ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ല;ചാവക്കാട് നഗരസഭയിൽ കെ​ട്ടി​ട​നി​കു​തിയി​ൽ 1400 ശ​ത​മാ​നം വർധന; പ്രതിഷേധിച്ച് കട ഉ​ട​മ​ക​ൾ

ചാ​വ​ക്കാ​ട്; കെ​ട്ടി​ട​നി​കു​തി കു​ത്ത​നെ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ​വു​മാ​യി ഉ​ട​മ​ക​ൾ. നി​കു​തി വ​ർ​ധ​ന 1400 ശ​ത​മാ​നം വ​രെ​യെ​ന​ന് ഉ​ട​മ​ക​ളു​ടെ യോ​ഗം ആ​രോ​പി​ച്ചു.വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി വ​ർ​ധി​പ്പി​ച്ച ന​ഗ​ര​സ​ഭ 2013 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭീ​മ​മാ​യ വ​ർ​ധ​ന​യാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നു ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​ക​ളു​ടെ നി​ല​പാ​ടി​ൽ ഉ​ട​മ​ക​ളു​ടെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം തേ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു നി​വേ​ദ​നം ന​ൽ​കും. ജാ​ഫ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​വി.​അ​ബ്ദു​ൽ ഹ​മീ​ദ്, എ​ച്ച്.​എ​സ്. ഹ​നീ​ഫ, എ.​പി.​ഇ​ബ്രാ​ഹിം, എ.​പി.​ഷ​ഹീ​ർ, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 50 കെ​ട്ടി​ട ഉ​ട​മ​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തിക്ക് വേ​ണ്ട​ത്ര ഉ​യ​ര​മി​ല്ലാ​; അ​പ​ക​ട​ഭീ​ഷ​ണി ഉയ​ർ​ത്തി ­പാ​യ​മ്മ​ൽ-​കോ​ടം​കു​ളം റോ​ഡ്

അ​രി​പ്പാ​ലം: പാ​യ​മ്മ​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മ​തി​ല​കം-​എ​ട​തി​രി​ഞ്ഞി റോ​ഡി​ലേ​ക്ക് പോ​കു​ന്ന പാ​യ​മ്മ​ൽ-​കോ​ടം​കു​ളം റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി വേ​ണ്ട​ത്ര ഉ​യ​ര​മി​ല്ലാ​ത്ത​തു അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. നാ​ല​ന്പ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഏ​റെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. പാ​യ​മ്മ​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ഈ ​വ​ഴി​യാ​ണു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​റോ​ഡി​നി​രു​വ​ശ​ത്തും അ​പ​ക​ട​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന വി​ധ​ത്തി​ൽ അ​ട​യാ​ള​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി കൊ​ടി​ക​ൾ നാ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. മൂ​ന്നു​മാ​സം മു​ന്പ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ലു​ക​ൾ ത​ള്ളി താ​ഴേ​ക്കി​രു​ന്നി​രു​ന്നു. പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​റോ​ഡ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​ക​യോ മ​ഴ പെ​യ്യു​ക​യോ ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തി​ൽ ഏ​റെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​മാ​യി​രു​ന്നു ഇ​തു ത​ക​രാ​ൻ കാ​ര​ണ​മാ​തെന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ടി​യൂ​ർ കോ​ൾ​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ഭാ​ഗ​ത്ത് പാ​ട​ത്തി​നു മ​ധ്യേ​യാ​ണു ഈ ​റോ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ നി​റ​യെ വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു വ​ള​രെ ശ്ര​ദ്ധി​ച്ചു​വേ​ണം ക​ട​ന്നു…

Read More

 റോഡിലിരുന്ന് മദ്യപിച്ചതിന്  കസ്റ്റഡിയിലെടുത്ത പ്രതികൾ  സ്റ്റേഷനിൽ പോലീസുകാർക്ക് നേരെ ആക്രമണം;  ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തു

കു​ന്നം​കു​ളം: വ​ഴി​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ൾ സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. അ​നാ​യ്ക്ക​ൽ ചീ​രം​കു​ലം വ​ള്ളി​ക്കാ​ട്ടി​രി പ്ര​ദീ​പ്,(30) ചീ​ര​ക്കു​ലം തോ​പ്പി​ൽ​വീ​ട്ടി​ൽ കൃ​ഷ്ണ സു​ജി​ത്ത്(24) എ​ന്നി​വ​രെ സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​ർ​ക്കൊ​പ്പം പി​ടി​കൂ​ടി​യ പ​ണി​ക്ക​ശേ​രി രാ​കേ​ഷ് (32) നെ ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ചീ​ര​ക്കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​ഴി​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ച ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന ഇ​വ​ർ പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മം ന​ട​ത്തി​യ​തി​നും സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

