കാ​മ​റ​യു​ടെ പു​റ​കിലാണെ​ങ്കി​ലും, കൃ​ഷി​യി​ൽ ഒ​ന്നാ​മ​നായി ഷി​ജു പ​ന്ത​ല്ലൂ​ർ

കൊ​ട​ക​ര: ക​ണി​വെ​ള്ള​രി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​ക്കു​ക​യാ​ണ് യു​വ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഷി​ജു പ​ന്ത​ല്ലൂ​ർ.​കാ​ർ​ഷി​ക ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​മ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഷി​ജു കാ​മ​റ​ക്കൊ​പ്പം കൈ​ക്കോ​ട്ടും കൈ​യി​ലെ​ടു​ക്കു​ന്നു. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ല്ലൂ​രി​ലു​ള്ള സ്വ​ന്തം കൃ​ഷി​നി​ല​ത്തി​ലാ​ണ് ഷി​ജു വെ​ള്ള​രി​കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വി​ള​യി​ച്ചെ​ടു​ത്ത സ്വ​ർ​ണ​നി​റ​മു​ള്ള വെ​ള്ള​രി​കാ​യ്ക​ൾ വി​ള​വെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ഷി​ജു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി വേ​ന​ലി​ൽ ഷി​ജു വെ​ള്ള​രി​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. രാ​വി​ലെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം പാ​ട​ത്തെ​ത്തി വെ​ള്ള​രി​വ​ള്ളി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഈ 40 ​കാ​ര​ൻ കൃ​ഷി​പ​ണി​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ തി​ര​ക്കു​ക​ളി​ലേ​ക്ക് തി​രി​യു​ന്ന​ത്. ജ​നു​വ​രി അ​വ​സാ​ന​ത്തി​ലാ​ണ് വെ​ള്ള​രി​വി​ത്തു​ക​ൾ പാ​കി ഷി​ജു കൃ​ഷി തു​ട​ങ്ങി​യ​ത്. പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഈ ​മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ തു​ട​ങ്ങി. കി​ലോ​യ്ക്കു 20 രൂ​പ നി​ര​ക്കി​ലാ​ണ് വെ​ള്ള​രി​ക്ക വി​റ്റു​പോ​കു​ന്ന​തെ​ന്ന് ഷി​ജു പ​റ​ഞ്ഞു. 30 സെ​ന്‍റ് നി​ല​ത്തി​ൽ നി​ന്ന് ഇ​തു​വ​രെ ര​ണ്ടു ട​ണ്ണി​ലേ​റെ വെ​ള്ള​രി​ക്ക​യാ​ണ് ഈ ​ക​ർ​ഷ​ക​ന്…

Read More

 പ്ര​ള​യ​ത്തി​ൽ 458 പേ​രെ മു​ക്കി​ക്കൊ​ന്ന മു​ഖ്യ​മ​ന്ത്രിക്കുള്ള ശി​ക്ഷ  ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണമെന്ന് ചെ​ന്നി​ത്ത​ല

ചാ​ല​ക്കു​ടി: പ്ര​ള​യ​ത്തി​ൽ 458 പേ​രെ മു​ക്കി​ക്കൊ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു എ​ന്തു ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സ്താ​വി​ച്ചു.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​ന്നാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​ൽ പ​രി​യാ​രം പോ​സ്റ്റോ​ഫീ​സ് ജം​ഗ്്ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് 20 സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന ന​ദീ​ജ​ല ക​രാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ പ്ര​ള​യം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ഒ.​പൈ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ബി ജോ​ർ​ജ്, സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, മേ​രി ദീ​പ്തി വ​ർ​ഗീ​സ്, കെ.​ടി.​ബെ​ന്നി, പി.​കെ.​ജേ​ക്ക​ബ്, പി.​കെ.​ഭാ​സി, ടി.​എ.​ആ​ന്‍റോ, ബി​ജു കാ​വു​ങ്ങ​ൽ, വി​നോ​ജ് ജോ​സ്, ഐ.​ഐ. അ​ബ്ദു​ൾ മ​ജീ​ദ്, ഷാ​ജു വ​ട​ക്ക​ൻ, മേ​രി ന​ള​ൻ, ജെ​യിം​സ് പോ​ൾ, കെ.​ടി.​വ​ർ​ഗീ​സ്, തോ​മ​സ് ഐ. ​ക​ണ്ണ​ത്ത്…

