കലോത്‌സവ ഭ​ക്ഷ​ണ​ശാ​ല​യി​ൽ “ക​യ​റി​പ്പി​ടി​ത്തം’: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പ്പെ​ടു​ത്തി; അറസ്റ്റിലായത് കോട്ടയം സ്വദേശി

തൃ​ശൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ദേഹത്തു ക​യ​റി​പ്പി​ടി​ച്ച ക​ലോ​ത്സ​വ ക​ല​വ​റ​യി​ലെ സ​ഹാ​യി​യെ വ​നി​താ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പെടു​ത്തി ഈ​സ്റ്റ് പോ​ലീ​സി​നു കൈ​മാ​റി. കോ​ട്ട​യം സ്വ​ദേ​ശി വി​ജ​യ​ൻ(58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ലോ​ത്സ​വ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​നേ​ര​ത്താ​ണ് സം​ഭ​വം. ദേഹത്തു ക​യ​റി​പ്പി​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ളെ വ​നി​താ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​തി​ക്ര​മം പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്. കെഎപി ര​ണ്ടാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ കീ​ഴ്പെടു​ത്തി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ശരിക്കും ഏടാകൂടമായിപ്പോയി..! ​തൃശൂർ കലോത്‌സവത്തിലെ ഏടാകുടങ്ങൾക്കിടെ ഏടാകുടവുമായി ഉണ്ണിയെത്തി; എടാകുടത്തിനു മുന്നിൽ തോൽവി പറഞ്ഞ് എടാകുടവുമായിപ്പോയ പോലീസുകാരന്‍റെ കഥയിങ്ങനെ…

തൃ​ശൂ​ർ: ഏ​ടാ​കൂ​ടം എ​ന്നു പ​റ​ഞ്ഞുകേ​ട്ട​ത​ല്ലാ​തെ യ​ഥാ​ർ​ഥ ഏ​ടാ​കൂ​ടം എ​ന്താ​ണെ​ന്നു പ​ല​ർ​ക്കും മ​ന​സി​ലാ​യ​തു തൃ​ശൂ​രി​ലെ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ്. ക​ലോ​ത്സ​വ​ത്തി​ലു​ണ്ടാ​കു​ന്ന ഏ​ടാ​കൂ​ടംത​ന്നെ എ​ങ്ങ​നെ തീ​ർ​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ ത​ല​പു​ക​ഞ്ഞാ​ലോ​ചി​ക്കു​ന്പോ​ഴാ​ണ് യ​ഥാ​ർ​ഥ ഏ​ടാ​കൂ​ട​വു​മാ​യി ആ​റ​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ഉ​ണ്ണി ക​ലോ​ത്സ​വ മു​ഖ്യ​വേ​ദി​യു​ടെ സ​മീ​പ​ത്തെ​ത്തി​യ​ത്. മ​ര​ത്തി​ൽ തീ​ർ​ത്ത ഒ​ന്പ​ത് വ്യ​ത്യ​സ്ത ഏ​ടാ​കൂ​ട​ങ്ങ​ളാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ിരി​ക്കു​ന്ന​ത്. ഏ​ടാ​കൂ​ടം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. പ​ല​രും ഏ​ടാ​കൂ​ടം അ​ഴി​ച്ച് യ​ഥാ​ർ​ഥ സ്ഥി​തി​യി​ലാ​ക്കാ​ൻ പ​റ്റാ​തെ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യാ​ണ്. അ​തുത​ന്നെ​യാ​ണ് ഏ​ടാ​കൂ​ട​മെ​ന്ന് ഉ​ണ്ണി പ​റ​ഞ്ഞു. ലോ​ക്ക​ഴി​ച്ചാ​ൽ പി​ന്നെ പെ​ട്ടെന്നൊ​ന്നും ഇ​തു ശ​രി​യാ​ക്കാ​ൻ പ​റ്റി​ല്ല. കു​റ​ച്ച് മെ​ന​ക്കെ​ട​ണം. സാ​ധാ​ര​ണ ക്ഷ​മ പോ​രാ, ദീ​ർ​ഘ​ക്ഷ​മ ത​ന്നെ വേ​ണം. പാ​ര​ന്പ​ര്യ​മാ​യി ആ​ശാ​രി കു​ടും​ബ​ത്തി​ൽ പെ​ട്ട​യാ​ളാ​ണ് ഉ​ണ്ണി. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​ടാ​കൂ​ടം ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പിന്നെ ​അ​തൊ​രു ഹ​ര​മാ​യി. ഏ​ടാ​കൂ​ടം വാ​ങ്ങി​ക്കാ​ൻ നി​ര​വ​ധി പേ​ർ വീ​ട്ടി​ലും എ​ത്താ​റു​ണ്ട​ത്രേ. മ​ര​ത്തി​ൽ പ്ര​ത്യേ​ക ക​ണ​ക്കി​ൽ രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ഏ​ടാ​കൂ​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​രു…

