പോസ്റ്റായി മഞ്ജുവാര്യർ;  അ​മ്മാ​ടം  കെഎസ്ഇബി സെക്ഷൻ മഞ്ജുവാര്യരെ പോസ്റ്റാക്കിയതിങ്ങനെ

പു​ള്ള് : പു​ള്ള് ഗ്രാ​മ​ത്തി​ൽ സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​രു​ടെ പേ​രി​ൽ വൈ​ദ്യു​തി പോ​സ്റ്റ് കെ ​എ​സ് ഇ ​ബി അ​മ്മാ​ടം സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള മ​ഞ്ജു വാ​ര്യ​രു​ടെ വീ​ടി​ന്‍റെ മു​ന്പി​ലെ പി ​പി യു 242 ​എ​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 11 കെ ​വി വൈ​ദ്യു​തി ലൈ​ൻ ഏ​ബി സ്വി​ച്ച് തി​രി​ച്ച​റി​യാ​ൻ വേ​ണ്ടി​യാ​ണ് മ​ഞ്ജു വാ​ര്യ​ർ എ​ന്ന ലൊ​ക്കേ​ഷ​ൻ പേ​ർ ന​ൽ​കി​യ​ത്. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ പോ​സ്റ്റു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട ലൊ​ക്കേ​ഷ​ൻ പേ​രു​ക​ൾ ന​ൽ​കു​ന്ന​ത് പ​തി​വാ​ണ്.

Read More

ലെക്കിടി‍യിൽ റെ​യി​ൽ​വേ ഗേ​റ്റും പാ​ല​വും  അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ; മേൽപ്പാലം വേണമെന്ന് ആവശ്യവുമായി യാത്രക്കാർ

ശ​ശി​കു​മാ​ർ പ​ക​വ​ത്ത് തി​രു​വി​ല്വാ​മ​ല: ലെ​ക്കി​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​കു​ന്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ഇ​വി​ടെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സം പ​തി​വാ​ണ്. ഇ​തു​മൂ​ലം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് സ​മ​യ​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ഏ​റെ​നേ​രം ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട രോ​ഗി​ക​ളും പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളും വ​ഴി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ല​വും നി​റ​ഞ്ഞ് പാ​ന്പാ​ടി​വ​രെ എ​ത്താ​റു​ണ്ട്. 1975ൽ ​പ​ണി​ത പാ​ന്പാ​ടി -ല​ക്കി​ടി പാ​ല​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ൾ​ക്ക് താ​ഴെ​യു​ള്ള തൂ​ണു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പാ​ന്പാ​ടി​യി​ൽ​നി​ന്നും പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​വും ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്. പാ​ലം പ​ണി​ക​ഴി​പ്പി​ച്ച സ​മ​യ​ത്ത് 20 ട​ണ്‍ മു​ത​ൽ 30 ട​ണ്‍​വ​രെ​യു​ള്ള ഭാ​ര​മാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും ഭാ​ര​കൂ​ടു​ത​ലു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്…

Read More

റോഡിൽ മഴക്കെണി ഒരുക്കി കോർപറേഷൻ;  പൈപ്പ് സ്ഥാപിക്കാൻ  വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ നന്നാക്കിയില്ല;   കെണി​യിൽ വീണ് കാ​ൽ​ന​ട​ക്കാ​ർ​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പൈ​പ്പു സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​ന്നാ​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു ന​ട​ന്നു​പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും തി​ര​ക്കേ​റി​യ റോ​ഡി​ൽ നി​റ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണു റോ​ഡ് പൊ​ളി​ക്ക​ൽ. ഹൈ​റോ​ഡ്, മി​ഷൻ ക്വാ​ർ​ട്ടേ​ഴ്സ്, ബ​സി​ലി​ക്ക പ​രി​സ​രം, അ​രി​യ​ങ്ങാ​ടി, പ​ള്ളി​ക്കു​ളം റോ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം റോ​ഡ് പൊ​ളി​ച്ച് പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചു. റോ​ഡ് പൊ​ളി​ച്ച​തു​മൂ​ലം റോ​ഡി​ലെ മ​ണ്ണും പൊ​ടി​യു​മെ​ല്ലാം പീ​ടി​ക​മു​റി​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും അ​ടി​ച്ചു​ക​യ​റി മാ​സ​ങ്ങ​ളോ​ളം ദു​രി​ത​മാ​യി​രു​ന്നു. ഹൈ​റോ​ഡ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ലെ പൊ​ളി​ച്ച റോ​ഡു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തു​മു​ള്ള മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ട​പാ​ടു​കാ​ർ​ക്കു ക​യ​റി​വ​രാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ഈ ​ദു​ര​വ​സ്ഥ തു​ട​ർ​ന്നു. തൃ​ശൂ​ർ പൂ​ര​ത്തോ​ടെ റോ​ഡ് ടാ​ർ ചെ​യ്തു വൃ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​തു​വ​രേ​യും റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. റോ​ഡി​നു നടുവി​ലൂ​ടെ ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്തു പൈ​പ്പ് ലൈ​ൻ…

