സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണ​വ​രെ സ​ർ​ക്കാ​ർ ക​ര​ക​യ​റ്റി​ല്ല; വരും തെരഞ്ഞെടു പ്പിൽ ഇതൊന്നും തിരിച്ചടിയാവില്ലെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രോ മ​റ്റു​ള്ള​വ​രോ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ ക​ര​ക​യ​റ്റാ​നു​ള്ള ഒ​രു കൈ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് നീ​ളി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ കോ​ടി​യേ​രി​യു​ടെ വി​മ​ർ​ശ​നം. ഇ​പ്പോ​ൾ ആ​ക്ഷേ​പ​മു​ണ്ടാ​ക്കി​യ ശി​വ​ശ​ങ്ക​ർ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മ​ർ​മ​പ്ര​ധാ​ന​മാ​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭ​ര​ണ​ശേ​ഷി​യു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. ആ ​വി​ശ്വാ​സ​ത്തി​ന് കോ​ട്ടം ത​റ്റു​ന്ന പെ​രു​മാ​റ്റ​മു​ണ്ടാ​യി – കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. ചാ​ര​ക്കേ​സ് സൃ​ഷ്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ രാ​ജി​വെ​പ്പി​ച്ച ച​രി​ത്രം കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സ് വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​വി​ല്ലെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

Read More

രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

തിരുവനന്തപുരം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ‌‌​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. ക​രി​ങ്കു​ളം, ക​ഠി​നം​കു​ളം, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ന​വ്ജ്യോ​ത് സിം​ഗ് ഖോ​സ അ​റി​യി​ച്ചു. പൂ​വ​ച്ച​ൽ, പെ​രു​ങ്ക​ട​വി​ള, പൂ​വാ​ർ, കാ​രോ​ട്, ചെ​ങ്ക​ൽ, കു​ള​ത്തൂ​ർ, ചി​റ​യി​ൻ​കീ​ഴ്, അ​ഴൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളും തി​രു​വന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ക​ട​കം​പ​ള്ളി, പൗ​ഡി​ക്കോ​ണം, ഞാ​ണ്ടൂ​ര്‍​കോ​ണം എന്നീ സ്ഥലങ്ങളും ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ത്ത​റ, മു​ക്കോ​ല, ഏ​ണി​ക്ക​ര, എ​ന്നീ വാ​ര്‍​ഡു​ക​ളെ​യും ക​ണ്ടെ​യ​ന്‍​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യ​താ​യും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Read More

പണിവരുന്നുണ്ട് ; പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം സൂ​ക്ഷി​ച്ച​തി​ൽ ജാ​ഗ്ര​ത കു​റ​വു​ണ്ടായി; ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ട് തയാറായി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ കൈ​മാ​റാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്നു ത​ന്നെ സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​ന്നു​ഉ​ച്ച​യ്ക്കു മു​ന്പ് റി​പ്പോ​ർ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​യ്ക്ക് കൈ​മാ​റും. എം.​ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ ക​ട​ത്തു പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം സൂ​ക്ഷി​ച്ച​തി​ൽ ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്ന് അ​റി​യു​ന്നു. ഒ​രു സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ണി​ക്കേ​ണ്ട സൂ​ക്ഷ്മ​ത ശി​വ​ശ​ങ്ക​ർ സ​ർ​വീ​സി​ൽ കാ​ണി​ച്ചി​ല്ലെ​ന്നും പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്ന് അ​റി​യു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​വ​ശ​ങ്ക​റെ ഇ​ന്നു ത​ന്നെ സ​സ്പെ​ന്‍റ് ചെ​യ്യും. മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും അ​ട​ങ്ങി​യ ര​ണ്ടം​ഗ സ​മി​തി​യെ മൂ​ന്നു ദി​വ​സം മു​ന്പാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്നു റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ…

Read More

എല്ലാം ശരിയാക്കാൻ!സ്വപ്നയുടെ വ്യാജബിരുദത്തിന്‍റെ സത്യാവസ്ഥതേടി അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക്….

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണക്കട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്നാ സു​രേ​ഷ് വ്യാ​ജ ബി​രു​ദം നേ​ടി ഐ​ടി വ​കു​പ്പി​ൽ ജോ​ലി നേ​ടി​യ സം​ഭ​വ​ത്തെ​കു​റി​ച്ചു​ള്ള പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​ന്നു അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി സു​നീ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്ന​ലെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്വ​പ്ന​യു​ടെ വീ​ട് പ​രി​ശോ​ധി​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​വ​രം തേ​ടാ​നും ആ​ലോ​ച​ന. പ്രൈ​സ് വാ​ട്ട​ർ കൂ​പ്പേ​ഴ്സ്, വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്നി​വ​യേ​യും ചോ​ദ്യം ചെ​യ്യും. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യു​മാ​ണ് സ്വ​പ്ന സു​രേ​ഷ് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ൽ ക​രാ​ർ ജോ​ലി നേ​ടി​യ​ത്. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് സ്വ​പ്ന​ക്കൊ​പ്പം ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളാ​യ പ്രൈ​സ് വാ​ട്ട​ർ കു​പ്പേ​ഴ്സ്, വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്നി​വ​രെ​യും പ്ര​തി​ചേ​ർ​ത്തു.​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സ്വ​പ്ന​ക്ക് ജോ​ലി ന​ൽ​കാ​ൻ ഈ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളു​ടെ ശു​പാ​ർ​ശ​യും കാ​ര​ണ​മാ​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. ആ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ…

Read More

സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​മേ​യം, സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സം; നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​ഡി​എ​ഫ്

​തിരു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ​തി​രാ​യ നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​ഡി​എ​ഫ്. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​വും സ്പീ​ക്ക​റി​നെ​തി​രെ പ്ര​മേ​യ​വും കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​ന്നാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​തി​ക്ഷ​നേ​താ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​മേ​യ​ങ്ങ​ള്‍ എ​ന്ന് അ​വ​ത​രി​പ്പി​ക്കും എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. മ​റ്റ് നേ​താ​ക്ക​ന്മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നും ബെ​ന്നി പ​റ​ഞ്ഞു. സ്പീ​ക്ക​ർ നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് കെ​ടു​ത്തി​യെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സ്വ​പ്‌​ന​യു​മാ​യി സ്പീ​ക്ക​ര്‍​ക്ക് സൗ​ഹൃ​ദ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​രെ സാ​ഹ​യി​ക്കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ തെ​ളി​വു​ക​ളോ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ലും പ്ര​തി​ക​ൾ…

Read More

വി​ശ്വ​സ്ത​നെ പി​ണ​റാ​യി കൈ​വി​ട്ടു, ശി​വ​ശ​ങ്ക​റി​നെ​തി​രെ ന​ട​പ​ടി

എം.​ജെ.​ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​തി​രെ​യു​ള​ള ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കും. ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ലേ​യ്ക്ക് പോ​യ ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ന്‍റു ചെ​യ്തു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ര​ണ്ടു ദി​വ​സം അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ വൈ​കി​യെ​തെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴു​ള്ള ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ത​ന്‍റെ ഓ​ഫീ​സി​നെ വി​വാ​ദ​ത്തി​ലാ​ക്കി​യ മു​ൻ വി​ശ്വ​സ്ത​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ർ​ണ​മാ​യും കൈ​വി​ട്ടി​രി​ക്കു​ക​യാ​ണ്. ശി​വ​ശ​ങ്ക​റി​നെ ഇ​നി ഒ​രു ത​ര​ത്തി​ലും സം​ര​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പാ​ർ​ട്ടി നി​ർ​ദ്ദേ​ശ​വും മു​ഖ്യ​മ​ന്ത്രി​യ്ക്ക് മു​ന്നി​ലു​ണ്ട്. ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ണ്ടാ​ക്കി വ​ച്ച വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട കാ​ര്യം സ​ർ​ക്കാ​രി​ല്ലെ​ന്നാ​ണ് മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. സ്വ​ന്തം കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ഓ​രോ​ന്നി​നും ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്തും അ​നു​ഭ​വി​ക്ക​ണം. അ​തു​കൊ​ണ്ട് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് സി​പി​എം…

