ക​രു​വ​ന്നൂ​ർ രണ്ടാംവാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ ശ​ക്ത​മാ​യ പോ​ളിം​ഗ്; വോട്ടെണ്ണൽ നാളെ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ക​രു​വ​ന്നൂ​ർ ര​ണ്ടാം വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ പോ​ളിം​ഗ് . സെ​ന്‍റ്് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ ഏ​ഴി​നു ത​ന്നെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. തു​ട​ക്കം മു​ത​ൽ ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര ദ്യ​ശ്യ​മാ​ണ്. വി​സ്തൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെ മു​ന്നി​ലു​ള്ള ക​രു​വ​ന്നൂ​ർ ബം​ഗ്ലാ​വ് ര​ണ്ടാം വാ​ർ​ഡി​ൽ 1700 ഓ​ളം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഒ​രു ഇ​ല​ക്ട്രോ​ണി​ക് മെ​ഷീ​ൻ മാ​ത്ര​മാ​ണ് പോ​ളിം​ഗ് സെ​ന്‍റ​റി​ലു​ള്ള​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യ രാ​ധാ​ക്യ​ഷ്ണ​ൻ, എ​ആ​ർ​ഒ ജോ​സ് ജോ​ണ്‍​സ് എ​ന്നി​വ​ർ വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു​കൊ​ണ്ട് സ്ഥ​ല​ത്തു​ണ്ട്. ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് പോ​ളിം​ഗ് സെ​ന്‍റ​റി​നു മു​ന്നി​ൽ​നി​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ​യും എ​സ്ഐ സി.​വി. ബി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​റ്റി. കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സി​പി​ഐ അം​ഗം വി.​കെ. സ​ര​ള​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ര​ണ്ടാം​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ദി​യാ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ വി.​കെ. സ​ര​ള​യു​ടെ മ​ക​ൻ കെ.​എം. കൃ​ഷ്ണ​കു​മാ​ർ,…

Read More

തൃ​പ്ര​യാ​ർ സ​ബ് ആ​ർടി ​ഓ​ഫീ​സ്; ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 575 പേ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി, 19 പേ​രു​ടെ​ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

തൃ​പ്ര​യാ​ർ: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ തൃ​പ്ര​യാ​ർ സ​ബ് ആ​ർ​ടി ​ഓ​ഫീ​സി​ൽ നി​ന്ന് 756 അ​പേ​ക്ഷക​രി​ൽ 575 പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കി​യെ​ന്ന് ജോയിന്‍റ് ​ആ​ർ​ടി ഓ​ഫീ​സ​ർ ന​സീ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​കു​ന്ന ദി​വ​സം ഉ​ച്ച​തി​രി​ഞ്ഞ് നാലിന് ​തൃ​പ്ര​യാ​ർ ആ​ർ​ടി ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വെ​ച്ച് നേ​രി​ട്ട് ഒ​പ്പി​ട്ട് ലൈ​സ​ൻ​സ് കൈയോടെ ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 30 വി​ല്ലേ​ജു​ക​ളി​ൽ നി​ന്ന് മൊ​ത്തം 3613 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​തി​ൽ 2397 അ​പേ​ക്ഷ​ക​ളി​ലും തീ​ർ​പ്പാ​ക്കി. സി.​എ​ഫ്. ടെ​സ്റ്റി​ൽ 951 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​കി.​അ​ശ്ര​ദ്ധ, അ​നി​യ​ന്ത്രി​ത വേ​ഗ​ത, മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ്റ കൃ​ത്യ​ങ്ങ​ൾ ചെ​യ്ത 16 പേ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നും വാ​ഹ​ന​സം​ബ​ന്ധ​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​രി​ൽ നി​ന്ന് 2 ല​ക്ഷ​ത്തി 43,900 രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യെ​ന്നും ജോയിന്‍റ് ആ​ർ​ടിഒ പ​റ​ഞ്ഞു.…