Read More

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​ക്കം ന​ടി​ച്ചു കി​ട​ന്നു; സൈ​ന്യ​ത്തെ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹമെ​ന്ന് എ.​കെ.​ആ​ന്‍റ​ണി

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്ന് എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​വും മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ എ.​കെ.​ആ​ന്‍റ​ണി. തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​യാം സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തു രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും ആ​ന്‍റ​ണി പറഞ്ഞു. ഇ​ന്ത്യ​ൻ സൈ​ന്യം ലോ​ക​ത്തി​ലേ​ക്കുവ ച്ച് ഏ​റ്റ​വു​മ​ധി​കം മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സൈ​ന്യ​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി​മ​ത​ങ്ങ​ൾ​ക്കും അ​തീ​ത​മാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം. അ​വ​രെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും വി​വാ​ദ​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​ക്കം ന​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ വി​ശ്വാ​സ സം​ര​ക്ഷ​ണ​മെ​ന്ന പേ​രി​ൽ ഇ​ല​ക‌്ഷ​ൻ സ്റ്റ​ണ്ടും നാ​ട​ക​വും ന​ട​ത്തു​ക​യാ​ണെ​ന്നും ആ​ന്‍റ​ണി ആ​രോ​പി​ച്ചു. ഈ ​പ​രി​പ്പ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ വേ​വി​ല്ല. ഈ ​നാ​ട​കം കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. കേ​ര​ള ജ​ന​ത വി​വേ​ക​മു​ള്ള​വ​രാ​ണ്. വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന മോ​ദി​യു​ടെ കോ​ഴി​ക്കോ​ട് പ്ര​സം​ഗം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ക്തി​യെ…

Read More

പി​ണ​റാ​യിയുടെ ത​ല​യാ​ണ് യ​ഥാ​ർ​ഥത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഏ​ങ്ങ​ണ്ടി​യൂ​ർ: പ്ര​ള​യം മ​നു​ഷ്യ​സൃ​ഷ്ടി​യെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് മ​നോ​രോ​ഗ​മാ​ണെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല​യാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും അ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ ത​ല​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഏ​ത്താ​യ് സെ​ന്‍റ​റി​ൽ ഇ​ന്ന് രാ​വി​ലെ 11.30ന് ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി .​എ​ൻ .പ്ര​താ​പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് തേ​ടു​ന്ന ബി ​ജെ പി ​സ്വ​യം അ​പ​ഹാ​സ്യ​രാ​വു​ക​യാ​ണ്. ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ മോ​ദി എ​ന്തു​കൊ​ണ്ട് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. മോ​ദി​യും ബി ​ജെ പി​യും ആ​ർ എ​സ് എ​സും സം​ഘ​പ​രി​വാ​റും ത​ക​ർ​ത്ത ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ല​ക്ഷ്യം -ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ വി​ജ​യി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത യു ​സി എ​ഫി​നി​ല്ല. കേ​ര​ള​ത്തി​ൽ യു ​ഡി എ​ഫി​ന്‍റെ ശ ​ത്രു എ​ൽ ഡി ​എ​ഫാ​ണ് – അ​ദ്ദേ​ഹം…

Read More

വേനൽ ചൂടിനെ തണുപ്പിക്കുന്ന തണ്ണിമത്തന് ഭീഷണിയായി പൊ​ട്ടു​വെ​ള്ള​രി;  തൃശൂർക്കാരുടെ  പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാരേറുന്നു..

