ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ​യെ​ന്ന് മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ.

ചാ​ല​ക്കു​ടി: ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ​യാ​ണെ​ന്നു മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന പി.​വി.​ന​ള​ൻ, എം.​എ.​ദേ​വ​സി എ​ന്നി​വ​രു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ജ​ന​സ്വാ​ധീ​ന​മു​ള്ള ഒ​ട്ടേ​റെ നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, വി.​ഒ.​പൈ​ല​പ്പ​ൻ, ജെ​യിം​സ് പോ​ൾ, പി.​കെ.​ജേ​ക്ക​ബ്, മേ​രി ന​ള​ൻ, ഒ.​എ​സ്.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts