അമിത വേഗത്തിലെത്തിയ ലോറി സ്കൂട്ടറിലേക്ക് ഇടുച്ചു കയറി; പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രു​ക്ക്

പോ​ത്ത​ൻ​കോ​ട് : പൂ​ല​ന്ത​റ ശാ​ന്തി​ഗി​രി​ക്ക് സ​മീ​പം ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചെ​മ്പ​ഴ​ന്തി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശ്രീ​കാ​ര്യം ക​രി​യം ക​ല്ലു​വി​ള ശ്രീ​ക​ല ഭ​വ​നി​ൽ ശ്രീ​ജേ​ഷ് മ​ഹേ​ന്ദ്ര​ൻ(18) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​രി​യം സ്വ​ദേ​ശി​യാ​യ അ​ന​ന്ത​വു​വി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 6 മ​ണി​യോ​ടെ സോ​ഫ്റ്റ് ബോ​ൾ ക​ളി​ച്ച ശേ​ഷം കോ​ലി​യ​ക്കോ​ട് നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ പോ​ത്ത​ൻ​കോ​ട് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​രു​ന്ന അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് ശ്രീ​ജേ​ഷ് സം​ഭ​വ സ​ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​മ​ഹേ​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച ശ്രീ​ജേ​ഷി​ൻ​റെ പി​താ​വ്,ക​ല മാ​താ​വ്. മ​ഹേ​ഷ് സ​ഹോ​ദ​ര​നാ​ണ്.

Read More

നില്‍ക്കണ നില്‍പ് കണ്ടാ…! ഇവരാണ് ആ എട്ടുപേര്‍; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ…

കാ​ട്ടാ​ക്ക​ട : സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​വി​ള​വീ​ട്ടി​ൽ ലാ​ൽ കൃ​ഷ്ണ (23 ) ,പു​ന്നാ​വൂ​ർ എ​സ്ടി ഭ​വ​നി​ൽ വി​ജി​ത് (ചി​ക്കു, 20 ), പു​ന്നാ​വൂ​ർ മോ​നി​ഷ ഭ​വ​നി​ൽ മോ​നി​ഷ് (20 )തൂ​ങ്ങാ​മ്പാ​റ വി​ഷ്ണു നി​വാ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ന​ന്തു (20 ),വി​ഷ്ണു (22 ) അ​രു​മാ​ളൂ​ർ കോ​ണ​ത്തു​വി​ള​ക​ത്തു അ​മ​ൽ (22 )വ​ണ്ട​ന്നൂ​ർ ആ​രാ​ധ​ന ഭ​വ​നി​ൽ അ​നൂ​പ് ( ജി​ബി​ൻ,24 ) ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2019 മു​ത​ൽ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വി​ഷ്ണു (ജി​മ്മ​ൻ വി​ഷ്ണു) പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ക്കെ​തി​രെ മാ​റ​ന​ല്ലൂ​ർ,മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​മാ​യി ഫോ​ൺ മു​ഖേ​ന സൗ​ഹൃ​ദ​ത്തി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ കു​ട്ടി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ക​യും ഇൗ ​ചി​ത്രം ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തെ​ന്നും പോ​ലി​സ്…

Read More

നാ​യ​യോ​ടു വീ​ണ്ടും ക്രൂ​ര​ത: ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് ത​ല്ലി​ക്കൊ​ന്നു; നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മി​ണ്ടാ​പ്രാ​ണി​യോ​ട് ക്രൂ​ര​ത. വ​ള​ര്‍​ത്തു നാ​യ​യെ ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് വ​ള്ള​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ക്രി​സ്തു​രാ​ജ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ക്രൂ​ര​മാ​യ ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ട്ടു​കാ​രാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് നാ​യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മൃ​ഗ​സ്നേ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി.

Read More

ഏ​ജീ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം! പോലീസിന് ജാഗ്രതക്കുറവ് ണ്ടായെന്ന് കെ.സുധാകരൻ

തി​രു​വ​ന​ന്ത​പു​രം : ഏ​ജീ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​ത്ത​തി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ പോ​ലൂം പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത പൊ​ലീ​സി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു കെ.​സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വ​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണെ​ന്ന് അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സം​ശ​യ​മു​ള്ള ആ​ളു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ പോ​ലീ​സ് സം​ഘം ഏ​ജീ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ കാ​ണി​ച്ചു. പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം . ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാണ് റോ​ഡി​ലൂ​ടെ കു​ടും​ബ​സ​മേ​തം ന​ട​ന്ന് പോ​യ ഏ​ജി​സ് ഓ​ഫീ​സി​ലെ ഹരിയാനാ സ്വദേശിയായ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ത്…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം;  പരാതി കിട്ടിയപ്പോൾ പിടിയിലായത് എട്ടുപേർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി. മാ​റാ​ന​ല്ലൂ​രി​ലാ​ണ് സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ട്ട്‌​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

പു​തി​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ആര് ? തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് സൂ​സ​ൻ കോ​ടി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഫോ​ൺ ഇ​ൻ പ്രോ​ഗ്രാ​മി​നി​ടെ പ​രാ​തി​ക്കാ​രി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് എം.​സി ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രാ​കും പു​തി​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എ​ന്ന​ത് ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. സി.​എം സു​ജാ​ത, ടി.​എ​ൻ.​സീ​മ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​യി കേ​ൾ​ക്കു​ന്നു​ണ്ട് എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കു പു​റ​മേ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റുമാ​യ സൂ​സ​ൻ കോ​ടി​യു​ടെ പേ​രാ​ണ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് സൂ​സ​ൻ കോ​ടി. തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​വ​ർ പ്ര​തി​ക​രി​ച്ച​ത്. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ത​ന്നെ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഇ​ങ്ങ​നെ തീ​രു​മാ​ന​മാ​കാ​ത്ത വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Read More