Read More

കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തിബി​ൽ അ​ട​ച്ചി​ല്ല ;കണക്ഷൻ വിഛേദിച്ച് ഇലക്ട്രിസിറ്റി; കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച്  സമരത്തിനിറങ്ങി നാട്ടുകാർ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തു​മൂ​ലം ന​ഗ​ര​ത്തി​ലെ ചെ​റു​കി​ട ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു. ഇ​തോ​ടെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ അ​നേ​കം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം മു​ട​ങ്ങി. വൈ​ദ്യു​തി ബി​ൽ അ​ട​ച്ച് ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​വാ​സി​ക​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ന​ഗ​ര​ത്തി​ലെ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും അ​നേ​കാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണു പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​രോ ഡി​വി​ഷ​നി​ലും കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ച് മോ​ട്ടോ​ർ സ്ഥാ​പി​ച്ച് പ്ര​ദേ​ശ​ത്തെ അ​ന്പ​തോ നൂ​റോ കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന നി​ര​വ​ധി ചെ​റു​കി ട ​പ​ദ്ധ​തി​ക​ളു​ണ്ട്. ഗു​ണ​ഭോ​ക്തൃ സ​മി​തി​ക​ളാ​ണ് ഓ​രോ​ന്നി​ന്‍റേയും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലെ വെ​ള്ളം പ​ന്പു ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ബി​ൽ കോ​ർ​പ​റേ​ഷ​നാ​ണ് അ​ട​ച്ചി​രു​ന്ന​ത്. വൈ​ദ്യു​തി ബി​ൽ ഇ​നി കോ​ർ​പ​റേ​ഷ​ൻ അ​ട​ക്കി​ല്ലെ​ന്നും ഓ​രോ…

Read More

സിപിഐയ്ക്ക് നിഷേധിച്ച മൈക്ക് അനുമതി സിപിഎം യോഗത്തിന് നൽകി; പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തമാകുന്നു

പെ​രി​ങ്ങോ​ട്ടു​ക​ര: സി​പി​എം യോ​ഗ​ത്തി​ന് മൈ​ക്ക് അ​നു​മ​തി ന​ൽ​കു​ക​യും, സി​പി​ഐ​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് പോ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക് മൈ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇ​ത് പോ​ലീ​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സി​പി ഐ ​നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ താ​ന്ന്യം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും, എ​ഐ​എ​സ്എ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ക്ഷേ​ധ യോ​ഗ​ത്തി​നാ​ണ് മൈ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. കേ​ര​ള മ​ഹി​ളാ​സം​ഘം നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും എ ​ഐ വൈ ​എ​ഫ് വ​നി​താ സ​ബ് ക​മ്മ​റ്റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ങ്ങോ​ട്ടു​ക്ക​ര സെ​ന്‍റ​റി​ൽ പ്ര​തി​ക്ഷേ​ധ സാ​യാ​ഹ്ന​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗം കേ​ര​ള മ​ഹി​ള സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ല വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട്ടി​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷീ​ന അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. എ​ഐ​എ​സ് എ​ഫ് സം​സ്ഥാ​ന ക​മ്മ​റ​റി അം​ഗം…

Read More

അമിത വേഗത്തിലെത്തിയ മിനി ലോറിയിടിച്ച് അമ്മയും മകളും മരിച്ച സംഭവം;   ഡ്രൈവർക്ക് ജയിൽശിക്ഷയും പിഴയും

