പുതുക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നിന്നും ഉടുമ്പിനെ പിടികൂടി കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. ചിമ്മിനി സ്വദേശികളായ വാഴേപറമ്പില്‍ കരുണാകരന്‍ (58), മലയന്‍ ബാലന്‍ (38) എന്നിവരെയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
Read MoreCategory: Thrissur
അക്കര സിസ്റ്റേഴ്‌സിന്റെ വിശേഷാല്‍ കച്ചേരി നവ്യാനുഭവമായി
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ വിശേഷാല്‍ കച്ചേരിയില്‍ കൃഷ്ണ കീര്‍ത്തനവുമായി അക്കര സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സുബ്ബലക്ഷമിയും സ്വര്‍ണ്ണലതയും സദസ് കീഴടക്കി.
Read Moreപാലപ്പിള്ളി റബര്‍ തോട്ടത്തിലെ വിഷ പ്രയോഗം നിര്‍ത്തിവെപ്പിച്ചു
പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ വീണ്ടും വിഷപ്രയോഗം നടത്തിയത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു.
Read Moreബൈക്ക് യാത്രികനെ ഇടിച്ചിട്ട് ആംബുലന്‍സ് നിര്‍ത്താതെ പോയി
കൊടുങ്ങല്ലൂര്‍: ആംബുലന്‍സ് ബൈക്കിലിടിച്ച് വസ്ത്രവ്യാപാരിയായ യുവാവിന് പരിക്കേറ്റു. ബൈക്കില്‍ ഇടിച്ച ആംബുലന്‍സ് നിര്‍ത്താതെ പോയി. തിരുനെല്‍വേലി സ്വദേശിയായ ഷംസുദീനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്.
Read Moreകരുവന്തലയില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു
പാവറട്ടി: ഏനാമാവ് കരുവന്തലയില്‍ രണ്ട് വീടുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപ്പനാത്ത് അപ്പു, സഹോദരന്‍ വാസു എന്നിവരുടെ ഓലമേഞ്ഞ വീടുകള്‍ കത്തിനശിച്ചത്.
Read Moreസ്വകാര്യബസുകളുടെ മത്സരയോട്ടം; ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരിക്ക്
തൃശൂര്‍: ദേശീയപാത 47 തോട്ടപ്പടിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 നു വെള്ളാനിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപമായിരുന്നു അപകടം
Read Moreഅന്ധതാനഗരി തുറന്നു
തൃശൂര്‍: കാഴ്ചയില്ലാത്തവര്‍ എങ്ങനെ ലോകം കാണുന്നു എന്നറിയാനും കാഴ്ചയുടെ മഹത്വം പ്രചരിപ്പിക്കാനുമായി തൃശൂര്‍ മലബാര്‍ ഐ ഹോസ്പിറ്റലില്‍ അന്ധതാനഗരി തുറന്നു.
Read Moreബോണ്‍ നത്താലെ സംഗീത ആല്‍ബം പുറത്തിറക്കി
തൃശൂര്‍: തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെയുടെ തീം സോംഗും കരോള്‍ ഗാനങ്ങളും അടങ്ങിയ ബോണ്‍ നത്താലെ സംഗീത
Read Moreചെമ്പൈ പുരസ്കാരം ഡോ.കെ. ഓമനക്കുട്ടിക്ക് സമ്മാനിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈസംഗീതോത്സവത്തിന്റെ
Read Moreഇനിയെങ്കിലും അധികാരികള്‍ക്ക് നാണം വരുമോ.. തെരുവുവിളക്കായി റാന്തലും മെഴുകുതിരിയും
മുളങ്കുന്നത്തുകാവ്: എത്ര പരാതികള്‍ നല്‍കിയിട്ടും കാര്യമില്ലെന്ന് ബോധ്യമായതോടെ മെഡിക്കല്‍ കോളജ് പരിസരത്തെ നാട്ടുകാര്‍ കത്താത്ത തെരുവുവിളക്കിനു പകരം മണ്ണെണ്ണ ചിമ്മിനി വിളക്കുകളും റാന്തലും മെഴുകുതിരികളും കത്തിച്ചുവച്ച് പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജ് ആ
Read More