തൃ​ശൂ​ർ: ക​ടു​ത്ത ചൂ​ടി​ൽ കു​ളി​രേ​കാ​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ നാ​ട​ൻ പൊ​ട്ടു വെ​ള്ള​രി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും ത​ണു​പ്പാ​യി മാ​റു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തു​ന്ന വി​വി​ധ​യി​നം ത​ണ്ണി​മ​ത്ത​ങ്ങ​യ​ക്ക് താ​ക്കീ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​നാ​ട​ൻ പൊ​ട്ടു​വെ​ള്ള​രി ജ്യൂ​സ്. ജി​ല്ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ, പ​റ​വൂ​ർ മേ​ഖ​ല​യി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​രാ​പ്പു​ഴ​യി​ലും ഡി​സം​ബ​ർ മാ​സം മു​ത​ൽ മേ​യ് അ​വ​സാ​നം വ​രെ സു​ല​ഭ​മാ​യി ക​ണ്ടി​രു​ന്ന പൊ​ട്ടു വെ​ള്ള​രി നാ​ളി​തു വ​രെ തൃ​ശൂ​രി​ൽ അ​ത്ര വി​ൽ​പ​ന​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ വേ​ന​ൽ​കാ​ല​ത്ത് ശ​രീ​രം ത​ണു​ക്കാ​ൻ അ​ത്യു​ത്ത​മം ആ​യ പൊ​ട്ടു​വെ​ള്ള​രി ജ്യൂ​സ് തേ​ടി ന​ട​ക്കു​ന്ന​വ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ കാ​ണു​ന്ന​ത്. ചൂ​ട് കാ​ല​ത്ത് മാ​ത്രം സു​ല​ഭ​മാ​യി ഉ​ണ്ടാ​കു​ന്ന പൊ​ട്ടു​വെ​ള്ള​രി കി​ലോ​യ്ക്ക് 50 രു​പ​യാ​ണ് വി​ല. ഒ​രു ഗ്ലാ​സ് ജ്യൂ​സി​ന് 25 മു​ത​ൽ 35 രു​പ വ​രെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. തൃശൂ​ർ ശ​ക്ത​ൻ ബ​സ് സ്റ്റാ​ന്‍റി​ൽ പ​ട്ടാ​ളം മാ​ർ​ക്ക​റ്റി​നു സ​മീ​പം പൊ​ട്ടു​വെ​ള്ള​രി വി​ൽ​പ​ന​യും ജ്യൂ​സു​മാ​യി എ​രു​മ​പ്പെ​ട്ടി…

Read More

സു​രേ​ഷ്ഗോ​പി​യു​ടെ ഇലക്ഷൻ പ്രചരണ വാഹനമായ ര​ഥ​ത്തി​ൽ  പോ​ലീ​സ് ജീ​പ്പി​ടി​ച്ചു; പ​ര്യ​ട​നം തു​റ​ന്ന ജീ​പ്പി​ൽ; ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഒ​ല്ലൂ​ർ പോ​ലീ​സ്

തൃ​ശൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി​യു​ടെ ര​ഥ​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ടി​ച്ച് വാ​ഹ​നം ത​ക​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ ഒ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. അമിതവേ​ഗ​ത്തി​ലെ​ത്തി​യ പോ​ലീ​സ് ജീ​പ്പ് ര​ഥ​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ര​ഥ​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെതു​ട​ർ​ന്ന് സു​രേ​ഷ് ഗോ​പി തു​റ​ന്ന ജീ​പ്പി​ലാ​ണ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യോ​ടെ ര​ഥ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് എ​ത്തു​മെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഒ​ല്ലൂ​ർ പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം ഒ​തു​ക്കിത്തീർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത​ത്രേ. ഇ​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ ഒ​ല്ലൂ​രി​ലു​ള്ള​വ​ർ ക​ണ്ടെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു അ​പ​ക​ട​മേ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഷ്യം. പോ​ലീ​സ് ജീ​പ്പി​ടി​ച്ച​തി​നാ​ലാ​ണ് പ്ര​ശ്നം ഒ​തു​ക്കിത്തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത​ത്രേ. ഇ​ന്ന​ലെ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു പ​ര്യ​ട​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​രേ​ഷ് ഗോ​പി ര​ഥ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ര​ഥ​മി​ല്ലാ​ത്ത​തി​നാ​ൽ തു​റ​ന്ന ജീ​പ്പി​ൽ കു​ട പി​ടി​ച്ചാ​ണ് സു​രേ​ഷ്ഗോ​പി​യു​ടെ പ​ര്യ​ട​നം. ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ബാക്കി വയ്ക്കുക,  ക​നോ​ലി ക​നാ​ലി​ന് ഒ​രി​റ്റ് ജീ​വ​ൻ ! നീ​ർ​ച്ചാ​ൽ ആ​യി മാ​റിയ കനാലിന്‍റെ ചരിത്രം ഇങ്ങനെ…