നാ​യാ​ട്ടി​നെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി; തോ​ക്കും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു വനംവകുപ്പ് ഉദ്യോഗസ്ഥർ

തൃ​ശൂ​ർ: തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മാ​യി നാ​യാ​ട്ടി​നെ​ത്തി​യ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ചാ​ല​ക്കു​ടി ആ​ന​മ​ല ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് തോ​ക്കു​ക​ള​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ടു​പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ കാ​ട്ടി​ലേ​ക്ക് നാ​യാ​ട്ടി​നെ​ത്തി​യ​താ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് സ​മ്മ​തി​ച്ചു. നേ​ര​ത്തെ​യും നാ​യാ​ട്ടു കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രാ​ണി​വ​ർ. പ​രി​യാ​രം റേ​ഞ്ച് ഓ​ഫീ​സ​ർ ഇ​ന്ദു​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ൽ നി​ന്ന് തോ​ക്കും കോ​ടാ​ലി, ക​ത്തി, ചാ​ക്ക് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പ​രി​യാ​രം റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി, കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്നു​ച്ച​യോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ നാ​യാ​ട്ടി​നാ​യി കാ​ട്ടി​ലേ​ക്ക് ക​യ​റും മു​ൻ​പാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read More

തകർന്ന് വീഴാറായ വീട്ടിൽ ചലിക്കാനാവാതെ വിൻസെന്‍റ‍്;  പുതിയ വീടെന്ന സ്വപ്നത്തിനുമേൽ വിലങ്ങായി മുൻസിപ്പാലിറ്റി

തൃ​ശൂ​ർ: എ​ട്ടു​വ​ർ​ഷം മു​ന്പു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തി​ൽ ശ​രീ​രം ത​ള​ർ​ന്ന് വീ​ടി​ന​ക​ത്തേ​ക്ക് ഒ​തു​ങ്ങി​പ്പോ​യ​താ​ണ് വി​ൻ​സെ​ന്‍റി​ന്‍റെ ജീ​വി​തം. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ സ​ഹി​ച്ചു​ള്ള ഈ ​ജീ​വി​ത​ത്തോ​ട് അ​ദ്ദേ​ഹം പൊ​രു​ത്ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ അ​ഭ​യ​കേ​ന്ദ്ര​മാ​യ കൊ​ച്ചു​വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴത്തെ വേ​വ​ലാ​തി. പു​തി​യൊ​രു വീ​ടെ​ന്ന സ്വ​പ്ന​ത്തി​നു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ത​ട​യി​ട്ട​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വി​ൻ​സെ​ന്‍റ്. ചാ​വ​ക്കാ​ട് പൂ​ക്കോ​ട് 355-ാം വീ​ട്ടി​ൽ വി​ൻ​സെ​ന്‍റ് സി​മ​ന്‍റു പ​ണി​ക്കാ​ര​നാ​യി​രു​ന്നു. എ​ട്ടു​വ​ർ​ഷം മു​ന്പ് അ​യ​ൽ​വീ​ട്ടു​കാ​ർ​ക്കാ​യി ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ​താ​ണ് വി​ൻ​സെ​ന്‍റി​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത​ത്. പി​ടി തെ​റ്റി ച​ക്ക​യോ​ടൊ​പ്പം വി​ൻ​സെ​ന്‍റും താ​ഴെ​വീ​ണു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ഴു​ത്തി​ന് താ​ഴേ​യ്ക്കു പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു. ഭാ​ര്യ ഫ്ളോ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ടു​ള്ള ജീ​വി​തം. മൂ​ന്നു സെ​ന്‍റ് ഭൂ​മി​യി​ലു​ള്ള കൊ​ച്ചു വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ഭി​ത്തി​ക​ളി​ൽ വി​ള്ള​ൽ​വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് വീ​ട്. മ​ഴ​പെ​യ്താ​ൽ ഓ​ടു​ക​ൾ ചോ​ർ​ന്ന് വെ​ള്ളം അ​ക​ത്തേ​ക്ക് കി​നി​യു​ന്നു. വീ​ടി​ന്‍റെ 300 മീ​റ്റ​ർ അ​ക​ലെ വ​രെ മാ​ത്ര​മേ…

Read More

ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ​യെ​ന്ന് മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ.

