കു​ഴ​ൽ​പ്പ​ണം ക​ട​ത്ത​ൽ; രണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ; മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ബാ​ബു എ​ന്ന​യാ​ൾ​ക്കു​വേ​ണ്ടി​യാ​ണ് പണം കൊണ്ടുവന്നതെന്ന് പ്രതികൾ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു​പേ​രെ വി​യ്യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി നെ​ല്ലി​ക്കു​ത്ത് പാ​ലം സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണം​പാ​ലി വീ​ട്ടി​ൽ അ​ബ്ദു​ൾ​സ​ലാം (42), ച​ക്കി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷെ​റ​ഫു​ദ്ദീ​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 15,66,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വി​യ്യൂ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​നു മു​ൻ​വ​ശം നി​ർ​ത്തി​യി​ട്ട ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ർ പോ​ലീ​സ് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. പോ​ലീ​സി​നെ ക​ണ്ട വെ​പ്രാ​ള​ത്തി​ൽ ഇ​രു​വ​രും പ​ണം നി​റ​ച്ച അ​റ​ക​ളു​ള്ള ജാ​ക്ക​റ്റ് തൊ​ട്ട​ടു​ത്തു​ള്ള മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ബാ​ബു എ​ന്ന​യാ​ൾ​ക്കു​വേ​ണ്ടി​യാ​ണ് പ​ണം ക​ട​ത്തു​ന്ന​തെ​ന്നും ഇ​രു​വ​രും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തൃ​ശൂ​രി​ലു​ള്ള ഒ​രു ബി​സി​ന​സു​കാ​ര​ന്‍റേ​താ​ണ് പ​ണം. ആ​ദ്യ​മാ​യാ​ണ് പ​ണം ക​ട​ത്തു​ന്ന​തെ​ന്നും ഒ​രാ​ൾ​ക്ക് 1500 രൂ​പ​യാ​ണ് പ​ണം ക​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നും ഇ​രു​വ​രും മൊ​ഴി​ന ല്കി. ​ എ​സ്ഐ ഡി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബാ​ബു​വി​നോ​ട്…

Read More

 വ്യ​ക്തി​പ​ര​മാ​യി പറയുകയാണെങ്കിൽ അതിരപ്പിള്ളി പദ്ധതി ന​ല്ല​തെ​ന്നു വൈദ്യുതി മന്ത്രി മണി

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു നാ​ടി​നു ന​ല്ല​താ​ണെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​മു​ന്ന​ണി​യി​ൽ​ത​ന്നെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്. അ​തി​ൽ സ​മ​ന്വ​യം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. അ​ണ​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി നാ​ശ​ങ്ങ​ളു​ണ്ടാ​യ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.വെ​ള​ളം നി​റ​ഞ്ഞൊ​ഴു​കി​യ​തി​നെ​തു​ട​ർ​ന്ന് നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഡാ​മി​ലു​ണ്ടാ​യ​ത്. ഡാ​മി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി. ഷ​ട്ട​റു​ക​ൾ​ക്കും ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന മോ​ട്ടോറു​ക​ൾ​ക്കും ഡാ​മി​നു മു​ക​ളി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ​ക്കും നാ​ശ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​തി​നാ​ലാ​ണ് 1924 നേ​ക്കാ​ൾ വ​ലി​യ പ്ര​ള​യ​മു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തേ​യും ഉ​രു​ൾ പൊ​ട്ട​ലി​നേ​യും തു​ട​ർ​ന്ന് നി​ര​വ​ധി പ​വ​ർ​ഹൗ​സു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ 400 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി വൈ​ദ്യു​തി വ​കു​പ്പി​നു കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ്, ബ്ലോ​ക്ക് വൈ​സ്…

Read More

പു​ഴ​യോ​ര​ത്ത് മു​ത​ല​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം, കി​ട്ടി​യ​ത് മ​ല​ന്പാ​ന്പി​ന്‍റെ കു​ഞ്ഞ്