കാ​ട്ടൂ​ർ: ക​നോ​ലി ക​നാ​ലി​ന്‍റെ പ​ഴ​യ സൗ​ന്ദ​ര്യം ന​ഷ്ട​പ്പെ​ട്ട് ക​നാ​ൽ ഇ​പ്പോ​ൾ ഒ​രു നീ​ർ​ച്ചാ​ൽ ആ​യി മാ​റി. ചെ​റു​തോ​ടു​ക​ളും ജ​ല​മാ​ർ​ഗ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി 1848 ൽ ​ക​നോ​ലി സാ​യി​പ്പാ​ണ് അ​റ​ബി​ക്ക​ട​ലി​നു സ​മാ​ന്ത​ര​മാ​യി ക​നോ​ലി ക​നാ​ൽ നി​ർ​മി​ച്ച​ത്. കി​ഴ​ക്കു​നി​ന്നും പെ​യ്തി​റ​ങ്ങു​ന്ന വെ​ള്ളം പ്ര​ദേ​ശ​ത്തെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി ഒ​ഴി​വാ​ക്കി സം​ഭ​രി​ച്ച് കൃ​ഷി​ക്കും, കു​ടി​ക്കാ​നും, ജ​ല​ഗ​താ​ഗ​ത്തി​നു വേ​ണ്ടി​യും നി​ർ​മി​ച്ച​താ​ണു ഈ ​ക​നാ​ൽ. കോ​ഴി​ക്കോ​ടി​നും കൊ​ച്ചി​ക്കും ഇ​ട​യി​ലു​ള്ള വി​ശാ​ല​മാ​യ ജ​ല​പ്പാ​ത​യാ​യി​രു​ന്നു ഈ ​ക​നാ​ൽ. ചേ​റ്റു​വ​യി​ൽ​നി​ന്ന് കോ​ട്ട​പ്പു​റം-​അ​ഴീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സ​ഞ്ചാ​ര​പ​ഥ​മാ​യി​രു​ന്നു ക​നാ​ൽ. ക​നോ​ലി ക​നാ​ൽ അ​തി​ന്‍റെ പ്ര​താ​പ കാ​ല​ങ്ങ​ൾ പി​ന്നി​ട്ട് ഇ​പ്പോ​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. കു​ള​ച്ച​ണ്ടി​യും പാ​യ​ലും അ​റ​വു മാ​ലി​ന്യ​വും നി​റ​ഞ്ഞ്് ക​നാ​ലി​ലെ നീ​രൊ​ഴു​ക്ക് ത​ന്നെ ത​ട​സ​പ്പെ​ട്ടു.​വ​റ്റ, കൊ​ഞ്ച്, വാ​ള, കൂ​രി, ചെ​മ്മീ​ൻ, കാ​ളാ​ഞ്ചി തു​ട​ങ്ങി നാ​ട​ൻ മ​ത്സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി​രു​ന്നു ഇ​വി​ടം. പാ​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വീ​ര്യം കൂ​ടി​യ ക​ള​നാ​ശി​നി​ക​ൾ ക​നാ​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ജൈ​വ, മ​ത്സ്യ​സ​ന്പ​ത്തി​നു ച​ര​മ​ഗീ​ത​മാ​യി.…