ചാ​ല​ക്കു​ടി: ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ​യാ​ണെ​ന്നു മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന പി.​വി.​ന​ള​ൻ, എം.​എ.​ദേ​വ​സി എ​ന്നി​വ​രു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ജ​ന​സ്വാ​ധീ​ന​മു​ള്ള ഒ​ട്ടേ​റെ നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, വി.​ഒ.​പൈ​ല​പ്പ​ൻ, ജെ​യിം​സ് പോ​ൾ, പി.​കെ.​ജേ​ക്ക​ബ്, മേ​രി ന​ള​ൻ, ഒ.​എ​സ്.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

അ​ധി​കാ​ര​ത്തേ​ക്കാ​ൾ വ​ലു​ത് ജ​ന​ങ്ങ​ൾ  ന​ൽ​കു​ന്ന അം​ഗീ​കാ​രമെന്ന്  മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തൃ​ശൂ​ർ: അ​ധി​കാ​ര​മ​ല്ല ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണ് വ​ലു​തെ​ന്ന് മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. അ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്കും ജ​ന​ഹി​ത​ത്തി​നും വേ​ണ്ടി​യു​ള്ള​താ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹു​സ്വ​ര​ത​യി​ലൂ​ന്നി​യ സാം​സ്കാ​രി​ക ഐ​ക്യ​മാ​ണ് ഭാ​ര​ത​ത്തി​നു​ള്ള​ത്. അ​ത് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ നാ​മോ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണ്. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ഭാ​ര​തീ​യ​രാ​ണെ​ന്ന​തി​ൽ അ​ഭി​മാ​ന​വും, ഭ​ര​ണ​ഘ​ട​ന​യോ​ട് ബ​ഹു​മാ​ന​വും ഉ​ള്ള സ​മൂ​ഹ​മാ​ണ് ന​മു​ക്കു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​വ​ർ​ണ​റാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് കു​മ്മ​നം തൃ​ശൂ​രി​ലെ​ത്തു​ന്ന​ത്. രാ​വി​ലെ 11.15ന് ​ടൗ​ണ്‍​ഹാ​ളി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം പു​റ​നാ​ട്ടു​ക​ര ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി സ​ദ്ഭ​വാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി. നൂ​റു വ​യ​സ് തി​ക​ഞ്ഞ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും മു​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യ പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നെ കു​മ്മ​നം ആ​ദ​രി​ച്ചു. മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത കു​മ്മ​ന​ത്തി​ന് തൃ​ശൂ​രി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.…

Read More

കനത്ത മഴയിൽ ഷ​ണ്‍​മു​ഖം ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഷ​ണ്‍​മു​ഖം ക​നാ​ലി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ൽ. മ​ഴ​ക്കാ​ല​ത്തു ക​നാ​ലി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തു മൂ​ല​മു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​ം. കാ​ല​വ​ർ​ഷം ക​ഴി​ഞ്ഞ് വെ​ള്ളം താ​ഴ്ന്ന​തി​നു ശേ​ഷ​മേ ഇ​നി പ​ണി പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​വാ​ൻ സാ​ധി​ക്കൂ. ക​നാ​ൽ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​നാ​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ച് ഇ​രു വ​ശ​ങ്ങ​ളി​ലും ക​രി​ങ്ക​ൽ​ഭി​ത്തി കെ​ട്ടു​ന്ന പ​ണി​യാ​ണു ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. മ​ഴ​യി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ക​നാ​ലി​ലെ ചെ​ളി വാ​രി നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ സ​മ്മ​ർ​ദം മൂ​ലം ക​രി​ങ്ക​ൽ​ഭി​ത്തി ത​ക​രു​മോ എ​ന്നു​ള്ള​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഒ​ന്നാം​ഘ​ട്ടം ക​ഴി​ഞ്ഞ് പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി​യ​ത്. പ​ടി​ഞ്ഞാ​റ് ക​നോ​ലി ക​നാ​ലി​ൽ​നി​ന്നും ആ​രം​ഭി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട മാ​ർ​ക്ക​റ്റി​നു സ​മീ​പം അ​വ​സാ​നി​ക്കു​ന്ന ഈ ​ക​നാ​ൽ ഏ​റെ പ്ര​ധാ​ന്യ​മു​ള്ള​താ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 12-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴു​കോ​ടി രൂ​പ​യാ​ണു ഇ​തി​നു​വേ​ണ്ടി ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്. 2008 ഫെ​ബ്രു​വ​രി മൂ​ന്നി​നു…