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ വീ​ടു​ക​ൾ​ക്കു സ​മീ​പ​മു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ന​ടു​ത്ത് മു​ത​ല​യെ​ക​ണ്ട​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​ത് നാ​ട്ടു​ക​ ാരി​ൽ ഭീ​തി പ​ര​ത്തി. മ​റ്റ​ത്തൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ കു​റു​മാ​ലി​പു​ഴ​യോ​ര​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​നു സ​മീ​പ​മാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ സ്ത്രീ ​മു​ത​ല​യെ​ന്നു സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​ത്.​ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​എ​സ്.​ ഷൈ​ല​നും സം​ഘ​വും എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന കി​ണ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​റ്റ​ത്തൂ​രി​നു സ​മീ​പ​മു​ള്ള ആ​റ്റ​പ്പി​ള്ളി ക​ട​വി​ന​ടു​ത്തു​ള്ള പ​റ​ന്പി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചീ​ങ്ക​ണ്ണി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മു​ട്ട​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

എ​ട്ടും പ​ത്തുംവ​രെ കി​ലോ തൂക്കം! നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ചൂ​ണ്ട​ക്കാ​ർ​ക്ക് വ​ള​ർ​ത്തു​മീ​ൻ ചാ​ക​ര

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ലും ക​നാ​ലു​ക​ള​ിലും ചി​റ​ക​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ചൂ​ണ്ട​യി​ടു​ന്ന​വ​ർ​ക്ക് ചാ​ക​ര​യാ​ണ്. ന​ട്ട​ർ, ക​ട്ട്‌ല, റോ​ഹു, പി​ലോ​പ്പി, മ​ലേ​ഷ്യ​ൻ വാ​ള, മൃ​ഗാ​ല തു​ട​ങ്ങി​യ വ​ള​ർ​ത്തു​മീ​നു​ക​ളാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ധി​ക​വും ല​ഭി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ വ​ലിയ തൂ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​ട​ത്തോ​ടു​ക​ളി​ൽ​പോ​ലും എ​ത്തി​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ട്ടും പ​ത്തുംവ​രെ കി​ലോ തൂ​ക്കു​മു​ള്ള ക​ട്ട്‌ലയും റോ​ഹു​വും (ചോ​പ്പ​ൻ) മ​റ്റും ല​ഭി​ച്ച​താ​യി പ​ല ചൂ​ണ്ട​ക്കാ​രും പ​റ​യു​ന്നു. കൂ​ടാ​തെ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന കു​ള​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് മീ​നു​ക​ൾ ഒ​ഴു​കി​പ്പോ​യ​തും വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പി​രാ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ന​ട്ട​ർ മ​ത്സ്യം വ​ള​രെ​യ​ധി​കം ല​ഭി​ക്കു​ന്ന​താ​യി കാ​റ​ളം പു​ല്ല​ത്ത​റ​യി​ൽ ചൂ​ണ്ട​യി​ടു​ന്ന “ചൂ​ണ്ട ആ​ശാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘം കാ​റ​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് ക​ല്ലു​ങ്ങ​ൽ പ​റ​യു​ന്നു. പ​ക്ഷേ, ന​ട്ട​ർ മീ​ൻ മാം​സ​ഭുക്കാ​യ​തി​നാ​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പെ​രു​കി​യാ​ൽ നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ട​ത്തോ​ടെ തി​ന്നു​മെ​ന്നും ഇ​തു നാ​ട​ൻ മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​നി​ട​യാ​ക്കു​മെ​ന്നും ഇ​യാ​ൾ…

