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്ത് അ​ന്പ​തി​നാ​യി​രം രൂ​പ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല കു​ടും​ബ​ശ്രീ​മി​ഷ​നാ​ണ് വ​ന്ധീ​ക​ര​ണ​പ്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. 25 നാ​യ്ക്ക​ളെ ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​ന്ധ്യം​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​യെ വ​ന്ധീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം​രൂ​പ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ മി​ഷ​ന് കൈ​മാ​റു​മെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​തു​ക കി​ട്ടു​ന്ന മു​റ​യ്ക്ക് ബാ​ക്കി​യു​ള്ള​വ​യെ​യും വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ൻ​സ​ർ രോ​ഗി​ക​ള​ട​ക്കം എ​ട്ടു​പേ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ  ‘അ​ങ്ങ​നെ അ​തും ക​ട്ട​പ്പു​റ​ത്താ​യി’; നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ എ​ക്സ് റേ ​യ​ന്ത്ര​വും കേ​ടാ​യി

  സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കുന്ന​ത്തു​കാ​വ്: പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ക്യാ​ൻ​സ​ർ രോ​ഗി​യാ​ണ്. ഏ​റെ നേ​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പു​തി​യ ആ​ശു​പ​ത്രി​യി​ൽ എ​ക്സ് റേ ​എ​ടു​ക്കാ​നാ​യി സ്ട്രെ​ക്ച​റി​ൽ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. തി​ര​ക്കോ​ട് തി​ര​ക്കാ​ണ് എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ. സ​ഹി​കെ​ട്ട് ആ ​രോ​ഗി ചോ​ദി​ക്കു​ന്ന​ത് കേ​ട്ടു – ഇ​വി​ടെ ഈ ​ഒ​രൊാ​റ്റ മെ​ഷി​നേ ഉ​ള്ളൂ ആ​കെ…. ഇ​ത് ഈ ​രോ​ഗി​യു​ടെ മാ​ത്രം രോ​ദ​ന​മ​ല്ല. വേ​ദ​ന​സ​ഹി​ച്ച് എ​ക്സ് റേ ​എ​ടു​ക്കാ​ൻ കാ​ത്തു​കി​ട​ക്കു​ന്ന എ​ത്ര​യോ രോ​ഗി​ക​ളു​ടെ രോ​ദ​ന​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ്. നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ ഏ​ക എ​ക്സ് റേ ​യ​ന്ത്രം കേ​ടാ​യ​തോ​ടെ ഇ​വി​ടെ​യു​ള്ള കി​ട​പ്പു​രോ​ഗി​ക​ളാ​യ ക്യാ​ൻ​സ​ർ​രോ​ഗി​ക​ളെ എ​ക്സ് റേ ​എ​ടു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വി​ടെ എ​ക്സ് റേ ​മെ​ഷി​നു​ക​ൾ പ​ല​തും കേ​ടാ​യ​തു മൂ​ലം ഉ​ള്ള​വ​യി​ൽ അ​ഡ്ജ​സ്റ്റ് ചെ​യ്താ​ണ് എ​ടു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തി​ക്കും​തി​ര​ക്കു​മേ​റെ​യാ​ണ്. നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന അ​ന്പ​തോ​ളം രോ​ഗി​ക​ൾ​ക്കാ​ണ് എ​ക്സ് റേ ​എ​ടു​ക്കാ​റു​ള്ള​ത്. ഇ​ത് കേ​ടാ​യ​ത് ശ​നി​യാ​ഴ്ച​യാ​ണ്. തു​ട​ർ​ന്നാ​ണ് കി​ട​പ്പു​രോ​ഗി​ക​ളെ…

Read More

വിടപറഞ്ഞത്  ഡോ​ഗ് സ്ക്വാ​ഡി​ലെ മി​ക​ച്ച പോ​ലീ​സ് ആ​ണ്‍​നാ​യ ; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ത​ണ്ട​റി​ന് കേ​ര​ള പോ​ലീ​സി​ന്‍റെ യാ​ത്രാ​മൊ​ഴി

