ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്നും തൃ​ശൂ​രി​ലേ​ക്ക് കാ​റി​ൽ കൊണ്ടുവന്ന 90 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പ​ട്ടി​ക്കാ​ട് (തൃശൂർ) : ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ടി​ക്കാ​ട് വ​ച്ച് തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 90 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കോ​ല​ഴി സ്വ​ദേ​ശി ലി​ഫി​ൻ, അ​ത്താ​ണി സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്നും തൃ​ശൂ​രി​ലേ​ക്ക് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും തൃ​ശൂ​ർ സ്പെ​ഷൽ സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. കെഎൽ 48 പി 3618 ​ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റി​ൽ ഉ​ള്ള വാ​ഗ​ണ്‍​ആ​ർ കാ​റി​ലാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, തൃ​ശൂ​ർ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബു, സ​തീ​ഷ്, ലോ​ന​പ്പ​ൻ, മോ​ഹ​ൻ​ന​ൻ, സു​നി​ൽ​കു​മാ​ർ, സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ഘ​ലി, അ​നി​ൽ പ്ര​സാ​ദ്, ഡ്രൈ​വ​ർ ടി.​പി. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

നെ​ഹ്റു​വി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ മ​ട​ങ്ങ​ണമെന്ന് വി.​എം. സു​ധീ​ര​ൻ

  തൃ​ശൂ​ർ: നെ​ഹ്റു​വിന്‍റെയും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ മ​ട​ങ്ങ​ണ​മെ​ന്നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണ​വും മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​നാ​ച​ര​ണ​വും തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ൻ​കി​ട കു​ത്ത​ക​ക​ൾ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​നെ മ​റി​ക​ട​ക്കു​ക​യാ​ണു പ്രാ​യോ​ഗി​ക​വാ​ദി​യാ​യ നെ​ഹ്റു ചെ​യ്ത​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​യ രീ​തി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത് ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി. ബാ​ങ്കു​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ന്ത്യ​ൻ ജ​ന​ത തി​രി​ച്ച​റി​ഞ്ഞ​തു ദേ​ശ​സാ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, പി.​എ. മാ​ധ​വ​ൻ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ടാ​ജ​റ്റ്, സു​നി​ൽ അ​ന്തി​ക്കാ​ട്, സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, ജോ​ണ്‍ ഡാ​നി​യേ​ൽ, കെ.​ബി.…

Read More

ആ​രോ​ഗ്യ​രം​ഗ​ത്തു വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കു​ന്ന പു​രോ​ഗ​തി കേരളം കൈവരിച്ചെന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

ഒല്ലൂർ: ആ​രോ​ഗ്യ​രം​ഗ​ത്തു വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കു​ന്ന പു​രോ​ഗ​തി​യാ​ണു കേ​ര​ളം കൈ​വ​രി​ച്ച​തെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ.ഒ​ല്ലൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നാ​യി. ഇ​തൊ​രു വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ 2020-2021 ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷാ​ജ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സി.​പി. പോ​ളി, കൗ​ൺ​സി​ല​ർ​മാ​രാ​യ ശ്യാ​മ​ള വേ​ണു​ഗോ​പാ​ൽ, നീ​തു ദി​ലീ​ഷ്, ക​രോ​ളി​ൻ ജ​റീ​ഷ്, നി​മ്മി റ​പ്പാ​യി, മു​ൻ കൗ​ൺ​സി​ല​ർ ബി​ന്ദു കു​ട്ട​ൻ, ഒ​ല്ലൂ​ർ സി​എ​ച്ച്സി…

Read More

എ​ന്തി​ന​വ​നോ​ട് ഇ​ത്ര​യും വ​ലി​യ ച​തി ചെ​യ്തു, അ​ല്പം ജീ​വ​ന്‍ ബാ​ക്കി​വ​ച്ചി​രു​ന്നു​വെ​ങ്കി​ല്‍..! ഇ​നി​യൊ​രി​ക്ക​ലും വ​രാ​ത്ത ക​ണ്ണ​നെ കാ​ത്ത് വ​ഴി​യി​ലേ​ക്കു ക​ണ്ണും​ന​ട്ട് അ​മ്മ

