ആർഎസ്എസിന്‍റെ ഫാസിസ്റ്റ് അജണ്ട മൂല്യങ്ങളെ തകർക്കൽ ; ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന മു​ദ്ര​വാ​ദ്യ​മാ​ണു ഫാ​സി​സ്റ്റു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെന്ന് സീതാറാം യെ​ച്ചൂ​രി

തൃ​ശൂ​ർ: സാ​മൂ​ഹി​ക​മാ​യി വി​ദ്വേ​ഷം വ​ള​ർ​ത്തു​കയെന്ന​താ​ണു ഫാ​സി​സ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​കൃ​ത​മെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​യ്ഹി​ന്ദ് അ​ല്ല, ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന മു​ദ്ര​വാ​ദ്യ​മാ​ണു ഫാ​സി​സ്റ്റു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളെ ഏ​ക​ത​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ​ത്. ഐ​ക്യം ത​ക​ർ​ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​തെ അ​തി​നു ക​ഴി​യി​ല്ലെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​ത​ത്തി​ന്‍റെ പേ​രി​ൽ തൊ​ഴി​ൽ​വി​ഭാ​ഗ​ത്തെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. ഓ​രോ കോ​ണി​ലും വി​ക​സി​ക്കു​ന്ന മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ഫാ​സി​സ്റ്റ് അ​ജ​ണ്ട. അ​തി​നാ​ണു ഹി​ന്ദു​ത്വ​ത്തെ തീ​വ്ര​ദേ​ശീ​യ​ത​യാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തെ​ന്നും സീ​താ​റാം യെ​ച്ചൂ​രി ആ​രോ​പി​ച്ചു. ദേ​ശാ​ഭി​മാ​നി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി “ഫാ​സി​സ്റ്റ് അ​ജ​ണ്ട​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം യു.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ, ടോം ​പ​ന​യ്ക്ക​ൽ, ഐ.​പി. ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പീഡനം മൂലം അമ്മയുടേയും കുഞ്ഞിന്‍റേയും മരണം; പുനരന്വേഷണത്തിനുള്ള സ്റ്റേ നീക്കി സുപ്രീം കോടതി; സത്യം തെളി യുന്നതുവരെ പോരാടുമെന്ന് ജെസിയുടെ പിതാവ്

മാ​ള: പ​ഴൂ​ക്ക​ര സ്വ​ദേ​ശി മ​ക​ര​പ്പി​ള്ളി ആ​ന്‍റു​വി​ന്‍റെ ഭാ​ര്യ ജെ​സിയു​ടെയും ഒ​ന്ന​ര വ​യ​സു​കാ​രി മ​ക​ൾ ചി​ന്നു​മോ​ളു​ടെയും മ​ര​ണ​ത്തി​ന്‍റെ പു​ന​ര​ന്വേ​ഷ​ണത്തി നുള്ള സ്റ്റേ ​സു​പ്രീം​കോ​ട​തി നീ​ക്കം​ചെ​യ്തു. ജ​സ്റ്റീസ് ജ​ഗ​ദീ​ഷ്സിം​ഗ് ക​ഹാ​ർ, ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് സ്റ്റേ ​നീ​ക്കം ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ കേ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് വ്യ​വ​ഹാ​ര​ങ്ങ​ൾ ദീ​ർ​ഘ​കാ​ല​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ നി​ല​വി​ലു​ള്ള തെ​ളി​വു​ക​ൾ വ​ച്ചു​കൊ​ണ്ടു കേ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധി​ച്ച ഡോ​ക്ട​റേ​യും കെ​മി​ക്ക​ൽ അ​നാ​ലി​സ്റ്റിനേ​യും വീ​ണ്ടും വി​സ്ത​രി​ക്കേ​ണ്ട കാ​ര്യമില്ലെ​ന്നും സു​പ്രീം​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് പ​റ​ഞ്ഞു. പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​തി​രേ പ്ര​തി​ക​ൾ വാ​ങ്ങി​യ സ്റ്റേ ​നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​ ജെ​സി​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബ​ഞ്ചിന്‍റെ വി​ധി. 1998 സെ​പ്റ്റം​ബ​ർ 26നാ​ണ് ജെ​സി​യും മ​ക​ൾ ചി​ന്നു​മോ​ളും പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് ഉ​ള്ളി​ൽ​ചെ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​നം സ​ഹി​ക്ക​ാനാതെ ഭ​ർ​ത്താ​വാ​യ…