തൃ​​​ശൂ​​​ർ: അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ മി​​​നി​​​ലോ​​​റി ഓ​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​മ്മ​​​യും മ​​​ക​​​ളും മ​​​രി​​​ച്ച കേ​​​സി​​​ൽ ഡ്രൈ​​​വ​​​ർ​​​ക്കു മൂ​​​ന്നു​​​വ​​​ർ​​​ഷ​​​വും മൂ​​​ന്നു​​​മാ​​​സ​​​വും ത​​​ട​​​വും 12,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. ഡ്രൈ​​​വ​​​ർ പാ​​​ല​​​ക്കാ​​​ട് വ​​​ട​​​ക്ക​​​ഞ്ചേ​​​രി കി​​​ഴ​​​ക്കേ​​​ത്ത​​​റ കു​​​ന്നും​​​പു​​​റം വീ​​​ട്ടി​​​ൽ എ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സി(42)​​​നെ​​​യാ​​​ണ് തൃ​​​ശൂ​​​ർ മൂ​​​ന്നാം അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ ജ​​​ഡ്ജി നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്. പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ നാ​​​ലു​​​മാ​​​സം കൂ​​​ടു​​​ത​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രും. പി​​​ഴ​​​സം​​​ഖ്യ മ​​​രി​​ച്ച സീ​​​ന​​​യു​​​ടെ ഇ​​​ള​​​യ മ​​​ക​​​ൾ അ​​​ഞ്ജ​​​ന​​​യ്ക്കു ന​​​ല്ക​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​​ലു​​​ണ്ട്.കേ​​​ച്ചേ​​​രി മു​​​സ്‌​​ലിം പ​​​ള്ളി​​​ക്കു മു​​മ്പി​​​ൽ 2011 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു പു​​​ല​​​ർ​​​ച്ച 4.45 നാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ര​​​നെ​​​ല്ലൂ​​​ർ പാ​​​ങ്ങി​​​ൽ വീ​​​ട്ടി​​​ൽ സു​​​ജ​​​നേ​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ സീ​​​ന (38), മ​​​ക​​​ൾ അ​​​പ​​​ർ​​​ണ (ഒ​​​മ്പ​​ത്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ള​​​യ​​​മ​​​ക​​​ൾ അ​​​ഞ്ജ​​​ന​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. കേ​​​ച്ചേ​​​രി പ​​​റ​​​പ്പൂ​​​ക്കാ​​​വ് പൂ​​​രം കാ​​​ണു​​​ന്ന​​​തി​​​നു സു​​​ജ​​​നേ​​​ന്ദ്ര​​​നും സീ​​​ന​​​യും ര​​​ണ്ടു മ​​​ക്ക​​​ളും റോ​​​ഡ​​​രി​​​കി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​മ്പോ​​​ഴാ​​​ണ് കു​​​ന്നം​​​കു​​​ളം ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വ​​​ന്ന മി​​​നി ലോ​​​റി…

Read More

പ​ഴ​യ​ന്നൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി വി​ജ​യ് ഫാ​ൻ​സ്

പ​ഴ​യ​ന്നൂ​ർ: വി​ജ​യ് ഫാ​ൻ​സ് പ​ഴ​യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. നെ​ബു​ലൈ​സ​ർ, ഡി​ജി​റ്റ​ൽ ആ​ജ ചെ​ക്ക​ർ, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ,പ​ൾ​സോ​ക്സി​മീ​റ്റ​ർ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത് . മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​പ്രേം​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ്ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ​ഴ​യ​ന്നൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രോ​ഷി​ത് സ്വാ​ഗ​ത​വും, അ​സി​സ്റ്റ​ൻ​റ് സ​ർ​ജ​ൻ ഡോ. ​കാ​വ്യ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷെ​മീ​ർ ചീ​ര​ക്കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​യു. സു​ബൈ​ർ ന​ന്ദി പ​റ​ഞ്ഞു ച​ട​ങ്ങി​ന് ശേ​ഷം ല​ഡു വി​ത​ര​ണം ന​ട​ത്തി

