അമിത വേഗത്തിലെത്തിയ ലോറി സ്കൂട്ടറിലേക്ക് ഇടുച്ചു കയറി; പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രു​ക്ക്


പോ​ത്ത​ൻ​കോ​ട് : പൂ​ല​ന്ത​റ ശാ​ന്തി​ഗി​രി​ക്ക് സ​മീ​പം ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ചെ​മ്പ​ഴ​ന്തി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശ്രീ​കാ​ര്യം ക​രി​യം ക​ല്ലു​വി​ള ശ്രീ​ക​ല ഭ​വ​നി​ൽ ശ്രീ​ജേ​ഷ് മ​ഹേ​ന്ദ്ര​ൻ(18) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​രി​യം സ്വ​ദേ​ശി​യാ​യ അ​ന​ന്ത​വു​വി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6 മ​ണി​യോ​ടെ സോ​ഫ്റ്റ് ബോ​ൾ ക​ളി​ച്ച ശേ​ഷം കോ​ലി​യ​ക്കോ​ട് നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ പോ​ത്ത​ൻ​കോ​ട് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​രു​ന്ന അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് ശ്രീ​ജേ​ഷ് സം​ഭ​വ സ​ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​മ​ഹേ​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച ശ്രീ​ജേ​ഷി​ൻ​റെ പി​താ​വ്,ക​ല മാ​താ​വ്. മ​ഹേ​ഷ് സ​ഹോ​ദ​ര​നാ​ണ്.

Related posts

Leave a Comment