Read More

ദാണ്ടേ പിന്നെയേയും സിപിഐ എംഎൽഎ;   പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സിപിഐ എംഎൽഎ ഗീതാ ഗോപിയുടെ സമരം

തൃശൂർ: റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് നാട്ടിക എംഎൽഎ ഗീതാ ഗോപി ചേർപ്പ് പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃപ്പയാർ-ചേർപ്പ് റോഡ് പൊതുമരാമത്ത് വകുപ്പ് യാത്രായോഗ്യമാക്കുമെന്ന് ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിപിഐയിലെ എംഎൽഎയുടെ നിലപാട്. ചേർപ്പ്-തൃപ്പയാർ റോഡ് ശോചനീയാവസ്ഥയിൽ ആയിട്ട് കാലങ്ങളായി. എന്നാൽ റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തിയില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൾ വീണ് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ എംഎൽഎയുടെ വാഹനം തടഞ്ഞ സംഭവം നടന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ എംഎൽഎ തീരുമാനിച്ചത്.

Read More

തൃശൂർ  മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം തെ​രു​വു​നാ​യ​യു​ടെ വി​ള​യാ​ട്ട കേന്ദ്രമാകുന്നു; ആശുപത്രിയിലെത്തിയ എട്ടുപേരെ കടിച്ചു കീറി; ഓടി രക്ഷപ്പെട്ട് ഡോക്ടർമാരും

മു​ളം​കു​ന്ന​ത്തു​കാ​വ്: രോ​ഗി​ക​ള​ട​ക്കം എ​ട്ടോ​ളം പേ​ർ​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ഡോ​ക്ട​ർ​മാ​ർ​ക്കു ക​ടി​യേ​റ്റി​ല്ല. നാ​യ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും തെ​രു​വു​നാ​യ ഭീ​ഷ​ണ​യി​ൽ ത​ന്നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം. നെ​ഞ്ചു​രോ​ഗ ആ​ശു​പ​ത്രി​യ്ക്കു​ള്ളി​ലും ആ​ശു​പ​ത്രി​യ്ക്കു സ​മീ​പം വ​ള​വ് ബ​സ്സ്റ്റോ​പ്പി​ലു​മാ​ണ് തെ​രു​വു​നാ​യ​യു​ടെ വി​ള​യാ​ട്ടം അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യ രോ​ഗി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കി തെ​രു​വു​നാ​യ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ​യും അ​റി​യി​ച്ചി​രു​ന്നു. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ആ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ല്ല. ബ​സ്സ് ക​യ​റാ​ൻ എ​ത്തു​ന്ന​വ​രെ സ്റ്റോ​പ്പി​ൽ എ​ത്തു​ന്ന​തി​നു മു​ന്നേ ത​ന്നെ നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ത​ട​ഞ്ഞു​നി​ർ​ത്തി വി​വ​രം അ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നെ​ഞ്ചു​രോ​ഗ ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ കീ​മോ തെ​റാ​പ്പി ചെ​യ്യു്ാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന പ​ട്ടാ​ന്പി കൊ​ടു​മു​ണ്ട സ്വ​ദേ​ശി​നി​യു​ടെ തു​ട​യി​ലാ​ണ് തെ​രു​വ​നാ​യ ക​ടി​ച്ച​ത്. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച പാ​ല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യ്ക്കും ക​ടി​യേ​റ്റു. ഈ…

Read More

മരണം മുന്നിൽ കണ്ടൊരു യാത്ര;  ശ​ക്ത​നി​ലെ ഹൈ​റോ​ഡ് ജം​ഗ്ഷ​നി​ൽ അ​പ​ക​ട ഭീ​ഷ​ണിയായി  ക​ലു​ങ്കി​ന്‍റെ ക​മ്പി തെളിഞ്ഞു നിൽക്കുന്നു; അടിയന്തിര നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു

തൃ​ശൂ​ർ: ശ​ക്ത​ൻ ന​ഗ​റി​ലെ ഹൈ​റോ​ഡ് ജം​ഗ്ഷ​നി​ൽ മൂ​ന്നു വ​ർ​ഷം മു​ന്പ് പ​ണി​ത ക​ൾ​വ​ർ​ട്ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ക​ന്പി​ക​ൾ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ പു​റ​ത്ത്. റോ​ഡി​നു വി​ല​ങ്ങ​നെ​യു​ള്ള ക​ന​മു​ള്ള ക​ന്പി​യി​ൽ ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രും തി​ര​ക്കേ​റി​യ ന​ടു​റോ​ഡി​ൽ വീ​ഴു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ത്ര​മ​ല്ല, ക​ലു​ങ്കി​നു കാ​ല​ക്ര​മേ​ണ ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​ക​യും ​ചെ​യ്യും. മ​ഴ​ക്കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ആ​റു മാ​സ​ത്തോ​ളം റോ​ഡ് അ​ട​ച്ചി​ട്ടു നി​ർ​മി​ച്ച​താ​ണ് ഈ ​ക​ൾ​വ​ർ​ട്ട്. 22 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ക​ൾ​വ​ർ​ട്ട് നി​ർ​മി​ച്ചെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞി​ല്ല. ഇ​ക്ക​ണ്ട​വാ​ര്യ റോ​ഡി​ലും മ​റ്റു​മു​ള്ള വെ​ള്ളം ചാ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​നു​ള്ള ശാ​സ്ത്രീ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. റോ​ഡു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തും ശാ​സ്ത്രീ​യ​മാ​യി കാ​ന​ക​ൾ നി​ർ​മി​ച്ച​തു ശാ​സ്ത്രീ​യ​മാ​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കാ​ന​ക​ളി​ലൂ​ടെ നീ​രൊ​ഴു​ക്കി​നു​ള്ള ഉ​യ​ര​വും സൗ​ക​ര്യ​വും ത​ർ​ക്ക വി​ഷ​യ​മാ​ണ്. പു​തു​താ​യി നി​ർ​മി​ച്ച ക​ൾ​വ​ർ​ട്ടി​ന്‍റെ മെ​റ്റ​ലു​ക​ൾ ഇ​ള​കി​പ്പോ​യ​തി​നാ​ലാ​ണ് ക​ന്പി പു​റ​ത്തു​ചാ​ടി​യ​ത്. കോ​ർ​പ​റേ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ന്പി​യി​ൽ…

Read More

തീ​ര​മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട്  വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാൻ കടപ്പുറത്ത് പു​തി​യ അ​റ​പ്പ് തു​റ​ന്നു

ക​യ്പ​മം​ഗ​ലം: തീ​ര​മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​നാ​യി പു​തി​യ റോ​ഡ് ക​ട​പ്പു​റ​ത്ത് അ​റ​പ്പ് തു​റ​ന്നു . കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴു​കി വ​രു​ന്ന മ​ഴ​വെ​ള്ളം ക​ട​ലി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് അ​റ​പ്പ​തു​റ​ക്ക​ൽ. എ​ട​വി​ല​ങ്ങ് – എ​റി​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​രി​ലു​ള്ള പു​തി​യ റോ​ഡ് ക​ട​പ്പു​റ​ത്താ​ണ് പെ​രു​ന്തോ​ടി​ന്‍റെ കൈ​വ​ഴി ക​ട​ലി​ലേ​യ്ക്ക് തു​റ​ന്നു വി​ടു​ന്ന​ത്. അ​റ​പ്പ് തു​റ​ക്കു​ന്ന​തോ​ടെ ണ്ട ​പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും. ഇ.ടി. ടൈ​സ​ണ്‍ എം​എ​ൽഎ, ​എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ദ​ർ​ശ്, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന ശി​വ​ദാ​സ​ൻ , കു​ഞ്ഞു​കു​ട്ട​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ വ​ർ​ഷ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്ന പ്ര​വൃ​ത്തി​യാ​ണ് അ​റ​പ്പ​തു​റ​ക്ക​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചേ​ർ​ന്നാ​ണ് അ​റ​പ്പ് തു​റ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ജെ​സിബി ​ഉ​പ​യോ​ഗി​ച്ചാ​ണ് അ​റ​പ്പ് തോ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത്.