സ്വ​ന്തം ലേ​ഖ​ക​ൻ രാ​മ​വ​ർ​മ​പു​രം: കേ​ര​ള പോ​ലീ​സി​ന്‍റെ ഡോ​ഗ് സ്ക്വാ​ഡി​ലെ മി​ക​ച്ച പോ​ലീ​സ് ആ​ണ്‍​നാ​യ ത​ണ്ട​റി​ന് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ കേ​ര​ള പോ​ലീ​സി​ന്‍റെ യാ​ത്രാ​മൊ​ഴി. ഇ​ന്ന​ലെ ച​ത്ത ത​ണ്ട​റി​നെ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ അ​ട​ക്കം ചെ​യ്തു.ആ​കാ​ശ​ത്തേ​ക്ക് വെ​ടി ഉ​തി​ർ​ത്ത് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് ത​ണ്ട​റി​ന് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ മ​ണ​ത്തു​പി​ടി​ക്കു​ന്ന​തി​ൽ മി​ക​വ് തെ​ളി​യി​ച്ച ത​ണ്ട​ർ രാ​മ​വ​ർ​മ​പു​ര​ത്തു​ള്ള പോ​ലീ​സ് നാ​യ്ക്ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം ക​ഴി​ഞ്ഞി​രു​ന്ന​ത്.പ​തി​നൊ​ന്ന് വ​യ​സാ​യി​രു​ന്നു ത​ണ്ട​റി​ന്.കേ​ര​ള പോ​ലീ​സി​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച നാ​യ്ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ വി​ശ്രാ​ന്തി കെ 9 ​റി​ട്ട​യ​ർ​മെ​ന്‍റ് സെ​ന്‍റ​റി​ൽ പാ​ർ​പ്പി​ക്കു​ന്നു​ണ്ട്. 2009ൽ ​കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ത​ണ്ട​ർ കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ കീ​ഴി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. എ​ട്ടു​വ​യ​സു​വ​രെ​യാ​ണ് ഇ​വ​യു​ടെ സ​ർ​വീ​സ് കാ​ലം. ഈ ​വ​രു​ന്ന ഡി​സം​ബ​ർ 30ന് ​ത​ണ്ട​റി​ന് 11 വ​യ​സ് തി​ക​യും.…

Read More

കോട്ടയത്തിന് പിന്നാലെ തൃശൂരും പോലീസ് നേരെ പ്രതിയുടെ ആക്രമണം; പോ​ലീ​സു​കാ​ര​നെ വി​ല​ങ്ങി​നു ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി രക്ഷപ്പെടാൻ ശ്രമം

തൃ​ശൂ​ർ: പോ​ലീ​സു​കാ​ര​നെ വി​ല​ങ്ങു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ പ്ര​തി​യു​ടെ ശ്ര​മം. കൊ​ല്ലം സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നാ​ണ് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​വെ​യാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ക​ള​വ്, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ഭി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ഭി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വി​വ​രം.

Read More

ഓർമ്മയുണ്ടോ ഈ വാഗ്ദാനം..!  ഭ​ര​ത​നു ജ​ന്മ​നാ​ട്ടി​ൽ സാം​സ്കാ​രി​ക നി​ല​യമെന്ന സു​രേ​ഷ്ഗോ​പി എം​പി​യു​ടെ വാ​ഗ്ദാ​നം ജ​ല​രേ​ഖ​പോലെ

വ​ട​ക്കാ​ഞ്ചേ​രി: ഭ​ര​ത​ന്‍റെ പേ​രി​ൽ ജ​ന്മ​നാ​ട്ടി​ൽ സാം​സ്ക്കാ​രി​ക നി​ല​യം നി​ർ​മി​ക്കു​മെ​ന്ന സു​രേ​ഷ്ഗോ​പി എം.​പി.​യു​ടെ​യും, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ന്‍റെ​യും വാ​ക്കു​ക​ൾ ജ​ല​രേ​ഖ​യാ​യി​മാ​റി. 2017ൽ ​എം.​പി.​യാ​യ സു​രേ​ഷ് ഗോ​പി​യും, 2018ൽ ​ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ.​അ​നൂ​പ് കി​ഷോ​റു​മാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഭ​ര​ത​ന്‍റെ പേ​രി​ൽ ജ​ന്മ​നാ​ടാ​യ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ സാം​സ്ക്കാ​രി​ക നി​ല​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. സു​രേ​ഷ് ഗോ​പി അ​ന്ന്ഒ​രു കോ​ടി രു​പ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.ഇ​തി​നി​ടെ ന​ഗ​ര​സ​ഭ സ്ഥ​ലം ന​ൽ​കി​യാ​ൽ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​ണ​ന്ന് സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​നും അ​ന്ന് സം​ഘാ​ട​ക​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ന്ന് സം​ഘാ​ട​ക​രും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ത​ന്‍റെ 21-ാം ച​ര​മ വ​ർ​ഷി​കം പി​ന്നി​ടു​ന്പോ​ഴും ഭ​ര​ത​ന്‍റെ പേ​രി​ലു​ള്ള സാം​സ്ക്കാ​രി​ക നി​ല​യം നാ​ടി​ന് ഒ​രു സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്.​കേ​ര​ള​വ​ർ​മ്മ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യും, ഭ​ര​ത​ൻ​ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ​യും ഭാ​ര​ത​ൻ സ്മൃ​തി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 30-ന് ​രാ​വി​ലെ…

Read More