കെ.​കെ. അ​ർ​ജു​ന​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: എ​ന്തി​ന​വ​നോ​ട് ഇ​ത്ര​യും വ​ലി​യ ച​തി ചെ​യ്തു. അ​ല്പം ജീ​വ​ന്‍ ബാ​ക്കി​വ​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഈ ​വ​യ​സു​കാ​ല​ത്തു കൂ​ലി​പ്പ​ണി​ക്കു പോ​യി അ​വ​നെ നോ​ക്കു​മാ​യി​രു​ന്ന​ല്ലോ. ഇ​ന്നു​വ​രെ ഒ​രു തേ​ങ്ങ​പോ​ലും വ​ഴി​യി​ല്‍ ക​ണ്ടാ​ല്‍ എ​ടു​ക്കാ​ത്ത എ​ന്‍റെ മ​ക​നെ ക​ള്ള​ന്‍ എ​ന്നു ചാ​ര്‍​ത്തി ഇ​രു​ന്പു ത​ല്ലി പ​തം​വ​രു​ത്തു​ന്ന​പോ​ലെ അ​ടി​ച്ച് പ​തം വ​രു​ത്തി​യി​ല്ലേ…. ആ ​അ​മ്മ പ​തം​പ​റ​ഞ്ഞ് ക​ര​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​നാ​യ സ​ജീ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന, ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന മ​ണി​ക​ണ്ഠ​ന്‍റെ അ​മ്മ കു​റു​ന്പ​യാ​ണ് ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​വു​ന്ന​ത്. ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്ന​റി​യാ​മെ​ങ്കി​ലും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ടി​നു മു​ന്നി​ൽ ത​ന്‍റെ മ​ക​നെ​യും കാ​ത്ത് വ​ഴി​യി​ലേ​ക്കു ക​ണ്ണും​ന​ട്ടി​രി​ക്കു​ക​യാ​ണ് കു​റു​ന്പ ഇ​പ്പോ​ഴും. നി​ർ​ധ​ന പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ക​ണ്ണ​ൻ. പി​താ​വ് കു​ട്ട​പ്പ​ൻ 17 വ​ർ​ഷം മു​ന്പ് മ​രി​ച്ചു. പി​ന്നീ​ട് അ​മ്മ കു​റു​മ്പ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് മ​ക്ക​ളാ​യ ക​ണ്ണ​ന്‍, ബാ​ല​കൃ​ഷ​ണ​ന്‍, സ​ര​സു എ​ന്നി​വ​രെ വ​ള​ര്‍​ത്തി​യ​ത്. ബാ​ല​കൃ​ഷ്ണ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. സം​സാ​ര​ശേ​ഷി​യി​ല്ല.…

Read More

വെ​ള്ള​മി​ല്ല, വൈ​ദ്യു​തി​യി​ല്ല,പ​ക​ൽവീ​ട് അ​ട​ഞ്ഞു​ത​ന്നെ; അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യി​ൽ അ​ണ​ഞ്ഞു​പോ​കു​ന്ന​ത് വയോജനങ്ങളുടെ ശിഷ്ടകാല സന്തോഷം

കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം വി​നി​യോ​ഗി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 2020 മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ക​ൽ വീ​ട് അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ട കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് വ​ഴി​ച്ചാ​ൽ 13-ാം വാ​ർ​ഡി​ലെ പ​ക​ൽ വീ​ടാ​ണു ശാ​പ​മോ​ക്ഷം കാ​ത്തു കി​ട​ക്കു​ന്ന​ത്. പ​ക​ൽ​വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യും അ​ങ്ക​ണ​വും കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. നാ​ളി​തു​വ​രെ കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ക്കാ​നോ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള​ള ജ​ല​ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​നോ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ഴ്ച​യാ​യി​ട്ടാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ വ​യോ​ജ​ന​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ച്ച്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബൈ​ജു ച​ന്പ​ന്നൂ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഇ​രു​നി​ല​ക​ളി​ലാ​യി 900 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ പ​ക​ൽ​വീ​ട് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11.5 ല​ക്ഷം രൂ​പ​യും ഇ​തി​നാ​യി…

Read More

വ​രാ​ത്ത കു​ട്ടി​ക​ൾ​ക്ക് “അ​രി’​യി​ട​രു​ത്, സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണം..! സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചക്കഞ്ഞി വിതരണവും

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ എ​ത്താ​ത്ത കു​ട്ടി​ക​ളു​ടെ അ​രി സൂ​ക്ഷി​ച്ചു വ​യ്ക്ക​ണ​മെ​ന്നു പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കു നി​ർ​ദേ​ശം. സ് കൂ​ൾ തു​റ​ക്കു​ന്ന ഒ​ന്നാം തീ​യ​തി മുത​ൽ കുട്ടി​ ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. എ​ത്ര കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തു​മെ​ന്ന ക​ണ​ക്കെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കു നേര ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി​ക​ൾ വ​രു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു​ള്ള 150 ഗ്രാം ​അ​രി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​അ​രി പി​ന്നീ​ട് എ​ന്തു ചെ​യ്യ​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തി​നാ​ൽ വ​രാ​ത്ത കു​ട്ടി​ക​ളു​ടെ അ​രി എ​ത്ര​നാ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്ക​ണ​മെ​ന്നോ, അ​തു പി​ന്നീട് എ​ന്തു ചെ​യ്യ​ണ​മെ​ന്നോ പ​റ​ഞ്ഞി​ട്ടി​ല്ല​ത്രേ. കു​ട്ടി​ക​ൾ എ​ത്തു​ന്ന മു​റ​യ്ക്ക് അ​രി​യാ​യി കൊ​ടു​ത്തു​വി​ടാ​നാ​ണോ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും നി​ർ​ദേശി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ അ​രി സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന​തും പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കു മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. നേ​ര​ത്തെ വ​രു​ന്ന കു​ട്ടി​ക​ൾ അ​വ​ര​വ​ർ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം മാ​ത്ര​മേ ക​ഴി​ക്കാ​വൂ​വെ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ടാ​ണു സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Read More

ക​രു​വ​ന്നൂ​ർ ബാ​ങ്ക് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കുടുംബനാഥൻ ജീവനൊടുക്കി

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത​യാ​ൾ ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തു. മാ​പ്രാ​ണം ത​ളി​യ​ക്കോ​ണം സ്വ​ദേ​ശി ആ​ല​പ്പാ​ട​ൻ ജോ​സ് (62) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ വീ​ടി​നു മു​ന്നി​ലെ മ​ര​ച്ചി​ല്ല​യി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​യ്പ ഉ​ട​ൻ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ബാ​ങ്കി​ൽ നി​ന്നും നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് ക​ട​ബാ​ധ്യ​ത​യു​ള്ള​ത്. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ലോ​ണ്‍ എ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും ലോ​ണ്‍ പു​തു​ക്കി ഇ​പ്പോ​ൾ ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ല്പ​ണി ചെ​യ്തു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ജോ​സി​ന് സ്വ​ന്ത​മാ​യി എ​ട്ടു സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണു​ള്ള​ത്. ഈ ​വ​സ്തു​വാ​ണ് ബാ​ങ്കി​ൽ വാ​യ്പ​ക്ക് ഈ​ട് ന​ല്കി​യി​രി​ക്കു​ന്ന​ത്. കോവിഡ് പശ്ചാത്തലത്തിൽ ജോ​ലി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സ​മ​യ​ത്താ​ണ് ബാ​ങ്കി​ൽ നി​ന്നും വാ​യ്പ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടുല​ക്ഷം പി​ഴ​യും

കു​ന്നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ കു​ന്നം​കു​ളം അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ചു. ഒ​ന്നാം പ്ര​തി​ക്ക് ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​യി 20 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണു ശി​ക്ഷ. ര​ണ്ടാം പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണു ശി​ക്ഷ.2006 ൽ ​കു​ന്നം​കു​ള​ത്ത് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ് ഗേ​ൾ ആ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ഒ​ന്നാം പ്ര​തി കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ട് ചെ​റു​പ​ന​യ്ക്ക​ൽ ഷാ​ജി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ച്ച​ത്. അ​ന്പ​ല​ത്തി​ൽ വ​ച്ച് തു​ള​സി മാ​ല​യി​ട്ട് വി​വാ​ഹം ക​ഴി​ച്ചെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ഗു​രു​വാ​യൂ​ർ അ​ന്പ​ല​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ൽ റൂ​മെ​ടു​ത്ത് ബ​ലാ​ത്സം​ഗം ചെ​യ്തു. വി​വാ​ഹം ക​ഴി​ക്കാ​തെ ക​ബ​ളി​പ്പി​ച്ച പ്ര​തി പി​ന്നീ​ട് വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​യാ​ക്കി വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ് 2009…