Read More

ദേവസ്വം ഭൂമിയിൽ ആർഎസ്എസിന്‍റെ കായികപരിശീലനം; അഡ്മിനിസ്ട്രേറ്റർ പരാതി നൽകി; ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നോ​ട് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെട്ടു​

ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​വ​സ്വം പ​റ​ന്പി​ൽ വി​ല​ക്കു ലം​ഘി​ച്ച് ആ​ർ​എ​സ്എ​സിന്‍റെ കാ​യി​കാ​ഭ്യാ​സ പ​രി​ശീ​ല​നം, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം അ​ധി​ന​ത​യി​ലു​ള്ള കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ലാ​ണ് ആ​ർഎ​സ്​എ​സ് ശാ​ഖ​യു​ടെ നേതൃത്വത്തിൽ  കാ​യി​കാ​ഭ്യാ​സം ന​ട​ന്നു​വ​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ ആ​യി​രു​ന്നു ഇ​വി​ടെ കാ​യി​കാ​ഭ്യാ​സം ന​ട​ന്ന​ത്. കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ന്‍റെ ക​വാ​ട​ത്തി​ൽ മു​പ്പ​തോ​ളം വ​രു​ന്ന ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​യി​കാ​ഭ്യാ​സം ന​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ൽ ആ​ർഎ​സ്​എ​സ് ശാ​ഖ ന​ട​ത്ത​രു​ത് എ​ന്ന് കാ​ണി​ച്ചു​ള്ള നോ​ട്ടീ​സ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​രു​ന്നു. ആ ​വി​ല​ക്കു ലം​ഘി​ച്ചാണ് വീ​ണ്ടും ഇ​ത്ത​രം കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തുന്നത്. ഇ​തറിഞ്ഞതോടെ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ചി​ല​രെ സ്വാ​ധീ​നി​ച്ചാ​ണ് കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ൽ ആ​ർഎ​സ്​എ​സ് ശാ​ഖ ത​ട​സ​മി​ല്ലാ​തെ…

Read More

ഇതാവണം പോലീസ്..! നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും ആ​രും അ​തീ​ത​ര​ല്ലെ​ന്ന പോ​ലെ പോ​ലീ​സും അ​തീ​ത​ര​ല്ലെ​ന്നു ഓർമ്മിപ്പിച്ച് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തൃ​ശൂ​ർ: ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള​ള പ്ര​തി​കാ​ര​ബു​ദ്ധി​യു​ണ്ടെ​ങ്കി​ൽ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് അ​തു പാ​ടെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 28 ബി ​ബാ​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട്പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്പോ​ൾ പോ​ലീ​സ് പ്ര​തി​ജ്ഞാ​വാ​ച​ക​ങ്ങ​ൾ ഓ​ർ​ക്ക​ണം. പോ​ലീ​സ് സേ​ന​യി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പ​ക്ഷ​പാ​തി​ത്വ​വും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നു​ള്ള ക​രു​ത​ൽ കാ​ണി​ക്ക​ണം. നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും ആ​രും അ​തീ​ത​ര​ല്ലെ​ന്ന പോ​ലെ പോ​ലീ​സും അ​തീ​ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പോ​ലീ​സ് സേ​ന​യി​ലെ പ്രാ​ധാ​ന്യ​മു​ള​ള പോ​സ്റ്റാ​ണു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പോ​സ്റ്റ്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യും നി​യ​മ​വ്യ​തി​യാ​ന​ത്ത ടെ​യും കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ അ​തു കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​യു​ടെ അ​ന്ത​സി​നെ മൊ​ത്ത​മാ​യി ബാ​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം നേ​ടി​യെ​ങ്കി​ലും അ​തി​ന്‍റെ പ്രാ​യോ​ഗി​ക​ത പൂ​ർ​ത്തി​യാ​കു​ന്ന​ത് ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ്. അ​തി​നാ​ൽ ത​ന്നെ…

