ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഓടിത്തളര്‍ന്ന അവശന് പഴക്കുല കാട്ടി പാപ്പാന്മാര്‍ തളച്ചു

മട്ടാഞ്ചേരി: ഉത്സവത്തോട നുബന്ധിച്ചു നടന്ന ശീവേലിക്കിടെ ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം

Read More

വീണ്ടും തെരുവുനായയുടെ ആക്രമണം; വൃദ്ധയ്ക്കും കുട്ടികള്‍ക്കും കടിയേറ്റു ആശുപത്രിയില്‍

മുളങ്കുന്നത്തുകാവ്: തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളും വൃദ്ധയുമടക്കം അഞ്ചു പേര്‍ക്ക കടിയേറ്റു. ആലത്തൂര്‍ കാവശേരി പാലതൊടിവീട്ടില്‍ ഭവാനി(63)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

പണിപറ്റിച്ചു സ്റ്റീല്‍ മോതിരം! മാസങ്ങളോളം അനിലേഷിന്റെ വിരിലില്‍ കുടുങ്ങി വിനയായ മോതിരം ഫയര്‍ഫോഴ്‌സെത്തി അഴിച്ചെടുത്തു

നാദാപുരം: ഒരു മാസക്കാലമായി വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനാവാതെ വലഞ്ഞ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി.

Read More

മാവോയിസ്റ്റുകളായി മോഷ്ടാക്കള്‍! വേഷംമാറി മുഖംമൂടി ധരിച്ചെത്തി വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു

മുക്കം: മാവോയിസ്റ്റുകളാണെന്ന ഭീഷണി മുഴക്കി മോഷണം. കോടഞ്ചേരി മുറമ്പാത്തിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ കെട്ടിയിട്ടാണ് ഒമ്പത് പവന്‍ സ്വര്‍ണാഭരണം തട്ടിയത്.

Read More

ട്രെയിനില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; കടത്താന്‍ ശ്രമിച്ചവര്‍ ഒളിവില്‍

വടകര: ട്രെയിനില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും സംയുക്തമായി നടത്തിയ തെരച്ചലില്‍ ആയിരം പേക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.

Read More

കോലഴി സിനിമാ കൊട്ടകയില്‍, നഷ്ടദൗത്യങ്ങളുടെ കാവലാള്‍

വിയ്യൂര്‍: കോലഴി സിനിമാകൊട്ടകയില്‍ ഈ മാസത്തെ സിനിമ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ദി കീപ്പര്‍ ഓഫ് ലോസ്റ്റ് കോസസ് ( നഷ്ട ദൗത്യങ്ങളുടെ കാവലാള്‍ ) ആണ് . ഉദ്വേഗജനകമായ സസ്‌പെന്‍സ് ക്രൈം ത്രില്ലറായ ഈ സിനമ നാലിന് വൈകീട്ട് ആറിന് കോലഴി ഗ്രാമീണ വായനശാലയില്‍ പ്രദര്‍ശിപ്പിക്കും

Read More

തെരുവുനായയുടെ ആക്രമണം! രണ്ടുയുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു; നാട്ടുകാര്‍ തെരുവ് നായയെ തല്ലിക്കൊന്നു

വടക്കഞ്ചേരി: എളവമ്പാടം ചെറുകുന്നത്ത് തെരുവുനായയുടെ കടിയേറ്റ് രണ്ടുയുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ചെറുകുന്നം ചന്ദ്രന്റെ മകന്‍ രവീന്ദ്രന്‍ (46), ശിവരാജന്റെ മകന്‍ അഞ്ജു (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read More

പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; പട്ടാമ്പി-പാലക്കാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു

പട്ടാമ്പി: പട്ടാമ്പിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ മേലേപട്ടാമ്പി മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലാണ് സമീപം. പാലക്കാട് മുണ്ടൂര്‍ തച്ചുപുള്ളി വീട്ടില്‍ മുഹമ്മദ് സുള്‍ഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മരുമകന്‍ ആമയൂര്‍ സ്വദേശി മുഹമ്മദ് സിയാദാണ് കാര്‍ കൊണ്ടുവന്നത്.

Read More

കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവം: മൈസൂരു സ്വദേശികളെ ചോദ്യം ചെയ്യുന്നു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്

കോതമംഗലം: അന്തര്‍സംസ്ഥാന കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ (30) നെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ മൈസൂര്‍ സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായിസൂചന.

Read More

ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read More