Read More

പെ​ൻ​ഷ​ൻ കി​ട്ടി​യി​ല്ല, പേ​ര് മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ; ക​ണ്ണീ​രോ​ടെ മു​ത്ത​ശ്ശി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക്ഷേ​മ​പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങു​ന്ന അ​ന​ർ​ഹ​രെ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്കു മാ​റ്റി. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന പെ​ൻ​ഷ​ൻ വി​ത​ര​ണം ക​ഴി​ഞ്ഞ മാ​സം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത വ​യോ​ധി​ക​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ങ്ങ​ളെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്കു മാ​റ്റി​യെ​ന്നു ക​ണ്ട് അ​ന്പ​ര​ന്ന​ത്. തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള വ​യോ​ധി​ക​യാ​ണ് പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ താ​ൻ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണെ​ന്ന് അ​റ​ഞ്ഞ​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി നേ​രി​ൽ വ​ന്ന​തു​കൊ​ണ്ടു പ്ര​യോ​ജ​ന​മി​ല്ല, അ​വ​ധി​യി​ലു​ള്ള റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ അ​ടു​ത്ത​യാ​ഴ്ച വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ടു ന​ൽ​കു​മെ​ന്നാ​ണ് അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ട്. ക​ണ്ണീ​രു​മാ​യാ​ണ് എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യാ​യ വ​യോ​ധി​ക മ​ട​ങ്ങി​യ​ത്. മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​തു ത​ങ്ങ​ള​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് അ​യ​ച്ചു​കി​ട്ടി​യ പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ണു പെ​ൻ​ഷ​ൻ ന​ൽ​കി​യ​തെ​ന്നു​മാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ണ് മ​രി​ച്ച​വ​രെ നീ​ക്കം ചെ​യ്ത​തെ​ന്നാ​ണു ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. വി​വി​ധ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 42.6 ല​ക്ഷം…

Read More

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​തി​ക്കു​ന്നു;  മി​ണ്ടാ​ട്ട​മി​ല്ലാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും

തൃ​ശൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ടാ​യാ​ൽ പോ​ലും പ്ര​തി​ക​രി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മ​റ്റു സം​ഘ​ട​ന​ക​ളു​മൊ​ക്കെ പ​ത്തി​മ​ട​ക്കി മാ​ള​ത്തി​ലൊ​ളി​ച്ചു. ഇ​ന്ധ​ന വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ് വ​രു​ത്തി​യി​ട്ടും ആ​രും പ്ര​തി​ക​രി​ക്കാ​താ​യി. ജ​ന​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​തി​ക​ര​ണം പോ​ലും ഇ​ല്ലാ​താ​ക്കി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ഓ​യി​ൽ ക​ന്പ​നി​ക​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​ത്ത​നെ കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്നു പെ​ട്രോ​ൾ ലി​റ്റ​റി​ന് 81.01 രൂ​പ​യാ​ണ് വി​ല. ഇ​ന്ന​ലെ 80.04 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ് ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഡീ​സ​ലി​ന്‍റെ വി​ല​യും കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ 73.32 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഡീ​സ​ലി​ന് ഇ​ന്ന് 74.49 രൂ​പ​യാ​ണ് വി​ല. ദി​നം​പ്ര​തി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​ർ​ന്നി​ട്ടും ആ​രും പ്ര​തി​ഷേ​ധി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ തു​ക ഉ​യ​ർ​ത്താ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. എ​ല്ലാ ദി​വ​സ​വും വി​ല കൂ​ട്ടു​ന്ന​തി​നാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ്ടെ​ത്ത​ലാ​ണ് വി​ല ഇ​ട​യ്ക്കി​ടെ കൂ​ട്ടാ​തെ ദി​വ​സ​വും കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത​ത്രേ. ഡീ​സ​ൽ വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ലോ​റി വാ​ട​ക​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി…

Read More

മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന​യെ ചോ​ദ്യം ചെ​യ്​ത സിപിഎംപ്രവർത്തകനു കുത്തേറ്റു ; പ്രത്യാക്രമണത്തിൽ കുത്തിയയാൾക്കും പരിക്ക്