Read More

പെറ്റിയടിക്കാന്‍ മാത്രമല്ല, ജീവന്‍ രക്ഷിക്കാനും അറിയാം! പാമ്പുകടിയേറ്റയാളുമായി എത്തിയ വാഹനം കുരുക്കില്‍പെട്ടു; ജീവന്‍ പണയം വച്ച് അമിത വേഗത്തില്‍ ഹൈവേ പോലീസ് ആശുപത്രിയിലെത്തിച്ചു

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ പാ​ന്പു​ക​ടി​യേ​റ്റ​യാ​ളു​മാ​യി എ​ത്തി​യ വാ​ഹ​ന​വും കു​രു​ക്കി​ൽ​പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞു ഹൈ​വേ പോ​ലീ​സെ​ത്തി പാ​ന്പു​ക​ടി​യേ​റ്റ​യാ​ളെ ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. എ​ള​നാ​ട് സ്വ​ദേ​ശി വ​ള്ളു​വ​ശേ​രി ജോ​സി(53)​നാ​ണ് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. കു​രു​ക്കി​ൽ​പെ​ട്ടു ജീ​വ​ൻ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യെ​ങ്കി​ലും ഹൈ​വേ പോ​ലീ​സ് ത​ട​സ​ങ്ങ​ളൊ​ക്കെ നീ​ക്കി ജീ​വ​ൻ പ​ണ​യം വ​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ മു​കു​ന്ദ​ൻ സീ​നി​യ​ർ സി​പി​ഒ ഹ​രി​കു​മാ​ർ, സി​പി​ഒ രാ​ഹു​ൽ എ​ന്നി​വ​രാ​ണ് ഹൈ​വേ പോ​ലീ​സി​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ന്പു​ക​ടി​യേ​റ്റ​യാ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു​മു​ന്പും കു​രു​ക്കു​ണ്ടാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​ന്നി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ​യും ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.

Read More

പാമ്പ് ബൈക്കിൽ കയറി: നാട്ടുകാർക്കു പണിയായി; പാമ്പിനെ തു​ര​ത്താ​ൻ പ​ല വി​ദ്യ​ക​ളും പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ…

വ​ട​ക്കാ​ഞ്ചേ​രി: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ ക​യ​റി കൂ​ടി​യ പാ​ന്പി​നെ ഒ​ഴി​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​ർ പ​ണി​പ്പെ​ട്ടു. ​വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. പാ​ത​യോ​ര​ത്തോടു ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ലേ​ക്ക് സ​മീ​പ​മു​ള്ള പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്ന് ഇ​ഴ​ത്തെ​ത്തി​യ മൂ​ർ​ഖ​ൻ ബൈ​ക്കി​നു​ള്ളി​ൽ​ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു.​പാ​ന്പി​നെ തു​ര​ത്താ​ൻ പ​ല വി​ദ്യ​ക​ളും പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ വ​ണ്ടി​യു​ടെ സീ​റ്റും മ​റ്റ് ഭാ​ഗ​ങ്ങ​ളും അ​ഴി​ച്ച് മാ​റ്റി​യാ​ണ് പാ​ന്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.​വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Read More