Read More

12 ശ​ത​മാ​നം പ​ലി​ശയുമായി  നി​ധി ലി​മി​റ്റ​ഡ്; വാഗ്ദാനത്തിൽ വീണത് നിരവധി പേർ;  അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​നത്തിലൂടെ യുവാക്കൾ തട്ടിയെടുത്തത് കോടികൾ

  അ​യ്യ​ന്തോ​ൾ: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്തി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു പേ​രെ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ഴ​യ്ക്ക​ൽ ആ​നേ​ട​ത്ത് വീ​ട്ടി​ൽ ര​തീ​ഷ് (39), വി​ൽ​വ​ട്ടം പാ​ടൂ​ക്കാ​ട് തൃ​പ്പേ​ക്കുള​ത്ത് മാ​രാ​ത്ത് വീ​ട്ടി​ൽ ന​വീ​ൻ​കു​മാ​ർ (41), കോ​ല​ഴി അ​രി​ന്പൂ​ർ വീ​ട്ടി​ൽ ജു​വി​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ക്ഷേ​പ​ത്തി​നു പ്ര​തി​മാ​സം 12 ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നാ​​ണ് ഇ​വ​ർ പ​ണം ത​ട്ടി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ നി​ധി ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ പാ​ട്ടു​രാ​യ്ക്ക​ലി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം പി​ന്നീ​ട് അ​യ്യ​ന്തോ​ൾ പ​ഞ്ചി​ക്ക​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 10 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി പേ​ർ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ര​തീ​ഷ് ചെ​യ​ർ​മാ​നും ന​വീ​ൻ​കു​മാ​ർ, ജു​വി​ൻ, ജാ​ക്സ​ണ്‍, പ്ര​ജോ​ദ്, ജ​യ​ശീ​ല​ൻ, നിതി​ൻകു​മാ​ർ, സൂ​ര​ജ്,…

Read More

ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി 100 ൽ വി​ളി​ച്ച​റി​യി​ച്ച ഭാ​ര്യ​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ..! ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് ര​ക്ഷി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു ര​ക്ഷി​ച്ചു. കോ​ള​ങ്ങാ​ട്ടു​ക​ര വ​രാ​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ദ​ന്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വാ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്. ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി 100 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ച്ച ഭാ​ര്യ​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചത്. എ​സ്​ഐ ബാ​ബു​വും പോ​ലീ​സു​കാ​ര​ൻ ഗി​രീഷും ചേ​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നി​ടെ പോ​ലീ​സ് വ​ന്ന​ത​റി​ഞ്ഞ് ഭ​ർ​ത്താ​വു വീ​ട്ടി​നു​ള്ളി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യി​ൽ നി​ന്നും പ​രാ​തി സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ എ​സ് ഐ ബാ​ബു ശേ​ഖ​രി​ക്കു​ന്പോ​ൾ പോ​ലീ​സു​കാ​ര​ൻ ഗി​രീ​ഷ് വീ​ടി​നു​ചു​റ്റും പ​രി​ശോ​ധി​ക്കു​ന്നതിനിടയി ലാണു പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​ൻ ഗി​രീ​ഷ് എ​സ്ഐ​യോ​ടു വി​വ​രം പ​റ​യു​ക​യും ലോ​ക്ക് ചെ​യ്ത വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ട് ന​ട​ക്കാ​തെ ഒ​ടു​വി​ൽ ച​വി​ട്ടിത്തുറ​ന്ന് അ​ക​ത്തു​ക​ട​ക്കു​ക​യുമാ​യി​രു​ന്നു.…

Read More