Read More

ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​റി​യി​ല്ല! കാ​ന​ത്തി​നെ​തി​രേ ജ​യ​ദേ​വ​ന്‍റെ ഒ​ളി​യ​ന്പ്

തൃ​ശൂ​ർ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ​തി​രേ മു​ൻ എം​പി സി.​എ​ൻ.​ജ​യ​ദേ​വ​ന്‍റെ ഒ​ളി​യ​ന്പ്. കാ​നം ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്ന് ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജ​യ​ദേ​വ​ന്‍റെ പ്ര​തി​ക​ര​ണം. കൊ​ച്ചി​യി​ൽ സി​പി​ഐ നേ​താ​ക്ക​ളെ​യും എം​എ​ൽ​എ​യെ​യും തെ​രു​വി​ൽ ത​ല്ലി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളെ പോ​ലീ​സു​കാ​ർ തി​ര​ഞ്ഞു​പി​ടി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ലി​രു​ന്ന് ത​ല്ലു​കൊ​ള്ളേ​ണ്ട​വ​ര​ല്ല ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​രെ​ന്നും ജ​യ​ദേ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​ഷ്ട്രീ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ക​രു​ത​ലാ​കാം കാ​ന​ത്തി​നെ​ന്നും ഇ​ത്ര​യ്ക്ക് വേ​ണോ എ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ൻ​റെ മ​റു​പ​ടി.

Read More

പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ  വീ​ട്ടി​ൽ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ചു; രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനിടെ  പെൺകുട്ടിയുടെ  കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞു തൂങ്ങി

പ​ഴ​യ​ന്നൂ​ർ: പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് വീ​ട്ടി​ൽ ക​യ​റി കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​വി​ര​ലു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ക​ല്ലേ​പ്പാ​ടം തി​രു​ത്തി​പ്പു​ള്ളി​പ്പ​റ​ന്പി​ലാ​ണ് സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​റു​ക​ര മേ​പ്പാ​ട​ത്തു​പ​റ​ന്പി​ൽ ശ​ര​ത്കു​മാ​റി​നെ​തി​രെ (22) പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​രി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ട് ന​ട​ന്ന പി​ടി​വ​ലി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞ​ത്. വൈ​കീ​ട്ട് അ​ച്ഛ​ൻ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ു

Read More

കുസൃതിക്കുരുന്നുകളെ മെരുക്കാൻ ക്ലാ​സ് ടീ​ച്ച​റുടെ തന്ത്രം ഹി​റ്റാ​യി; പാ​ഴ്ക​ട​ലാ​സി​ൽ പി​റ​ന്ന​തു കൗ​തു​കക്കാ​ഴ്ച

പ​ന​ങ്ങാ​ട്: കു​സൃ​തി​ക​ളെ മെ​രു​ക്കാ​ൻ ക്ലാ​സ് ടീ​ച്ച​ർ പ്ര​യോ​ഗി​ച്ച തന്ത്രം ഹി​റ്റാ​യി; പാ​ഴ്ക​ട​ലാ​സി​ൽ പി​റ​ന്ന​തു കൗ​തു​കക്കാ​ഴ്ച. ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സിലാ​ണ് ടീ​ച്ച​റു​ടെ ത​ന്ത്രം. ക്ലാ​സിൽ ഇ​രി​പ്പു​റ​യ്ക്കാ​ത്ത കു​സൃ​തി​ക​ളെ മ​ര്യാ​ദ രാ​മ​ൻ​മാ​രാ​ക്കു​വാ​നാ​യാ​ണ് ക്ലാ​സ് ടീ​ച്ച​ർ സിം​പി​ൾ ത​ന്ത്രം പ്ര​യോ​ഗി​ച്ച​ത്. പ​ല മാ​ർ​ഗങ്ങ​ളും പ​രീ​ക്ഷി​ച്ച് തോ​റ്റി​ട​ത്താ​ണ് ക​ട​ലാ​സ് സൂ​ത്രം വി​ജ​യം ക​ണ്ട​ത്. വാ​യി​ച്ചു ക​ഴി​ഞ്ഞ പ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൗ​തു​ക വ​സ്തു​ക്ക​ൾ നി​ർ​മിക്കു​ന്നതു കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ക​ട​ലാ​സു​മാ​യി മ​ല്ലി​ട്ട കു​ട്ടി​ക​ൾ കൊ​ച്ചു സൈ​ക്കി​ൾ മാ​തൃ​ക ഉ​ൾ​പ്പ​ടെ​ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മിച്ചു. മ​ല​യാ​ളം അ​ധ്യാപി​ക​യാ​യ സി​ംപിൾ ക്രാ​ഫ്റ്റ് വി​ഷ​യ​ത്തി​ലും വി​ദ​ഗ്ധയാ​ണ് . ടീ​ച്ച​റു​ടെ ത​ന്ത്രം വി​ജ​യി​ച്ച​തോ​ടെ കു​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് .

Read More