ഹ​രി​ജ​ൻ ഗി​രി​ജ​ൻ ക്ഷേ​മം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു ; വാ​ഴാ​നി​ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം  അ​ട​ച്ചുപൂ​ട്ടി​യി​ട്ട് ര​ണ്ടു‌ പ​തി​റ്റാ​ണ്ട്

ജോണി ചിറ്റിലപ്പിള്ളി വ​ട​ക്കാ​ഞ്ചേ​രി: സ​ർ​ക്കാ​രു​ക​ളു​ടെ ഹ​രി​ജ​ൻ ഗി​രി​ജ​ൻ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്പോ​ൾ ദു​രി​ത​ത്തി​ലാ​യി ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ. വാ​ഴാ​നി റി​സ​ർ​വോ​യ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് പ​ട്ടി​ണി​യു​ടെ ക​യ​ത്തി​ലാ​ണ് . റി​സ​ർ​വോ​യ​റി​ൽ മ​സ്യ​ക്കൃ​ഷി​യ്ക്ക് നി​യ​മ ത​ട​സം നേ​രി​ട്ട​തും, മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തു​മാ​ണ് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. മ​ച്ചാ​ട് വ​ന​ത്തോ​ട് ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന വാ​ഴാ​നി ഡാ​മി​ൽ മ​സ്യ​ക്കൃ​ഷി ഇ​റ​ക്കു​ന്ന​തി​നും, ബ​ന്ധ​ന​ത്തി​നും വ​നം വ​കു​പ്പാ​ണ് റെ​ഡ് സി​ഗ്ന​ൽ ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന ഹ​രി​ജ​ൻ ഗി​രി​ജ​ൻ വി​ഭാ​ഗ​ങ്ങ​ൾ മ​റ്റ് ജോ​ലി അ​ന്വേ​ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി. റി​സ​ർ​വോ​യ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​രു​ന്ന മ​ത്സ്യ വി​പ​ണ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ഹ​രി​ജ​ൻ ഗി​രി​ജ​ൻ റി​സ​ർ​വോ​യ​ർ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് അ​ധി​കാ​രം ന​ൽ​കി​യി​രു​ന്ന​ത്. മൃ​ഗാ​ല , ക​ട്ട്ള, പി​ലോ​പ്പി, റോ​ഹു , സൈ​പ്ര​സ്, തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സം​ഘാം​ഗ​ങ്ങ​ൾ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​ത് വാ​ങ്ങു​ന്ന​തി​ന് ജി​ല്ല​യു​ടെ…

Read More

പോ​ക​ണ​ങ്കി പോ​ക​ണം ഗ​ഡി തൃ​ശി​വ​പേ​രൂ​ര്… ക​ണ്ടാ​ൽ പ്രാ​യം തോ​ന്നി​ല്ല…..സ​പ്ത​തിനി​റ​വി​ൽ തൃ​ശൂ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ഴു​പ​തു ന​ട​പ്പാ​യി എ​ന്നു നാ​ട്ടു​ഭാ​ഷ​യി​ൽ പ​റ​യാം, ന​മ്മ​ടെ തൃ​ശൂ​രി​ന്. ഏ​തോ സോ​പ്പി​ന്‍റെ പ​ര​സ്യംപോ​ലെ, ക​ണ്ടാ​ൽ പ്രാ​യം തോ​ന്നി​ല്ല. ഓ​രോ ദി​വ​സം ക​ഴി​യുംതോ​റും തൃ​ശൂ​രി​നു പ്രാ​യം കു​റ​ഞ്ഞു​കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ചെ​റു​പ്പ​ത്തി​ന്‍റെ നി​റ​വാ​ണ് എ​ഴു​പ​തി​ലും തൃ​ശൂ​രി​ന്. മ​ധ്യ​കേ​ര​ള​ത്തി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന തൃ​ശൂ​ർ പ​ഴ​മ​യും പു​തു​മ​യും ഒ​രു​പോ​ലെ ഹൃ​ത്ത​ട​ത്തി​ലാ​വാ​ഹി​ച്ചു നി​ൽ​ക്കു​ന്ന ജി​ല്ല​യാ​ണ്. ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന തൃ​ശൂ​ർ പൂ​രം, ജ​ന​ല​ക്ഷ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​ലി​ക്ക​ളി, തൃ​ശൂ​രി​നു മാ​ത്രം സാ​ധി​ക്കു​ന്ന ബോ​ണ്‍​ ന​ത്താ​ലെ തു​ട​ങ്ങി തൃ​ശൂ​രി​ന്‍റെ മാ​ത്രം സ​വി​ശേ​ഷ​ത​ക​ൾ ഏ​റെ. പൂ​ര​ങ്ങ​ടെ പൂ​ര​മു​ള്ളോ​രു നാ​ട് ന​മ്മു​ടെ നാ​ട് ഓ​ണ​ത്തി​ന് പു​ലി​യി​റ​ങ്ങ​ണൊ​രൂ​ര് ന​മ്മു​ടെ ഉൗ​ര് ഇ​പ്പ​റ​ഞ്ഞ നാ​ടി​ന് ക​ര​യേ​ഴു​മൊ​ട്ടു​ക്ക് പേ​ര് കാ​ണ​ണ​ങ്കി കാ​ണ​ണം ഗ​ഡി തൃ​ശി​വ​പേ​രൂ​ര്… തി​രു​വി​താം​കൂ​ർ-​കൊ​ച്ചി സം​യോ​ജ​ന​ത്തോ​ടെ 1949 ജൂ​ലൈ ഒ​ന്നി​നാ​ണ് കൊ​ച്ചി​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളും തി​രു​വി​താം​കൂ​റി​ലെ കോ​ട്ട​യം ഡി​വി​ഷ​നി​ൽപെ​ട്ട പ​റ​വൂ​ർ, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കു​ക​ളും ചേ​ർ​ത്ത് തൃ​ശൂ​ർ ജി​ല്ല രൂ​പീ​കൃ​ത​മാ​യ​ത്. കൊ​ച്ചി-​ക​ണ​യ​ന്നൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ,…