“കൈ​യോ​ടെ വാ​ങ്ങൂ, പ​ണം പി​ന്നീ​ടു​മ​തി’! ട്രെ​യി​ൻ ടി​ക്ക​റ്റ് റെ​ഡി, പ​ണം പി​ന്നെ മ​തി; ടി​ക്ക​റ്റ് ബ​ന്ധു​വി​നു മാ​റ്റി​ക്കൊ​ടു​ക്കാം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ണം അ​ട​യ്ക്കാ​തേ​യും ട്രെ​യി​ൻ ടി​ക്ക​റ്റു ബു​ക്ക് ചെ​യ്യാ​വു​ന്ന സം​വി​ധാ​നം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) ആ​രം​ഭി​ക്കു​ന്നു. ബു​ക്കിം​ഗ് ന​ട​ത്തു​ന്ന സമയത്ത് പ​ണം അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പി​ന്നീ​ട് പ​ണം അ​ട​യ്ക്കാ​വു​ന്ന സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ 14 ദി​വ​സ​ത്തി​ന​കം പ​ണം അ​ട​യ്ക്ക​ണം. മും​ബൈ​യി​ലെ ഇ ​പേ​ലേ​റ്റ​ർ എ​ന്ന സ്ഥാ​പ​നു​മാ​യി ചേ​ർ​ന്നു​കൊ​ണ്ടാ​ണ് ഐ​ആ​ർ​സി​ടി​സി ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. “കൈ​യോ​ടെ വാ​ങ്ങൂ, പ​ണം പി​ന്നീ​ടു​മ​തി’ എ​ന്നാ​ണു മു​ദ്രാ​വാ​ക്യം. ട്രെ​യി​ൻ ടി​ക്ക​റ്റ് ഐ​ആ​ർ​സി​ടി​സി​യു​ടെ സ്ഥി​ര​മാ​യി വാ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഈ ​സൗ​ക​ര്യം. ഐ​ആ​ർ​സി​ടി​സി മു​ഖേ​ന ദി​വ​സേ​ന ആ​റു ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണു ബു​ക്കു ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം പേ​രെ​ങ്കി​ലും പു​തി​യ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് ഇ ​പേ ലേ​റ്റ​റി​ന്‍റെ വ​ക്താ​ക്ക​ൾ പ​റ​യു​ന്നു. അതേ​സ​മ​യം, ട്രെ​യി​ൻ ടി​ക്ക​റ്റ് അ​ടു​ത്ത ബ​ന്ധു​വി​നു മാ​റ്റി​ക്കൊ​ടു​ക്കാ​ൻ റെ​യി​ൽ​വേ സൗ​ക​ര്യം ന​ൽ​കും.…

Read More

മു​ള​കു​പൊ​ടി കണ്ണിലെറിഞ്ഞു വ്യാ​പാ​രി​യു​ടെ 37,000 രൂ​പ ത​ട്ടി​; മ​ദ്യ​പി​ച്ച​തു​പോ​ലെ അ​ഭി​ന​യി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മ​ണ​ലി​ൽ ക​ല​ർ​ത്തി​യ മു​ള​കു​പൊ​ടി രാ​മ​ൻ​കു​ട്ടി​യു​ടെ ക​ണ്ണി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു

എ​രു​മ​പ്പെ​ട്ടി: വ്യാ​പാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു 37,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. എം​ആ​ർ​എ​സ് സ്റ്റോ​ഴ്സി​ന്‍റെ ഉ​ട​മ​യും ചി​റ​മ​നേ​ങ്ങാ​ട് ശാ​ന്തി​ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മൂ​ർ​ത്താ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ പ​ണ​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. അ​ക്കി​ക്കാ​വ്- പ​ന്നി​ത്ത​ടം റോ​ഡി​ൽ ചി​റ​മ​നേ​ങ്ങാ​ട് ന​ടു​വ​ട്ടം സ്റ്റോ​പ്പി​നു സ​മീ​പം​വ​ച്ചാ​ണു സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ക​ട​യ​ട​ച്ചു വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ എ​തി​രേ​നി​ന്നു മ​ദ്യ​പി​ച്ച​തു​പോ​ലെ അ​ഭി​ന​യി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മ​ണ​ലി​ൽ ക​ല​ർ​ത്തി​യ മു​ള​കു​പൊ​ടി രാ​മ​ൻ​കു​ട്ടി​യു​ടെ ക​ണ്ണി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ​നി​ന്നു വീ​ണ രാ​മ​ൻ​കു​ട്ടി​യു​ടെ പ​ക്ക​ലു​ണ്ട ായി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന 25,000 രൂ​പ​യും രാ​മ​ൻ​കു​ട്ടി​യു​ടെ 12,000 രൂ​പ​യു​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ആ​ധാ​ർ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

Read More

പ​രി​മി​തി​ക​ളെ തോ​ല്പിച്ച ജോ​ണി​യാണ് താരം! ക​മി​ഴ്ന്നു കി​ട​ക്കാ​ൻ മാ​ത്രം ക​ഴി​യു​ന്ന ജോ​ണി​ക്കു പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല; പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ർ​ച്ച്ബി​ഷ​പ്