Read More

സർക്കാരിനെക്കൂടി കേൾക്കണം..! കലോത്സവത്തിലെ വ്യാജ അപ്പീൽ: കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്നു. അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വ്യാജ അപ്പീലുമായി വരുന്നവർക്കെതിരേ കർശന നടപടിയെടുക്കും. കലോത്സവ മാന്വൽ പരിഷ്കരണം വിജയമാണെന്നും മന്ത്രി പറഞ്ഞു.

Read More

പുറത്ത് പോകേണ്ടി വരില്ല..!  പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ഹൈ​ടെ​ക്കാക്കി മാറ്റി ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കുമെന്ന് മ​ന്ത്രി

കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നു മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പാ​ൾ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും. പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച പു​തി​യ ഹൈ​ടെ​ക് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ.ി​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഷീ​ല രാ​ജ്ക​മ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ​സ്.​കൈ​സാ​ബ്, ശോ​ഭ ജോ​ഷി, സി.​കെ.​രാ​മ​നാ​ഥ​ൻ, ത​ങ്ക​മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​എ​ൻ.​രാ​മ​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി.​ദീ​പ, വി.​ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​സി.​ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ കെ.​എ.​സാ​ഹി​ദ സ്വാ​ഗ​ത​വും വി.​ബി.​ജ​യ ന​ന്ദി​യും പ​റ​ഞ്ഞു.

Read More

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..!ആ​ന​മ​ല റോ​ഡ​രി​കി​ൽ കാ​ട്ടാ​ന പ്ര​സ​വി​ച്ചു; സംരക്ഷണം തീർത്ത് ആനക്കൂട്ടവും; മണിക്കൂറുകൾക്ക് ശേഷം എല്ലാവും കാടുകയറി

അ​തി​ര​പ്പി​ള്ളി: ​ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റോ​ഡി​ന്‍റെ അ​രി​കി​ൽ സി​ദ്ധ​ൻ പോ​ക്ക​റ്റ ഭാ​ഗ​ത്ത് കാ​ട്ടാ​ന പ്ര​സ​വി​ച്ചു.​ഇന്നലെ രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​ർ വ​ന്ന​പ്പോ​ൾ ആ​ന​ക്കു​ട്ടം റോ​ഡി​ൽ നി​ന്ന് മാ​റാ​തെ നി​ല്ക്കു​ന്ന​ത് ക​ണ്ടു.​തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് റോ​ഡ​രി​കി​ൽ ത​ള്ള​യാ​ന​യും കു​ഞ്ഞും നി​ല്ക്കു​ന്ന​ത് ക​ണ്ട​ത്.​വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ഏ​ഴ​ര​യോ​ടെ ആ​ന​ക്കു​ട്ട​വും ത​ള്ള​യാ​ന​യും കു​ഞ്ഞും റോ​ഡ​രി​കി​ൽ നി​ന്ന് കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി.​ഇന്നലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ആ​ന പ്ര​സ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ​ഇന്നലെ സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല തി​ര​ക്കു​ള്ള ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ ആ​ന​ക​ളെ കാ​ണു​ന്ന സ​ഞ്ചാ​രി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ ആ​ന​ക​ൾ അ​ക്ര​മ​കാ​രി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ വ​ന​പാ​ല​ക​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തി. ​പ​തി​നൊ​ന്ന​ര​വ​രെ ആ​ന​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി.​ഒ​രു വ​ർ​ഷം മു​ൻ​പ് ആ​ന​ക്ക​യം മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ റോ​ഡ​രി​കി​ൽ ആ​ന പ്ര​സ​വി​ച്ചി​രു​ന്നു.

Read More

ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​ഞ്ഞു; പൂ​ര​ന​ഗ​രി​യി​ൽ ഇ​നി ഉ​ത്സ​വാ​ഘോ​ഷം; സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു

  തൃ​ശൂ​ർ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ 58-ാം പ​തി​പ്പി​ന് പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ തി​രി​തെ​ളി​ഞ്ഞു. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഔ​ദ്യോ​ഗി​ക തി​രി​ക്കു​ക​ൾ കാ​ര​ണം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തി​യി​രു​ന്നി​ല്ല.