Read More

പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചതായി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി – പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ ല​ഭ്യ​ത​യു​ടെ​യും സ​മീ​പ​ന​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ തൃ​ശൂ​ർ മ​റ്റു ജി​ല്ല​ക​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നു പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി.​എ​സ്. മാ​വോ​ജി പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന ക​മ്മീ​ഷ​ന്‍റെ ആ​ദ്യ അ​ദാ​ല​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീ​സ് സ്റ്റേ​ഷ​ൻ, ഭൂ​പ​ട്ട​യം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ഏ​റെ​യും ല​ഭി​ച്ച​തെ​ന്നു ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു നീ​തി കി​ട്ടു​ന്നി​ല്ല, പ​രാ​തി​ക​ളിന്മേൽ ഗൗ​ര​വ​മ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ്മീ​ഷ​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് കേ​സു​ക​ൾ തൃ​ശൂ​രി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണി​തെ​ന്നു ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ആ​ദ്യ​ദി​ന​ത്തി​ൽ 95 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 61 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 29 കേ​സു​ക​ൾ വി​വിധ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ​ക്കും തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റി​വ​ച്ചു. 31 പു​തി​യ പ​രാ​തി​ക​ളും ആ​ദ്യ​അ​ദാ​ല​ത്തി​ൽ ല​ഭി​ച്ചു. അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.

Read More

പെ​ൻ​ഷ​ൻ ആനുകൂല്യങ്ങൾ അട്ടിമറിച്ച് സ​ർ​ക്കാ​ർ; അ​ധ്യാ​പ​ക​ർ കോട​തി​യി​ലേക്ക്; കോ​ട​തിവി​ധി​യെ മ​റി​ക​ട​ക്കാ​ൻ ഉ​ത്ത​രവു​മാ​യി സ​ർ​ക്കാ​ർ

പോ​ൾ മാ​ത്യു തൃ​ശൂ​ർ: പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ഹൈ​ക്കോ​ട​തി​യി​ൽ. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾവ​രെ ഇ​ല്ലാ​താ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നീ​തിതേ​ടി ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ ഹ്ര​സ്വ​കാ​ല അ​വ​ധി ഒ​ഴി​വു​ക​ളി​ലെ(​ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്) സേ​വ​ന​കാ​ലം ഇ​നിമു​ത​ൽ പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന 2016 ഓ​ഗ​സ്റ്റ് അ​ഞ്ചി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യാ​ണ് ഇ​തു പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വു മൂ​ലം റ​ഗ​ലു​ർ ത​സ്തി​ക​യ്ക്കു മു​ന്പു​ള്ള നി​ര​വ​ധി മാ​സ​ത്തെ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കാ​തെ​യാ​യി. വി​വി​ധ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ നി​ര​വ​ധി ഹ്ര​സ്വ​കാ​ല ഒ​ഴി​വു​ക​ളി​ൽ സേ​വ​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് റ​ഗു​ല​ർ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ല​രും മൂ​ന്നും നാ​ലും വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്ത​വ​രാ​ണ്. നി​ല​വി​ൽ മു​പ്പ​തുവ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ടെ​ങ്കി​ലാ​ണ് മു​ഴു​വ​ൻ…

Read More

അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ കു​റ​വ്! ഓ​ഡി​യോ വി​പ​ണി ക​ഠി​ന​മെ​ന്‍റ​യ്യ​പ്പാാ!!