Read More

ഗൗരിയമ്മയെ സിപിഎം മാനിച്ചില്ല; സിപിഎം വനിതാ നേതാക്കളുള്ള വേദിയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ഡോ. ​എം. ലീ​ലാ​വ​തി

തൃ​ശൂ​ർ: സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം അ​നു​വ​ദി​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ മ​ടി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ഴു​ത്തു​കാ​രി​യും നി​രൂ​പ​ക​യു​മാ​യ ഡോ. ​എം. ലീ​ലാ​വ​തി. സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ ​ക്കാ​ദ​മി​യും സ്ത്രീ​ശ​ബ്ഗം മാ​സി ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്ത്രീ​സ​മൂ​ഹം-​സാ​ഹി​ത്യം ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​കു​ന്ന​തു കാ​ത്തി​രി​ക്കാ​തെ സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്ക​ണം. അ​തി​നു ബി​ൽ അ​ല്ല വി​ൽ (ഇ​ച്ഛാ​ശ​ക്തി) ആ​ണ് ആ​വ​ശ്യം. 33 ശ​ത​മാ​നം സം​വ​ര​ണ​ത്തി​ൽ അ​ർ​ഥ​മി​ല്ല. 50 ശ​ത​മാ​നം സ്ത്രീ​സം​വ​ര​ണം വേ​ണം. സ്ത്രീ​യെ അം​ഗീ​ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ത​യാ​റ​ല്ല. വോ​ട്ടു​ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് സ​ത്രീ​ക​ളെ ആ​വ​ശ്യ​മു​ള്ള​ത്. പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ പ​റ​യു​ന്ന സി​പി​എം എ​ന്തു​കൊ​ണ്ട് അ​വ​രു​ടെ പൊ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യി സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നി​ല്ല. കെ.​ആ​ർ ഗൗ​രി​യ​മ്മ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​തെ ത​ള്ളി​പ്പ​റ​യു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. സു​ശീ​ല ഗോ​പാ​ല​നേ​യും ഉ​ചി​ത​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. വ​ള​രേ​ണ്ട​വ​ളാ​ണെ​ന്ന ബോ​ധം സ്ത്രീ​ക​ൾ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും ലീ​ലാ​വ​തി ടീ​ച്ച​ർ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ വ​നി​താ നേ​താ​ക്ക​ൾ…

Read More

ഗര്‍ഭണിയായ യുവതി തൂങ്ങിമരിച്ച സംഭവം! അറസ്റ്റിലായ ഭര്‍ത്താവ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; സംഭവം എരുമപ്പെട്ടിയില്‍

എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ള്ളി​മേ​പ്പ​റ​ത്ത് ഗ​ർ​ഭ​ണി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒാടി ര​ക്ഷ​പ്പെ​ട്ടു. പ​ള്ളി​മേ​പ്പ​റം പു​തു​വീ​ട്ടി​ൽ ഹു​സൈ​ൻ എ​ന്ന ഹാ​ഷി​മാ​ണ് എ​രു​മ​പ്പെ​ട്ടി സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.​ ഗാ​ർ​ഹി​ക പിഢ​ന​ത്തി​നും അ​ത്മ​​ഹ​ത്യ പ്രേ​ര​ണ​കു​റ്റ​ത്തി​നു​മാ​യി കു​ന്നം​കു​ളം ഡിവൈ​എ​സ്​പി വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹാ​ഷി​മി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. മേ​ൽന​ട​പ​ടി​ക​ൾ​ക്കാ​യി എ​രു​മ​പ്പെ​ട്ടി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ കൈ​മാ​റു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​യി​രു​ന്നു.​ ഇന്ന ലെ ഉ​ച്ച​തി​രി​ഞ്ഞ് 2 മ​ണി​യോ​ടെ ടോയ്‌ല​റ്റി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു വ​നി​ത പോ​ലി​സു​കാ​ർ പു​റ​ത്തേ​ക്ക് ക​ട​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടുകയുമായിരുന്നു.​ എ​സ്ഐയും മ​റ്റു പോ​ലീ​സു​കാ​രും ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​ത​ർ​ക്ക​ത്തി​ൽ ഡ്യൂ​ട്ടി​ക്കാ​യി പോ​യ സ​മ​യ​മാ​യി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഹാ​ഷി​മി​നെ ക​ണ്ടെ​ത്തി​യി​ല്ല. എ​സ്ഐ സു​ബി​ന്തി​ന്‍റെ നേ​ത്ര​ത്വ​ത്തി​ൽ അ​നേ​ഷ​ണ സം​ഘം തി​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 21 തി​യ്യ​തി​യാ​ണ് ഹാ​ഷി​മി​ന്‍റെ ഭാ​ര്യ ജാ​സ്മി (22) വീ​ട്ടി​ൽ തൂ​ങ്ങി…

Read More

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി ക്ലി​നി​ക്ക് തു​ട​ങ്ങി​യി​ല്ല; അർധരാത്രിയിലെ കാ​ഷ്വാ​ലി​റ്റി ഡോക്ടർമാർക്കുള്ള സൂപ്രണ്ടിന്‍റെ ക്‌ളാസിനെതിരേ പ്രതിഷേധം  

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി​ബാ​ധി​ത​ർ ഏ​റെ എ​ത്തി​ട്ടും പ​നി ക്ലി​നി​ക്ക് തു​ട​ങ്ങി​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പ​നി ക്ലീ​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​നി ക്ലീ​നി​ക്ക് ആ​രം​ഭി​ക്കാ​ൻ ഇ​വി​ടെ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്ത് പ​നി ബാ​ധി​ച്ച് ധാ​രാ​ളം പേ​ർ എ​ത്തു​ന്പോ​ൾ ഇ​വി​ടെ​യു​ള്ള മൂ​ന്നു ഡോ​ക്ട​ർ​മാ​ർ ട്രെ​യി​നിം​ഗി​നു പോ​യി​രി​ക്ക​യാ​ണ്. ചാ​ല​ക്കു​ടി മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് ഡ​ങ്കി​പ്പ​നി ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ.​പി.​വി​ഭാ​ഗ​ത്തി​ൽ പ​നി ബാ​ധി​ത​രു​ടെ വ​ൻ തി​ര​ക്കാ​ണ്. ഒ.​പി.​സ​മ​യം ക​ഴി​ഞ്ഞാ​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന​ത് കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ്. ഇ​വി​ടെ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. കാ​ഷ്വാ​ലി​റ്റി​യി​ൽ രോ​ഗി​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ ഏ​റെ സ​മ​യം കാ​ത്തു​നി​ന്നി​ട്ടും ഡോ​ക്ട​റെ കാ​ണാ​ൻ ക​ഴി​യാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ 96 രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്. അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട ജോ​ലി​യും കാ​ഷ്വാ​ലി​റ്റി​യി​ലു​ള്ള ഡോ​ക്ട​ർ ചെ​യ്യ​ണം. കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് മാ​ത്രം ഏ​ഴു ഡോ​ക്ട​ർ​മാ​രെ…

Read More

വീ​ട് ഇ​വ​ർ​ക്കൊ​രു സ്വ​പ്ന​മാ​ണ്; കാ​ൻ​സ​റി​ന്‍റെ വേ​ദ​ന​യേ​ക്കാ​ൾ ക​ഠി​നം അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​നയെന്ന് കു​ഞ്ഞി​ല​ക്ഷ്മി​

തി​രു​വി​ല്വാ​മ​ല: കാ​ർ​ന്നു തി​ന്നു​ന്ന കാ​ൻ​സ​റി​ന്‍റെ വേ​ദ​ന​യേ​ക്കാ​ൾ ക​ഠി​ന​മാ​ണ് തി​രു​വി​ല്വാ​മ​ല മ​ല​വ​ട്ട​ത്തെ കു​ഞ്ഞി​ല​ക്ഷ്മി​ക്കും കു​ടും​ബ​ത്തി​നും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന. ത​ക​ർ​ന്നു​വീ​ഴാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന വീ​ടി​നു പ​ക​രം പു​തി​യൊ​രു ചെ​റി​യ വീ​ടി​നാ​യി അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി ഈ ​കു​ടും​ബം ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല, മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല, കാ​ണാ​ത്ത അ​ധി​കൃ​ത​രി​ല്ല. കാ​റ്റും മ​ഴ​യു​മൊ​ന്ന് ക​ന​ത്താ​ൽ അ​പ്പോ​ൾ നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പാ​തി ത​ക​ർ​ന്ന് ചി​ത​ല​രി​ച്ച ഓ​ല​യും പ്ലാ​സ്റ്റി​ക് ഷീ​റ്റും മേ​ഞ്ഞ മേ​ൽ​ക്കൂ​ര. രോ​ഗ​ത്തി​ന്‍റെ ദാ​രി​ദ്യ്ര​ത്തി​ന്‍റെ​യും പി​ടി​യി​ല​മ​ർ​ന്ന് മൂ​ന്നു ജീ​വി​ത​ങ്ങ​ളാ​ണ് വീ​ടെ​ന്നു പോ​ലും വി​ളി​ക്കാ​ൻ ക​ഴി​യാ​ത്ത ഈ ​മേ​ൽ​ക്കൂ​ര​യ്ക്കു കീ​ഴി​ൽ പേ​ടി​യോ​ടെ ക​ഴി​യു​ന്ന​ത്. ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ല്വ​മ​ല​യു​ടെ താ​ഴ്വാ​ര​ത്തെ ഈ ​വീ​ട്ടി​ലാ​ണ് ചെ​മ്മ​ങ്ങാ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ല​ക്ഷ്മി​യും മ​ക​ൻ അ​നൂ​പും കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ ബേ​ബി​യും താ​മ​സി​ക്കു​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​കൂ​ര​യി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. കു​ട​ലി​ൽ കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് ബേ​ബി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. പു​റ​ന്പോ​ക്കി​ൽ…

Read More

പോ​ലീ​സി​ലെ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫാ​യ ഇരുപത്തിമൂന്നുകാരിയായ യു​വ​തി വീ​ടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ചാ​ല​ക്കു​ടി: ചൗ​ക്ക​യി​ൽ പോ​ലീ​സി​ലെ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫാ​യ യു​വ​തി വീ​ടി​ന​ക​ത്ത് തൂങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചൗ​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര ക​റു​പ്പ​ൻ വീ​ട്ടി​ൽ ജെ​ഫി​ന്‍റെ ഭാ​ര്യ ഷ​ഫ്ന(23) ആ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഗ​ൾ​ഫി​ലു​ള്ള ഭ​ർ​ത്താ​വ് നി​ര​ന്ത​ര​മാ​യി ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഷ​ഫ്ന​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം ഐ​ആ​ർ ബെ​റ്റാ​ലി​നി​യി​ലെ മി​നി​സ്റ്റി​രി​യ​ൽ സ്റ്റാ​ഫാ​ണ് മ​രി​ച്ച ഷ​ഫ്ന. ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ചാ​ല​ക്കു​ടി സി​ഐ എ.​ഹ​രി​ദാ​സ​ൻ, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

സെൽഫിയെടുത്ത് സിനിമയിലെത്തി ജനഹൃദയങ്ങൾ കീഴടക്കി ശ്രീദിൽ മുന്നേറുന്നു; സിനിമ വിശേഷങ്ങളിലൂടെ…

ക​യ്പ​മം​ഗ​ലം: അ​ധ്യ​യ​ന​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​രു​പോ​ലെ മി​ക​വു പു​ല​ർ​ത്തു​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. ചെ​ന്ത്രാ​പ്പി​ന്നി പ​തി​നേ​ഴാം ക​ല്ലി​നു കി​ഴ​ക്ക് പെ​രു​ന്പ​ട​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ-​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ദി​ൽ മാ​ധ​വ് ആ​ണ് ചെ​റു​പ്രാ​യ​ത്തി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ എ​ത്തി​പ്പി​ടി​ച്ച​ത്. ചി​ലി​യി​ലെ റാ​ൻ​കാ​ഗ്വ​യി​ൽ ന​ട​ന്ന സൗ​ത്ത് ഫി​ലിം ആ​ന്‍റ് ആ​ർ​ട്സ് അ​ക്കാ​ദ​മി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ (എ​സ്എ​ഫ്എ​എ​എ​ഫ്) ശ്രീ​ദി​ൽ അ​ഭി​ന​യി​ച്ച “ഖ​രം’ എ​ന്ന സി​നി​മ നാ​ല് അ​വാ​ർ​ഡു​ക​ൾ നേ​ടി. ഇ​തി​ൽ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് ഈ ​മി​ടു​ക്ക​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ.​പി.​വി. ജോ​സ് സം​വി​ധാ​നം ചെ​യ്ത ഖ​രം മി​ക​ച്ച ക​ഥാ​ചി​ത്രം വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള അ​വാ​ർ​ഡ് സം​വി​ധാ​യ​ക​ൻ നേ​ടി​യ​പ്പോ​ൾ ചാ​യാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള അ​വാ​ർ​ഡ് ബി. ​രാ​ജ്കു​മാ​ർ സ്വ​ന്ത​മാ​ക്കി. ഇ​ത്ത​വ​ണ ഈ ​ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പു​ര​സ്കാ​രം ല​ഭി​ച്ച ഏ​ക ഇ​ന്ത്യ​ൻ ചി​ത്രം കൂ​ടി​യാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്…

Read More

ആ​ല​ഞ്ചേ​രി  പാടത്ത് കെട്ടിയ അ​ന​ധി​കൃ​ത​ വേ​ലി കർഷകർ പൊ​ളി​ച്ചു മാ​റ്റി; പാടം മണ്ണടിച്ച് പൊക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ് പിന്നിലെന്ന് കർഷകർ

ചെ​ങ്ങാ​ലൂ​ർ: ആ​ല​ഞ്ചേ​രി പാ​ട​ത്ത് അ​ന​ധി​കൃ​ത​മാ​യി ക​ന്പി​വേ​ലി​കെ​ട്ടി​യ​ത് പൊ​ളി​ച്ചു മാ​റ്റി. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും പാ​ട​ശേ​ഖ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വേ​ലി പൊ​ളി​ച്ചു മാ​റ്റി​യ​ത്. ഇന്നു രാ​വി​ലെ 7.30ന് 20​ഓ​ളം ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് എ​ത്തി​യ വേ​ലി പൊ​ളി​ച്ചു മാ​റ്റി​യ​ത്. പാ​ട​ശേ​ഖ​ര​ത്തി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ക​ന്പി​വേ​ലി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ നെ​ൽ​കൃ​ഷി ചെ​യ്ത പാ​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ന്പി​വേ​ലി​കെ​ട്ടി​യ​തോ​ടെ കൃ​ഷി​ക്കാ​വ​ശ്യ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ട​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് വേ​ലി പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്. ആറു മാ​സം മു​ന്പാ​ണ് ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ൾ സ്ഥാ​പി​ച്ച് വേ​ലി​ക്കെ​ട്ടി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​രു ഹെ​ക്ട​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് വേ​ലി​ക്കെ​ട്ടി തി​രി​ച്ചി​രു​ന്ന​ത്. വേ​ലി​ക്കെ​ട്ടി തി​രി​ച്ച് നെ​ൽ​വ​യ​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്ത് ക​ര​ഭൂ​മി​യാ​ക്കാ​നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

Read More

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്കു കാ​ല​താ​മ​സം ; സ്വ​കാ​ര്യ ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: സ്വ​കാ​ര്യ ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്കു കാ​ല​താ​മ​സം വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന വ്യാ​പാ​ക​മാ​യി പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ ഓ​ൾ കേ​ര​ള ചി​ട്ടി ഫോ​ർ​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സ്പെ​ഷൽ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നം. കേ​ന്ദ്ര ചി​ട്ടി​നി​യ​മം അ​നു​സ​രി​ച്ചു കി​ട്ടാ​നു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​ണു കാ​ല​താ​മ​സം വ​രു​ന്ന​ത്. കു​റി തു​ട​ങ്ങാ​നു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി അ​പേ​ക്ഷ​ക​ൾ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കു​റി തീ​ർ​ന്നശേ​ഷം നി​ക്ഷേ​പ സം​ഖ്യ തി​രി​ച്ചു​കി​ട്ടാ​ൻ ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ വ​ച്ചു​താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​ൽ ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ കെ​ട്ടി​ക്കി​ട​ക്കു​ന്നു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. കെ.​കെ. ര​വി അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. ജോ​ർ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജി​ത്, ഡേ​വി​സ് ആ​റ്റ​ത്ത​റ, ടി. ​വ​ർ​ഗീ​സ് ജോ​സ്, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, സി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​വി. ശി​വ​കു​മാ​ർ, സെ​ബി…

Read More