മു​ള​കു​ന്ന​ത്ത​കാ​വ്: മ​യ​ക്ക് മ​രു​ന്ന് വി​ല്പ​ന​യെ ചോ​ദ്യം ചെ​യ്​ത സിപിഎം ​പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു .ഗു​രുത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ മ​ന​ക്കൊ​ടി സ്വാ​ദേ​ശി​യും സിപിഎം ​ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​വു​മാ​യ പ്ര​സാ​ദി​നെ ത്യ​ശൂ​ർ ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തി​രി​കെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പു​റ​ത്തും ക​ഴു​ത്തി​ലും കു​ത്തേ​റ്റ​നി​ല​യി​ൽ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യും ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രാ​നാ​യ അ​ര​ണാ​ട്ടു​ക്ക​ര കോ​ണ്‍​വെ​ന്‍റെ് റോ​ഡി​ൽ വെ​ളി​യാ​ട്ടി​ൽ ലി​ബി​ൻ(28)​നെ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​തെ സ​മ​യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ലി​ബി​നെ അ​ന്വേ​ഷി​ച്ച​ത്തി​യെ 25 അം​ഗ സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ൽ സം​ഘാ​ർ​ഷ​വ​സ​ഥ സ്യ​ഷ​ടി​ച്ചു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ സം​ഘം ലി​ബി​നെ തെ​ര​ഞ്ഞ് ന​ട​ന്ന​ത് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷ വി​ഭാ​ഗം ത​ട​ഞ്ഞു തു​ട​ർ​ന്ന് പ്ര​ശ​നം രൂ​ക്ഷ​മാ​കു​മെ​ന്ന് ക​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പെ​ട്ടു. കൂ​ടു​ത​ൽ പോ​ലീ​സ് സ​ഥ​ല​ത്ത് എ​ത്തി​യി​ട്ടും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞ് പോ​കാ​ൻ കൂ​ട്ട​ക്കി​യി​ല്ല തു​ട​ർ​ന്ന് പോ​ലീ​സ്…

Read More

പ്രളയം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  ഏ​ങ്ങ​ണ്ടിയൂ​ർ മു​ൻ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് 10 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി

ഏ​ങ്ങ​ണ്ടിയൂ​ർ: ഏ​ങ്ങ​ണ്ടിയൂ​ർ മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​വി.​ അ​ശോ​ക​നും ഭാ​ര്യ അ​ഡ്വ.​കെ.ഡി. ​ഉ​ഷ​യും മ​ക​ൻ അ​മ​ർ​ദ​ത്തും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ത്ത് സെ​ന്‍റ് സ്ഥ​ലം ന​ൽ​കും. തി​രു​മം​ഗ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ പു​റ​കി​ലെ പ​റ​ന്പി​ൽനി​ന്ന് പ​ത്തുസെ​ന്‍റ് ഭൂ​മി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മ‌പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാണു കെ.​വി.​അ​ശോ​ക​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “ഇ​ത്ര​യും കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ടി​യി​ൽ ഇ​ത്ര​യും വ​ലി​യ ദു​ര​ന്തം ക​ണ്ടിട്ടി​ല്ല. പ്ര​ള​യ​ദു​രി​ത​ത്തി​ൽ 6000 പേ​രാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാന്പി ലു​ണ്ടായി​രു​ന്നത്. ഇ​പ്പോ​ഴും ഏ​താ​നും കു​ടും​ബ​ങ്ങ​ൾ ചേ​റ്റു​വ​യിലെ സു​നാ​മി ഹാ​ളി​ലാ​ണ്. ഇ​തെ​ല്ലാം മ​ന​സിനെ വ​ല്ലാ​തെ നൊ​ന്പ​ര​പ്പെ​ടു​ത്തി’. സിപിഎം നേ​താ​വും തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ക് സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ അ​ശോ​ക​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വീ​ട്ടി​ൽ പ​റ​ഞ്ഞ​പ്പോ​ൾ ഭാ​ര്യയും ബാം​ഗ്ലൂ​ർ ഐടി ​ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​കനും സ​ന്തോ​ഷ​ത്തോ​ടെ പി​ന്തു​ണ​ച്ചു​വെ​ന്ന് അ​ശോ​ക​ൻ വൃ​ക്ത​മാ​ക്കി. ഈ ​പ​ത്ത് സെ​ന്‍റി​ൽ…