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വൃ​ശ്ചി​കം വി​രു​ന്നെ​ത്തും മു​ൻ​പേ അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ കാ​സ​റ്റു​ക​ളും ഓ​ഡി​യോ-​വീ​ഡി​യോ സി​ഡി​ക​ളും കേ​ര​ള​ത്തി​ലെ കാ​സ​റ്റു ക​ട​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന വി​പ​ണി​യി​ൽ പു​തി​യ ഗാ​ന​ങ്ങ​ളെ​ത്തു​ന്ന​ത് പേ​രി​നു മാ​ത്രം. പ​ല പ്ര​മു​ഖ ക​ന്പ​നി​ക​ളും അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഡി​മാ​ന്‍റ് കു​റ​ഞ്ഞ​തോ​ടെ ഇ​വ​രെ​ല്ലാം പി​ൻ​മാ​റി​യി​രി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല വി​വാ​ദം ആ​ളി​ക്ക​ത്തു​ന്പോ​ൾ അ​യ്യ​പ്പ​ഭ​ക്ത​ഗാ​ന​വി​പ​ണി​യി​ൽ ക​ച്ച​വ​ടം മ​ന്ദ​ഗ​തി​യി​ലാ​ണ്. യേ​ശു​ദാ​സി​ന്‍റെ​യും എം.​ജി.​ശ്രീ​കു​മാ​റി​ന്‍റെ​യും ര​ണ്ടു പു​തി​യ സി​ഡി​ക​ൾ ഇ​ത്ത​വ​ണ വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് തൃ​ശൂ​രി​ലെ മ്യൂ​സി​ക് ഷോ​പ്പു​കാ​ർ പ​റ​ഞ്ഞു. മു​ട​ക്കു​മു​ത​ൽ പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ന്പ​നി​ക​ൾ പ​ല​രും അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കാ​തെ​യാ​യ​ത്. ഇ​ട​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ കാ​സ​റ്റ്-​സി​ഡി വി​പ​ണി​യി​ൽ മ​ണ്ഡ​ല​കാ​ലം അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ളി​റ​ക്കു​ന്ന​വ​രു​ടെ കൊ​യ്ത്തു​കാ​ല​മാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​ന്പ​നി​ക​ൾ കാ​സ​റ്റു​ക​ളി​റി​ക്കി​യി​രു​ന്നു. നി​ര​വ​ധി ഗാ​യ​ക​ർ​ക്കും ഗാ​ന​ര​ചി​യി​താ​ക്ക​ൾ​ക്കും സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കും ഇ​തു​വ​ഴി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രാ​യി​രു​ന്നു കാ​സ​റ്റു​ക​ളു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ക​ച്ച​വ​ടം…

Read More

പട്ടാളം കുപ്പികഴുത്ത് പൊട്ടിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരില്ല; കാ​ത്തി​രി​ക്കു​ന്ന​ത്  ഒരൊറ്റ  ഒ​പ്പി​ന് വേണ്ടി…

തൃ​ശൂ​ർ: പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്ത് ഇ​പ്പോ പൊ​ട്ടു​മെ​ന്ന് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് എ​താ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പ്. ഒ​രൊ​റ്റ​യൊ​പ്പ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ പ​ട്ടാ​ളം കു​പ്പി​ക്ക​ഴ​ത്തു കൂ​ടി പൊ​ട്ടി​ച്ചി​ട്ടേ ക​സേ​ര​യി​ൽ നി​ന്ന​റി​ങ്ങു​മാ​യി​രു​ന്നു​ള്ളൂ​വെ​ന്ന് മു​ൻ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ല്ലാ ഫ​യ​ലു​ക​ളും ശ​രി​യാ​യി. ഇ​നി പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ (പിഎംജി) ഒ​പ്പി​ട്ടാ​ൽ പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഒ​പ്പി​ടു​ന്ന​തി​നു​മു​ന്പ് പി​എം​ജി അ​വ​ധി​യി​ൽ പോ​യ​താ​ണ് പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്തി​ന്‍റെ ആ​യു​സ് നീ​ളാ​ൻ കാ​ര​ണ​മ​ത്രേ. ഇ​നി അ​ടു​ത്തു​വ​രു​ന്ന സി​പി​ഐ മേ​യ​റാ​കും കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടി​ക്കാ​നു​ള്ള യോ​ഗം ഉ​ണ്ടാ​കു​ക. തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ നി​ന്ന് നോ​ക്കി​യാ​ൽ ശ​ക്ത​ൻ സ്റ്റാ​ൻ​ഡ് കാ​ണ​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടു​ന്ന​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ക. പ​ട്ടാ​ളം റോ​ഡി​ന് വീ​തി കൂ​ടു​ന്ന​തോ​ടെ ഇ​ത് ഏ​താ​ണ്ട് യാ​ഥാ​ർ​ഥ്യ​മാ​കും. രാ​ജ​ൻ പ​ല്ല​ൻ മേ​യ​റാ​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ് പ​ട്ടാ​ളം കു​പ്പി​ക്ക​ഴു​ത്ത് പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന്…

Read More