Read More

മ​ട​ക​ൾ ഉ​ണ​രു​ന്നു; ഓ​ഗ​സ്റ്റ് 28ന് ​ന​ഗ​ര​ത്തി​ൽ “പു​ലി​’യി​റ​ങ്ങും; കോ​ർ​പ​റേ​ഷ​ൻ വ​ക ഒ​ന്ന​ര​ല​ക്ഷം വീ​തം ഓ​രോ ടീ​മി​നും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ത്ത​വ​ണ നാ​ലോ​ണ​നാ​ളി​ൽ തൃ​ശൂ​രി​ന്‍റെ രാ​ജ​വീ​ഥി​ക​ളെ ത്ര​സി​പ്പി​ക്കാ​നി​റ​ങ്ങു​ന്ന പു​ലി​ക്ക​ളി ടീ​മു​ക​ൾ​ക്ക് ഓ​രോ​ന്നി​നും ഒ​ന്ന​ര​ല​ക്ഷം രൂ​പ വീ​തം കോ​ർ​പ​റേ​ഷ​ൻ ന​ൽ​കും. കോ​ർ​പ​റേ​ഷ​ന്‍റെ ധ​ന​സ​ഹാ​യം ര​ണ്ടു​ല​ക്ഷ​മാ​ക്ക​ണ​മെ​ന്ന് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മു​പ്പ​തി​നാ​യി​ര​വും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക​ത് ഇ​രു​പ​ത്തി​അ​യ്യാ​യി​ര​വു​മാ​ണ് സ​മ്മാ​ന​ത്തു​ക. അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന പു​ലി​ക്ക​ളി സം​ഘ​ത്തി​ന് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യും ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം കോ​ർ​പ​റേ​ഷ​ൻ വി​ളി​ച്ചുചേ​ർ​ത്ത പു​ലി​ക്ക​ളി ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് 28നാ​ണ് ഇ​ത്ത​വ​ണ പു​ലി​ക്ക​ളി. ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ടീ​മു​ക​ൾ ഇ​ത്ത​വ​ണ പു​ലി​ക്ക​ളി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ ത​വ​ണ ആ​റു ടീ​മു​ക​ളു​ണ്ടാ​യി​രു​ന്നു. തൃ​ക്കു​മാ​രം​കു​ടം, വി​യ്യൂ​ർ സെ​ന്‍റ​ർ, വി​യ്യൂ​ർ ദേ​ശം, നാ​യ്ക്ക​നാ​ൽ, അ​യ്യ​ന്തോ​ൾ, കോ​ട്ട​പ്പു​റം, കോ​ട്ട​പ്പു​റം സെ​ന്‍റ​ർ എ​ന്നീ ടീ​മു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ കോ​ർ​പറേ​ഷ​ൻ വി​ളി​ച്ച ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.…

Read More

ക​ട​ൽ​ക്ഷോ​ഭ​ത്തെ​യും പ്രകൃതി ദുരന്തമായി കാണണം;   കേ​ന്ദ്ര മന്ത്രി പ്രഖ്യാപിച്ച  സ​ഹാ​യം അ​പ​ര്യാ​പ്ത​മെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​കൃ​തി ദു​ര​ന്ത​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​പ​ര്യാ​പ്ത​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പു മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കേ​ന്ദ്ര​സ​ഹാ​യ തു​ക​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ട​ൽ​ക്ഷോ​ഭ​ത്തെ പ്ര​കൃ​തി ദു​ര​ന്ത​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ല. ഇ​ത് തെ​റ്റാ​ണ്. ക​ട​ൽ​ക്ഷോ​ഭ​ത്തെ​യും അ​തെ​ത്തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളേ​യും പ്ര​കൃ​തി ദു​ര​ന്ത​മാ​യി കാ​ണാ​ൻ കേ​ന്ദ്രം ത​യ്യാ​റാ​ക​ണം. ക​ട​ൽ​ക്ഷോ​ഭ​ത്തെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വീ​ടു ത​ക​ർ​ന്ന​വ​ർ​ക്ക് നാ​ലു ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്പോ​ൾ വെ​റും 95, 000 രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര​സ​ഹാ​യ​മെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ചൂ​ണ്ടി​ക്കാ​ട്ടി.

Read More