Read More

പു​ല്ലൂ​ർ അ​മ്പ​ല​ന​ട​യി​ൽ ക്ഷേ​ത്ര​ങ്ങ​ളു​ടെ പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം; പൊ​ളി​ക്കാ​നു​പ​യോ​ഗി​ച്ച പി​ക്കാ​സ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​ർ അ​ന്പ​ല​ന​ട​യി​ൽ മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ല്ലൂ​ർ ശി​വ​വി​ഷ്ണു ക്ഷേ​ത്രം, കൈ​പ്പു​ള്ളി ഭ​ദ്ര​കാ​ളീ ക്ഷേ​ത്രം, പ​ള്ള​ത്ത് ദേ​വീ ക്ഷേ​ത്രം എ​ന്നി​വ​യു​ടെ ഭ​ണ്ഡാ​ര​ങ്ങ​ളാ​ണു ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ശി​വ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണു കൗ​ണ്ട​റി​ന്‍റെ പൂ​ട്ടും മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ളും ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഇ​തി​ൽ ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ എ​ണ്ണാ​യി​രം രൂ​പ​യോ​ളം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്നും ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും എ​ടു​ത്ത പി​ക്കാ​സ് ഉ​പ​യോ​ഗി​ച്ചാ​ണു പൂ​ട്ട് പൊ​ളി​ച്ചി​ട്ടു​ള്ള​ത്. പി​ക്കാ​സ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ കെ.​എ​സ്. സു​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യപ്രവാഹം! വി​വാ​ഹ സ​ത്കാ​ര​ത്തി​നു പ​ക​രം 150 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ളും ത​ക​ർ​ന്ന നാലുവീ​ടു​ക​ൾ പ​ണി​യാ​ൻ ധ​ന​സ​ഹാ​യ​വും

അ​ന്തി​ക്കാ​ട്: വി​വാ​ഹ സ​ത്കാ​ര​ത്തി​നു പ​ക​രം പ്ര​ള​യ​ദു​രി​ത ബാ​ധി​ത​രാ​യ 150 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ളും ത​ക​ർ​ന്ന നാലുവീ​ടു​ക​ൾ പ​ണി​യാ​ൻ ധ​ന​സ​ഹാ​യ​വും. അ​ന്തി​ക്കാ​ട് ക​ല്ലി​ട വ​ഴി മാ​ണി​ക്ക​ത്ത് വി​ജ​യ​ന്‍റെ മ​ക​ൻ സ​ജ​യ് യു​ടെ വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​നി​രു​ന്ന വി​രു​ന്ന് സ​ത്കാ​രം മാ​റ്റി​വ​ച്ച് പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന 150 വീ​ടു​ക​ൾ​ക്ക് അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ്, പ​യ​ർ, മു​ള​ക് പൊ​ടി, വെ​ളി​ച്ചെ​ണ്ണ, ചാ​യ​ല, അ​ട​ങ്ങി​യ ഒ​രു കി​റ്റ് ന​ൽ​കു​ന്ന​തി​നും പ​രി​പൂ​ർ​ണ​മാ​യി വീ​ടു ന​ഷ്ട്ട​പ്പെ​ട്ട നാലു വീ​ടു​ക​ൾ​ക്ക് 10,000/ രൂ​പ വീ​തം ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ച് മാ​ണി​ക്യ​ത്ത് കു​ടും​ബം മാ​തൃ​ക​യാ​യി. സെ​പ്റ്റം​ബ​ർ ഒന്പതിനാ​ണ് വി​വാ​ഹ​മെ​ങ്കി​ലും ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​ല്ലി​ട വ​ഴി​യി​ലെ വീ​ട്ടി​ൽ കി​റ്റു​ക​ളും ധ​ന​സ​ഹാ​യ​വും കൈ​മാ​റും. പ്ര​ള​യ​ത്തി​ൽപെ​ട്ട് വീ​ട് പൂ​ർ​ണമാ​യും ത​ക​ർ​ന്ന നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.​ വീ​ടൊ​ന്നി​ന് പ​തി​നാ​യി​രം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. 150 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ കി​റ്റ് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും വ​ര​ന്‍റെ സ​ഹോ​ദ​ര​നും ഗു​രു​വാ​യൂ​ർ…

Read More