സ്വ​ന്തം ലേ​ഖ​ക​ൻ അ​ത്താ​ണി: കൈ​കാ​ലു​ക​ളു​ടെ അം​ഗ​പ​രി​മി​തി​മൂ​ലം ജന്മനാ കി​ട​പ്പി​ലാ​ണെ​ങ്കി​ലും 33 -ാം വ​യ​സി​ൽ പ​ഠി​ച്ചു പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഒ​ന്നാം ക്ലാ​സോ​ടെ പാ​സാ​യ ജോ​ണി കി​ട​ക്ക​യി​ൽ കി​ട​ന്നു ചി​രി​ച്ചു. ത​ന്നെ അ​ഭി​ന​ന്ദി​ക്കാ​ൻ എ​ത്തി​യ തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പൊ​ന്നാ​ട അ​ണി​യി​ച്ച​പ്പോ​ൾ ജോ​ണി​ക്ക് ആ​ഹ്ലാ​ദം അ​ട​ക്കാ​നാ​യി​ല്ല. അം​ഗ​പ​രി​മി​ത​രേ​യും ബു​ദ്ധി​വൈ​ക​ല്യ​മു​ള്ള​വ​രേ​യും സം​ര​ക്ഷി​ക്കു​ന്ന തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സ്ഥാ​പ​ന​മാ​യ പോ​പ്പ് ജോ​ണ്‍ പോ​ൾ പീ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​ണു ജോ​ണി.വ​ട​ക്കാ​ഞ്ചേ​രി നഗരസഭ അ​ന്പ​ല​പു​രം വാ​ർ​ഡ് മെ​ന്പ​ർ മ​ധു അ​ന്പ​ല​പു​രം, പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ വ​ള്ളൂ​പ്പാ​റ, മു​ൻ ഡ​യ​റ​ക്ട​റും കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​ജു ആ​ളൂ​ർ, സി​സ്റ്റ​ർ പി.​ഡി. മേ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​മി​ഴ്ന്നു കി​ട​ക്കാ​ൻ മാ​ത്രം ക​ഴി​യു​ന്ന ജോ​ണി​ക്കു പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. കു​ളി​യും ഭ​ക്ഷ​ണം ക​ഴി​ക്ക​ലും അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ർ​മ​ല​ദാ​സി സി​സ്റ്റ​ർ​മാ​രാ​ണ്…

Read More

ഇവിടെ അനുവദിക്കില്ല..! മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ആ​ർ​ഐ സ്കാ​ൻ കന്പനിയുടെ കരാർ ലംഘനം; സമഗ്ര അന്വേഷണം വേണമെന്ന് പി.​കെ.​ബി​ജു എം​പി

തൃശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ആ​ർ​ഐ സ്കാ​ൻ സേ​വ​നം ന​ല്കുന്ന എ​ച്ച്എ​ൽ​എ​ൽ ക​ന്പ​നി വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ സ​മാ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പി.​കെ.​ബി​ജു എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ആ​രോ​ഗ്യ  മ​ന്ത്രി കെ.​കെ.​ശൈ​ല​ജയ്ക്ക് ക​ത്ത് ന​ല്കിയ​താ​യും എം​പി വ്യ​ക്ത​മാ​ക്കി. എം​ആ​ർ​ഐ സ്കാ​ൻ സെ​ന്‍റ​റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ഏ​ക​ദേ​ശം 2500 ച​തു​ര​ശ്ര അ​ടി വ​രു​ന്ന സ്ഥ​ലം പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി വാ​ട​ക കൂ​ടാ​തെ​യാ​ണ് ക​രാ​ർ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച്  എം​ആ​ർ​ഐ സ്കാ​ൻ സെ​ന്‍റ​റി​നാ​യി എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. കൂ​ടാ​തെ വെള്ളം, വൈ​ദ്യു​തി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ളജ് അധി​ക്യ​ത​ർ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും തു​ട​ർ​ച്ച​യാ​യി ക​രാ​ർ ലം​ഘ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എ​ച്ച്എ​ൽ​എ​ൽ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ക​രാ​ർ വ്യ​വ​സ്ഥ​യി​ലെ എ​ട്ടാം ന​ന്പ​ർ പ്ര​കാ​രം ഇ​ൻ​പേ​ഷ്യ​ന്‍റാ​യ രോ​ഗി​ക​ളി​ൽ എം​ആർ​ഐ സ്കാ​ൻ ചെ​യ്ത​വ​രു​ടെ ആ​കെ എ​ണ്ണ​ത്തി​ന്‍റെ…

Read More