Read More

ചാ​ല​ക്കു​ടി മോ​ഷ​ണം; മോ​ഷ​ണ​ത്തി​നു​പി​ന്നി​ൽ അ​തി​വി​ദ​ഗ്ധ സം​ഘം;  പൂട്ടുപൊളിക്കൽ സംഘത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെചാ​ല​ക്കു​ടി മൂ​ഞ്ഞേ​ലി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തുറ​ന്ന് 50 പ​വ​ൻ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്യ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഏ​ത് ഉ​റ​പ്പു​ള്ള ആ​ധു​നി​ക താ​ഴും അ​തി​വി​ദ​ഗ്ധ​മാ​യി അ​റു​ത്തു​മാ​റ്റിയശേഷം പി​ന്നീ​ട് ഒ​രു സം​ശ​യ​വും തോ​ന്നാ​ത്ത രീ​തി​യി​ൽ അ​തേ​പ​ടി വ​യ്ക്കു​ന്ന അ​ന്ത​ർസം​സ്ഥാ​ന മോ​ഷ​ണ​സം​ഘ​മാ​ണ് ചാ​ല​ക്കു​ടി ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ടു​ത്തി​ടെ മാ​ള​യി​ൽ ന​ട​ന്ന വ​ൻക​വ​ർ​ച്ച​യു​മാ​യി ചാ​ല​ക്കു​ടി ക​വ​ർ​ച്ച​യ്ക്കു സാ​മ്യ​മു​ള്ള​തി​നാ​ൽ ര​ണ്ടി​ലും ഒ​രേ​സം​ഘ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെന്നും പോ​ലീ​സ് ക​രു​തു​ന്നു. മാ​ള​യി​ലെ കവർച്ചയിൽ പ്ര​തി​ക​ളെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. പ​ക​ൽസ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യും ആ​ളി​ല്ലാ​ത്ത ത​ക്കം​നോ​ക്കി മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​മു​ള്ള പൂ​ട്ടു​ക​ളും വാ​തി​ലു​ക​ളും തു​റ​ക്കു​ന്ന​തി​ൽ നേ​ര​ത്തെ പ​രി​ശീ​ല​നം നേ​ടി​യ സം​ഘ​മാ​ണ് വീ​ടു​ക​ളി​ലെത്തി എ​ളു​പ്പ​ത്തി​ൽ താ​ഴ് അ​റു​ത്തു​മാ​റ്റി വീ​ടു​ക​ളി​ൽ ക​യ​റു​ന്ന​തെ​ന്നു…

Read More

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ഏതെക്കെ പടക്കം പൊട്ടിക്കുന്നുവെന്നതിനുള്ള അനുമതി വാങ്ങണമെന്ന് കോടതി

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വെ​ടി​ക്കെ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചു. ആ​ചാ​ര​പ്ര​കാ​ര​മു​ള്ള സ​മ​യ​ത്തു​ത​ന്നെ വെ​ടി​ക്കെ​ട്ട് ന​ട​ത്താ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ​ട​ക്ക​ത്തി​നും സ​മ​യ​ത്തി​നും കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. രാ​ത്രി എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ​ മാ​ത്രം വെ​ടി​ക്കെ​ട്ട് എ​ന്ന ഉ​ത്ത​ര​വാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. അ​തേ​സ​മ​യം വെ​ടി​ക്കെ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വെ​ടി​ക്കെ​ട്ടി​നു അ​നു​മ​തി തേ​ടി തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്ഷേ​ത്ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രും നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചു.

Read More

ചെങ്ങാലൂരിൽ തണ്ണീർതടം നികത്തൽ;  തടയാനെത്തിയ പ​ഞ്ചാ​യ​ത്ത് അംഗത്തെ  കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ചെ​ങ്ങാ​ലൂ​ർ (പു​തു​ക്കാ​ട്): ചെ​ങ്ങാ​ലൂ​ർ കു​ട്ടാ​ടം പാ​ട​ത്ത് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ടി​പ്പ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഇ​ന്നു​രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് ടി​പ്പ​റു​ക​ളി​ൽ മ​ണ്ണു​മാ​യി ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ സം​ഘം എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം തോ​ബി തോ​ട്ടി​യാ​ൻ സ്ഥ​ല​ത്തെ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ൾ ടി​പ്പ​ർ ഡ്രൈ​വ​ർ തോ​ബി​യെ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചാ​ടി ര​ക്ഷ​പ്പെ​ട്ട​തു​കൊ​ണ്ട് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ഇ​തി​നി​ടെ മ​ണ്ണു ക​യ​റ്റി​യ ടി​പ്പ​റു​മാ​യി ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ടി​പ്പ​റെ​യും, ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. തോ​ബി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​ങ്ങാ​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് സ്ഥ​ല​ത്തെ​ത്തി ത​ണ്ണീ​ർ ത​ടം നി​ക​ത്തു​ന്ന​തി​ന് സ്റ്റോ​പ്പ മെ​മ്മോ ന​ൽ​കി. ഉ​ത്ത​ര​വ് ഏ​റ്റു​വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ സ്ഥ​ല​ത്ത് ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി പ​തി​ച്ചു. പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി കീ​ടാ​യി​ലും പോ​ലീ​സും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.…

Read More