നെ​ടു​ങ്കാ​ട് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​കം; പരാതിയുമായി വാർഡ് കൗൺസിലർ

  പേ​രൂ​ർ​ക്ക​ട: ന​ഗ​ര​സ​ഭ​യു​ടെ നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​ക​മാ​യി തു​ട​രു​ന്നു.ഇ​വി​ടെ കാ​വി​ൽ റ​സി. അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല​യി​ലാ​ണ് മ​ണ്ണി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​കം. പ്ര​ദേ​ശ​ത്തെ നെ​ൽ​വ​യ​ലു​ക​ൾ എ​ല്ലാം മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്.ഇ​ത് പ​ല​ത​ര​ത്തി​ലു​ള്ള പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ക​ര​മ​ന അ​ജി​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നി​ലം​നി​ക​ത്ത​ൽ തു​ട​രു​ന്ന​തി​നാ​ൽ സ്വാ​ഭാ​വി​ക ഓ​ട​ക​ൾ അ​ട​യു​ന്ന​തി​നാ​ൽ മ​ഴ വെ​ള്ള​ത്തി​ൻ​റെ ഒ​ഴു​ക്ക് നി​ല​ച്ച് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​തു പ​തി​വാ​ണ്.  

Read More

കോവിഡ് രോഗികൾക്ക് ആശ്വാസമായി  അ​രി​കി​ലു​ണ്ട് ഡോ​ക്‌ടര്‍ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ അ​രി​കി​ലു​ണ്ട് ഡോ​ക്ട​ര്‍ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു.കോ​വി​ഡ് 19 ബാ​ധി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി ചി​കി​ത്സ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​രി​കി​ലു​ണ്ട് ഡോ​ക്ട​ര്‍. 44 വാ​ർ​ഡു​ക​ളി​ലും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.ര​ണ്ടു ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ പ​രി​ശോ​ധി​ക്കാ​നെ​ത്തു​ന്ന​ത്. വാ​ര്‍​ഡ് കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​വ​ര്‍​ക്കു​ണ്ട്. എ​ല്ലാ ദി​വ​സ​വും സം​ഘം ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലെ​ത്തും. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് ന​ല്‍​കു​ന്നു. വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്നു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കൊ​റോ​ണ കാ​ല​ത്ത് രോ​ഗി​ക​ളു​ടെ ഉ​ൽ​ക്ക​ണ്ഠ​ക​ളും ആ​ശ​ങ്ക​ക​ളും മാ​ന​സി​ക…

Read More

ലോ​ക്ഡൗ​ണി​നി​ടെ സീ​രി​യ​ൽ ചി​ത്രീ​ക​ര​ണം; താ​ര​ങ്ങ​ള​ട​ക്കം 20 പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍; ഷൂട്ടിംഗ് നടന്ന റിസോർട്ട് അടച്ചു പൂട്ടി

  തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ടി​വി സീ​രി​യ​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​ന് താ​ര​ങ്ങ​ളും ടെ​ക്നീ​ഷ്യ​ന്‍​മാ​രു​മ​ട​ക്കം അ​ട​ക്കം 20 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​ർ​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കും. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ റി​സോ​ര്‍​ട്ട് അ​ട​ച്ച് സീ​ല്‍ ചെ​യ്യു​ക​യും ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച മേ​യ് എ​ട്ട് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സി​നി​മ-​സി​രീ​യ​ല്‍ എ​ന്നി​വ​യു​ടെ ഇ​ന്‍​ഡോ​ര്‍ ഔ​ട്ട്ഡോ​ര്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

Read More

വേദന കടിച്ചമർത്തി ആദ്ര; മണിക്കൂറുകളുടെ പരിശ്രമത്തിൽ  മൂ​ന്നു വ​യ​സു​കാ​രി​യു​ടെ തൊ​ണ്ട​യി​ലെ മു​ള്ളെടുത്ത് ഡോക്ടർമാർ

  പേ​രൂ​ർ​ക്ക​ട: ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നി​ടെ മു​ള്ള് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. കി​ണ​വൂ​ർ വാ​ർ​ഡി​ൽ അ​ഞ്ചു​മു​ക്ക് വ​യ​ൽ സ്വ​ദേ​ശി ശ​ര​ണ്യ​യു​ടെ മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി ആ​ദ്ര​ജ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ് വ​ലി​യ മു​ള്ള് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും തൊ​ണ്ട​യി​ൽ നി​ന്നും മു​ള്ള് എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ടു​വി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സു​ര​കു​മാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ൻ​സ് വ​രു​ത്തി കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഡോ​ക്ട​ർ​മാ​ർ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മു​ള്ള് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും തൊ​ണ്ട മു​റി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​രു​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്.  