Read More

കേസ് കോടതിയിൽ എത്തുമ്പോൾ മാറ്റിപ്പറയാൻ സാധ്യത; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിലെ സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ന്‍ നീ​ക്കം. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​സ്റ്റം​സ് അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സ് കോ​ട​തി മു​ന്‍​പാ​കെ വ​രു​മ്പോ​ള്‍ ഇ​വ​ര്‍ മൊ​ഴി​മാ​റ്റി പ​റ​യു​വാ​നു​ള്ള സാ​ധ്യ​ത മു​ന്‍​പി​ല്‍ ക​ണ്ടാ​ണ് 164 നി​യ​മ​പ്ര​കാ​രം ഇ​രു​വ​രു​ടെ​യും ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​രു​വ​രും നേ​ര​ത്തെ ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ പ​ങ്കി​നെ​പ്പ​റ്റി​യാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്.

Read More

സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​ത്’: പ​രി​ഹ​സി​ച്ച് മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. വ​ക​തി​രി​വി​ല്ലാ​തെ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് ആ​രും ഇ​റ​ങ്ങേ​ണ്ട. സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​രിഹ​സി​ച്ചു.

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ ത​ന്നെ വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​​ൽ സി​ബി​ഐ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ആ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ്. ഇ​തി​നാ​ൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രാ​ണ് സം​യു​ക്ത​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. സി​ബി​ഐ​യു​ടെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ല്ല​താ​ണ്. എ​ന്നാ​ൽ ഡി​ജി​പി​ക്ക് എ​ൻ​ഐ​എ​യി​ലു​ള്ള സ്വാ​ധീ​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എം. ​ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ഹ​സ്യ​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ്. ശി​വ​ശ​ങ്ക​ര​നെ മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ലും കൈ​വി​ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​ക്ക് കു​ട പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണ് ത​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. മോ​ഷ്ടാ​വ് കു​റ്റം…

Read More

പൂ​ന്തു​റ ഉ​ൾ​പ്പ​ടെ മൂ​ന്നു വാ​ർ​ഡു​ക​ൾ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ; പട്ടിണി കിടക്കാതിരിക്കാൻ 5 കിലോ അരി റേഷൻകടവഴി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ലെ പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. വ​ള്ള​ക്ക​ട​വ്, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, വ​ലി​യ​തു​റ, മൂ​ട്ട​ത്ത​റ വാ​ർ​ഡു​ക​ളെ ബ​ഫ​ർ സോ​ണു​ക​ളാ​യും ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​ച​ര​ക്ക്, പാ​ൽ, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. 11 മു​ത​ൽ 12 വ​രെ വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യാം. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ഞ്ച് കി​ലോ അ​രി റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ല​ഭ്യ​മാ​കും. ജൂ​ലൈ ഒ​ൻ​പ​തി​ന് പൂജ്യം മു​ത​ൽ മൂ​ന്നു വ​രെ ന​മ്പ​രു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​കാ​രും ജൂ​ലൈ 10ന് ​നാ​ലു മു​ത​ൽ ആ​റു വ​രെ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ളും ജൂ​ലൈ 11ന് ​ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​കാ​ർ​ക്കും റേ​ഷ​ൻ വാ​ങ്ങാം. ഈ ​പ്ര​ദേ​ശ​ത്ത് ബാ​ങ്ക് ഉ​ൾ​പ്പ​ടെ​യു​ള്ള…

Read More