Read More

ഞാൻ‌ കൊല്ലത്ത് തിരക്കിലാണ്..! സ്കൂ​ൾ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി എ​ത്തി​ല്ല; കൊല്ലം ജില്ലാ സമ്മേളന തിരക്കിൽ

തൃ​ശൂ​ർ: പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ ഇ​ന്നു തി​രി​തെ​ളി​യു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തി​ല്ല. സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് കാ​ര​ണ​മെ​ന്ന് വി​ശ​ദീ​ക​ര​ണം.‌ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 8.45ന് ​വേ​ദി​യു​ടെ മു​ൻ​വ​ശ​ത്ത് കേ​ര​ളീ​യ ത​ന​തു ക​ല​യു​ടെ ദൃ​ശ്യ​വി​സ്മ​യം അ​ര​ങ്ങേ​റും. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ 58-ാം പ​തി​പ്പി​നാ​ണ് പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ ഇ​ന്നു തി​രി​തെ​ളി​യു​ന്ന​ത്. 58 ക​ലാ​ധ്യാ​പ​ക​ർ ആ​ല​പി​ക്കു​ന്ന സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. 8954 കൗ​മാ​ര​തി​ല​ക​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​ൻ എ​ത്തു​ന്ന​ത്. ആ​ദ്യ​ദി​ന​ത്തി​ൽ 21 വേ​ദി​ക​ളി​ലാ​യി 40ഓ​ളം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഒ​ന്നാം​വേ​ദി​യാ​യ നീ​ർ​മാ​ത​ള​ത്തി​ലും മൂ​ന്നാം​വേ​ദി​യാ​യ നീ​ല​ക്കു​റി​ഞ്ഞി​യി​ലും യ​ഥാ​ക്ര​മം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യോ​ടെ അ​ര​ങ്ങു​ണ​രും. ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ക​​​ലോ​​​ത്സ​​​വം, പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്,…

Read More

തുരുമ്പിക്കില്ല നിറം മങ്ങുകയുമില്ല..! അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോത്‌സവത്തിലെ എഗ്രേഡുകാർക്ക് നൽകാൻ മര ട്രോഫികൾ

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ലെ എ ​​​ഗ്രേ​​​ഡു​​​കാ​​​ർ​​​ക്കു ന​​​ല്കാ​​നാ​​​യി ഒ​​​രു​​​ങ്ങു​​​ന്ന​​​തു പ​​​ന്ത്ര​​​ണ്ടാ​​​യി​​​രം ട്രോ​​​ഫി​​​ക​​​ൾ. കു​​​ന്നം​​​കു​​​ള​​​ത്തി​​​ന​​​ടു​​​ത്തു മ​​​റ്റ​​​ത്തു​​​ള്ള ട്രി​​​ച്ചൂ​​​ർ ട്രോ​​​ഫീ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ലാ​​​ണ് ഈ ​​ട്രോ​​​ഫി​​​ക​​​ൾ ത​​യാ​​റാ​​ക്കു​​​ന്ന​​​ത്. മ​​​ര​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ട്രോ​​​ഫി​​​ക​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഹ​​രി​​ത ന​​യം പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ലി​​​ച്ചാ​​​ണ് നി​​ർ​​മി​​ക്കു​​​ന്ന​​​ത്. ട്രോ​​ഫി​​ക​​ളു​​മാ​​യി ആ​​​ദ്യ​​​ലോ​​​ഡ് നാ​​ളെ തൃ​​​ശൂ​​​രി​​​ലെ​​​ത്തും. രാ​​​വും​ പ​​​ക​​​ലും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ട്രോ​​​ഫി നി​​​ർ​​​മാ​​​ണ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കു​​​ടി​​​ൽ​​​വ്യ​​​വ​​​സാ​​​യ​​​മാ​​​യും ട്രോ​​​ഫി​​​നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ക​​ര​​കൗ​​ശ​​ല​​വി​​ദ​​ഗ്ധ​​രാ​​ണ് ട്രോ​​​ഫി​​​ക​​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഉ​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം ട്രോ​​​ഫി​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു​​​കൊ​​​ടു​​​ത്ത​​​തും കൊ​​​ല്ലം ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ആ​​​യി​​​ര​​​ത്തോ​​​ളം ട്രോ​​​ഫി​​​ക​​​ൾ ത​​യാ​​റാ​​ക്കി​​യ​​​തും ട്രി​​​ച്ചൂ​​​ർ ട്രോ​​​ഫീ​​​സ് ത​​​ന്നെ​​​യാ​​​ണ്. സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നാ​​​യി ഇ​​​ത്ര​​​യും കൂ​​​ടു​​​ത​​​ൽ ട്രോ​​​ഫി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്. എ ​​​ഗ്രേ​​​ഡ് കി​​​ട്ടു​​​ന്ന എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും ട്രോ​​​ഫി ന​​​ൽ​​​കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് പ​​​ന്ത്ര​​​ണ്ടാ​​​യി​​​രം ട്രോ​​​ഫി​​​ക​​​ൾ സ്റ്റോ​​​ക്കു ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു ട്രോ​​​ഫി ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ എം.​​​എ.​​​സാ​​​ദി​​​ഖ് പ​​​റ​​​ഞ്ഞു. ബി, ​​​സി ഗ്രേ​​​ഡു​​​കാ​​​ർ​​​ക്കു കൂ​​​ടി ട്രോ​​​ഫി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന…