Read More

ഇടവപ്പാതിയിൽ‌ ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ കുളമാകും; ആ​ഴം അ​റി​യാ​തെയുള്ള അപകടം പതിവാകും; പരാതിക്ക് പ​രി​ഹാ​രം കാ​ണാ​തെ അ​ധി​കൃ​ത​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര :ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ വ​ഴി​മു​ക്ക് മു​ത​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര വ​രെ പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തി കു​ഴി​ക​ള്‍. മാ​സ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ വ​ഴി​മു​ക്കി​നു പ​രി​സ​രം മു​ത​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി കു​ഴി​ക​ളാ​ണു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പാ​ത​യു​ടെ വ​ശ​ങ്ങ​ളോ​ട് ചേ​ര്‍​ന്നാ​ണെ​ങ്കി​ല്‍ ചി​ല​യി​ട​ത്ത് മ​ധ്യ​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടാ​റി​ള​കി​യ​പ്പോ​ള്‍ ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഈ ​സാ​ഹ​ച​ര്യം വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ചി​ല യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് ഈ ​കു​ഴി​ക​ള്‍ ഏ​റെ അ​പ​ക​ടം വി​ത​യ്ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഈ ​കു​ഴി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്പോ​ള്‍ ആ​ഴം അ​റി​യാ​നാ​കാ​തെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടും.

Read More

അതുല്യ ഹാപ്പിയാണ്..! വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ ശി​വ​ൻ​കു​ട്ടി മാ​മ​നെ വി​ളി​ച്ചു, മ​ന്ത്രി അ​നി​ൽ മാ​മ​ൻ ഫോ​ൺ വാ​ങ്ങിതന്നു; നിഷ്കളങ്കമായ ചിരിയോടെ  സഹോദരങ്ങൾ

നെ​ടു​മ​ങ്ങാ​ട് : വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ നേ​രി​ട്ട് വി​ളി​ച്ച് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സ്മാ​ർ​ട്ട്ഫോ​ൺ സൗ​ക​ര്യ​മി​ല്ല എ​ന്ന് അ​റി​യി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.ആ​ർ. അ​നി​ൽ വീ​ട്ടി​ൽ ഫോ​ൺ എ​ത്തി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഗ​വ​.ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ അ​തു​ല്യ​ക്കാ​ണ് മ​ന്ത്രി​യു​ടെ സ്നേ​ഹ​സ​മ്മാ​നം എ​ത്തി​യ​ത് ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ അ​തു​ല്യ. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള സ്മാ​ർ​ട്ട്ഫോ​ൺ സാ​മ്പ​ത്തി​ക പ​രാ​ധീ​നത​ക​ളി​ൽ ക​ഴി​യു​ന്ന അ​തു​ല്യ​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് വാ​ങ്ങി ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് അ​തു​ല്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ ശി​വ​ൻ​കു​ട്ടി മാ​മ​നെ വി​ളി​ച്ചു വെ​ന്നും തു​ട​ർ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി അ​നി​ൽ മാ​മ​ൻ ഫോ​ൺ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് കൊ​ടു​ത്ത​യ​ച്ചു​വെ​ന്നും നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ടെ അ​തു​ല്യ പ​റ​യു​ന്നു. നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​തു​ല്യ. ഒ​ന്നാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ദ​ർ​ശും അ​ഭി​ന​യ എ​ന്ന ചേ​ച്ചി​യും ഉ​ണ്ട്…

Read More

നെ​യ്യാ​റ്റി​ന്‍​ക​രയിൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കു​റ​യു​ന്നു; ആശ്വാസത്തോടെ നഗരസഭ അധികൃതർ

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കു​റ​യു​ന്നു. ആ​ശ്വാ​സ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍.ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി 546 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. പെ​രു​ന്പ​ഴു​തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ 336 പേ​രും മാ​ന്പ​ഴ​ക്ക​ര അ​ര്‍​ബ​ന്‍ പി.​എ​ച്ച്.​സി യു​ടെ കീ​ഴി​ല്‍ 69 പേ​രും ചാ​യ്ക്കോ​ട്ടു​കോ​ണം കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ 119 പേ​രും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പി ​പി യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 22 പേ​രാ​ണ്.ഇ​ക്ക​ഴി​ഞ്ഞ മെ​യ് 27ന് ​ആ​കെ 704 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. 28ന് 684, 29 ​ന് 668, 30 ന് 623, 31 ​ന് 628, ജൂ​ണ്‍ ഒ​ന്നി​ന് 619 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ തോ​ത്. ലോ​ക്ക് ഡൗ​ണ്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ​ക്കു​റെ ഗു​ണ​ക​ര​മാ​യി എ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ കാ​ഴ്ച​പ്പാ​ട്. നെ​യ്യാ​റ്റി​ന്‍​ക​ര സി.​എ​ഫ്.​എ​ല്‍.​ടി.​സി യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും…

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണമെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

  തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ത​ന്നെ വൈ​കാ​രി​ക​മാ​യി പി​ന്തു​ണ​ക്കു​ന്ന​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ പോ​രി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ താ​ൻ യോ​ഗ്യ​നാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി ഏ​ൽപി​ച്ച ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച​താ​ണ് ത​ന്‍റെ യോ​ഗ്യ​ത​യെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കുറിപ്പിൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബി​ന്ദു​വും പോ​യി; ഇ​നി സിം​ഹം ഇ​ല്ലാ​തെ സിം​ഹ​സ​ഫാ​രി പാ​ർ​ക്ക്! മരണകാരണമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ശരിയോ?

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലെ ഏ​ക സിം​ഹ​മാ​യ ബി​ന്ദു ഇ​ന്ന് രാ​വി​ലെ ച​ത്തു. 21 വ​യ​സ് പ്രാ​യ​മു​ള്ള സിം​ഹം രാ​വി​ലെ ആ​റി​നാ​ണ് ച​ത്ത​ത്. വാ​ർ​ധ​ക്യം മൂ​ല​മാ​ണ് മ​രി​ച്ച​തെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്നു. പോ​സ്റ്റ് മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ. സിം​ഹ സ​വാ​രി പാ​ർ​ക്കി​ൽ ഇ​നി സിം​ഹം ഇ​ല്ല. ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു ക​ടു​വ​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​വി​ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 18 നാ​ണ് നാ​ഗ​രാ​ജ​ൻ എ​ന്ന സിം​ഹം ച​ത്ത​ത്. സ​ഫാ​രി പാ​ർ​ക്കി​ൽ ജ​നി​ച്ച സിം​ഹ​മാ​ണ് ബി​ന്ദു. ഇ​നി സ​ഫാ​രി പാ​ർ​ക്ക് ഓ​ർ​മ​യി​ൽ ഒ​തു​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​വി​ടേ​ക്ക് എ​ഷ്യ​ൻ വം​ശ​ജ​രാ​യ സിം​ഹ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്‌ പ്ര​കാ​രം ഗു​ജ​റാ​ത്തി​ൽ നി​ന്നും ര​ണ്ടു സിം​ഹ​ങ്ങ​ളെ എ​ത്തി​ച്ചി​രു​ന്നു. ആ ​ര​ണ്ടു സിം​ഹ​ങ്ങ​ളും ച​ത്തു. ഇ​നി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​മോ അ​ട​ച്ചു പൂ​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ല! ഇവിടെ ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് കു​ട്ടി​ക​ൾ കു​ട്ടി പു​ര​പ്പു​റ​ത്തു ക​യ​റ​ണം, അ​ല്ലെ​ങ്കി​ൽ എ​തെ​ങ്കി​ലും കു​ന്നി​ൻ​പു​റ​ത്തു പോ​ക​ണം

കൊ​ട്ടാ​ര​ക്ക​ര: ഓ​ൺ​ലൈ​ൻ ക്ലാ​സ് വ​ഴി പ​ഠി​ക്ക​ണ​മെ​ങ്കി​ൽ കു​ട്ടി പു​ര​പ്പു​റ​ത്തു ക​യ​റ​ണം. അ​ല്ലെ​ങ്കി​ൽ എ​തെ​ങ്കി​ലും കു​ന്നി​ൻ​പു​റ​ത്തു പോ​ക​ണം. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലെ​യും സ്ഥി​തി ഇ​താ​ണ്. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നെ​റ്റ് ല​ഭി​ക്കാ​ത്ത​തും ല​ഭി​ച്ചാ​ൽ ത​ന്നെ വേ​ഗ​ത​യി​ല്ലാ​ത്ത​തും ഇ​ട​യ്ക്കി​ട​ക്ക് മു​റി​ഞ്ഞു​പോ​കു​ന്ന​തു​മാ​ണ് കാ​ര​ണം. ഓ​ൺ​ലൈ​ൻ പ​ഠ​നം സാ​ർ​വ​ത്രി​ക​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും നെ​റ്റി​ന്‍റെ ല​ഭ്യ​ത പ​രി​മി​ത​മാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി ദ​യ​നീ​യ​വും. മ​ക്ക​ൾ​ക്ക് നെ​റ്റ് ക​ണ​ക്ഷ​നു​ള്ള മൊ​ബൈ​യി​ൽ ഫോ​ൺ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ വാ​ങ്ങി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ലെ​ന്നാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​രി​ത​പി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ ടെ​റ​സി​നു മു​ക​ളി​ലോ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലോ ക​യ​റി​യാ​ൽ ചി​ല​പ്പോ​ൾ നെ​റ്റ് ല​ഭ്യ​മാ​കും. ഇ​തി​നാ​യി ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ക​ണ്ടു പി​ടി​ച്ചി​ട്ടു​ണ്ട് മി​ടു​ക്ക​ൻ​മാ​രും മി​ടു​ക്കി​ക​ളും. പ​ക്ഷേ മ​ഴ​യാ​യാ​ൽ ഇ​തൊ​ന്നും ന​ട​ക്കി​ല്ല. ബി​എ​സ്എ​ൻ​എ​ൽ ക​ണ​ക്ഷ​നു​ള്ള​വ​രു​ടെ സ്ഥി​തി പ​ര​മ​ദ​യ​നീ​യ​മാ​ണ്. നെ​റ്റും ഫോ​ണും കി​ട്ടു​ക പ്ര​യാ​സം. പ​രാ​തി​പ്പെ​ട്ടാ​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മി​ല്ല. ഇ​തു മൂ​ലം ബി​എ​സ്എ​ൻ​എ​ൽ​നെ ഏ​താ​ണ്ടു​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.…

Read More