ബ​സ് യാ​ത്ര​യ്ക്കി​ടെ 13 വയസുകാരന് നേരെ പീഡനശ്രമം; അറുപതുകാരൻ വയോധികനെ പോലീസ് അറസ്റ്റു ചെയ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് യാ​ത്ര​യ്ക്കി​ടെ 13 വയസുകാരനെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വയോ ധികൻ പി​ടി​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽനി​ന്നും സ്വ​കാ​ര്യ ബ​സി​ൽ കോ​ണ​ത്തു​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പർശിക്കുകയും മ​റ്റു ഹീ​ന പ്ര​വ​ർ​ത്തികൾ ചെയ്യു കയും ചെയ്ത ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ശൈ​ലേ​ന്ദ്ര​ർ ഗാ​ർ​ഗ് (60) എ​ന്ന​യാ​ളെയാണ് ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ എം.​കെ. സു​രേ​ഷ് കു​മാ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ സ്വ​ന്ത​മാ​യി സ്റ്റീ​ൽ ടാ​പ്പ് നി​ർ​മാ​ണ ക​ന്പ​നി​യു​ള്ള ഇയാൾ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണു പീ​ഡനം ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ ഇയാളെ ദേ​ഹാ​സ്വ​സ്ത്യ​ത്തെ തു​ട​ർന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശി പ്പിച്ചു. ​പ്ര​തി​ക്കെ​തി​രെ പോ ക്സോ വ​കു​പ്പു ചു​മ​ത്തി​യി​ട്ടു​ള്ള​താ​യും ഇ​രി​ങ്ങാ​ല​ക്കു​ട ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ൻ പ​റ​ഞ്ഞു.

Read More

സാ​മൂ​ഹ്യ​നീ​തി​യാ​ണ് എ​സ്​എ​ൻ​ഡി​പി ​യൂ​ണി​യ​ന്‍റെ രാ​ഷ്ട്രീ​യം; ഇ​ട​തു-­­­വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ മാ​ത്രം മ​തി​യെന്ന് വെള്ളാപ്പള്ളി

വ​ട​ക്കാ​ഞ്ചേ​രി: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ ­­­മാ​ത്രം മ​തി​യെ​ന്നും സം​ഘ​ട​ന​യ്ക്കുവേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും എ​സ്എ​ൻഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ല​പ്പി​ള്ളി താ​ലൂ​ക്ക് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ളി​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച​ നേ​തൃ​ത്വ പ​ഠ​ന ക്യാ​ന്പും സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ​ക്കിറ്റ് വി​ത​ര​ണ​വും, എ​സ്എ​സ്എ​ൽസി അ​വാ​ർ​ഡ് ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.​ സാ​മൂ​ഹ്യ​നീ​തി​യാ​ണ് എ​സ്​എ​ൻ​ഡി​പി ​യൂ​ണി​യ​ന്‍റെ രാ​ഷ്ട്രീ​യം. ജാ​തി​വി​വേ​ച​ന​മാ​ണു ജാ​തിചി​ന്ത വ​ള​ർ​ത്തു​ന്നത് – അ​ദ്ദേ​ഹം കൂ​ട്ടിചേ​ർ​ത്തു. ച​ട​ങ്ങി​ൽ​ ത​ല​പ്പി​ള്ളി യൂ​ണി​യ​ൻ ​പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ ധ​ർ​മ്മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ​സ്എ​സ്എ​ൽ​സി ​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ യോ​ഗം കൗ​ണ്‍​സി​ല​ർ ബേ​ബി​റാം ​നി​ർ​വ്വ​ഹി​ച്ചു. ​യോ​ഗം അ​സി.​ സെ​ക്ര​ട്ട​റി കെ.​വി. ​സ​ദാ​ന​ന്ദ​ൻ, യോ​ഗം കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​റ്റി. ​മ​ഥ​ൻ, ഷീ​ബ​ ടീ​ച്ച​ർ, പെ​രു​ന്പാ​വൂ​ർ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​ എ.​പി. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​പ്പി​ള്ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​ആ​ർ. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

മ​ണ്ണ​ടി​ഞ്ഞ മ​ണ്‍​പാ​ത്ര നി​ർ​മാ​ണസം​ഘത്തിന് വീണ്ടും ജീവശ്വാസം; കൊ​ട​ക​ര കും​ഭാ​ര​കോ​ള​നിക്കാർ സന്തോഷത്തിൽ

കൊ​ട​ക​ര: കും​ഭാ​ര​കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പു​ന​രു​ദ്ധ​രി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. മ​ണ്ണ​ടി​ഞ്ഞു​പോ​കു​ന്ന മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ മേ​ഖ​ല​ക്ക് പു​തു​ജീ​വ​ൻ പ​ക​രാ​ൻ സം​ഘ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം സ​ഹാ​യ​ക​ര​മാ​കും. മ​ണ്‍​പാ​ത്ര നി​ർ​മാ​ണം കു​ല​ത്തൊ​ഴി​ലാ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കൊ​ട​ക​ര കും​ഭാ​ര​കോ​ള​നി​യി​ൽ ഉ​ള്ള​ത്. ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യാ​ണ് അ​ര​നൂ​റ്റാ​ണ്ട് മു​ന്പ് ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ള​നി​യി​ൽ മ​ണ്‍​പാ​ത്ര നി​ർ​മാ​ണ സ​ഹ​ക​ര​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്. ക​ളി​മ​ണ്ണി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തും ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ ഡി​മാ​ന്‍റി​ല്ലാ​താ​യ​തും സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ കോ​ള​നി​ക്ക​ക​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ട​വും ചൂ​ള​യും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും അ​നാ​ഥ​മാ​യി. മ​ണ്ണ​ര​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ക്ക മി​ൽ സ്ഥാ​പി​ച്ച് കൊ​ണ്ട് സം​ഘം ന​വീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്് വ​ൻ തു​ക മു​ട​ക്കി പ​ക്ക​മി​ല്ലും മോ​ട്ടോ​റും വാ​ങ്ങി സ്ഥാ​പി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. പ​ക്ക​മി​ല്ലി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത നി​ല​യി​ൽ ഇ​വി​ടെ ഇ​പ്പോ​ഴു​മു​ണ്ട്. സം​ഘ​ത്തി​ന്‍റെ പ​ണി​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന…

Read More

ച​ക്ക​ച്ചു​ള മ​ത്സ​രം തീറ്റമത്സരം;   മൂന്നു മിനിറ്റിൽ 18 ച​ക്ക​ച്ചു​ള  അകത്താക്കി  കൃ​ഷി ഓ​ഫീ​സ​ർ ഇ.​എ​ൻ.​ര​വീ​ന്ദ്രന് ഒ​ന്നാം സ്ഥാ​നം

തൃ​ശൂ​ർ: ’പി​ള്ളേ​ര് ച​ക്ക കൂ​ട്ടാ​ൻ ക​ണ്ട പോ​ലെ’ എ​ന്ന ചൊ​ല്ല് ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​ര​ത്തി​നെ​ത്തി​യ​വ​രു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തി. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​രം കൗ​തു​ക​വും ആ​വേ​ശ​വു​മാ​യി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്തു പേ​രാ​ണ് തീ​റ്റ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​തി​നെ​ട്ട് ച​ക്ക​ച്ചു​ള​ക​ൾ മൂ​ന്നു മി​നി​റ്റു​കൊ​ണ്ട് അ​ക​ത്താ​ക്കി ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​ര​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ർ ത​ന്നെ ഒ​ന്നാം സ്ഥാ​നം നേ​ടി. ഏ​റെ ആ​കാം​ക്ഷ നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​ല്ലൂ​ർ കൃ​ഷി ഭ​വ​നി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യ ഇ.​എ​ൻ.​ര​വീ​ന്ദ്ര​ൻ ഒ​ന്നാ​മ​തെ​ത്തി. തൊ​ട്ടു പി​ന്നി​ൽ 15 ച​ക്ക​ച്ചു​ള​ക​ൾ അ​ക​ത്താ​ക്കി​യ ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി ടി.​എ്ൻ.​നി​ജി​ൽ ര​ണ്ടാ​മ​ത്തെ​ത്തി. 14 ച​ക്ക​ച്ചു​ള​ക​ൾ വീ​തം തി​ന്ന് ര​ണ്ടു പേ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 64കാ​ര​നാ​യ പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി കെ.​കെ.​ശ​ശി​ധ​ര​നും ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി വി​പു​ൽ വി​ജ​യ​നു​മാ​ണ് മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്. നി​ര​വ​ധി പേ​രാ​ണ് ച​ക്ക​ച്ചു​ള…

Read More

കുന്നംകുളത്തെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ത​ന്നെ രം​ഗ​ത്ത്

കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ വൃ​ത്തി​യും ഭ​ക്ഷ​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഹോ​ട്ട​ലു​കാ​രു​ടെ സം​ഘ​ട​ന​യാ​യ റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ത​ന്നെ രം​ഗ​ത്ത്. പ​ല ഹോ​ട്ട​ലു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ ശു​ചി​യാ​യി​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ അ​സോ​സി​യേ​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ത്തി​ന് ഏ​റെ പ​ഴ​കി​യ ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച​ത്.ഇ​തി​ന്‍റെ പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കെ തു​റന്നു​പ്ര​വ​ർ​ത്തി​ച്ച ഈ ​ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ ത​ന്നെ ഇ​ട​പെ​ട്ട് പൂ​ട്ടി​യി​ടി​ച്ചു. ഹോ​ട്ട​ലി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യ​ശേ​ഷം തു​റ​ന്നാ​ൽ മ​തി​യെ​ന്നും ബാ​ക്കി​വ​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​റ്റേ​ദി​വ​സ​ത്തേ​ക്ക് വ​യ്ക്ക​രു​തെ​ന്നും ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല​യി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ൾ​ക്കും ത​ന്നെ ന​ല്കി​യി​ട്ടു​ണ്ട്. കു്ന്നം​കു​ള​ത്തെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും ന​ല്ല ഭ​ക്ഷ​ണ​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന ത​ന്നെ ഇ​തി​നു മു​ൻ​കൈ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ത​ട്ടു​ക​ട​ക​ൾ വ്യാ​പ​ക​മാ​യ​പ്പോ​ൾ അ​ത് ഇ​വി​ട​ത്തെ ഹോ​ട്ട​ൽ ക​ച്ച​വ​ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ ന​ഗ​ര​ത്തി​ൽ…

Read More

നാ​ഷ​ണ​ൽ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഷൂ​ട്ടിം​ഗ് റേ​ഞ്ച്: കോ​ട​തി ഉ​ത്ത​ര​വ് പോ​ലീ​സി​ന് ഉ​ണ്ട​യി​ല്ലാവെ​ടി

തൃ​ശൂ​ർ: നാ​ഷ​ണ​ൽ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഷൂ​ട്ടിം​ഗ് റേ​ഞ്ച് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക്ല​ബ് രൂ​പീ​ക​രി​ച്ചു പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പോ​ലീ​സി​നു വെ​റും ഉ​ണ്ട​യി​ല്ലാ വെ​ടി. ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും ഷൂ​ട്ടിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ച് കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്നും പ​രി​ശീ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത് . 2016 ന​വം​ബ​റി​ൽ ഹൈ​ക്കോ​ടതി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മേയ് മാ​സ​ത്തി​ൽ പോ​ലീ​സ് അ​ക്കാ​ദ​മി​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. എ​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി​ക്കാ​ര​നാ​യ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും നി​വേ​ദ​നം ന​ൽ​കി. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 19.85 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. കോ​ട​തി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ഷൂ​ട്ടിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ചെ​ന്നും പോ​ലീ​സ് അ​ക്കാ​ദ​മി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ക്ല​ബി​ന്‍റെ ബൈ​ലോ​യ്ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ചു. ക്ല​ബി​ലേ​ക്ക്…

Read More

കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾന​ൽ​കി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ; വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​യി​രു​ന്നു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

തൃ​ശൂ​ർ: സ്കൂ​ൾ പ​ഠ​ന​ത്തി​ന് ത​യാറെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​ര​വു​മാ​യി ചെ​മ്മ​ണ്ണൂർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂർ. 200 ഓ​ളം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​യ ബോ​ബി ചെ​മ്മ​ണ്ണൂ​ർ സ്കൂ​ൾ ബാ​ഗും നോ​ട്ട് പു​സ്ത​ക​ങ്ങ​ളും അ​ട​ക്ക​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു നേ​രി​ട്ടുകൈ​മാ​റി. കൊ​ക്കാ​ല മു​ത​ൽ ദി​വാ​ൻ​ജി​മൂ​ല വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​യി​രു​ന്നു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം. ദൈ​വം ത​ന്ന​ത് സ​ഹ​ജീ​വി​ക​ൾ​ക്ക് പ​ങ്കു​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​തി​നു​ള്ള ഒ​രു ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ് താ​നെ​ന്നും കൊ​ക്കാ​ല​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡോ. ​ബോ​ബി ചെ​മ്മ​ണൂ​ർ പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് ത​ട്ടി​ലാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Read More

വ്യാപാരിയെ കടയിൽ കയറി മർദിച്ച സംഭവം;  വ്യാ​പാ​രി​ക​ളു​ടെ പ്രതിഷേധം ശക്തമായി

മു​രി​യാം തോ​ട്: സെ​ന്‍റ​റി​ലെ അ​പ്സ​ര​സ്റ്റോ​ഴ്സ് ഉ​ട​മ മ​ച്ചി​ങ്ങ​ൽ ശി​വാ​ന​ന്ദ​നെ ക​ട​യി​ൽ ക​യ​റി അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്തം. വ്യാ​പാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​മു​ട്ടം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ മു​രി​യാം തോ​ട് മേ​ഖ​ല യി​ലെ ക​ട​ക​ൾ അ​ട​ച്ചി​ട്ടു. മു​രി​യാം​തോ​ട് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ർ ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​വ​രെ എ​ത്ര​യും വേ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഷാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ത്ത് വിം​ഗ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​സ​മീ​ർ, വ​ല​പ്പാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി ചാ​ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ർ പി.​എ​ൻ.​സു​ജി​ത്ത് സ്വാ​ഗ​ത​വും കെ.​എ​സ്.​ര​ഗേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ​ച്ച ക​ട​യി​ൽ ക​യ​റി വ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത​പ്പോ​ൾ…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എല്ലാ മേഖലയിലും വി​ക​സ​നം ന​ട​പ്പാ​ക്കും: പി.​കെ.​ബി​ജു എം​പി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ർ​വത​ല സ്പ​ർ​ശി​യാ​യ വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഡോ.​പി.​കെ.​ബി​ജു.​എം​പി പ​റ​ഞ്ഞു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ങ്ങി ന​ൽ​കി​യ കം​പ്യൂ​ട്ട​റൈ​സ്ഡ് റേ​ഡി​യോ​ഗ്രാ​ഫി​യോ​ടു കൂ​ടി​യ പു​തി​യ എ​ക്സ്റേ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 32.50 ല​ക്ഷം രൂ​പ​യാ​ണ്പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എം​പി ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും പി.​കെ.​ബി​ജു എം​പി ഇ​തു​വ​രെ 2.32 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കീ​മോ ഡേ ​കെ​യ​ർ സെ​ന്‍റ​റും അ​നു​ബ​ന്ധ വി​ക​സ​ന​വും ന​ട​പ്പാ​ക്കി. നാ​ലു ആം​ബു​ല​ൻ​സു​ക​ൾ, ര​ണ്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി. നേ​ര​ത്തെ എം​പി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ത്ത് ലാ​ബും കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി യൂ​ണി​റ്റും ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 8.59 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഈ ​വ​ർ​ഷം 27 കോ​ടി…

Read More

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കുന്നു; ഒ​രു​മാ​സ​ത്തി​നി​ടെ  പിടികൂടിയത്ആ ​റ​ര യൂ​ണി​റ്റ് മ​ണൽ

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത് വീ​ണ്ടും വ്യാ​പ​ക​മാ​യെ​ന്നു പ​രാ​തി. സ​ബ് ക​ള​ക്ട​ർ രൂ​പം​ന​ല്കി​യ പ്ര​ത്യേ​ക സ്ക്വാ​ഡി​നു പു​റ​മേ വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ സ്ക്വാ​ഡും ഇ​പ്പോ​ൾ നി​ല​വി​ൽ​വ​ന്നു. മ​ണ​ൽ​ക​ട​ത്ത് സ​ജീ​വ​മാ​യ​താ​യി റ​വ​ന്യൂ​വ​കു​പ്പും സ​മ്മ​തി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ആ​റ​ര യൂ​ണി​റ്റ് മ​ണ​ലാ​ണ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നു പു​റ​മേ ഷൊ​ർ​ണൂ​രി​ൽ​നി​ന്നും വ​ൻ​മ​ണ​ൽ​ശേ​ഖ​ര​വും പി​ടി​കൂ​ടി. അ​ഞ്ച് ജെ​സി​ബി, പ​ത്ത് ലോ​റി​ക​ൾ എ​ന്നി​വ​യും പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​രി​ന്പു​ഴ, ക​രി​പ്പ​മ​ണ്ണ, പ​നം​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.അ​ന​ധി​കൃ​ത​മാ​യി വെ​ട്ടു​ക​ല്ലു​ക​ൾ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​ലോ​റി​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ത​ല​ച്ചു​മ​ടാ​യി മ​ണ​ൽ​ക​ട​ത്ത് ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും മ​റ്റും മ​ണ്ണ്, വെ​ട്ടു​ക​ല്ല്, മ​ണ​ൽ എ​ന്നി​വ ക​ട​ത്തു​ന്ന​ത് സ​ജീ​വ​മാ​ണെ​ന്നാ​ണ് റ​വ​ന്യൂ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പു​ഴ​ക​ൾ, തോ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്തും വെ​ട്ടു​ക​ല്ല് ക​ട​ത്തും ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​ണ് സ​ബ് ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡി​നൊ​പ്പം വ​നി​താ സ്ക്വാ​ഡും കൂ​ടി രൂ​പീ​ക​രി​ച്ച​ത്. ഇ​തു​വ​ഴി ക​ർ​ശ​ന പ്ര​കൃ​തി​ചൂ​ഷ​ണ വി​രു​ദ്ധ​ന​ട​പ​ടി​ക്ക്…

Read More