ആ കുട്ടി​ക്കു​റു​മ്പ്‌ ഇനിയില്ല! മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ശ്രീ​ക്കു​ട്ടി ച​രി​ഞ്ഞു

കാ​ട്ടാ​ക്ക​ട: മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ശ്രീ​ക്കു​ട്ടി ച​രി​ഞ്ഞു. ഒ​ന്ന​ര വ​യ​സു​ള്ള ശ്രീ​ക്കു​ട്ടി​യെ ക​ഴി​ഞ്ഞ​വ​ർ​ഷം തെ​ന്മ​ല ഭാ​ഗ​ത്തെ വ​ന​മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പ്പെ​ട്ട് ആ​ര്യ​ങ്കാ​വ് അ​മ്പ​നാ​ട് എ​സ്റ്റേ​റ്റി​ൽ പാ​റ​യി​ടു​ക്കി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് കോ​ട്ടൂ​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ന​ക്കു​ട്ടി പി​ന്നീ​ട് സു​ഖ​പ്പെ​ട്ടു. കോ​ട്ടൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​മ്പ് കു​ട്ടി​യാ​ന​യെ അ​തി​ന്‍റെ ത​ള്ള​യാ​ന​യു​ടെ സ​മീ​പ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തൊ​ന്നും ഫ​ലി​ച്ചി​ല്ല. കു​ട്ടി​യാ​ന​യെ സ്വീ​ക​രി​ക്കാ​ൻ മ​റ്റ് ആ​ന​ക്കൂ​ട്ട​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല.​ഇ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട്ടൂ​രേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും ശ്രീ​ക്കു​ട്ടി​യെ​ന്ന് പേ​രി​ടു​ന്ന​തും. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പ്പെ​ട്ട​തു​മൂ​ല​മു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കു​ട്ടി​യാ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു. വെ​റ്റ​റ​ിന​റി ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ച​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ​നി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ന്ന​ലെ ച​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു. ആ​ന​യ്ക്ക് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന ഉ​ണ്ട്. ആ​ന​യു​ടെ പോ​സ്റ്റു​മാ​ർ​ട്ടം…

Read More

പൂ​ർ​വ വൈ​രാ​ഗ്യം തീർത്തത്  ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക ബൈ​പ്പാ​സി​ന് സ​മീ​പം ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഈ​ഞ്ച​ക്ക​ലി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ന്പ​ത്ത് (39) നെ​യാ​ണ് അ​ക്ര​മി​സം​ഘം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൂ​ർ​വ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ- ഊ​ബ​ർ ഡ്രൈ​വ​റാ​യ സ​ന്പ​ത്തും ഇ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് യു​വാ​വി​നെ ക​ഞ്ചാ​വ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ലാ​യി. പി​ന്നീ​ട് ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യി. ത​ന്നെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​തും ഒ​റ്റ് കൊ​ടു​ത്ത​തും ചെ​യ്ത​ത് സ​ന്പ​ത്താ​ണെ​ന്ന വി​രോ​ധം ഇ​യാ​ളു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ഇ​യാ​ളും സ​ഹാ​യി​യും കൂ​ടി സ​ന്പ​ത്തി​നെ മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ന് സ​മീ​പം…

Read More

സി​പി​എം കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​രെ ആ​ക്ര​മി​ക്കു​ന്നുവെന്ന് കെ. ​സു​ധാ​ക​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ സി​പി​എം ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ശ​ബ്ദ​മാ​കാ​ൻ ക​ലാ​കാ​ര​ന്മാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​ട​ന്നു​വ​രു​മ്പോ​ൾ അ​വ​രെ വേ​ട്ട​യാ​ടി നി​ശ​ബ്ദ​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ട് ഇ​നി യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മു​ണ്ടാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നേ​രി​ട്ട വി​ഷ​മ​ത​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​റി​യാ​ൻ ധ​ർ​മ​ജ​നെ നേ​രി​ട്ടു​വി​ളി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ പ​ല​കാ​ര്യ​ങ്ങ​ളി​ലും വ​സ്തു​ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ സ​ലീം കു​മാ​റി​നെ ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ അ​പ​മാ​നി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​രു​വ​രെ​യും ഫോ​ണി​ൽ വി​ളി​ച്ച​താ​യും പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

യു​വ​തി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​ർ കാ​ർ ത​ട​ഞ്ഞു! അ​ഭി​ഭാ​ഷ​ക​ൻ കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് മ​ർ​ദി​ച്ച കേസിൽ അ​ഭി​ഭാ​ഷ​ക​നെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​റ്റൂ​ർ സ്വ​ദേ​ശി​യും വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശോ​കാ​ണ്(31) അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ മ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ അ​ശോ​ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ലോ ​കോ​ള​ജ് ജം​ഗ്ഷ​നി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നും യു​വ​തി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​ർ കാ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്കു തു​ട​ക്കം. കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് വീ​ണ്ടും മ​ർ​ദി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രും യു​വാ​വും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. താ​ൻ വ​ക്കീ​ലാ​ണെ​ന്നും മു​ൻ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ മ​ക​നാ​ണെ​ന്നും ഇ​യാ​ൾ ഉ​ച്ച​ത്തി​ൽ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ഇ​യാ​ൾ കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തി​നി​ടെ ഇ​വി​ടെ എ​ത്തി​യ ര​ണ്ടു യു​വ​തി​ക​ൾ സം​ഭ​വം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മം…

Read More