Read More

നാളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മോട്ടോര്‍ വാ​ഹ​ന​പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു; നി​ർ​ദി​ഷ്ട മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പരിഗണനയ്ക്ക് വരാത്തതിനാലാണ് പിൻവലിച്ചത്

തൃ​ശൂ​ർ:തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ളെ ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​ണി​​​മു​​​ട​​​ക്കു മാ​​​റ്റി​​​യ​​​തെ​​​ന്ന് കേ​​​ര​​​ള മോ​​​ട്ടോ​​​ർ വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ കെ.​​​കെ. ദി​​​വാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ബി​​​ൽ രാ​​​ജ്യ​​​സഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ദി​​​വ​​​സം പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും. ഇ​​​ന്നു മോ​​​ട്ടോ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Read More

കൗ​മാ​ര​ക​ല​യു​ടെ പൂ​ര​പ്പെ​രു​ക്ക​ത്തി​ന് തൃ​ശൂ​രി​ൽ കൊ​ടി​യേ​റി; ഇനി അ​ഞ്ചു നാ​ളു​ക​ൾ കലയുടെ പൂരം; ഒന്നും രണ്ടും സ്ഥാനങ്ങളില്ല; 80 ശ​ത​മാ​നം മാ​ർ​ക്കു നേ​ടു​ന്ന​വ​ർ​ക്ക് എ ​ഗ്രേ​ഡ്

തൃ​ശൂ​ർ: പൂ​ര​പ്പെ​രു​മ​യ്ക്കു ക​ലാ​പ്പെ​രു​മ ചാ​ർ​ത്തി ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൊ​ടി​യു​യ​ർ​ന്നു. പ്ര​ധാ​ന​വേ​ദി​ക്കു മു​ന്നി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. പി​ന്നാ​ലെ തൊ​ട്ട​രി​കി​ലു​ള്ള മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ കൗ​ണ്ട​റു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് വേ​ദി​ക​ളു​ണ​രു​ക. അ​ഞ്ചു നാ​ളു​ക​ൾ ഇ​ര​വു പ​ക​ലാ​ക്കി ന​ഗ​രം ക​ല​യു​ടെ വ​ർ​ണ​ത്തേ​രി​ലാ​റാ​ടും. ഏ​റെ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ക. 2008 നു​ശേ​ഷം ആ​ദ്യ​മാ​യി പ​രി​ഷ്ക​രി​ച്ച പു​തി​യ ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​ന​വു​മി​ല്ല. 80 ശ​ത​മാ​നം മാ​ർ​ക്കു നേ​ടു​ന്ന​വ​ർ​ക്ക് എ ​ഗ്രേ​ഡ് ന​ൽ​കും. ഇ​വ​ർ​ക്കെ​ല്ലാം ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. നേ​ര​ത്തെ 70 ശ​ത​മാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​യി​രു​ന്നു എ ​ഗ്രേ​ഡ്. ആ​ർ​ഭാ​ടം കു​റ​ച്ച് ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കി, പ​ക​രം ദൃ​ശ്യ​വി​സ്മ​യം ഏ​ർ​പ്പെ​ടു​ത്തി. ഏ​ഴു നാ​ളി​ലെ മ​ത്സ​രം അ​ഞ്ചി​ലേ​ക്കു ചു​രു​ക്കി. മൂ​ന്നു മ​ത്സ​ര…

Read More