രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

തിരുവനന്തപുരം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ‌‌​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. ക​രി​ങ്കു​ളം, ക​ഠി​നം​കു​ളം, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ന​വ്ജ്യോ​ത് സിം​ഗ് ഖോ​സ അ​റി​യി​ച്ചു.

പൂ​വ​ച്ച​ൽ, പെ​രു​ങ്ക​ട​വി​ള, പൂ​വാ​ർ, കാ​രോ​ട്, ചെ​ങ്ക​ൽ, കു​ള​ത്തൂ​ർ, ചി​റ​യി​ൻ​കീ​ഴ്, അ​ഴൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളും തി​രു​വന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ക​ട​കം​പ​ള്ളി, പൗ​ഡി​ക്കോ​ണം, ഞാ​ണ്ടൂ​ര്‍​കോ​ണം എന്നീ സ്ഥലങ്ങളും ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ത്ത​റ, മു​ക്കോ​ല, ഏ​ണി​ക്ക​ര, എ​ന്നീ വാ​ര്‍​ഡു​ക​ളെ​യും ക​ണ്ടെ​യ​ന്‍​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യ​താ​യും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment