ആന്തരാവയവങ്ങൾ ആശുപത്രി അധികൃതർ കവർന്നെന്ന പരാതി; യുവാവിന്‍റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം; പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

ചി​റ്റൂ​ർ (പാ​ല​ക്കാ​ട്): സേ​ല​ത്തു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്തെ​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​റ്റൊ​രു യു​വാ​വി​നെ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ക​യും തു​ട​ർ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മീ​നാ​ക്ഷി​പു​രം നെ​ല്ലി​മേ​ട് പേ​ച്ചി​മു​ത്തു-​ദേ​വി ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (24)ആ​ണ് ഞാ​യ​റാ​ഴ്ച സേ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ സേ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യെ​ന്നു ബ​ന്ധു​ക്ക​ൾ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മൂ​ന്നു​പേ​ർ​ക്ക്് വി​ദ​ഗ്ധ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ണി​ക​ണ്ഠ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സേ​ല​ത്ത് ശി​ങ്കാ​രി​മേ​ള​ത്തി​നു പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ജീ​പ്പ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. മ​ണി​ക​ണ്ഠ​ന് മ​സ്തി​ഷ്ക​മ​ര​ണം ഉ​ണ്ടാ​യെ​ന്നു സ​ഹോ​ദ​ര​ൻ മ​നോ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ…

Read More

മാ​ലി​ന്യം റോഡിൽ എറിയരുത് ; എറിഞ്ഞാൽ  പോ​ലീ​സ് പിന്നാലെ; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാനൊരുങ്ങി പോ​ലീ​സ്

തൃ​ശൂ​ർ: മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി വ​രു​ന്നു. സ്ഥി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് ആ​ദ്യം മു​ന്ന​റി​യി​പ്പു ന​ൽ​കും. എ​ന്നി​ട്ടും ഏ​റ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഐ​പി​സി, കേ​ര​ള പോ​ലീ​സ് ആ​ക്ട്, കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി ആ​ക്ട്, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. മ​ഴ​ക്കാ​ല​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സ​ഹ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കാ​ൻ ഡി​ജി​പി എ​ല്ലാ എ​സ്എ​ച്ച്ഒ​മാ​ർ​ക്കും മ​റ്റു യൂ​ണി​റ്റ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ അ​മി​ത​മാ​യ ഖ​ര-​ജ​ല-​വാ​യു മ​ലീ​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ർ​ന്ന് ജ​ന​മൈ​ത്രീ സ​മി​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ്…

Read More

സർക്കാരിന്‍റെ രണ്ടാം വാർഷിക പരിപാടിയിലും  “ക​ട​ക്കൂ പു​റ​ത്ത്’; തൃ​ശൂ​രി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽനിന്ന് മാധ്യമങ്ങളെ പുറത്താക്കി

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു വീ​ണ്ടും സ​ർ​ക്കാ​രി​ന്‍റെ “ക​ട​ക്കൂ പു​റ​ത്ത്.’ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ക​ലാ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി​യ​ത്. പ​രി​പാ​ടി റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ൻ ലേ​ഖ​ക​രും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും ചാ​ന​ൽ കാ​മ​റാ​മാ​ൻ​മാ​രും എ​ത്തി​യി​രു​ന്നു. ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​രോ​ടു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സ​ന്തോ​ഷാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് വാ​ർ​ത്ത​യും ഫോ​ട്ടോ​യും ത​രു​മെ​ന്നും ഓ​ഫീ​സ​ർ പ​റ​ഞ്ഞു. പി​റ​കേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ത്രാ​വി​ഷ്കാ​രം ന​ട​ത്തി​ക്കാ​ൻ അ​ന്പ​തു ക​ലാ​കാ​ര​ന്മാ​രെ​യാ​ണു ക്യാ​ന്പി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. ന​വ​കേ​ര​ള​ത്തി​ലേ​ക്ക് എ​ന്നു പേ​രി​ട്ട ചി​ത്ര​ക​ലാ ക്യാ​ന്പി​ന്‍റെ വേ​ദി​യി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി, ല​ളി​ത​ക​ലാ…

Read More

ഓട്ടം ഓടുന്നതിനെക്കുറിച്ചുള്ള തർക്കം; പ്ര​താ​പ​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യ്ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​വി​ല​ങ്ങ് കാ​ര യിൽ കൈ​ത​ക്കാ​ട്ടി​ൽ പ്ര​താ​പ​ൻ എ​ന്ന​യാ​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ കാ​ര പാ​ല​യ്ക്കാ​പ​റ​ന്പി​ൽ സ​നീ​ഷിനെ കോ​ട​തി ശി​ക്ഷി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ. ​ഷൈ​ൻ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10000 രൂ​പ പി​ഴ​യ​ട​ക്കു​വാ​നു​മാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. 2015 ജൂ​ണ്‍ 17 ന് ​രാ​വി​ലെ 7.45 ന് ​കാ​ര സെ​ന്‍റ​റി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ടാ​ക്സി വാ​ട​ക​യ്ക്ക് ഓ​ടു​ന്ന​തു സം​ബ​ന്ധി​ച്ച് സ​നീ​ഷും പ്ര​താ​പ​നും ത​മ്മി​ലു​ണ്ടായ ​വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടായ ​വി​രോ​ധ​ത്താ​ലാ​ണു പ്ര​തി സ​നീ​ഷ് പ്ര​താ​പ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ. ​മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 16 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ന്‍റെ വി​ചാ​ര​ണ സ​മ​യ​ത്ത്…

Read More

ത​ണ്ണീ​ർ​ത്ത​ടം മ​ണ്ണി​ട്ടുനി​ക​ത്താ​ൻ നീ​ക്കം; കു​ടി​വെ​ള​ള ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ.

കൊ​ര​ട്ടി: കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ജെ.​ടി.​എ​സ്. ജം​ഗ്ഷ​ന് സ​മീ​പം പെ​ട്രോ​ൾ പമ്പിന്​ എ​തി​രെ​യു​ള​ള പാ​ടം മ​ണ്ണി​ട്ട് നി​ക​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര​നി​ര​യാ​യി കി​ട​ക്കു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളു​ടെ​യും ട്രെ​യില​റു​ക​ളു​ടെ​യും മ​റ​വി​ലാ​ണ് ടി​പ്പ​റു​ക​ളി​ൽ മ​ണ്ണ​ടി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ലൊ​ന്നാ​യ കൊ​ര​ട്ടി​ച്ചാ​ലി​ലേ​ക്ക് കൊ​ര​ട്ടി​യു​ടെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വെ​ള​ളം വ​രു​ന്ന​ത് ഇ​തി​ന് സ​മീ​പ​മു​ള​ള ക​ന്പ​നി തോ​ടി​ലൂ​ടെ​യാ​ണ്. കോ​നൂ​ർ റോ​ഡ്, കൊ​ര​ട്ടി സെ​ന്‍റ​ർ, മ​ദു​രാ​കോ​ട്സ്, ചു​ന​ക്ക​ര, ജെ.​ടി.​എ​സ്. റോ​ഡ്, കൊ​ര​ട്ടി കി​ഴ​ക്കെ​അ​ങ്ങ​ടി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് ഈ ​ചാ​ലി​ലൂ​ടെ​യാ​ണ്. ഈ ​പാ​ടം മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ൽ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള​ള ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് സ​ത്വ​ര​ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ല​വ​ലേ​ശ​മി​ല്ലാ​ത്ത ഇ​വി​ടം രാ​ത്രി​യു​ടെ ഇ​രു​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​റ​വ് മാ​ലി​ന്യ​വും ക​ക്കൂ​സ് മാ​ലി​ന്യ​വും അ​ട​ക്കം പാ​ഴ്വ​സ്തു​ക്ക​ൾ ത​ള​ളു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Read More

കേ​ര​ള​ത്തി​ൽ നടന്നുകൊണ്ടിരിക്കുന്നത് ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വം: പി. ​ശ്രീ​രാ​മകൃ​ഷ്ണ​ൻ

ക​യ്പ​മം​ഗ​ലം: കേ​ര​ള​ത്തി​ൽ ഒ​രു ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാനെ​ന്നു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മകൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച എ​സ്എ​സ് എ​ൽ സി, ​പ്ല​സ് ടൂ ​എ​ന്നി​വ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കും ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ദാ​ന​ത്തി നോ​ടനു​ബ​ന്ധി​ച്ച് അ​നു​മോ​ദ​ന സ​മ്മേ​ള​നം ശ്രീ​നാ​രാ​യ​ണ​പു​രം തേ​വ​ർ പ്പാ​സ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ടെ ല​ക്ഷ്യാ​ധി​ഷ്ഠി​ത​മാ​യി കേ​ര​ള സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ആ​വി​ഷ്ക​രി​ച്ച പൊ​തു വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ യ​ജ്ഞം ഒ​രു ര​ണ്ടാം വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന് ത​ന്നെ​യാ​ണ് നാ​ന്ദി കു​റി​ച്ച് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ. ​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എംഎ​ൽഎ ​അധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​തി​ല​കം ബിപിഒ ​ടി.എ​സ്. സ​ജീ​വ​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.കെ. അ​ബീ​ദ​ലി,…

Read More

എൻജിനിയർ ദമ്പതികളുടെ കുടുംബകലഹം അവസാനിച്ചതു കൊലപാതകത്തിൽ; സൗമ്യയെ കൊന്നതു ഭർത്താവെന്നു പോലീസ്; സൗമ്യയുടെ ശരീരത്തിൽ 12 മുറിവുകൾ

ചാ​ല​ക്കു​ടി: ഐ​ടി എ​ൻ​ജി​നി​യ​ർ​മാ​രാ​യ ദന്പതികളുടെ കു​ടും​ബ​ക​ല​ഹം ഭാ​ര്യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മ​ന​പ്പ​ടി ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന ക​ണ്ടം​കു​ള​ത്തി ലൈ​ജു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ(33) യു​ടെ മ​ര​ണം സ്വ​ന്തം ഭ​ർ​ത്താ​വി​ന്‍റെ കൈ​ക​ൾ​കൊ​ണ്ടു​ത​ന്നെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഐ​ടി എ​ൻ​ജി​നി​യ​ർ​മാ​രാ​യ ലൈ​ജു​വി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും കു​ടും​ബ​ജീ​വി​തം താ​ള​പ്പി​ഴ​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. 13 വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഐ​ടി എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ലൈ​ജു​വി​ന് അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു ജോ​ലി. സൗ​മ്യ കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്ത് ഐ​ടി ക​ന്പ​നി​യി​ലെ മാ​നേ​ജ​രു​മാ​ണ്. ആ​റു​മാ​സം മു​ന്പ് അ​മേ​രി​ക്ക​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ ലൈ​ജു കൊ​ര​ട്ടി ഇ​ൻ​ഫോ​പാ​ർ​ക്കി​ലു​ള്ള ഐ​ടി ക​ന്പ​നി​യി​ൽ ജോ​ലി​ക്കു ക​യ​റു​ക​യാ​യി​രു​ന്നു. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു ലൈ​ജു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സ്ഥി​രം മ​ദ്യ​പി​ച്ചു വീ​ട്ടി​ൽ വ​രു​ന്ന ലൈ​ജു എ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു സ്ഥി​രംസം​ഭ​വ​മാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പം കാ​ണി​ക്കാ​തി​രു​ന്ന ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ ആ​രും ഇ​ട​പെ​ടാ​റി​ല്ല. എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ ആ​രോ​ണ്‍ എ​ല്ലാ​ത്തി​നും മൂ​ക​സാ​ക്ഷി​യാ​യി​രു​ന്നു.…

Read More

മഴയെത്തുംമുമ്പേ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കും പനിക്കുന്നു; അന്യസംസ്ഥാന തൊഴിലാളിക്ക് മ​ലേ​റി​യ  കണ്ടെത്തി

ഇ​രി​ങ്ങാ​ല​ക്കു​ട:മഴയെത്തുംമുന്പേ ഇരിങ്ങാല ക്കുടയിലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ർ​ച്ച​പ​നി എത്തി. പനി ബാധിച്ച ഒ​രാ​ൾ​ക്ക് മ​ലേ​റി​യ സ്ഥി​രീക​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയ്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്‍റെ രക്തം പരിശോധിച്ചതിന്‍റെ ഫലം പുറത്തുവന്നപ്പോഴാണ് മ​ലേ​റി​യ ബാ​ധി​ച്ച​തിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. യു​പി സ്വ​ദേ​ശി​യാ​യ രാ​ജു (20) വി​നാ​ണ് മ​ലേ​റി​യ പി​ടി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള​യ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണു രാ​ജു. രാ​ജു​വി​നു പു​റ​മെ 15 ഓ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഈ ​ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഈ ​ക​ന്പ​നി​ക്കു നൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും വെ​ള്ളാ​ങ്ക​ല്ലൂ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഹോ​ട്ട​ലി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ പാ​ച​ക യൂ​ണി​റ്റ്, ഒൗ​ഷ​ധ നി​ർ​മാ​ണ ക​ന്പ​നി, വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലാ​യി 70 ഓ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണു പ​ണി​യെ​ടു​ക്കു​ന്ന​ത്. മ​ലേ​റി​യ സ്ഥി​രീകരിച്ചതോടെ പ്ര​തി​രോ​ധ മ​രു​ന്നു ന​ൽ​കി​യെ​ങ്കി​ലും ഫാ​ക്ട​റി​ക്കു സ​മീ​പം ത​ന്നെ​യു​ള്ള മു​റി​യി​ൽ ത​ന്നെ​യാ​ണ് രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​ത്.…

Read More

ഔ​ഷ​ധ സ​സ്യകൃ​ഷി ; വ്യാ​പ​ക​മാ​ക്കാ​ൻ മ​റ്റ​ത്തൂ​ർ ലേ​ബ​ർ  സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ന​ഴ്സ​റി

കൊ​ട​ക​ര: പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ഔ​ഷ​ധ വ​നം പ​ദ്ധ​തി​യി​ലൂ​ടെ ഔ​ഷ​ധ സ​സ്യ​കൃ​ഷി വ്യാ​പ​ക​മാ​ക്കാ​ൻ മ​റ്റ​ത്തൂ​ർ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘം പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. പ്ര​തി​വ​ർ​ഷം പ​ത്തു​ല​ക്ഷം ഔ​ഷ​ധ സ​സ്യ​തൈ​ക​ൾ ഉ​ൽപ്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഔ​ഷ​ധ സ​സ്യ ന​ഴ്സ​റി​ക്ക് മ​റ്റ​ത്തൂ​ർ കോ​ടാ​ലി​യി​ൽ തു​ട​ക്കം കു​റി​ച്ചു. ദേ​ശീ​യ സം​സ്ഥാ​ന ഔ​ഷ​ധ സ​സ്യ​ബോ​ർ​ഡു​ക​ളു​ടേ​യും പീ​ച്ചി വ​ന​ഗേ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​റ്റ​ത്തൂ​ർ ലേ​ബ​ർ സ​ഹ​ക​ര​ണ സം​ഘം കോ​ടാ​ലി​യി​ൽ ഔ​ഷ​ധ സ​സ്യ ന​ഴ്സ്റി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ, ഔ​ഷ​ധ സ​സ്യ​ബോ​ർ​ഡ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റ​ത്തൂ​ർ ലേ​ബ​ർ സ​ഹ​ക​ര​ണ സം​ഘം പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ഔ​ഷ​ധ വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഔ​ഷ​ധ സ​സ്യ ന​ഴ്സ​റി. പോ​ളി ഹൗ​സ് സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​ത്. ഇ​വി​ടെ വ​ള​ർ​ത്തു​ന്ന പ​ത്തു ത​രം ഔ​ഷ​ധ ചെ​ടി​ക​ളി​ൽ പ്ര​ധാ​നം കു​റും​തോ​ട്ടി​യാ​ണ് . ഓ​രി​ല, മൂ​വി​ല, ക​ച്ചോ​ലം, അ​ട​പ​തി​യി​ൻ, ശ​താ​വ​രി, ഇ​രു​വേ​ലി,…

Read More

ഗുരുവായൂരിലെ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി; പ​ടി​ഞ്ഞാ​റെ​ ന​ട​യി​ൽ നിർത്തിവച്ച പ​ണി​ക​ൾ വീ​ണ്ടും തു​ട​ങ്ങി

ഗു​രു​വാ​യൂ​ർ:​ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ച അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ വീ​ണ്ടും തു​ട​ങ്ങി.​ പ​ടി​ഞ്ഞാ​റെ​ ന​ട സെ​ന്‍റ​ർ മു​ത​ൽ പ​ടി​ഞ്ഞാ​റെ ഇ​ന്ന​ർ റിം​ഗ് റോ​ഡു​വ​രെ​യു​ള്ള പ​ണി​ക​ളാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ദേ​വ​സ്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ക​ഴി​ഞ്ഞ 11ന് ​പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ പ​ണി​ക​ൾ പാ​ളു​ക​യാ​യി​രു​ന്നു. 20​ന് പ​ണി​ക​ൾ തീ​ർ​ത്ത് റോ​ഡ് പൂ​ർ​വസ്ഥി​തി​യി​ലാ​ക്കു​മെ​ന്ന്് ദേ​വ​സ്വ​ത്തി​ന് ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു.​ ഇ​തി​നാ​യി ജ​ല​അ​ഥോ​റ​ിറ്റി ദേ​വ​സ്വ​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ അ​ട​യ്ക്കു​ക​യും ചെ​യ്തു.​ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ക​യും രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ 18ന് ​പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചു.​ വീ​ണ്ടും ദേ​വ​സ്വ​ത്തി​ൽനി​ന്ന് അ​ഞ്ചു ദി​വ​സ​ത്തെ സ​മ​യംകൂ​ടി വാ​ങ്ങി​യ​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. 165​ മീ​റ്റ​ർ പൈ​പ്പി​ട​ലും അ​ഞ്ച് മാ​ൻ ഹോ​ൾ ടാ​ങ്കു​ക​ളും വ​ശ​ത്തെ ചേം​ബ​റു​ക​ൾ സ്ഥാ​പി​ക്ക​ലു​മാ​ണ് ഇ​വി​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ൽ റോ​ഡ് പൊ​ളി​ക്കാ​തെ ഹോ​റി​സോ​ണ്ട​ൽ ഡ്രി​ല്ലിം​ഗ് വ​ഴി പൈ​പ്പി​ടു​ന്ന പ്ര​വൃത്തി പൂ​ർ​ത്തീ​ക​രി​ച്ചു.…

Read More